രതിപുഷ്പ കന്യകൾ 8 [സ്പൾബർ] [Climax] 379

ഇത്രയുമാണ് അവർ പ്ലാൻ ചെയ്തത്.രജനിയുടെ അച്ചൻ ബാലചന്ദ്രൻ കടയടച്ചിട്ട് ഏതായാലും കൂടെ വരില്ലെന്ന് അവർക്കുറപ്പുണ്ട്. ഗോപികയുടെ അമ്മ അവിടെ നിൽക്കുന്നത് കൊണ്ട് രജനിയുടെ അമ്മ ശ്രീദേവിയും വരില്ല.

എല്ലാം സെറ്റ്… അടിപൊളി പ്ലാനിംഗ്…

ഇനിയുള്ളത് ഭർത്താക്കൻമാരാണ്. പണ്ട് വന്ന ഒരു കാർഡെടുത്ത് അതിവിദഗദമായി തിരുത്തി, തിയ്യതിയും സ്ഥലവും മാറ്റിയെഴുതി ഗോപിക, രാജേഷിനയച്ച് കൊടുത്തു.
അച്ചനും, രജനിയും കൂടെയുണ്ടേൽ ധൈര്യമായി പോയിട്ട് വാ എന്ന് മാത്രമാണവൻ പറഞ്ഞത്. രജനിയും ഭർത്താവിനോട് സമ്മതം വാങ്ങി.

ഇനി വേണ്ടത് സേഫായൊരു സ്ഥലമാണ്. വയനാട് തന്നെ മതിയെന്ന് അവർ ആദ്യമേ ഉറപ്പിച്ചു. താമസിക്കാൻ പറ്റിയ നല്ലൊരു സ്ഥലം വേണം.വ്ലോഗർമാരുടെ വീഡിയോയെല്ലാം അവർ കണ്ട് നോക്കി.വയനാട് ഇഷ്ടം പോലെ റിസോട്ടുകളുണ്ട്. നല്ല രീതീയിൽ മാന്യമായി പ്രവർത്തിക്കുന്ന റിസോട്ടുകൾ. കുടുംബത്തിന് ധൈര്യമായി താമസിക്കാൻ പറ്റുന്നവ തന്നെ എല്ലാം.

പക്ഷേ, അവർ തിരയുന്നത് വേറെയാണ്.
ഒറ്റപ്പെട്ടൊരു കോട്ടേജാണ് അവർക്ക് വേണ്ടത്. മുറിക്കുള്ളിൽ തന്നെ സ്വിമ്മിംഗ് പൂൾ നിർബന്ധം… ആരുടേയും ശല്യമില്ലാതെ, എത്ര ഒച്ചയിട്ടാലും ആരും കേൾക്കാത്ത എല്ലാ സൗകര്യങ്ങളുമുള്ള ഒരു റിസോട്ട് അവസാനം അവർ കണ്ടെത്തി.
പൈസ വളരെ കൂടുതലാണ്. എന്നാലും സാരമില്ല. അവരാഗ്രഹിച്ചതെല്ലാമുണ്ട്.ഇ ഈ യാത്രയുടെ മുഴുവൻ ചെലവും രണ്ടാളും കൂടി എടുക്കാനാണ് തീരുമാനം. ഇതിനിനി അച്ചനെ ബുദ്ധിമുട്ടിക്കണ്ട.

റിസോട്ടിന്റെ അകവും, പുറവുമൊക്കെ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്..ഒരു ഹാളും, വലിയൊരു ബെഡ് റൂമും, ഒരു ബാത്ത്റൂമും, ഒരു ബാൽക്കണിയും. റൂമിനുംബാൽക്കണിക്കുമിടയിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ.

The Author

Spulber

15 Comments

Add a Comment
  1. അങ്ങനെ ആ കോടിയേറ്റവും ആർത്തുല്ലസിപ്പിച്ചവസാനിപ്പിച്ചു. എഴുത്തിനോടുള്ള തന്റെ ഡെഡിക്കേഷൻ സമ്മതിച്ചു തരാതെ വയ്യ. വായനക്കാരുടെ പൾസറിഞ്ഞുള്ള എഴുത്തും കൃത്യനിഷ്ഠയും. സ്നേഹം സ്പൾബർ 🥰

  2. അടിപൊളി👌🏼👌🏼👌🏼👌🏼

    റിസോർട് ന്റെ പേരൊന്നു പരാമർശിച്ചിരുന്നേൽ അടുത്ത തവണ നമ്മുടെ തൊഴികളുമായൊന്നു ഉല്ലസിക്കാമായിരുന്നു

  3. ഈ കഥ അവസാനിപ്പിച്ചുവല്ലോ. വളരെ ആസ്വദിച്ചു. പിന്നെ, മണിമലയിലെ ആ സുഹൃത്തിനെ കഴിഞ്ഞ ദിവസം കോട്ടയത്തു വെച്ചു ഞാൻ കണ്ടു. അദ്ദേഹം പറഞ്ഞു മണിമലയിൽ മഞ്ഞുമൂടിയ പ്രഭാതങ്ങളും സന്ധ്യകളും രജനികളും വീണ്ടും വന്നുതുടങ്ങിയെന്ന് 😀.

  4. Spulger bro story super💚💚
    Othiri iahtapettu vegam theernnnu poyallo😪
    Katta fetish ellam ulla oru story try cheyyaamo bro💚
    Tharum enn pratheekahikkunnu❤️

  5. അയ്യോ നിർത്തീയോ…..
    വേണ്ട വേണ്ട വേണ്ട. ഇനീം വേണം. രജനീയുടെ വീട്ടിൽ. അവളുടെ അപ്പനെ ഗോപിക പൊക്കണം
    പ്ലീസ്…… 🙏🙏🙏

  6. മണിമലയിൽ മഞ്ഞു വീണ്ടും വന്നു തുടങ്ങിയെന്നു താങ്കളോട് പറയാൻ ആ സുഹൃത്ത് പറഞ്ഞു, കേട്ടോ. 😀

    1. Bro wife cheating story next onnu mokkamo

  7. Spulber സാറേ next ഒരു incest plus കട്ട fetish story ആക്കുമോ… 💩

  8. രണ്ടു ടീച്ചർമാർ. അതിന്റെ ബാക്കി ഭാഗം എപ്പോഴാ വരിക

  9. Ithinokke enthu comment cheyan… Namichu monae….

  10. Kollam…nalla katha…ottum lag illathe episode theerthittundu

  11. കബനീനാഥ്‌

    ചുരം കയറി നമ്മുടെ നാട്ടിലേക്ക് ആണല്ലോ spulboo……. 😄😄
    ബാണാസുരയിലെ അർമാദനമൊക്കെ കഴിഞ്ഞു ഇങ്ങു പുൽപള്ളിക്ക് വിടണം ശിവരാമനെയും ഗോപികയെയും രജനിയെയും…
    കബനിയിൽ ഒരു വൈൽഡ് ട്രക്കിങ് ഒക്കെ നടത്തി പോകാമെന്നേ….😄😄😄

    താങ്കളുടെ എഴുത്തിന്റെയും കമ്മിറ്റിമെന്റനും മുന്നിൽ തല കുനിക്കുന്നു…

    സ്നേഹം മാത്രം…
    കബനി ❤️❤️❤️

  12. ആട് തോമ

    ഇതുപോലെ ഒക്കെ ഒരു അവസരം നമ്മുക്ക് ഒക്കെ എന്നാണാവോ കിട്ടുക. ഇതൊക്കെ അനുഭവിച്ചവർ ആണ്വാ യഥാർത്ഥ ഭാഗ്യവാന്മാർ.നമുക്ക് കൊതിവിട്ടു ഇരിക്കാമെന്നേ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *