രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

ചോദിച്ച പെൺകുട്ടിക്ക് മറുപടി നൽകികൊണ്ട് മഞ്ജുസ് അന്വേഷിച്ചു .”അതെ ..മിസ്സിന് ഞങ്ങളെ ഒകെ ഓര്മ ഉണ്ടല്ലേ..”
ആ പെൺകുട്ടിയും സന്തോഷത്തോടെ ഞങ്ങളെ നോക്കി .

“പിന്നെ ഇല്ലാതെ ..ഇത് രേഷ്മ…ഇത് നിത്യ ..അല്ലെ ?”
ഒപ്പം നിന്നവരെ കൂടി നോക്കികൊണ്ട് മഞ്ജുസ് പുരികങ്ങൾ ഉയർത്തി .അവരെല്ലാം അതിനു പുഞ്ചിരിയോടെ തലയാട്ടി .

“നിത്യ ഇവിടെ തന്നെ അല്ലെ പി.ജി ചെയ്യുന്നത് ..നമ്മള് കാണാറുണ്ട് അല്ലെ ?”
മഞ്ജുസ് ആ കുട്ടിയോടായി തിരക്കി .

“ആഹ് അതെ…”
അവളതിന് മറുപടിയും നൽകി .

“കവിൻ എന്താടോ ഒന്നും മിണ്ടാതെ നിൽക്കുന്നെ ? ഞങ്ങളെ ഒകെ മറന്നോ ?”
ആതിര എന്നെ കുട്ടി എന്നെ നോക്കി ചിരിച്ചു . അപ്പോഴാണ് എല്ലാം കണ്ടും കേട്ടും നിന്ന ഞാൻ സ്വപ്നത്തിൽ നിന്നെന്ന പോലെ ഞെട്ടിക്കൊണ്ട് അവരെ നോക്കി ചിരിച്ചത് .

“ഏയ് ..അങ്ങനെ ഒന്നും ഇല്ല..ഞാൻ ചുമ്മാ ..നിങ്ങള് സംസാരിക്കുവല്ലേ ”
ഞാൻ ചെറിയ പരുങ്ങലോടെ പറഞ്ഞൊപ്പിച്ചു .

“ഹ്മ്മ്…എങ്ങനെയുണ്ടെടോ മിസ്സിന്റെ കൂടെ ഉള്ള ലൈഫ് ഒകെ ?”
പ്രതീക്ഷിച്ച ചോദ്യം ഒരു ചിരിയോടെ എത്തിയതും ഞാൻ മഞ്ജുസിനെ നോക്കി . അവളെന്നേയും !

“ആഹ്..വല്യ കൊഴപ്പം ഇല്യാടോ..അങ്ങനെ പോണൂ..”
ഞാൻ അവരോടായി പയ്യെ തട്ടിവിട്ടു .

“എന്തായാലും വല്ലാത്ത സർപ്രൈസ് ആയിപോയി ട്ടോ മിസ്സെ ..ഞങ്ങളാരും ഇങ്ങനെ ഒരു ചുറ്റിക്കളി പ്രതീക്ഷിച്ചില്ല . ശരിക്കും കേട്ടപ്പോ ഷോക് ആയിരുന്നു ”
രേഷ്മ എന്ന കുട്ടി മഞ്ജുസിനോടായി പറഞ്ഞു ചിരിച്ചു . അതോടെ മഞ്ജുസ് ഒന്ന് വല്ലാണ്ടായി .ഇനി ഇങ്ങനെയുള്ള ചോദ്യങ്ങളും സംസാരവും ഗെറ്റ് ടുഗതർ കഴിയുന്നത് വരെ പ്രതീക്ഷിക്കാം !

“ആഹ്…സംഭവിച്ചു പോയി. ഒകെ കഴിഞ്ഞില്ലേ രേഷ്മേ . അതൊക്കെ പോട്ടെ നിങ്ങളൊക്കെ ഇപ്പൊ എന്താ ചെയ്യണേ ? മാര്യേജ് ഒകെ കഴിഞ്ഞോ ?”
പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് മഞ്ജുസ് ഗൗരവം അഭിനയിച്ചു .

“ആഹ്…കഴിഞ്ഞു മിസ്സെ ..നിത്യ മാത്രം കെട്ടിയിട്ടില്ല”
രേഷ്മ അതിനു ചിരിയോടെ ഒരു മറുപടി നൽകി .

“മിസ്സിനെ ഇയാള് എന്താ വിളിക്ക്യാ ? ”
നിത്യ പെട്ടെന്ന് എന്നെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസിനോടായി തിരക്കി .

“അറിഞ്ഞിട്ടിപ്പോ എന്തിനാ ? അവനെന്തേലും വിളിച്ചോട്ടെന്നെ.. ”
മഞ്ജുസ് ചിരിയോടെ തന്നെ അതിനുള്ള മറുപടി നൽകി . ആ മറുപടിയിൽ ആ പെൺകുട്ടികളും പയ്യെ ചിരിക്കുന്നുണ്ട് .

“എന്നാലും പറ മിസ്സെ ..ഒരു കൗതുകം കൊണ്ടാ ..”
എന്നേക്കാൾ പ്രായകൂടുതൽ ഉള്ള എന്റെ ടീച്ചർ ആയിരുന്ന അവളെ ഞാൻ എന്ത് വിളിക്കും എന്നറിയാനുള്ള ആകാംക്ഷ കൊണ്ട് അവർ പിന്നെയും കുത്തികുത്തി ചോദിച്ചു .ഞാൻ ആ സമയമെല്ലാം ചുമ്മാ നഖവും കടിച്ചു സ്വല്പം ജാള്യതയോടെ അവർക്കു മുൻപിൽ നിന്നു.

“ഏയ് അങ്ങനെ ഒന്നും ഇല്യ കുട്ട്യോളെ ..കവിൻ അവനു ഇഷ്ടമുള്ളതൊക്കെ വിളിക്കും ”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ തട്ടിവിട്ടു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *