രതിപുഷ്പ കന്യകൾ 4 [സ്പൾബർ] 683

ഇവളും കുണ്ണയാഗ്രഹിക്കുന്നുണ്ടെന്നത് രജനിക്ക് സന്തോഷമായി.

“ഗോപൂ… എന്ത്… എങ്ങിനെ… എന്നൊന്നും ഇപ്പോഴെന്നോട് ചോദിക്കരുത്…. ഞാനൊരു കാര്യം തുടങ്ങി വെച്ചിട്ടുണ്ട്… അത് നടന്നാൽ ചിലപ്പോ നമുക്ക് പിന്നെ കാലടുപ്പിക്കാൻ സമയം കിട്ടില്ല…”

ശ്രദ്ധയോടെ രജനി, കാര്യം സൂചിപ്പിച്ചു.

ഗോപിക അൽഭുതത്തോടെ, രജനിയെ നോക്കി.

“എടീ… രാജീ… എന്താടീ നീയീ പറയുന്നേ..?
എന്താടീ നീ തുടങ്ങി വെച്ചേ… ?”

ഗോപിക വിശ്വാസം വരാതെ ചോദിച്ചു.

“ഞാനാദ്യമേ പറഞ്ഞില്ലേടീ പൂറീ… ഇങ്ങോട്ടൊന്നും ചോദിക്കരുതെന്ന്… ?
എല്ലാം ഞാൻ പറയാം..ഇപ്പൊഴല്ല… സമയമാകുമ്പോ എല്ലാം നീയറിയും.. “

“എന്നാലും രാജീ… എന്താണ് സംഭവം എന്നെങ്കിലും എന്നോട് പറ…”

ഗോപികക്ക് ആകാംക്ഷ അടക്കാനായില്ല.

“ഒരു സംഭവവും പറയുന്നില്ല… നീ വാ..നമുക്ക് മൂത്രമൊഴിച്ച് കഴുകി വരാം..”

രജനി എണീറ്റ്, ഗോപികയെ വലിച്ചെണീൽപിച്ച് ബാത്ത്റൂമിലേക്ക് നടന്നു. കുത്തിവീർത്ത മുഖവുമായി ഗോപികയും ഒപ്പം ചെന്നു.

“എടീ…നീ മുഖം വീർപ്പിക്കുകയൊന്നും വേണ്ട… എല്ലാം നീയറിയും… നിനക്കില്ലാതെ ഞാനൊറ്റക്ക് എന്തേലും ചെയ്യുമെന്ന് നിനക്ക്
തോന്നുന്നുണ്ടോ..?”

“എന്നാലും ഒരു സൂചനയെങ്കിലും താടീ..”

ഗോപികക്ക് സംഗതിയറിയാഞ്ഞിട്ട് നിൽക്കപ്പൊറുതിയില്ല.

രജനി വാതിൽ തുറന്ന് ബാത്ത്റൂമിലേക്ക് കയറി. ക്ലോസറ്റിലേക്കിരുന്ന് അവൾ മൂത്രമൊഴിക്കാൻ തുടങ്ങി.

“ഗോപൂ.. അതൊന്നുമായിട്ടില്ല മോളേ..ഇപ്പോഴത് നിന്നോട് പറയാനും കഴിയൂല… ഒരു സംഗതി ഒത്ത് വരുന്നുണ്ടെന്ന് മാത്രം നീയറിഞ്ഞാ മതി.. അത് ശരിയാവുകയാണേൽ നമുക്കൊന്ന് ശ്രമിച്ച് നോക്കാം… ഇതിൽ കൂടുതലൊന്നും ഇപ്പോ പറയാൻ നിവർത്തിയില്ല…”

The Author

Spulber

13 Comments

Add a Comment
  1. പൊന്നു.🔥

    സ്പൾബു ചേട്ടായീ……
    വൗ……. കിടുക്കി. തിമിർത്തു.😘♥️

    😍😍😍😍

  2. പ്രിയ സുഹൃത്തേ,
    ഒരു കുക്കോൾഡ്,ഹൂമിലേഷൻ കഥ അതും ഒരു ഭർത്താവിന്റെ മാനസിക സംഘർഷത്തിന്റെ ചതിക്കപ്പെടുന്ന ഒരു ഭർത്താവിന്റെ കഥ എഴുതാമോ?നിങ്ങൾക്കതിന് കഴിയും.കാരണം,നിങ്ങളുടെഓരോ കഥയിലും നല്ല വിവരണങ്ങളാണ്, ഭാവങ്ങളും ഭാവനകളുമുണ്ട്🙏

    1. YAHH WAITING FOR THAT

  3. ✖‿✖•രാവണൻ

    ❤️❤️

  4. അമ്മ ഉള്ളപ്പോൾ തന്നെ അവൾ കുന്തിച്ചിരുന്നതെന്ന് കാണിച്ചു കൊടുക്കട്ടെ അമ്മ അറിയാതെ

  5. രണ്ടടുപ്പുകളിൽ നിന്ന് കാട്ടിറച്ചി വെന്ത മണമുയരുകയാണ്. അതൊന്ന് ഉപ്പു നോക്കാൻ നായാടി നാവ് നനയ്ക്കുകയും. The whole universe is conspiring to make it happen. അത്രമേൽ കൊതിക്കുമ്പോൾ അത് പോലെ ഭവിക്കാതിരിക്കാൻ ആവില്ലല്ലൊ.
    സ്പൾസ്..നിൻറെ കരവിരുതിനെ നമിക്കുന്നു…

    1. Waiting for nxt part

  6. കാർത്തു

    കിടുക്കി തിമിർത്തു പൊളിച്ചു

  7. ❤️❤️❤️

  8. അടിപൊളി, സൂപ്പർ, തുടരൂ…

  9. അടിപൊളി, സൂപ്പർ, തുടരൂ

  10. Dear Admin
    I will be happy if you can give me a good attractive profile picture 😍😍😁

  11. തലെവരേ അടിപൊളി
    ഒന്നു പറയാനില്ല 💕💕💯💯💦👍

Leave a Reply

Your email address will not be published. Required fields are marked *