രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

പ്രതീക്ഷിച്ച പോലെ മഞ്ജുസ് റൂമിൽ ഉണ്ട് . പക്ഷെ ഞാൻ വിചാരിച്ച പോലെ അവള് പൊട്ടിത്തെറിക്കാൻ പാകത്തിൽ ഉണർന്നിരിക്കുകയല്ല . ബെഡിൽ കമിഴ്ന്നു കിടന്നു സുഖമായി ഉറങ്ങുകയാണ് . ഒരു പിങ്ക് കളർ ചുരിദാറും വെളുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് അവളുടെ വേഷം ! കാലുകൾ കട്ടിലിന്റെ വെളിയിലാണ് കിടക്കുന്നത് . അതുകൊണ്ട് അവളുടെ തൂവെള്ള കാലടികൾ എനിക്ക് മുൻപിൽ തെളിഞ്ഞു കിടക്കുന്നുണ്ട് !

എന്നാ കാത്തിരുന്ന് കാണാതായതോടെ കക്ഷി ദേഷ്യം പിടിച്ചു ഉറങ്ങി കാണും എന്നെനിക് ബോധ്യമായി . പക്ഷെ അവളുടെ കിടത്തം കണ്ടപ്പോൾ എനിക്ക് ചെറിയ കുറ്റബോധവും തോന്നി . ഒന്ന് വിളിച്ചു പറയേണ്ടതായിരുന്നു !

പാവം ഒരുങ്ങിക്കെട്ടിയാണ് കിടക്കുന്നത് . ഞാൻ അവളുടെ കിടത്തം നോക്കി ബെഡിനടുത്തേക്ക് നടന്നു .മഞ്ജു കുട്ടി ഒന്നുമറിയാതെ സുഖമായി ഉറങ്ങുകയാണ് . ഷാൾ അവള് കിടക്കുന്നതിനടുത്തായി ചുരുട്ടി ഇട്ടിട്ടുണ്ട് .

ഞാൻ ഒച്ചയുണ്ടാക്കാതെ ബെഡിലേക്ക് കയറി ഇരുന്നു . പിന്നെ തലയിണയിൽ കവിൾ ചേർത്ത് കമിഴ്ന്നു കിടക്കുന്ന അവളുടെ മുഖത്തേക്ക് കൗതുകത്തോടെ നോക്കി . അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ ഞാൻ എന്റെ കൈകൊണ്ട് പയ്യെ മാടിയൊതുക്കി . ആ സ്പർശം അറിഞ്ഞിട്ടോ എന്തോ മഞ്ജുസ് പെട്ടെന്ന് കണ്ണ് മിഴിച്ചു !

“എന്ത് ഉറക്കം ആടോ ..വല്ല കള്ളന്മാര് വന്നാൽ പോലും അറിയില്ലല്ലോ ?”
കണ്ണുമിഴിച്ച മഞ്ജുസിനെ നോക്കി ഞാൻ ചിരിച്ചു .

അതിനു അവള് ഒന്നും മിണ്ടാതെ എന്റെ ഓപ്പോസിറ്റ് സൈഡിലേക്ക് മുഖം തിരിച്ചു കളഞ്ഞു .

“നീ പിണങ്ങിയോ ?”
ഞാൻ അവളുടെ പെരുമാറ്റം കണ്ടു ചിരിച്ചു . പക്ഷെ അതിനും കക്ഷിക്ക് മറുപടി ഇല്ല. അതോടെ ഞാൻ അവളുടെ അടുത്തേക്കായി നീങ്ങി കിടന്നു . അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി .

“സ്…നല്ല മണം..ഇതേതു ഷാംപൂ ആടി..”
ഞാൻ കൊഞ്ചിക്കൊണ്ട് അവളുട മുടിയുടെ ഗന്ധം ആസ്വദിച്ചു .

“എന്തുവാ ഒന്നും മിണ്ടാത്തെ ? ”
അവൾക്ക് റെസ്പോൺസ് ഒന്നുമില്ലാത്തതുകൊണ്ടു ഞാൻ വീണ്ടും ചോദിച്ചു . ബിയർ അടിച്ചു വന്നതുകൊണ്ട് സ്വല്പം പയ്യെ ആണ് സംസാരം . അവൾക്കു സ്മെല് അടിച്ചാൽ പിന്നെ എന്നെ അടുപ്പിക്കില്ല !

“ഇറങ്ങി പോടാ കള്ളുകുടിയാ…”
മഞ്ജുസ് പെട്ടെന്ന് തലയിണയിലേക്ക് മുഖം പൂഴ്ത്തികൊണ്ട് പല്ലിറുമ്മി . കക്ഷിക് സ്മെല് കിട്ടികാണുമെന്നു അപ്പോൾ തന്നെ ഞാൻ ഊഹിച്ചു !

“ശേ …ചളമായി !”
ഞാൻ സ്വയം പറഞ്ഞുകൊണ്ട് പരിതപിച്ചു .പിന്നെ വരുന്നത് വരട്ടെ എന്നുവെച്ചിട്ട് നമ്മുടെ മാസ്റ്റർ പീസിൽ കേറി പിടിച്ചു . ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് എന്നിലേക്ക് ചേർത്തു.

“പിണക്കം ആണോ..എന്റെ മഞ്ജുസ് ഇണക്കമാണോ .
അടുത്ത് വന്നാലും പൊന്നെ മടിച്ചു നിക്കാതെ …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *