രതിപുഷ്പ കന്യകൾ 2 [സ്പൾബർ] 592

ഗോപിക, അമ്മയോട് വിളിച്ച് പറഞ്ഞ് രജനിയേയും കൂട്ടി പുറത്തിറങ്ങി. വിശാലമായ തൊടിയാണ്. അവിടെയും പലതരം കൃഷികളുണ്ട്.
താഴെയാണ് പാടം..

മുകളിൽ നിന്ന് തന്നെ രജനികണ്ടു.
കുലച്ച് നിൽക്കുന്ന നേന്ത്രവാഴകൾ. ഒരു കണ്ടം മുഴുവൻ കപ്പ കൃഷി.
പലതരം പച്ചക്കറികൾ.

അവർ പതിയെ പാടത്തേക്കിറങ്ങിച്ചെന്നു. ഒരു മൂലയിൽ വലിയൊരു കുളം..
നനക്കാനുള്ള പമ്പ്സെറ്റും ഉണ്ട്.

ഇത് ചെറിയ കൃഷിയൊന്നുമല്ലെന്ന് രജനിക്ക് മനസിലായി. നല്ല വരുമാനമുണ്ടാക്കുന്ന കൃഷിയാണ്. തന്റെ ഭർത്താവിനും ഈ കൃഷിയും നോക്കി ഇവിടെത്തന്നെ നിന്നാൽ പോരായിരുന്നോ എന്ന് രജനിക്ക് തോന്നി.

കുലച്ച വാഴകൾ കാറ്റിന് വീഴാതിരിക്കാനായി,പ്ലാസ്റ്റിക്ക് കയറ് കൊണ്ട് വലിച്ച് കെട്ടുകയായിരുന്ന ശിവരാമൻ, മക്കൾ പാടത്തേക്കിറങ്ങി വരുന്നത് കണ്ട് അവർക്കടുത്തേക്ക് വന്നു.

“എന്താടീ മക്കളേ… എന്തിനാ പാടത്തേക്ക് വന്നേ… ? “

തന്നെ വിളിക്കാൻ വന്നതാണോ എന്ന സംശയത്തിൽ അയാൾ ചോദിച്ചു.

“ഒന്നുമില്ലച്ചാ… ഞാനച്ചന്റെ കൃഷിയൊക്കെയൊന്ന് കാണാൻ വന്നതാ…”

രജനി ചിരിയോടെ പറഞ്ഞു.

“അത് നന്നായി മോളേ… അത് കൊണ്ട് വേറേ ചിലർക്കൊക്കെ അച്ചന്റെ കൃഷി കാണാൻ പറ്റിയല്ലോ..”

ഗോപികയെ നോക്കി, രജനിയോട് കണ്ണിറുക്കിക്കൊണ്ട് അച്ചൻ പറഞ്ഞു.

“ദേ അച്ചാ… ഞാനച്ചന്റെ കൃഷിയൊക്കെ കണ്ടിട്ടുണ്ട്..”

ഗോപിക ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

“ആ… അത് ശെരിയാ മോളേ… അച്ചൻ പച്ചക്കറിയെല്ലാം പറിച്ച് അടുക്കളയിൽ കൊണ്ട് വെക്കുമ്പോ എന്റെ മോള് കാണാറുണ്ട്…”

“ദേ, രാജീ… നീ വരുന്നുണ്ടോ… ?
ഇങ്ങേരുടെ കളിയാക്കൽ കേൾക്കാനാ നീയെന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്..?’”

The Author

Spulber

15 Comments

Add a Comment
  1. മരുമകൾക്ക്‌ അമ്മായിഅമ്മയെ ഒന്ന് ശരിയാക്കിക്കൂടെ എന്നിട്ട് നാലു പേരും കൂടി. നോക്കട്ടെ വരും എന്ന് തോന്നുന്നു

  2. പൊന്നു.🔥

    വൗ…. കിടു. കിടൊൾസ്കി….🔥

    😍😍😍😍

  3. തകർത്തു… ഒന്നും പറയാനില്ല

  4. ഈ ഭാഗം ഉൾപുളകം വിതറിയതായിരുന്നു.
    രജനിയുടെയും ഗോപികയുടേയും കള്ളക്കളികൾക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  5. Oho കോരിതരിപ്പ് ❤️ വേഗം പോരട്ടെ

  6. Ente Ponnu …….
    Manushyne kalippikkalle.
    Kulachha kunna eni aduth. Adipoli

  7. ഞാൻ ഇതുപോലെ ഒരാളുടെയും കഥക്കു വേണ്ടി ഈ സൈറ്റിൽ കാത്തിരുന്നിട്ടില്ല. അത്രയ്ക്ക് ലഹരിയാണ് സ്പൾബർ താങ്കളുടെ ഓരോ കഥയും… സിരകളിൽ അഗ്നിപടരുന്ന ലഹരി.

  8. Anna oru samsayam. Ningade aduth kuppiyil valla bhoothavum undo ingane oronn thewrumbo oronn varan

    Namichanno… oro kathayum kidilan enn paranjnja mathiyakilla

  9. മുകുന്ദൻ

    Hi Spulber. ഈ പാർട്ടും കലക്കി. ഒന്ന് ചോദിച്ചോട്ടെ?. മനുഷ്യനെ ഇങ്ങനെ മുൾ മുനയിൽ നിർത്തിയിട്ട് “തുടരും” എന്നൊരു പ്ലകാർഡും എഴുതി വച്ചിട്ട് മുങ്ങുമ്പോൾ കിട്ടുന്ന സുഖത്തിനു പേരാണ് sadisam. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

  10. ആട് തോമ

    കിടിലൻ. പക്ഷെ എല്ലാ കഥയിലും സെയിം വാക്കുകൾ ആണ് ഒന്ന് മാറ്റി പിടിക്കാൻ പറ്റുമോ സാർ. ഇല്ലെങ്കിലും കുഴപ്പം ഇല്ല എൻജോയ് ചെയുന്നുണ്ട്

    1. ഏയ്‌.. അതിനെന്താ. അങ്ങനുള്ള വാക്കുകൾ ആണ് കൂടുതൽ ലഹരി ഉണ്ടാക്കുന്നത്.

  11. വേണം കരിംപച്ച മണ്ണിൻറെ മണമുള്ള ആ സിംഹപുരുഷൻ്റെ ഉപതാപമേറ്റ് അവളിലെ സ്ത്രീത്വം വെട്ടിപ്പിടയണം. അത് വിശദമായി പറഞ്ഞ് തരൂ സപ്ൾബായീ..

    1. ഉണ്ണിക്കുട്ടൻ

      Spulber macha…
      അടിപൊളി, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

      മഞ്ഞിൽ മൂടിയ താഴ് വരകൾ എന്താണ് പിന്നീട് എഴുതത്തത്. അതിന്റെ അടുത്ത പാർട്ടിനായി മഴയെ തേടുന്ന വേഴാമ്പലിനെ
      പോലെ കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *