രതിചിത്രത്താഴ്‌ The beginning [NIM] 218

മുൻപ് ഒരു സൺ‌ഡേ ആന്റിയുടെ കൂടെ ഒരു ഗസൽ സിഡി വാങ്ങാൻ  m.g.റോഡിലെ ഒരു വലിയ മ്യൂസിക് ഷോപ്പിൽ പോയത് ടിനു ഓർത്തു.. അതിനെ കുറിച്ച് പറഞ്ഞപ്പോ അവിടെ പോയി സെലക്ട്‌ ചെയ്ത് വരുമ്പോ 3-4 മണിക്കൂർ ആവും. ഇന്നലെ തന്നെ ക്ലാസ് രാവിലെ മാത്രം എടുത്തുള്ളൂ.. പോയാൽ ശരി ആവൂല എന്ന് ആന്റി പറഞ്ഞു.

ഞാൻ പോകാം..  ടിനു പറഞ്ഞു..

ഏയ്‌ വേണ്ട.. അടുത്ത തവണ വാങ്ങാം വിനീത് പറഞ്ഞു.

ഇല്ല ചേട്ടാ.. ഞാനിപ്പോ ക്ലാസിൽ വന്നിട്ടെന്തിനാ..  ഇതാവുമ്പോ നിങ്ങൾ തിരിച്ചു വരുമ്പോഴേക്കും ഞാൻ എല്ലാം വാങ്ങി എത്താം.

ആന്റി ഒന്നാലോചിച്ചു.. ശരി നീ ബൈക്കിനു പോകണ്ട.. ഐക്കോൺ എടുത്ത് പോയാൽ മതി നല്ല വെയിൽ ആണ്.

ഇരട്ടി ടൈം ആവും മുടിഞ്ഞ ട്രാഫിക് ആണ്.. ടിനു ആലോചിച്ചു.

ഒരു ലിസ്റ്റ് ഗംഗ അവനു കൊടുത്തു.. കൂടെ കാശും. വിനീതിന് വേണ്ട 15 സിഡി കൾ കൂടാതെ ഗംഗയ്ക്ക് ആവശ്യമുള്ള ഡാൻസ് സിഡി കളും ലിസ്റ്റിൽ ഉണ്ടായിരുന്നു. അഥവാ ഏതെങ്കിലും സിഡി കിട്ടിയില്ലെങ്കിൽ അന്വേഷിക്കേണ്ട വേറെ കടകളുടെ പേരും പറഞ്ഞു തന്നു.

ടിനു ഫോർഡിൽ കയറി മെയിൻ റോഡിലേക്ക് തിരിഞ്ഞ ശേഷം ഓപ്പോസിറ്റ് വഴിയിൽ കോഴ്‌സയും ഡാൻസ് സ്‌കൂൾ ലക്ഷ്യമാക്കി കുതിച്ചു.

ടിനു കുറച്ച് എത്തിയപ്പോൾ ദിവ്യയും ഉണ്ണി ചേട്ടനും ഒരു ഫർണിച്ചർ ഷോപ്പിൽ നിൽക്കുന്നത് കണ്ടു. അവരെ കാണാത്ത ഭാവത്തിൽ കുറച്ചു മാറ്റി വണ്ടി ഇട്ട ശേഷം കടയിൽ കയറി ഡൈനിങ്ങ് ടേബിളുകൾ നോക്കാൻ തുടങ്ങി.. അപ്പോഴാണ് ഉണ്ണി ചേട്ടൻ ടിനുവിനെ കണ്ടത്.. കോളേജിൽ ഉള്ള കുട്ടി ആണെന്നല്ലാതെ മോളുടെ ക്‌ളാസിൽ ആണെന്നോ മോളുടെ കാമുകൻ ആണെന്നോ അങ്ങേർക്കറിയില്ല.

മോനെന്താ ഇവിടെ ?

ഇല്ല ഒരു ഡൈനിങ്ങ് ടേബിൾ നോക്കുവായിരുന്നു.. ചേട്ടൻ ഇവിടെ.. എങ്ങനെ?

ഇവിടെ അടുത്ത് ഒരു വീട് പാർപ്പ് ഉണ്ട്.. ചേട്ടന്റെ മോളുടെ ആണ്..  ഒരു കട്ടിൽ കൊടുക്കാൻ ആണ്..

ആ ദിവ്യ ഉണ്ടോ.. ഇന്നലെ കല്യാണത്തിന് പോയില്ലേ..

ഇല്ല.. ടിനു പോയോ

ഏയ്യ്.. വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നു

The Author

19 Comments

Add a Comment
  1. എന്റെ ഭായ് അനുസിത്താരയും അമല പോളും കൂടി ഒരു പെണ്ണടി കഥയാക്കി തരാമോ

  2. പൊന്നു.?

    കൊള്ളാം….. സൂപ്പർ തുടക്കം.

    ????

  3. പൂറു ചപ്പാൻ ഇഷ്ടം

    ഒന്നും നോക്കാനില്ല തുടരുക

  4. രായപ്പൻ

    പൊളിച്ചടുക്കി……
    അടുത്ത ഭാഗം വേഗം വേണം

  5. വെറൈറ്റി സാധനം… തുടരൂ സഹോ.. കട്ട വെയ്റ്റിംഗ്

  6. Super thudaru..

  7. കിടുക്കി,ഒന്നും പറയാൻ ഇല്ല.. ശോഭനയുടെ സിനിമകൾ പോലെ അനു സിതാര പോലുള്ള പുതിയവർക്കും അവസരം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ത്രിമൂർത്തുലു എന്ന telug സിനിമയിൽ ഒരു ബൈക്ക് സീൻ ഉണ്ട് അത് ഡെവലപ്പ് ചെയ്ത് എഴുതിയാൽ നന്നാവും.

  8. ഏലിയൻ ബോയ്

    കിടുക്കി….ഒന്നും പറയാൻ ഇല്ല….അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു….

  9. Kidukki…oru movie kambikkadha vaayichittu orupaadunaalaayi…udane next part varumennu pratheekshikkunnu

  10. അടിപൊളി ayittudu.. baki part pettanu ആയിക്കോളൂ… വെയ്റ്റിംഗ്…

  11. ഗുഡ് അടിപൊളി പെട്ടന്ന് ബാക്കി എഴുതുക

  12. കക്ഷത്തെ പ്രണയിച്ചവൻ

    പൊളിച്ചു മച്ചാ.. ഗംഗ ആന്റി ആളു ചരക്കaണല്ലേ ഈ കഥയിൽ സ്ത്രീകളുടെ കക്ഷത്തെ കുറിച്ചുള്ള ഭാഗങ്ങൾ ഉണ്ടോ….

  13. സൂപ്പർ ഇങ്ങനെ ഒരു തീം പൊളിയാണ് ബാക്കി പെട്ടെന്ന് തന്നെ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണം

  14. തുടക്കം അടിപൊളി ആയിട്ടുണ്ട്, നല്ല സൂപ്പർ അവതരണം, യസ്രിനും, അസ്‌നിയും, ദിവ്യയും, ശോഭിതയും, അല്ലിയും കമ്പിറാണിമാരെക്കൊണ്ട് ഉത്സവം ആണല്ലോ, ശോഭിത വിനീതുമായി തകർക്കുമ്പോൾ അല്ലി നഖുലനുമായി പൊളിക്കട്ടെ, ടിനുവിന് അസ്‌നിയും യസ്രിനും ദിവ്യയും ഉണ്ടല്ലോ, വല്ലപ്പോഴും ആന്റിയുമായും പൊളിക്കാം

  15. Good one bro pls continue

  16. കൊള്ളാം… ബാക്കി പെട്ടെന്ന് ഇടണേ…

  17. Vere level broo .. ???..
    Asni m kumaranumayi vandiyil nadannath vishadeekarichilla.. sharath kandath mathrame paranjollu ?

  18. Kollaam bro!!!Nalla theme thanneyaanidhu ennu veruthe njaan parayunilla…kaaranam oru big thanks paranju kondu thanne thudanganam.Kaaranam ithu ente manasil orupaadu naal undaayirunna aashayamaayirunnu ariyamo??Manichithrathazhine kambikathayaakkan.So thank u very very much!!!Pinne thudakkam kollaam.Sunny Sridevi pinne Nakulan Ganga ivar thammilundaaya swapping adutga partukalil vishadhamaayi ezhuthanam ketto…bro.Thante rogam matti thanna doctorinodu gangaikku undaya kadappaadu theerkkalum,nashta pranayamaaya sreedeviye nakulan prapikunnathum ulpeduthenam ketto.Katta waiting for next part soon.So VEGAM VEGAM VEGAM VARATTE!!!!

Leave a Reply

Your email address will not be published. Required fields are marked *