രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

“കവിൻ…”
മഞ്ജു എന്നെ പയ്യെ വിളിച്ചു . സത്യം പറഞ്ഞാൽ അവളെന്നെ കവി എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം കവിൻ എന്ന് വിളിക്കുന്നതാണ് . അതിൽ ആ പഴയ മഞ്ജുസ് മിസ്സിന്റെ ധ്വനി ഉണ്ട് .

അവള് സംസാരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് മനസിലായതോടെ ഞാൻ ഫോണിൽ നോക്കി ഒരു കോട്ടു വാ ഇട്ടു . പിന്നെ ഉറക്കം വന്നപോലെ മൊബൈൽ ബെഡിലേക്കിട്ടുകൊണ്ട് അവളെ നോക്കി .

“ഞാൻ കിടക്കുവാ..നല്ല ക്ഷീണം ..നീയും കിടന്നോ..”
അവളുടെ പരാതിപെട്ടി തുറക്കുന്നത് കേൾക്കാൻ ഇഷ്ടമല്ലാത്ത ഞാൻ ഉറക്കം അഭിനയിച്ചുകൊണ്ട് പുതപ്പെടുത്തു മൂടി ഒരുവശം ചെരിഞ്ഞു കിടന്നു . എന്റെ ഈ അഭിനയം ഒകെ കണ്ടു മഞ്ജുസിനു ചൊറിഞ്ഞു വരുന്നുണ്ട് .

“വീ നീഡ് ടു ടോക്ക് ”
എന്റെ ആറ്റിട്യൂട് കണ്ടു മഞ്ജുസ് ഗൗരവത്തിൽ മൊഴിഞ്ഞു . അതോടെ രക്ഷയില്ലെന്ന് മനസിലായ ഞാൻ സ്വയം ശപിച്ചു .

“എന്റെ ദൈവമേ..ഇതെന്തു കുരിശ് ആണ്…”
ഞാൻ മനസിൽ പറഞ്ഞുകൊണ്ട് അവളെ തിരിഞ്ഞു നോക്കി . കക്ഷി നല്ല ഗൗരവത്തിൽ ആണ് .

“എടി സമയം കൊറേ ആയില്ലേ മോളെ..ഇപ്പൊ തന്നെ പറയണോ നാളെ പറഞ്ഞാൽ പോരെ . ഞാൻ ഒന്ന് റെസ്റ്റ് എടുക്കട്ടെടി ”
ഞാൻ അവളെ നോക്കി ചിണുങ്ങി . പക്ഷെ അതൊന്നും കക്ഷിക്ക് ഏറ്റില്ല .

“ഓക്കേ…എന്നാൽ ഞാൻ പൊറത്തു പോയെക്കാം..നീ റെസ്റ്റ് എടുക്ക്”
എന്നെ നോക്കി കടുപ്പിച്ചു പറഞ്ഞുകൊണ്ട് വാല് ബെഡിൽ നിന്നും എഴുനേറ്റു മാറാൻതുടങ്ങി .

“ഡീ ഡി …അവിടെ നിന്നെ ..”
അവളുടെ നീക്കം കണ്ടു ഞാൻ അവളെ കൈനീട്ടി തടഞ്ഞു .

“നീ ഇതെവിടെ പോണു ? അവിടെ ഇരി ..ഞാൻ വരാം ..”
അവള് ഇനി തെറ്റിപോകണ്ട എന്നുവെച്ചു ഞാൻ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു . പിന്നെ ബെഡിൽ എഴുന്നേറ്റിരുന്നു അവളെ നോക്കി.

“എന്താ നിനക്ക് പറയാനുള്ളത് പൂതമേ ..വേഗം പറ ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“കവിൻ ..ഇറ്റ്സ് ഇനഫ് ..ഞാൻ തമാശിക്കാൻ പറഞ്ഞതല്ല ..”
എന്റെ കോമഡി അത്ര പിടിക്കാത്ത മട്ടിൽ മഞ്ജുസ് പോസ് ഇട്ടു .

“ഓഹോ …അപ്പൊ മിസ് ചൂടിൽ ആണല്ലോ ..”
ഞാൻ അവളുടെ ഭാവം കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *