രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

ഒരു സിനിമ പാട്ടു ഈണത്തിൽ പാടിക്കൊണ്ട് ഞാനവളുടെ കഴുത്തിൽ ചുണ്ടമർത്തി . മഞ്ജുസ് ഒന്ന് എതിർപ്പിന്റെ സ്വരത്തിൽ കിടന്നു കുതറിയെങ്കിലും ഞാനവളെ വിട്ടില്ല .

“മണ്ണാങ്കട്ട ..എന്നെ വിടെടാ …”
എന്റെ റൊമാൻസ് ഏൽക്കാത്ത പോലെ മഞ്ജു ചൂടായി .

“ഓഹോഹോ ..എന്താ ചൂട് മിസ്സിന് ..കൊറച്ചു ഏ.സി ഇടട്ടെ ”
ഞാൻ അവളുടെ ഗൗരവം കണ്ടു ചളി അടിച്ചു തുടങ്ങി .അതിനു മറുപടി ഒന്നും പറയാതെ അവള് എന്റെ നേരെ തിരിഞ്ഞു തുറിച്ചൊന്നു നോക്കി .

“നോക്കി പേടിപ്പിക്കല്ലേ മിസ്സെ..ഞാൻ ഒന്ന് പറഞ്ഞോട്ടെ..”
അവളുടെ നോട്ടം കണ്ടു ഞാൻ ചിരിച്ചു , പിന്നെ മഞ്ജുവിനെ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു .

“എനിക്ക് കേൾക്കണ്ട …”
മഞ്ജുസ് ദേഷ്യത്തോടെ തന്നെ പറഞ്ഞു .

“അങ്ങനെ പറയല്ലേ ..ഞാൻ മനഃപൂർവം അല്ല ..പറ്റിപോയതാടോ..എന്റെ മിസ് ഒന്ന് ക്ഷമിക്ക് ”
ഞാൻ അവളെ സോപ്പിട്ടുകൊണ്ട് കൊഞ്ചി . പിന്നെ ഉണ്ടായതൊക്കെ അവളോട് കുമ്പസാരിച്ചു ! വല്യ താൽപര്യമില്ലെങ്കിലും അവളൊക്കെ കേട്ടിരുന്നു .

“ഇതാണ് ഉണ്ടായത് ..അല്ലാണ്ടെ ഞാൻ നിന്നെ പറ്റിച്ചതൊന്നും അല്ല …ഇനി വേണേൽ വിശ്വസിക്ക് ”
ഞാൻ അവളെ നോക്കി ചിണുങ്ങി .

“വിശ്വസിച്ചു….ഇനി വിട്ടേ..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ എന്നോടായി പറഞ്ഞു .

“കൊഴപ്പം ഒന്നും ഉണ്ടാക്കില്ലല്ലോ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“ഇല്ല ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“പക്ഷെ എനിക്ക് നിന്നെ വിശ്വാസം ഇല്ല ..”
ഞാൻ തീർത്തു പറഞ്ഞു അവളെ പെട്ടെന്നങ്ങു വാരി എടുത്തു നിലത്തേക്കിറങ്ങി .

“സ്സ്..കവി ….”
ഞാൻ അവളെ കൈകളിൽ കോരിയെടുത്തതും മഞ്ജുസ് ഒന്ന് എരിവ് വലിച്ചു .

“പോകാം ..”
ഞാൻ അവളെ കള്ളചിരിയോടെ നോക്കി .

“എവിടേക്ക് ?”
മഞ്ജുസ് എന്നെ ഗൗരവത്തിൽ നോക്കി .

“എവിടേക്കെലും…ഇന്ന് രാത്രി ഫുൾ മഞ്ജുസ് പറയുന്ന പോലെ ..നമുക്ക് എവിടെ വേണേലും പോകാം . പക്ഷെ ക്യാഷ് നീ തന്നെ ഇറക്കണം ”
ഞാൻ തമാശ പോലെ പറഞ്ഞു അവളെ നോക്കി . അതിഷ്ടപ്പെട്ട പോലെ അവളും ചിരിക്കുന്നുണ്ട് .

“ഇനിയിപ്പോ എവിടെ പോകാനാ..ഇരുട്ടായി തുടങ്ങിയില്ലേ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *