രതി നിർവേദം 9 [രജനി കന്ത്] 197

ഗായത്രി വണ്ടറടിച്ച് നിൽക്കുകയാണ്…

4

ഗായത്രിയെ ഒരിക്കൽ കൂടി സമാധാനിപ്പി
ച്ച ശേഷം സലിം പോയി…

അദ്ദേഹം പോയ ശേഷം ഗായത്രി സുകുവി
നോട്‌ ചോദിച്ചു….

” സുകന്യേ ആരാണ് അയാൾ…?
സുജിത്തിന്റെ വീട്ടുകാരെപ്പറ്റി അറിയാതെ
അവിടെപ്പോയി കുട്ടിയെ ചോദിച്ചാൽ ഇയാ
ൾ തല്ലും വാങ്ങി പോരേണ്ടി വരും…. ”

” അതൊന്നും ഉണ്ടാവില്ല ഗായത്രീ…
നിന്റെ മോനിവിടെ വന്നുകഴിയുമ്പോൾ
അദ്ദേഹം ആരാണ് എന്ന് നിനക്ക് മനസിലാകും….. ”

എനിക്കും ഗായത്രി പറഞ്ഞത് പോലെ തന്നെ യാണ് തോന്നിയത്…
ആൾ ബലവും പണബലവുമുള്ള സുജിത്തിന്റെ വീട്ടിൽ നിന്നും സനുമോനെ
ബലമായി കൊണ്ടുവരുക എന്നത് നടക്കാത്ത കാര്യമായാണ് തോന്നിയത്…

പക്ഷെ സുകന്യക്ക് നല്ല വിശ്വാസമായിരുന്നു
അവൾക്കാണല്ലോ അദ്ദേഹത്തെ ശരിക്കറി
യാവുന്നത്…..

തൃശൂർ അടുത്തായിരിന്നു സുജിത്തിന്റെ നാട്… സലിം സുകന്യയുടെ വീട്ടിൽ വെച്ച് ഫോൺ വിളിച്ചത് SP യെ ആയിരുന്നു…

വീട്ടുമുറ്റത്ത് വന്നുനിന്ന പോലീസ് വണ്ടി കണ്ടാണ് സുജിത്തിന്റെ അച്ഛനും അമ്മാവനും വെളിയിൽ ഇറങ്ങി വന്നത്…

CI ഉൾപ്പടെ അഞ്ചാറു പോലീസുകാർ വണ്ടിയിൽനിന്നും ഇറങ്ങി…

സുജിത്തിന്റെ അച്ഛന് സർക്കിളിനെ നല്ല പരിചയം ഉണ്ടായിരുന്നു…

” എന്താണ് സാറന്മാർ ഈ വഴിയൊക്കെയെ
ന്ന് ലോഹ്യം ചോദിച്ചു കൊണ്ട് അങ്ങേര് അവരെ അകത്തേക്ക് ക്ഷണിച്ചു…

സോഫയിൽ ഇരിക്കുന്നതിനിടെയിൽ സർക്കിൾ ചോദിച്ചു…

” എടോ മേനോനെ തന്റെ മകന്റെ പേര് സുജിത്ത് എന്നാണോ…? ”

“അതേ! എന്താ സാറെ പ്രശ്നം…?

” ഇത്തിരി പ്രശനം ഉണ്ടെടോ…
അവന് ഒരു കുട്ടിയുണ്ടോ…?

“ഉണ്ട് ചെറിയകുട്ടിയാ..”

” ആ… കുട്ടിയെ നിങ്ങൾ അമ്മയിൽ നിന്നും
ബലമായി പിടിച്ചു വെച്ചിരിക്കുന്നു എന്നാണ്
പരാതി… ”

അതു സാറെ അവനൊരു അബദ്ധം പറ്റിയതാ…. കോളേജിൽ പഠിക്കുബോൾ

The Author

21 Comments

Add a Comment
  1. രജനി കന്ത്

    തരാമേ….

    താമസിക്കില്ല ബ്രോ….

  2. രജനി കന്ത്

    Love story അല്ല ബ്രോ….

  3. രജനി കന്ത്

    Love story അല്ല ബ്രോ….

  4. Bro.. ഒരു request ഉണ്ട് … മധു ഒരു കക്കോൾഡ് ആയത് ഒരു വലിയ തെറ്റായപോലെ ചിത്രീകരിക്കാതെ ഇരിക്കാമോ ..
    Humiliation നല്ല പോലെ add ചെയ്തോ പക്ഷെ മധു കൂടി enjoy ചെയ്യണം.. അവനെ ഒറ്റയ്ക്ക് ആക്കുന്ന അല്ലെങ്കിൽ ചതിക്കുന്ന ഒരു climax വരില്ല എന്ന് പ്രതീക്ഷിക്കുന്നു.
    ഇപ്പോൾ ഉള്ളൊരു അവസ്ഥയിൽ മധു മരിച്ചാലും ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല ..അങ്ങനെ ആയാൽ bore അല്ലെ
    So മധുവിനെ സ്നേഹിക്കാൻ ഒരു character വേണ്ടേ…സുകുവിന് അത് എനി പറ്റുമോ എന്ന് അറീല…. ഗായത്രി അല്ലെങ്കിൽ വേറെ ആരെങ്കിലും..Sex ഒന്നും വേണ്ട but അവന് സ്നേഹം കൊടുക്കണം
    മുൻപ് male r*pe പോലുള്ള femdom stories വന്നിരുന്നു..അതുപോലെ ആകാതെ നോക്കണേ…
    Aftercare വച്ചാൽ പൊളിക്കും.

    1. രജനി കന്ത്

      കമന്റിനു നന്ദി ബ്രോ… മധു എല്ലാം ആസ്വദിക്കുന്നുണ്ട്… അതുകൊണ്ടാണല്ലോ ഇതെല്ലാം വേണ്ടാന്ന് വെയ്ക്കാവുന്ന അവസരങ്ങൾ വന്നിട്ടും അയാൾ പിന്മാറത്തത്
      പിന്നെ ഈ കഥയിൽ ഒരിടത്തും മധു ഒറ്റപ്പെടുന്നില്ല… അയാളുടെ താല്പര്യംങ്ങൾക്ക്
      അനുസരിച്ചാണ് മാറ്റു കഥാപാത്രങ്ങൾ പ്രവർത്തിക്കുന്നത്..
      സസ്നേഹം രജനി കന്ത് ???????

  5. Super continue

    1. രജനി കന്ത്

      ❤?❤?❤?

      നന്ദി…

    2. രജനി കന്ത്

      ??????

      നന്ദി….

    1. രജനി കന്ത്

      ??????

      നന്ദി…

  6. Bro wifeum husband um snehathodae onne onnippiku

    1. രജനി കന്ത്

      Love story അല്ല ബ്രോ….

  7. bro njan replay kandirunu enniku onne parayan ullu onnakil oru twist vekku allakil climax ezhuthu

  8. രാജേഷ്

    ബ്രോ ,

    അടിപൊളി .. അടുത്ത ഭാഗം ശനിയഴിച്ച വരെ കാത്തിരിക്കാൻ വയ്യ കുറെ കൂടെ നേരത്തെ തരാമോ ..

  9. Bro Saturday vara neettathe pettannonnu thannode ????

    1. രജനി കന്ത്

      ശ്രമിക്കാം ബ്രോ…

      ???❤❤❤

  10. സൂപ്പർ!! അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
    സസ്നേഹം

  11. Vegam e novelnte climax ezuthi end chyamo. Oru sughavum thonnila.

    1. രജനി കന്ത്

      ലിബിൻ ബ്രോ… Xന്റെ സുഖം അല്ല Y യുടെ
      സുഖം… അപ്പോൾ X നു വേണ്ടി ഈ കഥ കാത്തിരിക്കുന്ന Y യെ പറ്റിക്കാൻ കഴിയുമോ?
      X നു സുഖം കിട്ടുന്ന മാറ്റുകഥകൾ വായിക്കാമല്ലോ…!

      1. രാജേഷ്

        താങ്ക്സ് bro .. ഈ കഥ നിർത്തരുത്..

        അടുത്ത ലക്കം ശനിയഴിച്ച വരെ ആക്കാതെ നേരത്തെ വരുമെന്ന് പ്രതീക്ഷിക്കുന്നു ..

  12. നിരഞ്ജൻ

    ബാക്കി തരാമോ ?

Leave a Reply

Your email address will not be published. Required fields are marked *