രതി ജാലകം [കളിക്കാരൻ] 245

 

ഫോണിലെ മണിയച്ച കേട്ടാണ് ഞാൻ എഴുന്നേറ്റത്..

നോക്കുമ്പോൾ കുഞ്ഞമ്മയാണ്.. അമ്മയ്ക്ക് കൊടുത്ത നമ്പർ അമ്മ കുഞ്ഞമ്മയ്ക്ക് കൊടുത്തുന്നു തോന്നുന്നു. ഏതായാലും ഫോൺ എടുത്തു.

 

കുഞ്ഞമ്മയുടെ ചോദ്യം

 

” എന്താ മോളെ ഇങ്ങോട്ട് വരാത്തത്”

 

” അല്ല കുഞ്ഞമ്മ ജോലിയൊക്കെ കിട്ടിയിട്ട്…. ”

 

” ജോലിയൊക്കെ കൊച്ചച്ചനോട് പറഞ്ഞു നമുക്ക് ശരിയാക്കാം”

 

” അത് വേണ്ട കുഞ്ഞമ്മ ഞാൻ ഒന്ന് നോക്കട്ടെ. കൂട്ടുകാരിയുടെ കമ്പനിയിൽ ഒഴിവുണ്ടെന്ന് പറഞ്ഞു. അവൾ അവിടുത്തെ മാനേജ്‌റോട് സംസാരിച്ചു നോക്കട്ടെ എന്നും പറഞ്ഞിട്ടുണ്ട് ”

 

” എന്നാ പിന്നെ ഞങ്ങൾ അങ്ങോട്ട് വരട്ടെ”

 

” വേണ്ട ഞാൻ അങ്ങോട്ട് വന്നോളാം”

 

പിന്നെ കുറച്ച് നാട്ടുകാര്യങ്ങളൊക്കെ പറഞ്ഞു ഫോൺ വച്ചു.

അവിടെ പോകാൻ ഇഷ്ടമില്ലാത്തത് എന്താണെന്ന് എനിക്കറിയില്ല.. എന്റെ പ്രായമുള്ള ഒരു മകളും 18 വയസ്സുള്ള ഒരു മകനും ആണ് കുഞ്ഞമ്മയ്ക്ക്.

കൊച്ചച്ചന് ഇവിടെ ഏതോ വലിയ കമ്പനിയിലാണ് ജോലി എന്ന് മാത്രം അറിയാവൂ… ഏത് കമ്പനി ആണെന്നോ എന്ത് ജോലിയാണെന്ന് ഇതുവരെ അറിയില്ല.. അവരൊക്കെ നാട്ടിൽ വരുന്നത് വളരെ കുറവാണ്. അതുകൊണ്ട് അവരോട് ഒരു കണക്ഷൻ ഇല്ല. അതുകൊണ്ടാവും എനിക്ക് അവിടെ പോകാൻ ഇഷ്ടമില്ലാത്തത്…

ആ എന്തെങ്കിലും ആവട്ടെ.. രണ്ടുദിവസം കഴിഞ്ഞ് അങ്ങോട്ട് പോകാം..

 

സമയം നോക്കുമ്പോൾ ഏഴു മണിയായിരിക്കുന്നു.

റിജിന വരാൻ സമയമായി.. അവൾ വന്നിട്ട് പുറത്തുപോകാം എന്ന് പറഞ്ഞിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവൾ എത്തി.

 

ജോലിക്കാര്യം റെഡിയാക്കാം എന്ന് മാനേജർ പറഞ്ഞതായി അവൾ പറഞ്ഞു.. … പക്ഷെ… ഒരു 15 ദിവസം കൂടി എടുക്കുമെന്ന് അവിടുത്തെ ജനറൽ മാനേജർ നാട്ടിലാണ് പുള്ളി വന്നാലേ നടക്കുള്ളു എന്ന്…. അതുവരെ ഇവിടെ നിൽക്കാനും പറ്റില്ല.. ഇത് കമ്പനി ആണല്ലോ…

 

പിന്നെ ഞാൻ അവളോട് പറഞ്ഞു. കുഞ്ഞമ്മയുടെ വീട്ടിൽ പോയി നിൽക്കാമെന്ന്… അപ്പോഴാണ് അവൾക്കും സമാധാനമായത് തോന്നുന്നു…

 

പിന്നെ കുറച്ചു കഴിഞ്ഞ് നമ്മൾ പുറത്തു പോയി നല്ല ഫുഡ് ഒക്കെ കഴിച്ചു.. പിറ്റേന്ന് രാവിലെ തന്നെ പോകാനായി രാത്രി തന്നെ സാധനങ്ങളൊക്കെ പാക്ക് ചെയ്തു വച്ചു..

7 Comments

Add a Comment
  1. ശ്യാമള

    കൊള്ളാം നല്ല രെസമുണ്ട്

    1. കളിക്കാരൻ

      കുഞ്ഞമ്മയുടെ പേര് ശ്യാമള fix??

      1. ???

  2. പൊളിച്ചു ബ്രോ. Please continue.

    1. കളിക്കാരൻ

      Thankyou

    1. കളിക്കാരൻ

      Thanks dear

Leave a Reply

Your email address will not be published. Required fields are marked *