രതിപുഷ്പ കന്യകൾ 6 [സ്പൾബർ] 663

ശിവരാമൻ ചിരിയോടെ എഴുന്നേറ്റ്പോയി കൈ കഴുകി വന്നു.

“എന്തേലും വാങ്ങണോടീ… ?”

നടന്നുകൊണ്ട് അയാൾ ഭാര്യയോട് ചോദിച്ചു.

“കുറച്ച്മീൻ വാങ്ങിച്ചോ… കുറച്ച് ചായപ്പൊടീം…”

വാതിൽക്കൽ വരെ കൂട്ട് ചെന്ന് സരോജിനി ഭർത്താവിനെ യാത്രയാക്കി.

ചായകുടി കഴിഞ്ഞ് ഗോപികയും,രജനിയും പുറത്തിറങ്ങി. വലിയ മരങ്ങൾ തണൽ വിരിച്ച തൊടിയിലൂടെ അവർ വെറുതേ നടന്നു.രജനിക്കിതൊക്കെ ഇഷ്ടമാണ്. ടൗണിനടുത്തായത് കൊണ്ട് അവളുടെ നാട്ടിലെ ഒരു വീട്ടിലും ഇങ്ങിനെ വിശാലമായ തൊടിയൊന്നുമില്ല. തൊട്ട് തൊട്ട് വീടുകളാണ്.ഇവിടെയാണേൽ വിളിച്ചാൽ കേൾക്കുന്ന ദൂരത്തൊന്നും ഒരു വീട് പോലുമില്ല.
തീർത്തും വിജനവും, നിശബ്ദവുമായ ഈ പരിസരം അവൾക്ക് വല്ലാതെയിഷ്ടമായി.

ഗോപികക്ക് പിന്നെ ഇതെന്നും കാണുന്നത് കൊണ്ട് ഒരു പുതുമയൊന്നുമില്ല. നാത്തൂന് വേണ്ടി അവൾ കൂടെ നടക്കുന്നൂന്ന് മാത്രം.രജനി എന്തൊക്കെയോ പറയുന്നുണ്ട്. ഗോപികമൂളുന്നുമുണ്ട്.

അവൾക്ക് വേറൊരു കാര്യമാണ് അറിയേണ്ടത്. അത് ചോദിക്കാൻ അവൾ പലവട്ടം ഒരുങ്ങിയതാണ്.
ചോദിക്കരുതെന്ന് ഇവൾ പറഞ്ഞതാണ്. പക്ഷേ, അറിയാഞ്ഞിട്ട് ഒരു കിരുകിരുപ്പ്.
ഈ പൂറിയാണേൽ അത് മാത്രം പറയുന്നില്ല.

നിലത്തേക്ക് ചാഞ്ഞ് കിടക്കുന്ന മാവിൻ കൊമ്പ് കണ്ട് ഗോപിക നിന്നു. പിന്നെ രജനിയെ അതിലേക്ക് പിടിച്ചിരുത്തി അടുത്തിരുന്നു.

“നീയെന്താടീ… ഈ തൊടി കാണിക്കാനാണോ എന്നെയും വിളിച്ചിങ്ങോട്ട് പോന്നത്… ?
ഇതൊക്കെ ഞാൻ പലവട്ടം കണ്ടതാ.. നീ വേറെന്തേലും പറ…”

“വേറെന്ത് പറയാൻ… നീ നോക്കെടീ.. എന്ത് ഭംഗിയാ ഈ പറമ്പൊക്കെ കാണാൻ…”

The Author

Spulber

15 Comments

Add a Comment
  1. പാവം പയ്യൻ

    എന്റെ പൊന്നെ….. ഒരു രക്ഷയുമില്ല 👌👌👌👌

  2. ✖‿✖•രാവണൻ

    🔥🔥

  3. Onnum parayanilla really hot story
    Am waiting

  4. സ്പൾബർ ചേട്ടനല്ല, ഒരു ചേച്ചിയാണ് എന്നാണ് എൻ്റെ വിശ്വാസം. ഒരു സ്ത്രീയെക്കൊണ്ടേ സ്ത്രീ ലൈംഗികത ഇത്ര മനോഹരമായി അവതരിപ്പിക്കാനാവൂ.

    1. റാസ്പുട്ടിൻ

      lol. ഏതു വേഷത്തെയും ആവാഹിക്കാൻ കഴിവുള്ള നല്ല കഥാകൃത്തായതുകൊണ്ടാണ് അങ്ങിനെ തോന്നുന്നേ.
      സ്ത്രീകളുടെ പെട്ടെന്നുള്ള അഭിപ്രായപ്രവാഹത്തിൽ നിന്ന് അത് വളരെ വ്യക്തമാണ്.
      👍 Great job Spulber ചേച്ചി 😂😂

  5. Super

  6. പൊന്നു.🔥

    ഇത്രയും നല്ല വായനാ സുഖം തന്ന സ്പൾബു ചേട്ടായിക്ക്, ഒരായിരം നന്ദി.🙏😘
    അടുത്ത ഭാഗത്തിന്നായ് ആകാംഷയോടെ കാത്തിരിക്കുന്നു.🔥

    😍😍😍😍

  7. polichu adi poli ayittunduuuu

  8. ഇത്‌ എന്നെയും കൊണ്ടേ പോകൂന്നാ തോന്നണേ.
    സൂപ്പർ
    അടുത്ത പാർട്ട്‌…….

  9. Bro baakki udanee venam
    Kshama lla kaathirikkaan❤️🔥
    What a story spulger bro💚

  10. ❤️❤️❤️spulber❤️

  11. ഓരോ ചാപ്റ്റർ കഴിയുംപ്പോൾ ഗ്രാഫ് മുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. വായിക്കുമ്പോൾ എൻ്റെ നെച്ഛിടുപ്പ് കൂടി കൂടി വരുന്നു. ഹാർട്ടെറ്റാക്ക് വരുമോ ആവോ.
    അടിപൊളി 🙏🙏🙏😍😍🔥🔥🔥.
    I am planning to change my name. Hope admin will allow. Email id will be same.
    Please confirm

  12. ഓഹ് പൊളിച്ചു ❤️❤️❤️❤️

  13. മുകുന്ദൻ

    ആദ്യം ഞാൻ. താങ്കൾ ഒരു gifted artist തന്നെ ഒരു സംശയവും ഇല്ല. ഈ പാർട്ടും വളരെ വളരെ നന്നായി എഴുതിയിട്ടുണ്ട്. നല്ലൊരു വയനാസുഖം തന്നതിന് നന്ദി. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

Leave a Reply

Your email address will not be published. Required fields are marked *