എല്ലാം സെറ്റാക്കി അവൾ ഗോപികയേയും വിളിച്ച് എന്തൊക്കെയോ നുണ പറഞ്ഞ് അവളേയും കൊണ്ട് പാടത്തേക്കിറങ്ങി. ഗോപികയോട് കാര്യം പറയണോ എന്നൊന്ന് ചിന്തിച്ച് പിന്നത് വേണ്ടെന്ന് വെച്ചു. ആദ്യം തെളിവ് കിട്ടട്ടെ. പിന്നെ നോക്കാം…
രണ്ട് സുന്ദരികളും പാടത്തേക്കിറങ്ങിച്ചെല്ലുന്നത് കണ്ട്, ശിവരാമൻ കിളക്കൽ നിർത്തി അവരെ നോക്കി.
“ എന്താടീ മക്കളേ… ?”
സ്നേഹത്തോടെയുള്ള ചോദ്യം കേട്ട് രജനിക്ക് വീണ്ടും സംശയമായി. സ്നേഹ നിധിയായ ഈ അച്ചൻ തന്നെയാണോ അത് ചെയ്തേ… ?
“ഒന്നുമില്ലച്ചാ.. ഇവൾക്ക് കുളമൊക്കെയൊന്ന് കാണണമെന്ന്..”
“എന്താ മോളേ… കുളത്തിൽ കുളിക്കണോ നിനക്ക്… വലിയ ആഴമൊന്നുമില്ല… വേണേൽ ചാടിക്കോ…”
ശിവരാമൻ സന്തോഷത്തോടെ പറഞ്ഞു.
“ഇന്ന് വേണ്ടച്ചാ… ഇന്ന് കുളി കഴിഞ്ഞതാ… നാളെ നോക്കാം…”
രജനി അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു.
അച്ചന്റെ മുഖത്ത് ചെറിയൊരു പരവേശം നിറയുന്നത് അവൾ കണ്ടു.
“ എന്നാ പിന്നെ നിങ്ങൾ ഇവിടെ കുളമൊക്കെ കണ്ട് നിൽക്ക്.. ഞാൻ വീട്ടിലൊന്ന് കയറിയിട്ട് വരാം.. കുറച്ച് വളം കൂടെ എടുക്കാനുണ്ട്… ഞാൻ വന്നിട്ട് പോയാൽ മതീട്ടോ,,..”
ശിവരാമൻ ചെറിയ കുട്ടയെടുത്ത് മുകളിലേക്ക് ധൃതിയിൽ കയറിപ്പോകുന്നത് കണ്ട രജനിക്ക് തന്റെ സംശയം ശരിയാണെന്ന് തോന്നി.
അച്ചന്റെ മുഖത്തെ പരവേശവും, ധൃതിയും, ഞാൻ വന്നിട്ട് പോയാ മതിയെന്ന പറച്ചിലും അവളുടെ സംശയം ഉറപ്പിക്കുന്നതായിരുന്നു.
മുഖത്ത് ഭാവമാറ്റമൊന്നുമില്ലാതെ രജനി, ഗോപികയേയും വിളിച്ച് കുളത്തിലേക്കിറങ്ങി പടവിലിരുന്നു.
ചെറിയ കല്ലുകളെടുത്ത് കുളത്തിലേക്കെറിഞ്ഞ് കൊണ്ട് രജനി നിർത്താതെ ഓരോന്ന് സംസാരിച്ചു. അല്ലേൽ ഗോപിക എണീറ്റ് പോകും.
അവളെ തരിപ്പിക്കുന്ന കാര്യങ്ങളായിരുന്നു അവൾ പറഞ്ഞത് മുഴുവൻ.. അത് പറഞ്ഞാൽ അവൾ എത്രനേരം വേണേലും കേട്ടിരിക്കുമെന്ന് രജനിക്കറിയാം…
മരുമകൾക്ക് അമ്മായിഅമ്മയെ ഒന്ന് ശരിയാക്കിക്കൂടെ എന്നിട്ട് നാലു പേരും കൂടി. നോക്കട്ടെ വരും എന്ന് തോന്നുന്നു
വൗ…. കിടു. കിടൊൾസ്കി….🔥
😍😍😍😍
തകർത്തു… ഒന്നും പറയാനില്ല
ഈ ഭാഗം ഉൾപുളകം വിതറിയതായിരുന്നു.
രജനിയുടെയും ഗോപികയുടേയും കള്ളക്കളികൾക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Adipoli 😍
Oho കോരിതരിപ്പ് ❤️ വേഗം പോരട്ടെ
Ente Ponnu …….
Manushyne kalippikkalle.
Kulachha kunna eni aduth. Adipoli
ഞാൻ ഇതുപോലെ ഒരാളുടെയും കഥക്കു വേണ്ടി ഈ സൈറ്റിൽ കാത്തിരുന്നിട്ടില്ല. അത്രയ്ക്ക് ലഹരിയാണ് സ്പൾബർ താങ്കളുടെ ഓരോ കഥയും… സിരകളിൽ അഗ്നിപടരുന്ന ലഹരി.
Anna oru samsayam. Ningade aduth kuppiyil valla bhoothavum undo ingane oronn thewrumbo oronn varan
Namichanno… oro kathayum kidilan enn paranjnja mathiyakilla
Hi Spulber. ഈ പാർട്ടും കലക്കി. ഒന്ന് ചോദിച്ചോട്ടെ?. മനുഷ്യനെ ഇങ്ങനെ മുൾ മുനയിൽ നിർത്തിയിട്ട് “തുടരും” എന്നൊരു പ്ലകാർഡും എഴുതി വച്ചിട്ട് മുങ്ങുമ്പോൾ കിട്ടുന്ന സുഖത്തിനു പേരാണ് sadisam. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
കിടിലൻ. പക്ഷെ എല്ലാ കഥയിലും സെയിം വാക്കുകൾ ആണ് ഒന്ന് മാറ്റി പിടിക്കാൻ പറ്റുമോ സാർ. ഇല്ലെങ്കിലും കുഴപ്പം ഇല്ല എൻജോയ് ചെയുന്നുണ്ട്
ഏയ്.. അതിനെന്താ. അങ്ങനുള്ള വാക്കുകൾ ആണ് കൂടുതൽ ലഹരി ഉണ്ടാക്കുന്നത്.
വേണം കരിംപച്ച മണ്ണിൻറെ മണമുള്ള ആ സിംഹപുരുഷൻ്റെ ഉപതാപമേറ്റ് അവളിലെ സ്ത്രീത്വം വെട്ടിപ്പിടയണം. അത് വിശദമായി പറഞ്ഞ് തരൂ സപ്ൾബായീ..
Good Cintinue
Spulber macha…
അടിപൊളി, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
മഞ്ഞിൽ മൂടിയ താഴ് വരകൾ എന്താണ് പിന്നീട് എഴുതത്തത്. അതിന്റെ അടുത്ത പാർട്ടിനായി മഴയെ തേടുന്ന വേഴാമ്പലിനെ
പോലെ കാത്തിരിക്കുന്നു