രതി നിർവേദം 12 [രജനി കന്ത്] 433

രതി നിർവേദം 12

RathiNirvedam Part 12 | Author : Rajani Kanth | Previous Part

അന്നത്തെ പരിപാടിക്ക് ശേഷം കുറച്ചു ദിവസങ്ങൾ അവരുടെ സംഗമ വേളകളിൽ എന്നെ പങ്കെടുപ്പിച്ചില്ല…..

സുകുവിന്റെയും ഗായത്രിയുടെയും ചില സംഭാഷണം കേൾക്കുമ്പോൾ അന്ന് കളിയുണ്ടന്ന് എനിക്ക് മനസിലാകും….

മിക്കവാറും ദിവസങ്ങളിൽ സലീമിന്റെ റൂമിലായിരിക്കും കളി നടക്കുക….
പലപ്പോഴും അവിടെതന്നെ സുകുവും കിടന്നുറങ്ങും…..
റൂമിനു വെളിയിലേക്ക് വരുന്ന രതി ശബ്ദ
ങ്ങൾ കേട്ട് ഞാൻ വാണം വിട്ടിട്ട് കിടന്നുറ
ങ്ങും….

ആകെ ഒരാശ്വാസം ഗായത്രി ആയിരുന്നു…
അവർ റൂമിനുള്ളിൽ ചെയ്യുന്ന കാര്യങ്ങൾ
കുറച്ചൊക്കെ ഗായത്രി എന്നോട് പറയും….

ഒരുദിവസം സുകു എന്നോട് പറഞ്ഞു …

” നാളെ കുട്ടികളെ സ്കൂളിൽ ചേർക്കാൻ
ഊട്ടിക്ക്‌ പോകും….. നീ വരുന്നോ…?
വരുന്നുണ്ടങ്കിൽ ഓഫീസിൽ വിളിച്ചു ലീവ്
എടുക്ക്… ”

“കന്യ മോളെ ഊട്ടിയിലെ സ്കൂളിൽ ചേർക്കണോ സുകൂ… അവിടെയൊക്കെ വലിയ ഫീസ് അല്ലേ….”

“എന്നെ അങ്ങനെ വിളിക്കരുത് എന്ന് പല പ്രാവശ്യം നിന്നോട് പറഞ്ഞതല്ലേ….!
സലിം അറിഞ്ഞാൽ നല്ല പണിഷ്മെന്റ് കിട്ടും…. എന്നെ സുകൂ എന്നു വിളിക്കാനു
ള്ള അവകാശം നീ തന്നെയല്ലെ വേണ്ടന്ന്
വെച്ചത്….. ഇപ്പോൾ എനിക്കും നീ മേഡം എന്നു വിളിക്കുന്നതാണ് ഇഷ്ട്ടം…..”

“സോറി മേഡം…. മോളേ ഊട്ടിക്ക്‌ വിടണോ എന്നാണ് ചോദിച്ചത് മേഡം….”

” ഫീസിന്റെ കാര്യം ഒക്കെ സലിം നോക്കി
ക്കോളും… നിനക്ക് ഒട്ടും താല്പര്യം ഇല്ലങ്കി
ൽ മോളെയും കൂട്ടി നമുക്ക് നമ്മുടെ വീട്ടിലേ
ക്ക്‌ പോകാം…. നിനക്ക് ഇവിടെ കിട്ടുന്ന
തും കിട്ടാൻ പോകുന്നതുമായ സുഖങ്ങൾ വേണമെങ്കിൽ ഇവിടെ താമസിക്കണം….

The Author

54 Comments

Add a Comment
  1. രജനികന്ത് ബ്രോ എന്നാ ഈ കഥയുടെ ബാക്കി വരിക്കു. കുറേനാളായി കാത്തിരിപ്പ് തുടങ്ങിയിട്ട്

  2. ആശാനേ ഇന്ന് വരുമോ?
    വന്ന് വന്ന് ഈ സൈറ്റിൽ വരുന്നത് തന്നെ ഈ കഥയുടെ ബാക്കി വന്നൊന്ന് അറിയാനായി.
    ഇന്നെങ്കിലും വന്നാ മതിയായിരുന്നു. ??‍♂️?

  3. Monday varumenn paranjit evade adutha part

    1. Ennu varum ennu prnjit??

  4. Bro സൂപ്പർ ????
    Bro മധുവിനെ ഒരു ഉശിരുള്ള ഒരു പുരുഷൻ ആക്കി മാറ്റിക്കൂടെ മധുവിനെ
    മധുവിനെ എല്ലാവരും നടന്നില്ലേ ഇനി അവനെ ഉശിരുള്ള പുരുഷനായി കഴിയാൻ മധുവിനെ കഴിയണം
    മധുവിനെ വിലകൽപ്പിക്കാത്ത വരെയും ഉപദ്രവിക്കുന്നവരെ പുറത്താക്കിയ വരെയും മധു ഉപേക്ഷിച്ച് വേറെ നല്ലൊരു ജീവിതം തുടങ്ങും അവർക്കുമുമ്പിൽ കാണിച്ചുകൊടുക്കണം പ്രത്യേകിച്ച് ഭാര്യക്ക് മുമ്പിൽ

    Bro എന്റെ അഭിപ്രായം മാത്രമാണ് കഥ എഴുത്തുകാരൻ എന്റെ അഭിപ്രായം ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു
    ( രണ്ടുപേരുടെ കയ്യിലും തെറ്റുകൾ ഉണ്ട് എന്നൽ ഭാര്യയ്ക്ക് ഭർത്താവിന് മാറ്റിയെടുക്കാവുന്നതാണ് ആയിരുന്നു ആയിരുന്നു )
    ഗുഡ് സ്റ്റോറി

  5. Bro സൂപ്പർ ????

Leave a Reply

Your email address will not be published. Required fields are marked *