രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

“ഇപ്പൊ അടുത്തൊന്നും ഇങ്ങനെ ചമ്മിയിട്ടില്ല ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“നന്നായൊള്ളു . നിനക്ക് ഇടക്കിങ്ങനെ കിട്ടണം എന്നാണ് എന്റെ ഒരിത് ”
മായേച്ചി അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“പോടീ ..”
അവളുടെ ഡയലോഗ് കേട്ടതും മഞ്ജുസ് ചൂടായി .

“നീയെന്താടാ ഒന്നും മിണ്ടാത്തെ?”
മായേച്ചി പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു .

“ഏയ് ഒന്നും ഇല്ല ..ഇവന്മാരുടെ ആക്രമണം ഒകെ കഴിഞ്ഞു ഇപ്പോഴല്ലേ ഫ്രീ ആയതു ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്…മുഖം കഴുകിയെച്ചു വാടാ ..രണ്ടിന്റേം മുഖത്ത് ആകെ ക്രീം ആണ് ”
ഞങ്ങളെ മാറി മാറി നോക്കികൊണ്ട് മായേച്ചി ചിരിച്ചു .

“ഹ്മ്മ്…”
ഞാൻ പയ്യെ മൂളികൊണ്ട് വാഷ് റൂമിനടുത്തേക്ക് നീങ്ങി . പിന്നെ മുഖമൊക്കെ കഴുകി ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും കലാപരിപാടികൾ തുടങ്ങിയിരുന്നു .ചിലർ പാട്ടുപാടിയും ഡാൻസ് കളിച്ചുമൊക്കെ ആ സായാഹ്നം മനോഹരമാക്കി . കോളേജിലെ സ്റ്റാർ ആയിരുന്നതുകൊണ്ട് ഞാനും തട്ടിൽ കേറി മിമിക്രി ചെയ്തു .

അതിനിടയിൽ പെൺകുട്ടികളിൽ ചിലരൊക്കെ മഞ്ജുസിനോട് വിവാഹത്തെ കുറിച്ചും ഞങ്ങളുടെ പ്രണയത്തെ കുറിച്ചുമൊക്കെ ചോദിച്ചു ശല്യം ചെയ്തു . അങ്ങനെ സ്വല്പം ഇരുട്ടും വരെ ഞങ്ങളുടെ ആ സംഗമം നീണ്ടും . പിന്നെ ഓർഡർ ചെയ്ത ഫുഡും കഴിച്ച ശേഷം ആ ഗെറ്റ് ടുഗതർ ഒടുദ്യോഗികമായി പിരിഞ്ഞു . എല്ലാവരും പര്സപരം കെട്ടിപ്പിടിച്ചും കണ്ണ് നിറച്ചുമൊക്കെ സൗഹൃദം പങ്കിട്ടു യാത്ര പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *