രതിപുഷ്പ കന്യകൾ 1 [സ്പൾബർ] 508

നാലാൾക്കും വേണ്ടി നാട്ടിൽ ബന്ധുക്കൾ തിരക്ക് പിടിച്ച് വിവാഹാലോചന തുടരുന്ന സമത്താണ് ഗോപീകൃഷ്ണൻ ഇങ്ങിനെയൊരു കാര്യം രാജേഷിനോട് അവതരിപ്പിച്ചത്.

രാജേഷും, ഗോപീകൃഷ്ണനും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് അവരുടെ വീട്ടുകാർക്കും തമ്മിലറിയാം.
ലീവിന് വരുമ്പോൾ രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും പോകാറുമുണ്ട്.

അവരുടെ വീടുകൾ തമ്മിൽ മുപ്പത് കിലോമീറ്ററോളം അകലമുള്ളത് കൊണ്ട് തന്നെ,ഗൾഫിലെത്തിയ ശേഷമാണ് അവർ തമ്മിൽ കാണുന്നതും സുഹൃത്തുക്കളാവുന്നതും..

ഗോപീകൃഷ്ണൻ ഇങ്ങിനെയൊരു കാര്യം പറഞ്ഞപ്പോൾ തന്നെ രാജേഷ് വീട്ടിലേക്ക് വിളിച്ച് അമ്മയോട് വിവരം പറഞ്ഞു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
നാല് മാസത്തെ ലീവിൽ രണ്ടാളും നാട്ടിലെത്തി. പെണ്ണ് കാണലും, നിശ്ചയവുമെല്ലാം വേഗം തീർത്തു.

ആങ്ങളയുടെ പെണ്ണിനെ കാണാൻ പോയത് കൊണ്ട്, തങ്ങൾ മണവാട്ടിയായി വന്ന് കയറേണ്ട വീട് കല്യാണത്തിന് മുൻപ് തന്നെ രജനിക്കും, ഗോപികക്കും കാണാൻ പറ്റി.
അവർക്കും ഒരേ പ്രായമാണ്.. കാണാൻ അതി സുന്ദരികളും. രജനി അൽപം തടിച്ചിട്ടാണെങ്കിൽ, ഗോപിക മെലിഞ്ഞ പെണ്ണാണ്.. എങ്കിലും രജനിയുടെ തടിച്ച ശരീരത്തിലുള്ളത്ര മുന്നും പിന്നും ഗോപികക്കുമുണ്ട്.

രജനിയെ കാണുന്ന ആർക്കും തോന്നുക, അവളെ കുനിച്ച് നിർത്തി അടിക്കാനാണ്… സദാ കാമം കത്തുന്നൊരു മുഖമാണവൾക്ക്…എന്നാൽ ഗോപികയെ കണ്ടാൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ മടിയിലിരുത്തി ലാളിക്കാനാണ് തോന്നുക..

വലിയ സാമ്പത്തികമുള്ളവരൊന്നുമല്ല രണ്ട് വീട്ട്കാരും.. ഒരു സാധാ കുടുംബം.

The Author

Spulber

16 Comments

Add a Comment
  1. പൊന്നു.🔥

    സ്പൾബു ചേട്ടായീ…..
    കണ്ടിരുന്നു. വായന ഇന്നാ തുടങ്ങിയത്.
    തുടക്കം തന്നെ കിടു.
    ഇനി ബാക്കി ഭാഗങ്ങളിലേക്ക് പോകട്ടെ…..♥️

    😍😍😍😍

  2. You are great what a story please continue with more koothiladi and koothi nakkal

  3. അടിപൊളി കഥ… സ്വപ്പിങ് കൊണ്ടുവന്നാൽ സൂപ്പർ ആയിരിക്കും.. പിന്നെ ത്രീസോം വന്നാൽ കിടു… അടുത്ത പാർട്ട്‌ ഉടനെ ഇടണേ…

  4. മാരക സാധനം…. ഓരോന്നും വ്യത്യസ്തം… ഇനി ഇത് കഴിഞ്ഞിട്ട് ഒരു ലവ് സ്റ്റോറി കൂടി പിടിക്കാമോ ?

  5. Super story ..
    Me and my friend married like this

  6. Ningal kambikadhakalude lokatthe ithihaasamaanu

    1. നന്ദുസ്

      ഉഫ് പൊളി സാധനം… കളി വണ്ടി വീണ്ടും ഓടിതുടങ്ങി… 😂😂❤️❤️❤️❤️

      1. 💕💯💯😍👍
        No words to express happiness

  7. ചാക്കോ ❤️❤️

    എങ്ങിനെ. സാധിക്കുന്നെടാ ഉവ്വേ 🔥🔥🔥🔥🔥🔥🔥🔥

  8. കഥ ഉണ്ടാക്കുന്നതിൽ മാത്രമല്ല ഫിനിഷ് ചെയ്യുന്നതിലും, സ്പൾബർ കിംഗ്…👌

  9. Seen saanam.. mulapal seen okke vehnam..🤝

  10. ചന്ദ്രൻ v

    തുടക്കം മാങ്ങല്യം പിന്നെ തന്തുനാനെന, 😄 കൊള്ളാം

  11. KOLLAM NALLA THUDAKKAM

  12. ഇയാള് ഇത് എന്ത് മനുഷ്യൻ അണ് കഥ ഉണ്ടാകുന്ന mechine വെല്ലോം ആണോ 🙏🙏🙏💞💞💞😍😍

    1. No…this’s commitment 💖

      1. ഒരേയൊരു പേര് മാത്രം “സ്പൾബർ “❤️

Leave a Reply

Your email address will not be published. Required fields are marked *