രതി ജാലകം [കളിക്കാരൻ] 245

പിന്നെ നമ്മൾ രണ്ടുപേരും കൂടി ഇരുന്ന് പഴയ കാമുകന്മാരെയും സ്കൂളിൽ ഉണ്ടായ സംഭവങ്ങളും എല്ലാം പറഞ്ഞു കുറെ ചിരിച്ചു…

 

 

 

രാവിലെ തന്നെ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു…

അവളെയും വിളിച്ചുണർത്തി കുളിപ്പിച്ചു…. കുഞ്ഞമ്മയെ വിളിച്ചു ലൊക്കേഷൻ അയക്കാൻ പറഞ്ഞു… ലൊക്കേഷൻ വന്നതും ടാക്സി വിളിച്ചു… ലൊക്കേഷനിലേക്ക് യാത്രയായി…

 

അവിടെ എത്തിയപ്പോഴേക്കും ഉച്ചയോട് അടുത്തായിരുന്നു…

അവിടെ ചെന്ന് നോക്കുമ്പോൾ ഒരു വലിയ പടുകൂറ്റൻ ബിൽഡിംഗ് ആയിരുന്നു…

 

പിന്നെ കുഞ്ഞമ്മയെ വിളിച്ചു…

ഏഴാമത്തെ നിലയിലേക്ക് വരാൻ പറഞ്ഞു അവിടെ 7D ആണ് ഫ്ലാറ്റ് എന്നും പറഞ്ഞു…

 

ലിഫ്റ്റിൽ കയറിയപ്പോഴാണ് മനസ്സിലായത് 28 നിലകളുള്ള ഫ്ലാറ്റ് ആയിരുന്നു അത്… എന്തായാലും അവിടെ എത്തി കോളിംഗ് ബെൽ അമർത്തി… പെട്ടെന്ന് തന്നെ ഡോർ തുറന്നു… നമ്മൾ രണ്ടുപേരെയും അകത്തേക്ക് വിളിച്ചു… അകത്തേക്ക് കയറിയപ്പോൾ അവിടെ വേറെ ആരുമുണ്ടായിരുന്നില്ല…

“എന്താ കുഞ്ഞമ്മേ ഇവിടെ ആരുമില്ലേ ”

 

 

 

“ലക്ഷ്മിയും ചേട്ടനും ജോലിക്ക് പോയി, ലക്ഷ്മൻ പഠിക്കാനും പോയി. ഞാനിന്ന് പോയില്ല ”

 

” ലക്ഷ്മിക്ക് എന്താണ് ജോലി”

 

” ലക്ഷ്മി നേഴ്സ് അല്ലേ.. നിനക്കറിയില്ലേ”

 

” എനിക്കങ്ങനെ അറിയാനാ, ”

 

” അത് ശരിയാ, അവൾ ഇപ്പോൾ ആറുമാസമായി ജോലിയിൽ കയറിയിട്ട്”

 

“മം”

 

” നീ വാ ഞാൻ റൂം കാണിച്ചു തരാം ”

അങ്ങനെ നമ്മളെ റൂമിലേക്ക് കൊണ്ട് പോയി..

അതിനകത്ത് കേറിയപ്പോൾ തന്നെ മനസ്സിലായി ലക്ഷ്മൺ കിടക്കുന്ന റൂം ആണ് എന്ന്.

 

കുഞ്ഞമ്മ പറഞ്ഞു

” ലക്ഷ്മണും ലക്ഷ്മിയും കിടക്കുന്ന റൂം ആണിത്”

 

“ഏഹ്.. അവരിപ്പോഴും ഒരുമിച്ചാണോ കിടക്കുന്നത്”

 

” വേറെ വഴിയില്ലല്ലോ മോളെ. ഇവിടെ രണ്ടു റൂമേ ഉള്ളൂ”

 

” ഞാൻ എന്നാൽ ഹാളിൽ എങ്ങാനും കിടന്നോളാം”

 

“ഏയ് അത് വേണ്ട.. ലക്ഷ്മൺ വരുമ്പോൾ അവനോട് ഞാൻ പറഞ്ഞോളാം. നീയും ലക്ഷ്മിയും കൂടി ഇവിടെ കിടന്നാൽ മതി “

7 Comments

Add a Comment
  1. ശ്യാമള

    കൊള്ളാം നല്ല രെസമുണ്ട്

    1. കളിക്കാരൻ

      കുഞ്ഞമ്മയുടെ പേര് ശ്യാമള fix??

      1. ???

  2. പൊളിച്ചു ബ്രോ. Please continue.

    1. കളിക്കാരൻ

      Thankyou

    1. കളിക്കാരൻ

      Thanks dear

Leave a Reply

Your email address will not be published. Required fields are marked *