രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1279

“മൈ കവി …എന്റെ കെട്ട്യോൻ ..”
മഞ്ജുസ് സ്വല്പം കുറുമ്പോടെ പറഞ്ഞു പുരികങ്ങൾ ഇളക്കി .

“ആഹ്…ആ ഓർമ ഉണ്ടാകുന്നത് നല്ലതാ . ഞാൻ നിന്റെ കെട്ട്യോൻ ആണ് ..അല്ലാണ്ടെ നീ വാടകക്കു എടുത്ത വേലക്കാരൻ അല്ല …”
ഞാൻ കണ്ണുരുട്ടി പറഞ്ഞുകൊണ്ട് അവളെ നോക്കി .

“നീ പറയുന്നതൊക്കെ കേൾക്കുന്നതും പോരാ ..നിന്റെ പിച്ചലും മാന്തലും ഇടിയുമൊക്കെ അതിന്റെ കൂടെ കൊള്ളൂവേം വേണം . എന്നിട്ട് കുറ്റം ഇപ്പൊ എനിക്കായി . ഒരു മാച്ച് കാണാൻ ഇരുന്നാൽ അപ്പൊ വന്നു മടിയിൽ കേറിക്കോളും..തെണ്ടി ..”
ഞാൻ അവളുട സ്വഭാവം ഓർത്തു പല്ലിറുമ്മി . മഞ്ജുസ് അതെല്ലാം കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഇരുന്നു ചിരിയടക്കി പിടിച്ചു .

“നീ കൂടുതൽ കിണിക്കണ്ട…”
അവളുടെ ചിരി നോക്കി ഞാൻ മുരണ്ടു . പിന്നെ അവളുടെ കയ്യും പിടിച്ചു ബെഡിൽ നിന്ന് വലിച്ചു എഴുനേൽപിച്ചു.

“സ്സ്..എന്താ കവി ഇത് ..”
ഞാൻ വലിച്ചത് കണ്ടു മഞ്ജുസ് ചിണുങ്ങി .

“എന്താണെന്നു നീ കണ്ടില്ലേ? പിന്നെന്തിനാ ചോദിക്കുന്നെ ”
ഞാൻ ഗൗരവം നടിച്ചു അവളെ നോക്കി .

“പോടാ ചെക്കാ..ചുമ്മാ അഭിനയിക്കല്ലേ ”
എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .

“നീ ചുമ്മാ കൊണ അടിക്കാതെ ഒന്ന് വരണുണ്ടോ..”
ഞാൻ അത് മൈൻഡ് ചെയ്യാതെ അവളെ പിന്നെയും പിടിച്ചു വലിച്ചു .

“എങ്ങോട്ട് ?”
മഞ്ജുസ് എന്നെ നോക്കി മുരണ്ടു .

“അപ്പോ ഫുഡ് കഴിക്കണ്ടേ? നീയല്ലേ ഇപ്പൊ പറഞ്ഞത് ഇവിടെ ഒരു മൈരും ഇല്ലെന്നു ? അങ്ങനെ ആണെങ്കിൽ നമുക്ക് പുറത്തു പോയി കഴിക്കാം..പിന്നെ വല്ല സെക്കൻഡ് ഷോ പടത്തിനും കേറാം ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ നോക്കി .

“ഹ്മ്മ്…”
മഞ്ജുസ് അതിനു പയ്യെ മൂളി .
പിന്നെ ബെഡിൽ കിടന്ന ഷാൾ ഒകെ എടുത്തിട്ട് വീണ്ടും ഒന്ന് റെഡി ആയി എന്നെയും കാത്തു ഹാളിലെ സോഫയിൽ ചെന്നിരുന്നു . ആ സമയം കൊണ്ട് ഒന്ന് ഫ്രഷ് ആയി വേഷവും മാറികൊണ്ട് ഞാൻ പുറത്തിറങ്ങി .

“പോവാം ?”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ് ..”
അവൾ മൂളികൊണ്ട് എഴുനേറ്റു . പിന്നെ എനിക്ക് മുൻപേ പുറത്തേക്ക് നടന്നു .

“കീ വണ്ടിയിൽ തന്നെ ആണോ ?”
നടക്കുന്നതിനിടെ എന്നെ തിരിഞ്ഞു നോക്കികൊണ്ട് മഞ്ജുസ് തിരക്കി .

“ആഹ്..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *