രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

ഞാൻ അതിനു പയ്യെ മൂളി . ആ ചോദ്യത്തിന്റെ അർഥം അവളാണ് ഡ്രൈവ് ചെയ്യാൻ പോകുന്നത് എന്നാണ് ! മഞ്ജുസ് നേരെ ഡ്രൈവിംഗ് സീറ്റിലോട്ടു ചെന്ന് കയറി . പിന്നെ കാര് സ്റ്റാർട്ട് ചെയ്തിട്ട് സ്റ്റീയറിങ്ങിൽ താളം പിടിച്ചുകൊണ്ട് എന്നെയും പ്രതീക്ഷിച്ചിരുന്നു . ഞാൻ ചെരിപ്പൊക്കെ ഇട്ടു വേഗം മുൻപിലെ സീറ്റിലേക്ക് തന്നെ കയറി ഇരുന്നു .ഞാൻ ചെന്ന് കയറിയതും അവള് ഒന്നും മിണ്ടാതെ അത്യാവശ്യം നല്ല സ്പീഡിൽ വണ്ടി റിവേഴ്‌സ് എടുത്തു . സെറ്റ് ബെൽറ്റ് ഇടാത്തതുകാരണം ഞാനൊന്നു പിന്നാക്കം മലച്ചു എന്നത് സത്യമാണ് ! മഞ്ജു നല്ല എക്സ്പെർറ്റ് ഡ്രൈവർ ആണ് , ഡ്രിഫ്റ്റ് ചെയ്യാൻ വരെ അവളെക്കൊണ്ട് സാധിക്കും .

ഒറ്റ കൈകൊണ്ട് സ്റ്റിയറിങ് കറക്കികൊണ്ട് അവളെന്നെ നോക്കി ചിരിച്ചു . പിന്നെ ഇടം കൈകൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്തു കാര് മുൻപോട്ടെടുത്തു. അതും അത്യാവശ്യം നല്ല സ്‌പീഡിൽ ആണ് !

“നിന്റെ അച്ഛൻ ചാകാൻ കിടക്കുന്നുണ്ടോ ? പതുക്കെ പോടീ”
അവളുടെ ആവേശം കണ്ടു ഞാൻ പയ്യെ പറഞ്ഞു . അത് കേട്ടതും അവളുടെ വലതു കാൽ ഞൊടിയിട കൊണ്ട് ആക്സിലറേറ്ററിൽ നിന്ന് ബ്രെക്കിലേക്ക് മാറി ! മഞ്ജുസ് സഡൻ ബ്രെക് ഇട്ടു കാർ നിർത്തി . അത്യാവശ്യം നല്ല ചവിട്ടായിരുന്നു ! കാറിന്റെ ടയർ നിലത്തുരയുന്ന ശബ്ദവും അതോടൊപ്പം ഉയർന്നു !
ഞാനതു തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് ഒന്ന് മുന്നോട്ടാഞ്ഞുകൊണ്ട് ഡാഷ് ബോർഡിൽ ചെന്നിടിച്ചു . ഒരുവിധം ബാലൻസ് ചെയ്തതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല .

“മൈര് …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ തുറിച്ചു നോക്കി .

“സീറ്റ് ബെൽറ്റ് ഇടെടാ ..”
എന്റെ കണ്ണുരുട്ടൽ നോക്കി മഞ്ജു ചിരിയോടെ പറഞ്ഞു . അവളെ രണ്ടു ചീത്ത പറയണം എന്ന് തോന്നിയെങ്കിലും ഇനി വീണ്ടും ഉടക്ക് ആവണ്ട എന്ന് കരുതി ഞാൻ സീറ്റ് ബെൽറ്റ് ഇട്ടു . അതോടെ കാർ വീണ്ടും മുന്നോട്ടു പാഞ്ഞു .കോയമ്പത്തൂരിലെ തിരക്കുള്ള രാത്രി വഴിയിലൂടെ ഞങ്ങളൊരു ഓട്ട പ്രദിക്ഷണം നടത്തി . പിന്നെ പുറത്തു നിന്ന് ഭക്ഷണവും ഒരു സിനിമയുംഒകെക് കണ്ടു രാത്രി ഏറെ വൈകിയാണ് വന്നു കിടന്നത് .

അതെ തുടർന്നുള്ള ദിവസങ്ങളിലാണ് എന്റെ കോളേജ് ബാച്ചിന്റെ ഗെറ്റ് ടുഗതർ നടന്നത് . ഒരു ഞായറാഴ്ച ദിവസമായിരുന്നു പ്രോഗ്രാം ! കോളേജിൽ വെച്ച് തന്നെ ആയിരുന്നു പരിപാടി . വെക്കേഷൻ ആയിട്ട് കോളേജ് അടച്ചെങ്കിലും ഞങ്ങൾക്ക് വേണ്ടി ലോങ്ങ് ഹാൾ തുറന്നു തന്നു . കോളേജ് സെക്യൂരിറ്റി ആയിട്ടുള്ള ബന്ധവും പിന്നെ മഞ്ജുസ് അവിടത്തെ സ്റ്റാഫ് ആയതുകൊണ്ടും അതൊക്കെ സാധ്യമായി !

വൈകീട്ടായിരുന്നു പ്രോഗ്രാം . ഞാനും മഞ്ജുവും അതിൽ പങ്കെടുക്കാൻ വേണ്ടി രാവിലെ തന്നെ കോയമ്പത്തൂര് നിന്നും തിരിച്ചിരുന്നു . ആദ്യം വരില്ല എന്നൊക്കെ പറഞ്ഞു മഞ്ജുസ് വാശി പിടിച്ചെങ്കിലും എന്റെ സ്നേഹ നിർബന്ധങ്ങൾക്കു മുൻപിൽ അവള് കീഴടങ്ങി . മനസുകൊണ്ട് വല്യ താല്പര്യമില്ലെങ്കിലും അവള് ഒടുക്കം വരാമെന്നു ഏറ്റു.

കോളേജിലെ ഒരുക്കങ്ങളും അലങ്കാര പണികളുമൊക്കെ ശ്യാമിന്റെ മേൽനോട്ടത്തിൽ ആയിരുന്നു . ഞങ്ങളെ പഠിപ്പിച്ച ടീച്ചേർസ് ലിസ്റ്റിൽ മഞ്ജുവും മായേച്ചിയും പിന്നെ അജീഷ് സാറും ഒകെ ഗെറ്റ് ടുഗെദറിന് സന്നിഹിതരായിരുന്നു . തിരക്കുകൾ മൂലം പലർക്കും വരാനും കഴിഞ്ഞില്ല .

ചുവപ്പിൽ കറുത്ത എംബ്രോയിഡറി വർക്കുകൾ ഉള്ള ഒരു ഫുൾ കൈ ചുരിദാറും കറുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് അവളുടെ വേഷം .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *