രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

“ഹ്മ്മ്..എന്തായാലും നല്ല സെറ്റപ്പ് ലവ് സ്റ്റോറിയാട്ടോ മിസ്സെ ..ഇങ്ങനെ ഒകെ സിനിമയിലെ കണ്ടിട്ടുള്ളു ”
നിത്യ ചെറിയൊരു അതിശയോക്തിയോടെ പറഞ്ഞു ചിരിച്ചു .

“അതെ അതെ ..നായകൻ മാത്രം ഒന്നും മിണ്ടുന്നില്ല..”
അടുത്ത് നിന്ന എന്നെ കളിയാക്കികൊണ്ട് ആ പെൺകുട്ടികൾ ചിരിച്ചു

“മിണ്ടാൻ മാത്രം ഒന്നും ഇല്ല ..ഞാൻ എന്റെ കഥ ബുക്ക് ആയിട്ട് ഇറക്കുന്നുണ്ട്..അപ്പൊ വായിച്ചോ ”
കൂട്ടത്തിൽ എനിക്ക് സ്വല്പം അടുപ്പമുള്ള നിത്യയോടായി പറഞ്ഞു ഞാൻ ദേഷ്യപ്പെട്ടു .

“ഹാഹ് ചൂടാവല്ലേ കവിനെ ..ഞാൻ ചുമ്മാ പറഞ്ഞതാടോ ..ഇതൊക്കെ ഒരു രസം അല്ലെ ”
നിത്യ എന്നോടായി പറഞ്ഞു ചിരിച്ചു .

“അതൊക്കെ പോട്ടെ എല്ലാവരും എത്തിയോ ..?”
പെട്ടെന്ന് മഞ്ജുസ് ഇടയിൽ കേറി അവരോടായി തിരക്കി .

“ആഹ്..കുറച്ചു പേരൊക്കെ എത്തിയിട്ടുണ്ട്. പിന്നെ ചിലരൊന്നും വരാൻ വഴി ഇല്ല മിസ്സെ . കല്യാണം കഴിഞ്ഞു ചിലരൊക്കെ വേറെ സ്ഥലങ്ങളിലാ..”
ആതിര എന്ന കുട്ടി മഞ്ജുവിനോടായി പറഞ്ഞു .

“ഹ്മ്മ്…ശരിയാ….”
മഞ്ജുസും അത് ശരിവെച്ചു .

“എന്ന വാ മിസ്സെ ..എല്ലാരും വൈറ്റ് ചെയ്യാ ..മായാ മിസ്സും അജീഷ് സാറും ഒകെ അകത്തുണ്ട് ”
രേഷ്മ എന്ന കുട്ടി ഞങ്ങളെ നോക്കികൊണ്ട് ക്ഷണിച്ചു .

“ആഹ്…”
മഞ്ജുസ് അതിനു പയ്യെ മൂളി. അതോടെ അവര് ഞങ്ങൾക്ക് മുൻപേ നടന്നു . പുറകെ ആയി ഞങ്ങളും . ഞാൻ വന്നതറിഞ്ഞ നമ്മുടെ പഴയ ചങ്ക്‌സ് അപ്പോഴേക്കും വരാന്തയിലേക്കെത്തി . ശ്യാമും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു .

“മച്ചാനെ..അളിയാ …കവി ..”
എന്നൊക്കെ വിളിച്ചു അവരിൽ പലരും എന്നെ കെട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു . കൂട്ടത്തിൽ ശ്യാമും !

“എത്ര കാലം ആയെടെ കണ്ടിട്ട് ..സുഖം അല്ലെ ”
വിപിൻ എന്ന് പറയുന്ന എന്റെയും ശ്യാമിന്റെയും കൂടെ ഒരേ ബെഞ്ചിൽ ഇരുന്ന ഫ്രണ്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് തിരക്കി .

“സുഖം തന്നെ മോനെ…നീ വിട് ..ആളെ കൊല്ലല്ലേ ”
ഞാൻ അവനെ പിടിച്ചുമാറ്റികൊണ്ട് ചിരിച്ചു . അതെല്ലാം നോക്കിയും കണ്ടും എന്റെ മഞ്ജുസും മറ്റു പെൺകുട്ടികളും അവിടെ തന്നെ ഉണ്ടായിരുന്നു .

എന്റെ ഊഴം കഴിഞ്ഞതോടെ അവരെല്ലാം മഞ്ജുസിനു നേരെ തിരിഞ്ഞു .

“ഹലോ മഞ്ജു മിസ് ..ഓര്മ ഉണ്ടോ…”
“ഹായ് മിസ്സെ ..”
എന്നൊക്കെ പറഞ്ഞു ഓരോരുത്തരായി അവളെ വളഞ്ഞു .പിന്നെ ഷേക് ഹാൻഡ് നൽകികൊണ്ട് അവളോടുള്ള പരിചയം പുതുക്കി .

“ഈ തെണ്ടിയുടെ കൂടെയുള്ള ലൈഫ് ഒകെ എങ്ങനെ ഉണ്ട് മിസ്സെ ?”
ഇടക്കൊരുത്തൻ ഇടയിൽ കേറി ചളി അടിച്ചു .

“കുഴപ്പല്യ ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *