രതി നിർവേദം [രജനി കന്ത്] 385

മോള് സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷം ഒരു ദിവസം സുകന്യ എന്നോട് പറഞ്ഞു “മധുവേട്ടാ മധുവേട്ടനും മോളും പോയിക്കഴിഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന്
വല്ലാതെ ബോറടിക്കുവാണ് ”
“ഇന്നത്തെ പത്രത്തിൽ ഒരു പരസ്യം വായി ച്ചു. ഇവിടെ അടുത്തുള്ള ഒരു കമ്പനിയിൽ ലേഡി സ്റ്റാഫിനെ ആവിശ്യംമുണ്ട്… ഞാൻ അപ്ലൈ ചെയ്യട്ടെ ”

ഇപ്പോൾ വേണോ സുകന്യേ… ഇപ്പോൾ നമു ക്ക്‌ സാമ്പത്തിക പ്രശനം ഒന്നും ഇല്ലല്ലോ?
മാത്രമല്ല മോളുടെ കാര്യങ്ങൾ നോക്കണ്ടേ…
മധുവേട്ടാ… മോൾടെ സ്കൂൾ വണ്ടി എട്ടര
ക്ക്‌ വന്ന് മോളെ കൊണ്ടുപോകും. മധുവേട്ടൻ എട്ടു മണിക്ക് തന്നെ പോകും…
കമ്പനി പറഞ്ഞിരിക്കുന്നത് ഓഫീസ് ടൈം 9to4 എന്നാണ്. അവരുടെ ഓഫീസിലേക്ക് ഇവിടുന്ന് 6 കിലോമീറ്റരേയൊള്ളൂ. എന്റെ
സ്‌കൂട്ടിയിൽ പോയാൽ 10 മിനിട്ടു മതി…
വൈകുന്നേരം മോളെ സ്കൂളിനടു
ത്തു താമസിക്കുന്ന ആയയുടെ വീട്ടിൽ 10
മിനുട്ട് നിർത്താൻ പറഞ്ഞാൽ അവർ കേൾ ക്കും. ഞാൻ വരുബോൾ കൂട്ടി വന്നാൽ മതി യല്ലോ… ആ ഹാ! എല്ലാം പ്ലാൻ ചെയ്‌തു
കഴിഞ്ഞല്ലോ താൻ..
അതല്ല മധുവേട്ടാ… നിങ്ങൾ അച്ഛനും മക
ളും പോയി കഴിഞ്ഞാൽ ഇവിടെ ഒറ്റക്കിരിക്കുന്നത് വല്ലാത്ത മടുപ്പാണ്…
ആ നമുക്ക് ആലോചിക്കാം…
അവരുടെ ഇന്റർവ്യൂ ഒക്കെ കാണുമല്ലോ.
ഇത്രയും കേട്ടപ്പോൾ തന്നെ സുകന്യ എന്നെ
കെട്ടിപിടിച്ചു ചൊടികൾ കടിച്ചു പറിച്ചു…

ഡിഗ്രിയും എം ബി എ യും കഴിഞ്ഞ സു കന്യേ വീട്ടിൽ തളച്ചിടണമെന്ന ചിന്തയൊ
ന്നും എനിക്കില്ലായിരുന്നു…
പിറ്റേ ദിവസം തന്നെ ആ കമ്പനിയെ പറ്റി
കൂടുതൽ അന്വേഷിച്ചു… വളരെ പ്രസിദ്ധമാ
യ കോസ്മേട്ടിക് ഉൽപ്പന്നങ്ങളുടെ ഇന്ത്യ മുഴുവനുമുള്ള വിതരണാ അവകാശമുള്ള സ്ഥാപനമാണ്…
റെസ്യും ബയോഡേറ്റ മെയിൽ അയച്ച പിറ്റേ ദിവസം തന്നെ ഇന്റർവ്യൂ ഡേറ്റ് അറിയിച്ചു
കൊണ്ടുള്ള മെയിൽ വന്നു…

സുകു (സുകന്യയെ സുകു എന്നാണ് ഞാൻ വിളിക്കുന്നത്‌ )വിനെ ജോലിക്ക്പോ
കാൻ ഞാൻ സമ്മതിച്ചത് , പിന്നീടുള്ള
എന്റെ ജീവിതത്തെ എങ്ങിനെ എല്ലാം മാറ്റി
മറിക്കും എന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു…..

The Author

28 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Nalla Tudakam.

    ????

  2. ഭൂതഗണം ഹാജർ

  3. Good start. Please elaborate intimate actions in the coming chapters. Please include some peeing also.
    Thanks
    Raj

  4. ആ സാനത്തിന്റെ നടുക്ക് “ധ” ഇങ്ങനെ ഒരു സാധനം കൂടെ ഉണ്ട്… ആദ്ധ്യം അത് ശരിയാക്കി വാ മോനെ ദിനേശാ….
    എൻ ഒരു വാണത്തുക്കു സമം ഉങ്കളുടെ നൂറു വാണം… നൻട്രി വണക്കം ഉങ്കൾ നൻബൻ

    രജനി കന്ത് ????

  5. അഭിപ്രായങ്ങക്ക് നന്ദി…. അടുത്ത പാർട്ട്‌ ഉടൻവരും… രജനി കന്ത് ????

  6. കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല!
    നല്ല തുടക്കം തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

    1. അഭിപ്രായങ്ങക്ക് നന്ദി…. അടുത്ത പാർട്ട്‌ ഉടൻവരും… രജനി കന്ത് ????

  7. Sharing flat എന്നൊരു story ഉണ്ട്, അതിലെ പോലെ ഉണ്ട് ചില സീനുകൾ വായിക്കുമ്പോൾ

    1. ആ കഥയുമായി ഒരു ബന്ധവുമില്ല….കമന്റിനു നന്ദി…

      1. എന്തായാലും അടുത്ത ഭാഗം വരട്ടെ ?

  8. kada super add more pages

  9. ചാക്കോച്ചി

    മച്ചാനെ… തുടക്കം കൊള്ളാം… സംഭവവും കൊള്ളാം.. ഉഷാറായിട്ടുണ്ട്….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…..

    //ലൈക്കുകൾ കൂമ്പരമാകുമ്പോൾ കളികൾ ഗംഭീരമാകും..// ബേപ്പൂർ സുൽത്താൻ ഫാൻ ആണ് അല്യോടാ…

    1. വൈക്കം സുൽത്താൻ… ???

      രജനി കന്ത്…. ❤❤❤

  10. പേജ് കൂട്ടി തുടരുക

  11. Bro thudakkam pwolichu enthayal thudaranam…….thudakkam kanditu kadhayude category avihitham aanenenu thonunu anganne aanengil tag maatanam karanam tag noki kadha vayikuna kure per unde evide

    1. കേറ്റഗറി നല്ല ശുദ്ധമായ കക്കോൾഡ് ആണ്…
      അടുത്ത പാർട്ടുകൾക്കായി വെയ്റ്റ് ചെയുക!

      കമന്റിനു നന്ദി… രജനി കന്ത് ????

  12. Tudaru waiting next part

  13. നിരഞ്ജൻ

    Plz തുടരണം ?

  14. ✍️?? next part page kude ✍️

  15. Fetish ഒക്കെ ചേർത്താൽ കിടക്കും….അത് പോലെ പകർത്തതെ… ഇത്തിരി fetish ഒക്കെ ചേർത്ത അങ്ങു കാച്ചിക്കോ

    1. തമിഴ് കഥയുടെ വിവർത്തനം അല്ല…

      ആശയം മാത്രം…

      ഒരു വാണം നൂറു വാണത്തിനു തുല്യം…!!!
      നൻട്രി… വണക്കം… ഉങ്കൾ
      രജനി കന്ത് ????

  16. ആക്ഷര പിശാശ് ഒഴിവാക്ക് സാനം കൊള്ളാം

    1. കൃത്ത്യം 12 മണിക്കുള്ള റിപ്ലൈ താങ്കൾക്കു ള്ളതാണ്….

  17. Nee powliku….muthee

  18. കൊള്ളാം , തുടര്‍ന്നും എഴുതുക ആ തമിഴ് സൈറ്റ് ഏതാ

      1. കഥയുടെ പേര്

Leave a Reply

Your email address will not be published. Required fields are marked *