രതി നിർവേദം 3 [രജനി കന്ത്] 332

3

പിറ്റേന്ന് മുതൽ സുകന്യക്ക്‌ എന്നോടു ള്ള പെരുമാറ്റത്തിൽ ഒരു പാട് മാറ്റം വന്നു തുടങ്ങി… പലപ്പോഴും സുജിത്തിന്റെയും ഗായത്രിയുടെയും മുൻപിൽവെച്ച് എന്നെ കൊച്ചാക്കി സംസാരിക്കും . സുജിത്ത് അതൊക്കെ കേട്ടു രസിച്ചു നിൽക്കുമെങ്കിലും , ഗായത്രി “അണ്ണനെപ്പറ്റി (ഗായത്രി അണ്ണാ എന്നാണ് എന്നെ വിളിച്ചിരുന്നത് ) അങ്ങനെ പറയല്ലേടി “എ ന്നൊക്കെ പറയുമായിരുന്നു…. പിന്നീട് ഗായത്രിയും അവരുടെ ഒപ്പം കൂടാൻ തുടങ്ങി….

അങ്ങനെയുള്ള സന്ദർഭങ്ങൾ പിന്നീട് കൂടി കൂടി വന്നോണ്ടിരുന്നു…

ഞാൻ അടുത്തു നിൽക്കുമ്പോൾ തന്നെ സുജിത്തിനോട് ഡ്രസ്സ് എങ്ങനെയുണ്ടാന്ന് ചോദിക്കുക… സാരിയുടെ അടിഭാഗം വലിച്ചു വിടാൻ പറയുക…. ബാത്‌റൂമിൽ നിന്നും ” സുജിത്തേ ആ തോർത്ത് ഒന്ന് എടുത്തു തരുമോ ” എന്നൊക്കെ ചോദിക്കുക…. ഇതൊക്കെ പതിവായി…

സത്യം പറഞ്ഞാൽ ഇതൊക്കെ ഞാൻ ആസ്വദിക്കുകയായിരുന്നു…

ഞാൻ ഇതൊക്കെ ആസ്വദിക്കുന്നുണ്ട് എന്ന് സുകന്യയും മനസിലാക്കി തുടങ്ങിയിരുന്നു…

ഗായത്രിയുടെ കണ്ണിൽപെടാതെ നോട്ടംകൊണ്ടും ആംഗ്യം കൊണ്ടും സുജിത്തും സുകന്യയും സംസാരിക്കുന്നത് പലപ്പോഴും ഞാൻ കാണാറുണ്ട്…

ഞാൻ കാണുന്നത് അവർ പ്രശ്നം ആക്കാറില്ല…. സുകന്യയുടെ കണ്ണിൽപെടരുത് എന്നേയുള്ളൂ…

ഒരു ദിവസം ബെഡ്ഡ് റൂമിൽ വെച്ച് സുകന്യ യോട് ഇക്കാര്യം ഞാൻ ചോദിച്ചു .

” സുജിത്തിന്റെ തട്ടലും മുട്ടലും ഇത്തിരി കൂടുന്നുണ്ട് ഗായത്രിയുടെ കണ്ണിൽ പെടേ ണ്ട…. ” സുകു : “ഓഹോ… അപ്പോൾ ഗായത്രി കാണുന്നതിലേ കുഴപ്പമൊള്ളൂ അല്ലേ !” ” അവൾക്ക് അങ്ങനെ ഒന്നും തോന്നില്ല… ഞങ്ങൾ മൂന്നുപേരും ഒരേ കോളേജിൽ പഠിച്ചവർ ആണ്. അന്ന് വളരെ അടുത്ത് ഇടപഴകിയവരും…, അതിന്റെതായ ചില തമാശകളാണ് സുജിത്ത് കാണിക്കുന്നത് ”

അതുകൊണ്ടല്ല സുകു ഞാൻ പറഞ്ഞത്… ഗായത്രിക്ക് വല്ല സംശയവും….

സുകു : ” ഗായത്രിയുടെ സംശയം അവിടെ ഇരിക്കട്ടെ , ഇയാൾക്ക്‌ സംശയം ഒന്നും ഇല്ലല്ലോ …. മാത്രമല്ല ഇത്തിരി ഒക്കെ ഇഷ്ടമാണന്നും എനിക്കറിയാം…. ശരിയല്ലേ….? ”

അത്… അത്… അങ്ങനെയൊന്നുമില്ല..

സുകു : ” വേണ്ട… വേണ്ട.. ഉരുളണ്ട , നിങ്ങളെ കുറേശെയായി മനസിലാക്കിവ രുവാണ് ഞാൻ… ” എന്നിട്ട് ആത്മഗതമെന്നോണം , “ഇതറിഞ്ഞെങ്കിൽ മലേഷ്യക്ക് വിടണ്ടായിരുന്നു…”

The Author

10 Comments

Add a Comment
  1. Annoo oru rekshem ell

  2. Kidu……paathivazhi kadha nirthathirunnal mathi…..gud….

  3. നിരഞ്ജൻ

    എന്റെ പൊന്നു കന്തേ… ബാക്കി പെട്ടെന്ന് പോരട്ടെ… സുകന്യയും ഗായത്രിയും സുജിത്തും കൂടി മധുവിനെ ഇട്ട് കളിയാക്കി കളിക്കട്ടെ… കട്ട വെയ്റ്റിങ് ❤❤❤

    1. രജനി കന്ത്

      കമന്റിനു നന്ദി… ബ്രോ…

      രജനി കന്ത്

  4. സൂപ്പർ ഭർത്താവിന്റെ കഴിവില്ലായ്മയെ എടുത്തു പറഞ്ഞു കളിക്കട്ടെ.

    1. രജനി കന്ത്

      കമന്റിനു നന്ദി… ബ്രോ…

      രജനി കന്ത്

    2. Athu umpy paripadiyalele sukanyaye onnu pedipikande alenkil madu unmbanaum onnum pedipiku mole konfupovu divorcecrrste chryum enoke

  5. സുകുവിന് ഒരു കൊലുസു കൂടി

    1. രജനി കന്ത്

      സ്വർണത്തിനു ബല്ല്യ വിലയല്ലയോ

      മച്ചാനെ…

      കമന്റിനു നന്ദി… രജനി കന്ത് ?

Leave a Reply

Your email address will not be published. Required fields are marked *