രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

മഞ്ജുസ് എന്റെ കഴുത്തിൽ കൈ ചുറ്റികൊണ്ട് ചിണുങ്ങി .”എന്നാലും പോയേക്കാം ..ഞാൻ നിന്നോട് വാക്ക് പറഞ്ഞതല്ലേ ..”
അവളെ താഴെയിറക്കികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“ഓ അല്ലെങ്കി വാക്ക് പാലിക്കുന്ന ഒരാള് ..”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് എന്നെ കളിയാക്കി . അതിൽ ചെറിയ സത്യം ഉള്ളതുകൊണ്ട് തന്നെ ഞാൻ മിണ്ടാനും പോയില്ല .

“ഇനിയിപ്പോ ഒന്നും വേണ്ടെടാ ..എന്റെ മൂഡൊക്കെ പോയി . കൊറച്ചു നേരം ഞാൻ നിന്നെ കാത്തിരുന്നു . പിന്നെ നല്ല ഉറക്കം വന്നപ്പോ അങ്ങ് കിടന്നു .”
മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ എന്നോട് സംസാരിച്ചു .

“ക്ഷീണം കാണും ..രാത്രി ഇപ്പൊ ഉറക്കം ഒന്നും ഇല്ലല്ലോ ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .

“ഓഹോ …”
അതുകേട്ടതും മഞ്ജുസ് എന്നെ നോക്കി പുച്ഛം അഭിനയിച്ചു .

“ആഹ്..അതുകള ..ഞാൻ ചുമ്മാ പറഞ്ഞതാ ..”
മഞ്ജുസിന്റെ ഭാവം കണ്ടു ഞാൻ പയ്യെ ചിരിച്ചു .

“ഹ്മ്മ്…പിന്നെ മോനെ ഇവിടെ കഴിക്കാൻ ഒന്നും ഇല്ലാട്ടോ…വേണെങ്കി എന്തേലും വാങ്ങിയിട്ട് പോരെ ..ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല ”
പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ അവൾ പറഞ്ഞു .

“സ്വാഭാവികം …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“പോടാ …”
എന്റെ മറുപടി കേട്ട് മഞ്ജുസ് കണ്ണുരുട്ടി .

“എടി നിനക്കു അത്യാവശ്യം നന്നായിട്ട് കുക്കിംഗ് ഒകെ അറിയാലോ ..പിന്നെന്തിനാ ഈ മടി ?”
ഞാൻ അവളെ ബെഡിലേക്ക് പിടിച്ചിരുത്തികൊണ്ട് സംശയത്തോടെ ചോദിച്ചു .

“നിനക്കു ഉണ്ടാക്കി തന്നിട്ട് എന്താ കാര്യം ? ഫുൾ കുറ്റം പറച്ചിൽ അല്ലെ ഉള്ളു ..”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് ദേഷ്യപ്പെട്ടു .

“പിന്നെ എന്നെകൊണ്ട് ഒറ്റക്കൊന്നും വയ്യ ..നീ ചുമ്മാ ടി.വി യും കണ്ടു ഇരിക്കുവല്ലേ , ബാക്കിയുള്ളവര് കിടന്നു പണിയെടുക്കണം .വെറുതെ ഇരുന്നു മഞ്ജുസേ അതെടുക്ക്..ഇതെടുക്ക്..വെള്ളം കൊണ്ട് വാ..ചായ കൊണ്ട് വാ…എന്നൊക്കെ അലറാതെ നിനക്കു എന്നെ ഒന്ന് സഹായിച്ചൂടെ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ആഹ്…ഇനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളു . അല്ലാതെ ദ്രോഹിക്കുന്നതൊന്നും പോരാഞ്ഞിട്ടായിരിക്കും അല്ലെ ?”
ഞാനവളുടെ ഡയലോഗ് കേട്ട് തിരിച്ചു ചോദിച്ചു .

“ഞാൻ എന്ത് ചെയ്‌തെന്നാ ഇയാളീ പറയണേ ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഞാൻ നിന്റെ ആരാ ?”
മഞ്ജുസിന്റെ ഒന്നുമറിയാത്ത ഭാവം കണ്ടു ഞാൻ ഗൗരവത്തിൽ ചോദിച്ചു .

“അതിപ്പോ പറഞ്ഞിട്ട് വേണോ അറിയാൻ ?”
മഞ്ജുസ് സ്വല്പം പുച്ഛം ഇട്ടു .

“ആഹ്..വേണം ..നീ ചുമ്മാ പറ ..”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *