“നീ അങ്ങനെയങ്ങ് പോയാലോ..എന്നെ വന്നു മുട്ടിയിട്ടു വല്യ ആളായി നീയങ്ങു പോകും അല്ലേടാ..”
പറഞ്ഞതും അയാള്‍ കൈ ചുരുട്ടി അവന്റെ മുഖം ലക്ഷ്യമാക്കി ഇടിച്ചു. പിരിഞ്ഞു പോകാന്‍ തുടങ്ങിയ നാട്ടുകാര്‍ മൊത്തം വീണ്ടും തിരിഞ്ഞു നിന്നു.
തടിയന്റെ വെല്ലുവിളി കേട്ടു പക കലര്‍ന്ന സന്തോഷത്തോടെ തിരിഞ്ഞ ഗീതയെ എതിരേറ്റത് തീരെ അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായ ഒരു കാഴ്ചയാണ്. തടിയന്റെ ശക്തമായ പ്രഹരം വെട്ടിമാറി തടഞ്ഞുപിടിച്ച് ചുവടു വച്ചുമാറി പുറം കാലു കൊണ്ട് അയാളുടെ വാരിയെല്ലുകളില്‍ അടിക്കുന്ന ഗോപിയുടെ മിന്നല്‍ പ്രകടനം. ആ ശക്തമായ അടിയേറ്റ തടിയന്‍ ചെന്നു വീണത് റോഡിലൂടെ ഒഴുകി വന്നുകൊണ്ടിരുന്ന, കറുത്ത നിറമുള്ള ഒരു മെഴ്സിഡസ് ബെന്‍സ് കാറിലായിരുന്നു. കാറിന്റെ വശത്തേക്ക് അടിച്ചു വീണ അയാള്‍ റോഡില്‍ കിടന്ന് പുളയുന്നത് അവിശ്വസനീയതയോടെ ഗീത നോക്കി. നിലത്ത് കിടന്നിരുന്ന തടിയന്റെ വലതു കൈപ്പത്തിയില്‍ ഗോപി ആഞ്ഞു ചവിട്ടി. അവന്‍ ഉറക്കെ നിലവിളിച്ചു.
ബെന്‍സിന്റെ ടയറുകള്‍ നിലത്തുരഞ്ഞു നില്‍ക്കുന്ന ശബ്ദം നഗരമധ്യത്തില്‍ പ്രതിധ്വനിച്ചു.
കാറിന്റെ പിന്‍വാതില്‍ തുറന്ന് ഒരു പെണ്‍കുട്ടി പുറത്തിറങ്ങി. നീല ഇറുകിയ ജീന്‍സും വെള്ള ടൈറ്റ് ടീഷര്‍ട്ടും ധരിച്ചിരുന്ന അവളുടെ സൌന്ദര്യത്തില്‍ ജനക്കൂട്ടം ഞെട്ടേണ്ടതായിരുന്നു; പക്ഷെ വളരെ വിരളമായി കിട്ടുന്ന സംഘട്ടനരംഗം അവരെ ഒന്നടങ്കം ആകര്‍ഷിച്ച് പോയിരുന്നതിനാല്‍ അവളുടെ താര സാന്നിധ്യം താല്‍ക്കാലികമായി അവഗണിക്കപ്പെട്ടു. ഗോപി അവനെ നിലത്ത് നിന്നും തൂക്കിയെടുത്ത് കാറില്‍ ചേര്‍ത്ത് നിര്‍ത്തി അടിവയറ്റില്‍ കാല്‍മുട്ട് വച്ച് ശക്തമായി ഇടിച്ചു. അയാള്‍ മൂത്രമൊഴിച്ചു പോയി. ഒരു ചകിണിക്കെട്ടുപോലെ അയാള്‍ നിലത്തേക്ക് കുഴഞ്ഞു വീണു.
“ഏയ്..വാട്ട്സ് ഹാപ്പനിംഗ്…” പെണ്‍കുട്ടി ചടുലമായി മുന്‍പോട്ടു വന്നു ചോദിച്ചു.
ഗോപി അവളെ അലസമായി ഒന്ന് നോക്കി. പിന്നെ നിലത്തിരിക്കുന്നവന് ഒരു ചവിട്ടു കൂടി നല്‍കിയിട്ട് വെട്ടിത്തിരിഞ്ഞു. ഗീത അന്തം വിട്ടു നില്‍ക്കുകയായിരുന്നു. തടിയന്‍ ഗോപിയെ എടുത്തിട്ടു ചവിട്ടുന്നത് കാണാന്‍ കാത്തുനിന്നിരുന്ന അവള്‍ക്ക് സംഭവിച്ചതൊന്നും വിശ്വസിക്കാന്‍ പോലും സാധിച്ചില്ല.
“അച്ഛാ..നോക്ക്… അന്ന് മാളില്‍ വച്ച് എന്നെ ശല്യപ്പെടുത്തിയിട്ട് ഓടിയവന്‍…അവന്‍ തന്നെയാണ് ഇത്..ഇവനെ പോലീസില്‍ ഏല്‍പ്പിക്കണം..” പെണ്‍കുട്ടി പറയുന്നത് കേട്ട് ഗോപി തിരിഞ്ഞു നോക്കി.
അവളുടെ അച്ഛന്‍ കാറില്‍ നിന്നും ഇറങ്ങി നിലത്ത് കിടന്നിരുന്ന തടിയന്റെ അരികിലെത്തിയപ്പോഴാണ് ഗീത അയാളെ വ്യക്തമായി കണ്ടത്.
“കരുണാകരന്‍ മുതലാളി..” അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
എന്തൊക്കെ പറഞ്ഞാലും മതിയാവില്ല.. ഈ ഒരു കൈ എഴിതിൽ നിങ്ങളെ കഴിഞ്ഞിട്ടേ ഒള്ളു.. എങ്കിലും ഇത് ഇവിടെ വച്ച് നിർത്തേണ്ടി ഇരുന്നില്ല.വീണ്ടും ഒരു മാസ്റ്റർപീസ്..
കരുണാകരൻ മുതലാളിയുടെ മകൾ രംഗത്ത് വന്നതോടെ പ്രതീക്ഷിച്ച വഴിയിലൂടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് തോന്നി. പക്ഷെ, നിർത്തിക്കളഞ്ഞു.! വഴുവഴുപ്പുള്ള ആ വഴികളിലൂടെ ഇനിയും എത്രയോ സഞ്ചരിക്കാമായിരുന്നു.
ഓട്ടയുള്ള പാന്റി ഒരു വീക്ക്നസ്സാണല്ലേ. ഞാനും എഴുതിയിട്ടുണ്ട് പോലീസുകാരന്റെ പെൺമക്കളിൽ ?
ആസനമെങ്കിൽ ആസനം. ഉള്ളിലേക്കു തന്നെ വിട്ടല്ലോ, ആശ്വാസമായി.
അണ്ണനെ കാണുന്നില്ലല്ലോ എന്ന് കുറെ ദിവസങ്ങളായി ഓര്‍ക്കുന്നു.
കഥ വലിയ ക്യാന്‍വാസില്‍ ഉള്ള ഒരു പ്രതികാര കഥ ആയിരുന്നു അണ്ണാ. ഗീതാഗോപിന്ദം കഥയില്‍ ഉണ്ടായിരുന്നില്ല. പക്ഷെ മറ്റു ചില പ്രശ്നങ്ങള്‍ മൂലം അങ്ങനെ ആക്കി നിര്‍ത്തിക്കളഞ്ഞു.
കീറിയ പാന്റീസ് നേരിലുള്ള ഒരു അനുഭവമാണ്. ജീവിതത്തിലെ ആദ്യ രതി അനുഭവം, ബന്ധപ്പെട്ടിട്ടില്ല, ചുമ്മാ ബഹ്യലീലകള്‍ മാത്രം; അതും കൌമാര പ്രായത്തില്‍..അതുകൊണ്ട് മറക്കാന്‍ പറ്റില്ല.
പിന്നെ അണ്ണന്‍ കുറെ ഉണ്ടല്ലോ എഴുതാന്‍..എന്തരു പറ്റി..
ആ വെറിയൻ എന്ന കഥയും ഇതുപോലെ അവസാനിപ്പിക്കാമായിരുന്നു.
ഒന്ന് ഫ്രീയായി കിട്ടണ്ടേ എന്തെങ്കിലും എഴുതണമെങ്കിൽ. മാസ്റ്ററാണ് ശരി. എല്ലാ കഥകളും പൂർത്തീകരിക്കുന്നു. ഞാൻ പ്രതീക്ഷ മാത്രം നൽകുന്നു. തിരിഞ്ഞു നോക്കുമ്പോൾ നിരാശ തോന്നുന്നു.
Mastar ae.njanippoza ith vayiche.polichutto.idakk mrugam ormayilekk vannu.ithenthinaa mastar ae nirthiye.samayam pole ezuthiyal pore.mastar ude kadhakk vendi njangal 1.1/2alla Oru 100 varsham nokkiyirikkum.thudarnnezuthuvvvvvvvvoo.
Pinne mrugam PDF onnu kittiyal kollaam
സമയക്കുറവ് തന്നെ ബ്രോ പ്രശ്നം
Njan oragraham paranjunne ullu.samayM pole pattimenkil sramikku
മാസ്റ്റർ ആണ് മാസ്റ്ററെ യഥാർഥ മാസ്റ്റർ.
നെടുങ്കന്‍ ചില എഴുത്തുകള്‍ വേറെ കിടക്കുന്നു..ഒന്നും ഒരിടത്തും എത്തുന്നില്ല..ആകെ പ്രശ്നം..അതിനിടെ ഈ പ്രശ്നം കൂടെ വേണ്ടാന്ന് ബച്ച്…
ആദ്യ 6 പേജിൽ താങ്കളുടെ തന്നെ മൃഗമായി വളരെ സാമ്യം തോന്നി. ഗോപി = വാസു
ഗീത = ദിവ്യ
ശ്രുതി= ഡോണ.
പിന്നെ കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ഇത് വേറെ വഴിയിലൂടെ ആണലോ സഞ്ചരിക്കുന്നത് എന്നത് മനസ്സിലായി
പക്ഷേ അവസാന പേജിൽ കാണിച്ചത് ഒരു മറ്റെടത്തെ പരിപാടി ആയി പോയി. ഇനിയും മുന്നോട്ട് പോകാൻ ഒരുപാട് വഴി ഉണ്ടായിരുന്നു. തിരക്കുകളും ബുദ്ധിമുട്ടുകൾ മനസ്സിലാവഞ്ഞിട്ടല്ല പക്ഷെ സമയം എടുത്തായാലും കുറച്ചു കൂടി എഴുതാമയിരുന്നു.
ഇതിന്റെ കഥ വേറെ ആയിരുന്നു ബ്രോ..കഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പക്ഷെ ഒരുപാട് ട്വിസ്റ്റുകളും കഥാഗതികളും ഒക്കെ ഉള്ളതുകൊണ്ട്, നടക്കില്ല എന്ന് തോന്നി നിര്‍ത്തിയതാണ്. പിന്നെ ഇത് മറ്റേ പരിപാടി അല്ല, അത് നിങ്ങള് കാണാന്‍ കിടക്കുന്നതെ ഉള്ളൂ..
happy nw yr chunke
അങ്ങനെ പവനായി ശവമായി !
ഗീത എന്ന കടി മൂത്ത മാദകതിടംബിന്റെ kaമദാഹം അകറ്റാന്‍ വര്‍ക്കി മുതലാളിയെയും കരുണാകരന്‍ മുതലാളിയെയും ഒഴിവാക്കി ഗോപിയെ തന്നെ കരുവാക്കി അല്ലെ , അല്ലാ ,ഗീത ആഗ്രഹിച്ചിരുന്നതും അങ്ങനെ തന്നെ ആണെല്ലോ .
എന്തായാലും കഥയെ വലിച്ചു ചുരുക്കി മോശമാകാത്ത തരത്തില്‍ പര്യവസാനിപിച്ചല്ലോ ,സന്തോഷം ! thank you മാസ്റ്റര്‍.
രാവിലേ തന്നെ വായിച്ചിരുന്നു… ഇപ്പഴാ കമന്റാൻ സമയം കിട്ടിയത്….
തിയേറ്റർ അനുഭവം കേട്ട് ഗോപി പുളകിതാനായപ്പഴേ ഉറപ്പിച്ചു…, ഒന്നുകിൽ ഒരു യമണ്ടൻ ട്വിസ്റ്റ്, അല്ലെങ്കിൽ ക്ലൈമാക്സ്.!!!. തെറ്റിയില്ലാ…(കാരണം തുടരുന്നെങ്കിൽ ഈ സംഭോഗം ഇവിടെ വരില്ലായിരുന്നു എന്നെനിക്ക് നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു. എന്താന്നറിയോ??? എന്റെ ഗുരുവിന്റെ സ്റ്റൈൽ ഏറെക്കുറെ എനിക്കറിയാവുന്നത് കൊണ്ട്)
എന്നിരുന്നാലും കൊലച്ചതിയായിപ്പോയി ഗുരുവേ… ആദ്യം വെറിയൻ…ഇപ്പോഴുതും…
അതെ ശിഷ്യാ..ഗീതാഗോപിന്ദം ഉണ്ടായിരുന്നില്ല കഥയില്‍. ഒരു പ്രതികാര ആക്ഷന്‍ കമ്പി ആയിരുന്നു പ്ലോട്ട്. ഇന്നലെ ആലോചിച്ചപ്പോള്‍ ഈ പണ്ടാരം എഴുതി തീര്‍ക്കാന്‍ അടുത്ത കാലത്തെങ്ങും പറ്റില്ല എന്ന് മനസിലായി. വേറെ ചെല പണികള്‍ ഒള്ളത് കൊണ്ട് വിട്ടു..അവര് തമ്മീ ഒന്ന് സുഖിച്ച് കഥ വെടക്കാക്കി..
എബട ചെകുത്താന്‍?
ഈമാസം എന്തായാലും ചെകുത്താൻ വരും. അത്രയേ പറയാൻ പറ്റൂ..
(അതിനു മുന്നേ രണ്ടെണ്ണം ഇടണം. ഒന്ന് ഗുരുവിനുള്ള പണിയും രണ്ടാമത്തേത് ഭദ്രവും)
ഞാൻ വരുമ്പോൾ എല്ലാം ഇയാള് പോകുവാണല്ലോ…??? ഇയാൾക്ക് തീരെ വയ്യേ????
റെക്കോർഡ് 2019 december 31 nu മുന്നേ ഞാൻ പൊട്ടിച്ചിരിക്കും….. ഇവിടെ കാണണം ????
ഒന്ന് പോയെടാ മരമാക്രീ… നീ എന്നെക്കാളും ഊടായിപ്പാ…
(ഒന്നുരണ്ടു കൊല്ലവായി കേൾക്കുന്നു. ഒറ്റയെണ്ണം തീർത്തുവില്ല. എന്നിട്ടാ വെല്ലുവിളി…@#$%%)
ഞാൻ പറച്ചിൽ നിർത്തി….. ബാക്കി കണ്ടോ ?
പോകുവാന്നോ? ആര്? ആരു പറഞ്ഞു പോകുവാന്ന്? എന്തരു പങ്കു കഞ്ചാവോ അതോ ചരസ്സോ..അതോ വെറും ജവാനോ? ഈ കഥ തുടരുന്നില്ല എന്നെ ഞാന്‍ പറഞ്ഞുള്ളൂ..തുടരന്‍ ഒരു തലവേദന ആണ്..
പിന്നെ റിക്കോഡ്..പറഞ്ഞാ മതി, ഡോക്ടറോട് പറഞ്ഞു മൊത്തം കഥകളും ഡിലീറ്റ് ചെയ്യിക്കാം..മേണോ
ചരസ്സ് എന്തുവാ???
ഇതൊന്നും നമുക്ക് പറ്റുകേല…..
അതൊന്നും വേണ്ട ഇയാള് നോക്കിക്കോ കവച കുണ്ഡലങ്ങൾ ധരിച്ചു അതി ശക്തിയോടെ കർണ്ണൻ യുദ്ധത്തിന് പുറപ്പെട്ടു കഴിഞ്ഞു….
പുതിയൊരു ഐറ്റം പരീക്ഷിക്കുന്നുണ്ട് ചളം ആയാലും സാരമില്ല 2019 ലെ പവനായി ഞാൻ തന്നെ…..
ബുഹഹഹ….
ബാക്ക്ഗ്രൗണ്ട്ൽ : മാസ്റ്ററിന്റെ മറ്റേടത്തെ താങ്ങു പിടിക്കാതെ ചിറി കോട്ടി മുന്നിലിരിക്കുന്ന ടെഡി ബീറിനെ പുച്ഛത്തോടെ നോക്കുന്ന പങ്കാളി ?
ബുഹ്ഹ്ഹാആആആ
എന്റെ മാസ്റ്ററെ… ഈയിടെയായി ഇത്തരത്തിൽ ഉള്ള കുറച്ച് ഉഴപ്പല് തുടങ്ങിയിട്ടുണ്ട്… വെറിയൻ, ദാ ഇപ്പൊ ഇതും
ഭീഷണി വേണ്ടി വരോ…
എവിടെ… എന്റെ തോക്കെവിടെ
പുതുവത്സരാശംസകൾ
തോക്ക് മാണ്ട..ബോംബ് മതി..
പുതുവത്സരാശംസകള്‍!
മാസ്റ്റർ
നല്ല കഥ. വായിച്ചു തീർന്നപ്പോൾ വിഷമം തോന്നി ഇതിന്റെ ബാക്കി വരില്ലല്ലോ എന്നോർത്ത്. മാസ്റ്ററുടെ പഴയ കഥ ചിലന്തിവല പിന്നെ വാസുവിന്റെയും ഡോണയുടെയും കഥകൾ ഇവിടെ കാണുന്നില്ലല്ലോ. മാസ്റ്ററുടെ ടാഗിൽ ഒന്നും കണുന്നില്ല അത് ഒന്നുകൂടി വായിക്കാൻ എന്താ ഒരു മാർഗം.
ആ രണ്ടു കഥകളും സൈറ്റില്‍ നിന്നും നീക്കം ചെയ്തു ബ്രോ..ഇനിയത് വായിക്കണമെങ്കില്‍ രണ്ടാമത് ഇടണം..അത് വേണ്ട എന്നാണ് തീരുമാനം. നന്ദി..
മാസ്റ്ററിന് കമന്റടി ഇഷ്ടമല്ലാത്തത് കൊണ്ടാണ്.
അല്ലെങ്കിൽ കഥയുടെ ആ ക്യാൻവാസ് വലുതാക്കാൻ ഒരു നിവേദനം തന്നെ സമർപ്പിക്കണം എന്ന് വിചാരിച്ചതാണ്.
കഴിഞ്ഞ ഭാഗം വരെ എന്റെ സ്വഭാവം
ആയിരുന്ന ഗോപിയെ ഒരു ഹീറോ
ആക്കി അവസാനിപ്പിച്ചത് നന്നായി.
നമ്മളൊക്കെ കഥ വായിച്ചിട്ടെങ്കിലും
നിർവൃതിയടയട്ടെ മാസ്റ്ററേ…??
നന്ദി..ഒരുപാട്…!
എന്തായാലും ജീവിതം തന്നെ ആദ്യം..,
അല്ലാതെ ഈ കഥയൊക്കെ നമ്മളെ എഴുതി
വായിപ്പിച്ച് ‘നീർവാണം’ പ്രാപിപ്പിച്ചിട്ട് മാസ്റ്റർക്ക് എന്ത് കിട്ടാനാ….
**പാവാട താഴ്ന്നപ്പോൾ തുട കണ്ടത്, എഴുതിയപ്പോൾ തിരിഞ്ഞു പോയതായിരിക്കും അല്ലേ..?
അതോ പുതിയ സിസ്റ്റം വല്ലതും..??
മാസ്റ്റർ ,എനിക്ക് തെറ്റിയതാ.. സോറി.?
കിടന്നുകൊണ്ടു കവയ്ക്കുമ്പോൾ പാവാട
താഴേയ്ക്ക് പോയാലേ തുട കാണൂളളു
എന്നോർത്തില്ല…..!!???
കോയീ ബാത്ത് നഹി വത്സാ.. എന്ന് പറഞ്ഞാല്‍ കോഴിക്ക് കുളി ഇഷ്ടമല്ല എന്ന്…
ഒക്കെ ,ദിൽ തോ പാഗൽ ഹേ
ആയി..
?
നല്ല ഒരു നോവലിന്റെ തീം ഉണ്ടായിരുന്നു മാസ്റ്ററേ. വായനക്കാരെ ഇങ്ങനെ നിരാശപ്പെടുത്തല്ലേ. പലപ്പോഴും താങ്കൾ മൂടൗട്ടാകുന്നു. അത് താങ്കളുടെ കഥയിൽ പ്രതിഫലിക്കുന്നു. കഥ തുടരൂ ….
ഭാവുകങ്ങൾ.
നല്ല കഥകൾ എഴുതാൻ പറ്റിയുള്ള തീമുകൾ വളരെയധികം ഉണ്ട്, പ്രത്യേകിച്ച് സ്വന്തം അനുഭവങ്ങളിൽ നിന്ന്, പക്ഷെ എഴുതി പിടിപ്പിക്കാൻ അറിയില്ല, ചെറുപ്പം മുതലേ നല്ല വായനാ ശീലം ഉണ്ട്, നല്ല എഴുത്തുകാർക്ക് പ്രോസാഹനം കൊടുക്കുന്നുമുണ്ട്…
67 വയസായി…ഇപ്പോഴും ….
Happy New Year
67 വയസ്സുള്ള അച്ചായാ,, നിങ്ങളൊരു സിംഹമാണ് സിംഹം.
ഇതൊരു നോവല്‍ തന്നെ ആയിരുന്നു..പക്ഷെ എഴുതാന്‍ സാവകാശമില്ല. അതുകൊണ്ട് ലോങ്ങ് ടൈം കമ്മിറ്റ്മെന്റുകള്‍ ഒഴിവാക്കുകയാണ്. ഇടയ്ക്ക് സമയം ഉള്ളപ്പോള്‍ കുട്ടിക്കഥകള്‍ എഴുതി ഇടാന്‍ നോക്കാം..ഈ നോവല് എഴുതാന്‍ തുടങ്ങിയാല്‍ കുറഞ്ഞത് ഒന്നൊന്നൊര വര്‍ഷം എടുക്കും തീരാന്‍..അതുകൊണ്ടാണ് ഇങ്ങനെ നിര്‍ത്തിക്കളഞ്ഞത് .
പുതുവത്സരാശംസകള്‍
???????
ഇപ്പഴാ വായിച്ച കഴിഞ്ഞത്…..??
എന്ത് പറ്റി മാസ്റ്റർ…..??? ഇങ്ങനെ പെട്ടന്ന് നിർത്തി പോകാൻ….??? ഞങ്ങൾ, വായനകാർ വല്ല അരുതായിമയും ചെയ്ത് പോയോ….???
അങ്ങിന്നെ ആരുടെ അടുത്തു നിന്നും മാസ്റ്ററുടെ മനസ് വേധനിപ്പിക്കുന്ന നിലയിൽ വല്ലതും ഉണ്ടായിട്ടുണ്ടങ്കിൽ, വായനകാർക്ക് വേണ്ടി ക്ഷമ ചോദിക്കുന്നു…???
ഈ പെട്ടന്നുള്ള നിർത്തൽ, ആകെ എന്തോ പോലെ.,, എങ്ങിനെ എന്ത് പറയുന്നമെന്ന് തന്നെ അറിയുന്നില്ല.
????
എന്തര് പോന്നൂ തീക്കട്ടയില്‍ പാറ്റാ ശല്യമോ..ഞാനാര് പൈങ്കിളി കുഞ്ഞോ വിഷമം തോന്നാന്‍. വിഷമം പേടി നിരാശ മാങ്ങാത്തൊലി അതൊക്കെ എന്നെ സ്വാധീനിക്കണം എങ്കില്‍ മുകളില്‍ ഒരാളുണ്ട്..അങ്ങേരു വിചാരിച്ചാലേ നടക്കൂ..ബാക്കി എല്ലാവരും നമ്മ സ്വന്തം ആള്‍ക്കാരല്ലേ..അവര്‍ക്ക് സ്നേഹിക്കാനല്ലേ സാധിക്കൂ..സ്നേഹത്തിന്റെ മുഖങ്ങള്‍ എപ്പോഴും പഞ്ചസാര മാത്രമാകണം എന്ന് കരുതുന്നവര്‍ക്കാണ് മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ടാകുക..
നോം അതിനെയൊക്കെ മറികടന്നിട്ടു വര്‍ഷങ്ങളായി.. കഥ എഴുതാനുള്ള സാവകാശം ഇല്ലാത്തത് കൊണ്ടാണ്..ലോങ്ങ് ടേം കമ്മിറ്റ്മെന്റ്സ് അവോയിടുന്നു…
17 ആം പേജ് വരെ കിടിലം ആയിരുന്നു , പക്ഷെ അവസാനം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോ മാസ്റ്ററെ എടുത്ത് കിണറ്റിലിടാൻ തോന്നി, ത്രില്ലെർ സ്റ്റോറീസ് ആക്കാൻ പരിപാടി ഉണ്ടായിട്ട് ഇതൊരുവക ചെയ്ത് ആയിപോയി മാസ്റ്ററെ,ബട്ട് വളരെ ഭംഗിയായിട്ട് എഴുതീട്ടുണ്ട്, സാഹചര്യം ഉണ്ടേൽ തുടരണം ….
വലിയ ആഴമുള്ള കിണറാണ് എങ്കില്‍ ഒരു ഓക്സിജന്‍ സിലിണ്ടര്‍ കൂടി തന്നിട്ടേ ഇടാവൂ..കേറി വരുന്ന കാര്യം ഞാനേറ്റു..
ഇതൊരു വലിയ കഥയാണ്..പ്രതികാര കഥ..എഴുതാന്‍ ചില സമയ പ്രശ്നം.. മറ്റു ചില കമ്മിറ്റ്മെന്റുകള്‍ സ്വയം എടുത്ത് തലയില്‍ വച്ചത് പൂര്‍ത്തിയാക്കണം..അതുകൊണ്ടാണ്..എങ്കിലും ഇടയ്ക്ക് കുട്ടിക്കഥകള്‍ ഇടാന്‍ നോക്കാം
Master touch
കുറച്ചു ദിവസമായലോ കണ്ടിട്ട്. നാളെ വായിച്ചു പറയാം.
കഥ പിന്നെ വായിക്കാം;
ഇപ്പോൾ *********
പുതുവത്സരാംശസകൾ!!!!!!
മാസ്റ്റർ…
?????????????
ഗോപിയെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്ത സകല ബ്ലഡി ഫൂള്‍സും ഇപ്പോള്‍ പാശ്ചാത്തപിക്കുന്നുണ്ടാവണം. ശ്രുതി….
ഇനി എന്താവുമോ?
ബാക്കി വായിക്കട്ടെ.
ആ ബ്ലഡി ഫൂള്‍സ് പ്രയോഗത്തിനൊരു മുട്ടായി..ഇഞ്ഞാ..തിഞ്ഞോ…. ഹല്ലപിന്നെ, അവമ്മാരുടെ ഒരു ബെശമം
? ?
മാസ്റ്റർ ഞാൻ ഫസ്റ്റ്
????