രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

“ഇത്രേം കറങ്ങിയത് പോരെ ?”
ഞാൻ അവളെ ചിരിയോടെ നോക്കി .

“നിനക്ക് വരാൻ പറ്റോ ? എനിക്ക് അതറിഞ്ഞാൽ മതി . കൂടുതൽ ചോദ്യം ഒന്നും വേണ്ട ”
എന്റെ കുത്തി കുത്തിയുള്ള ചോദ്യം ഇഷ്ടമാകാത്ത മഞ്ജുസ് വീണ്ടും ദേഷ്യപ്പെട്ടു .

“ദേ ഞാൻ ഒന്നങ്ങട് തന്നാൽ ഉണ്ടല്ലോ ..നിനക്കു പതുക്കെ സംസാരിക്കാൻ അറിയില്ലേ ?”
ഞാൻ അവളെ നോക്കി കലിപ്പ് ഇട്ടു .അതോടെ അവളുടെ മുഖം ഒന്ന് വാടി !

“അയ്യോടാ …എന്തേലും പറഞ്ഞാൽ അവളുടെ ഒരു ചങ്കടം ”
ഞാൻ മഞ്ജുസിന്റെ വാടിയ മോന്ത നോക്കി ചിരിച്ചു . പിന്നെ അവളുടെ ഇരു കവിളിലും പയ്യെ തഴുകി .

“എന്തുവാ മിസ്സെ..നീ ഇങ്ങനെ പിള്ളേരെ പോലെ ആയാലോ …”
ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചിണുങ്ങി . പക്ഷെ അപ്പോഴും അവളുടെ മുഖത്ത് ഗൗരവം ആണ് .

“ഒന്ന് ചിരിക്കെടോ ..”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .അതോടെ മിസ്സിന്റെ എതിർപ്പൊക്കെ അയഞ്ഞു . അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു .

“എടാ നാളെ എന്നെ പൊറത്തു കൊണ്ട് പോടാ ..എനിക്ക് ഇവിടെ ബോറടിക്കുവാ ..”
മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങി .

“പോണോ ?”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ്..വേണം ..”
മഞ്ജുസ് ആവേശത്തോടെ തലയാട്ടി .

“വോക്കെ ..പോയേക്കാം …അപ്പൊ നാളെ നീ സെറ്റ് ആയിട്ട് നിന്നോ..ഞാൻ നേരത്തെ വരാം ..ഈവെനിംഗ് മൊത്തം കറങ്ങാം”
ഞാൻ അവളെ പുണർന്നുകൊണ്ട് ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്..ഇതൊക്കെ നടന്നാൽ മതി..ഇല്ലെങ്കിൽ ഞാൻ കാണിച്ചു തരാം ”
മഞ്ജുസ് ഒരു ഭീഷണിപോലെ പറഞ്ഞു ചിരിച്ചു .

“ഇനിയിപ്പോ എന്ത് കാണാൻ ..മൊത്തം കാണിച്ചിട്ടല്ലേ ഇരിക്കുന്നത് ..”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .

“നിന്റെ മുൻപിൽ തുണി ഉണ്ടെങ്കിലും ഇലെങ്കിലും എനിക്കിപ്പോ ഒരു വിഷയമേ അല്ല മോനെ …”
മഞ്ജുസ് ആ നാണമൊക്കെ മറന്നെന്ന മട്ടിൽ ചിരിച്ചു .

“ഹ്മ്മ്..ഹ്മ്മ്..അതൊക്കെ മനസിലാവുന്നുണ്ട് ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .

“വെരി ഗുഡ് ..അങ്ങനെ എന്നെ മനസിലാക്കുന്ന ഒരു പൊട്ടനെ ആണ് എനിക്കാവശ്യം ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *