രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

“പിന്നെ ചൂട് ആവാതെ ? ഞാൻ എന്തേലും പറയാൻ വന്നാൽ നീയെങ്ങോട്ടാ ഈ ഓടുന്നത് ?”
എന്റെ സ്വഭാവം ഓർത്തു മഞ്ജു ചൂടായി .

“ആരോടി അതിനു ? ഞാനല്ലേ നിന്റെ അടുത്ത് ഇരിക്കുന്നത് ”
ഞാനവളുടെ സംസാരം കേട്ട് ഗൗരവം അഭിനയിച്ചു .

“ഓ ..വല്യ കാര്യായി പോയി …ഞാൻ എന്തേലും പറഞ്ഞു വന്നാൽ നീയതൊക്കെ കോമഡി അടിച്ചു അവോയ്ഡ് ചെയ്യും ..പിന്നെ കൂടെ ഇരുന്നിട്ട് എഞ്ചിനാ ?”
മഞ്ജുസ് എന്നയൊന്നു ആക്കികൊണ്ട് പല്ലിറുമ്മി .

“അതിപ്പോ നിന്റെ മണ്ടത്തരം ഒകെ കേൾക്കുമ്പോ പിന്നെ വേറെന്തു ചെയ്യാനാ”
ഞാൻ അവളെ നോക്കി പയ്യെ ചിരിച്ചു .

“ഓ..ഒരു ബിദ്ധിമാൻ വന്നേക്കുന്നു ..ഒന്ന് പോടാ ..”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ചൂടായി .

“ശോ..ഇത് വല്യ കഷ്ടം ആണല്ലോ..എന്നതാ മിസ്സെ നിന്റെ പ്രെശ്നം ?”
അവളുടെ കോപം കണ്ടു ഞാൻ ശാന്തനായി ചോദിച്ചു .

“കൊറച്ചു ദിവസം ആയിട്ട് നിനക്കെന്താ ഒരു മാറ്റം ? ”
മഞ്ജുസ് എന്നെ ഗൗരവത്തിൽ നോക്കി പുരികങ്ങൾ ഇളക്കി .

“എന്ത് മാറ്റം ? ചിലപ്പോൾ ക്ളീൻ ഷേവ് ചെയ്തോണ്ടാവും ..”
ഞാൻ സ്വായം താടി പിടിച്ചു തഴുകികൊണ്ട് ചിരിച്ചു . പക്ഷെ എന്റെ മറുപടി കേട്ട് അവള് തലയിൽ കൈവെക്കുകയാണ് ചെയ്തത് .

“ഹോ ഗോഡ് ..എന്നെ അങ്ങ് …”
മഞ്ജുസ് നെറ്റിയിൽ അവളുടെ കൈത്തലം അടിച്ചുകൊണ്ട് പല്ലിറുമ്മി.

“ഏന്താടി തലവേദന ഉണ്ടോ ?”
അവളുടെ റിയാക്ഷൻ കണ്ടു ഞാൻ ചിരിച്ചു . അതോടെ അവളെന്നെ തുറിച്ചു നോക്കികൊണ്ട് നെറ്റിയിൽ നിന്നും കയ്യെടുത്തു .

“കവിൻ ..ബീ സീരിയസ് ..ഞാൻ നിന്റെ ഫിസിക്കൽ അപ്പിയറൻസിനെ കുറിച്ചല്ല ചോദിച്ചത് ”
എന്റെ തമാശ കേട്ട് മഞ്ജുസ് പല്ലിറുമ്മി .

“പിന്നെ ? എന്റെ പേഴ്സണാലിറ്റി ആണോ ? ഏഹ് ? ”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി ഒന്ന് ദേഷ്യപ്പെട്ടു .

“നോ കവിൻ …ആദ്യം ഞാൻ പറയുന്നതൊന്ന് കേൾക്ക് ”
എന്റെ ദേഷ്യം കണ്ടതോടെ അവളൊന്നു ചിണുങ്ങി .

“ഓക്കേ..ഓക്കേ..എന്ന പറ ..”
അവളുടെ ഭാവം കണ്ടു ഞാനും ചിരിച്ചു .

“ഓക്കേ ..കവി…മുൻപൊക്കെ നീ എന്താ എന്നോട് പറഞ്ഞിട്ടുള്ളത് ?”
അവള് സ്വരം ഒന്ന് മയപ്പെടുത്തികൊണ്ട് ചോദിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *