രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11
Rathishalabhangal Life is Beautiful 11 | Author : Sagar Kottapuram |
Previous Part
പിന്നെ ആ പരിഭവമൊക്കെ രാത്രി ബെഡിലെത്തുമ്പോഴാണ് പറഞ്ഞു തീർക്കുന്നത് . ഞങ്ങളുടെ വിവാഹ ശേഷം മഞ്ജുസ് എന്നേക്കാൾ പ്രായം കുറഞ്ഞ ആളെ പോലെയാണ് പെരുമാറ്റവും സംസാരവുമൊക്കെ . എന്നെ വിറപ്പിച്ചിരുന്ന മഞ്ജു മിസ് തന്നെയാണോ എന്റെ കൂടെ കിടക്കുന്നത് എന്ന് എനിക്ക് തന്നെ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.
രാത്രിയിലെ ഫുഡിങ് ഒക്കെ കഴിഞ്ഞു വാട്സാപ്പിൽ ചാറ്റ് ചെയ്തിരിക്കെ ആണ് മഞ്ജുസ് അവളുടെ പരിപാടികളൊക്കെ തീർത്തു റൂമിലേക്ക് വന്നത് . സ്വല്പം ഇറക്ക കൂടുതലുള്ള ഒരു ബ്ലാക്ക് ഷർട്ട് മാത്രമാണ് അവളുടെ വേഷം .അതിനടിയിൽ പാന്റീസും കാണണം ! ഷർട്ടിന്റെ കൈകൾ കൈമുട്ടോളം തെറുത്തു കയറ്റിയിട്ടുണ്ട് .
മുടിയൊക്കെ അലസമായി ഇടതു തോളിലൂടെ മുൻപിലേക്കിട്ടുകൊണ്ട് അവളെന്റെ നേരെ നടന്നു വരുന്നത് ഞാൻ ഒന്ന് ഇടം കണ്ണിട്ടു നോക്കി . ബെഡിന്റെ ഒരു വശത്തു തലയിണകൾ അട്ടിയിട്ടുവെച്ചു അതിൽ തലചായ്ച്ചുകൊണ്ടാണ് ഞാൻ കിടന്നിരുന്നത് .മഞ്ജുസ് സ്വല്പം വിഷമിച്ച പോലെ മുഖം ഒന്ന് വാടിയിട്ടുണ്ട് .
അവള് പയ്യെ നടന്നു ബെഡിലേക്ക് കയറി ഇരുന്നു . ഞാൻ കിടക്കുന്നതിന്റെ മറുവശത്തായി വന്നിരുന്നുകൊണ്ട് അവളെന്നെ നോക്കി . പെണ്ണിന്റെ തുടയും കാലുമൊക്കെ മൊത്തമായിട്ട് നഗ്നമാണ് ! ഞാൻ പക്ഷെ അവളെ മൈൻഡ് ചെയ്യാതെ ഫോണിൽ തന്നെ ശ്രദ്ധിച്ചു കിടന്നു . അത് മനസിലാക്കിയെന്നോണം അവള് കൈവിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് സ്വല്പ നേരം ആലോചനയിൽ മുഴുകി .
ഒരു അയവിറക്കൾ രസമാക്കി എന്റെ പഠനകാലത്തെ ഓർമപ്പെടുത്തി??????☺️☺️☺️?????????????????????????☺️☺️?
thanks saho
സൂപ്പർ ബ്രോ അജീഷ് സാർ പറഞ്ഞതു പോലെ കവിനേം മഞ്ജുസിനേം കുറിച്ച് എന്ത് പറയാനാണ്? ആത്മാർത്ഥ സ്നേഹത്തിന്റെ ജീവിച്ചിരിക്കുന്ന മുഖങ്ങളായേ ആത്മാർഥ സ്നേഹത്തിന്റെ മനോഹരമായി ജീവിച്ചു കൊണ്ടിരിക്കുന്നവർ ലൗ birds അല്ലെ അവർ
അതിനിടക്ക് കേറി ശ്യാം ഗോൾ അടിക്കാൻ നോക്കിയപ്പോൾ മഞ്ജുസ് അതു ഒരു ഒറ്റ വാക്കിലൂടെ അവനെ ഡിഫൻറ് ചെയ്തു .അപ്പോളും ആരും പ്രതീക്ഷിക്കാതിരുന്ന കവിന്റ മയേച്ചി അല്ല മായമിസ്സ് സന്തോഷമായല്ലോ എന്നു ചോദിക്കുമ്പോൾ തിരുപ്പതി ആയി മഞ്ജുസിന് .പിന്നെ ഫാഷൻ പരേഡിന് ഒരു ഇതു കിട്ടണം എന്നായിരുന്നു അല്ലോ മയേച്ചിയുടെ ഒരു ഇതു.☺ കേക്ക് കട്ട് ചെയ്തപ്പോൾ പണ്ട് മഞ്ഞുമിസ്സിന്റെ ബിർത്തടയ്ക്കു കേക്ക് കട്ട് ചെയ്തതും കവി റിങ് വാങ്ങി അതിൽ മജൂസ് എന്നെഴുതിച്ചതും ഓർത്തു അന്ന് മഞ്ജുസ് മുൻകൂർ ജാമ്യം എടുത്തിരുന്നു കേക്ക് ദേഹത്തു തേക്കരുതെന്ന്. ഓരോ പുതിയ പാർട്ടും വരുമ്പോളും അവരുടെ പ്രണയത്തിന്റെ ആ ഫീൽ ഒട്ടും കുറയാതെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി രതിശലഭങ്ങൾ മുൻപോട്ട് കുതിക്കട്ടെ. മഞ്ജുസ് പറഞ്ഞ പോലെ കവിന്റ പ്ലാൻ ആയിരുന്നോ ഇതു?? എല്ലാകാര്യത്തിലും പിറകോട്ട് വലിയുന്ന കവിക്കായിരുന്നു ഇതിനു പോകണം മഞ്ജുസും വരണം എന്നു നിർബന്ധം അതോണ്ട് ഇതു കവി പറഞ്ഞു ചെയ്യിച്ചതാണോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല. മയേച്ചിയോട് പറഞ്ഞ പോലെ സന്തോഷമായി?
സ്നേഹപൂർവം
അനു
get together oru valatha sambhavam ayi poyi. ?
?
thanks anu unni
?
എന്താ ഇപ്പൊ പറയാ…
സ്ഥിരം പല്ലവി തന്നെ….പുതിയ വാക്കുകൾ കണ്ടതെണ്ടിയിരിക്കുന്നു……ആ ഫീലിംഗിൽ ഒരു കുറവും വന്നിട്ടില്ല….
വെയ്റ്റിംഗ്……
thanks bro
സാഗർ ബ്രോ…
എല്ല വട്ടം പറയും പോലെ ഈ പാർട്ടും നന്നായിട്ടുണ്ട്.അവരുടെ ഇണകവും പിണക്കവും ഇനിയും കാണാൻ കാത്തിരിക്കുന്നു.
സസ്നേഹം
Mr. ബ്രഹ്മചാരി
thanks brother
Vere level
Sagar bro syamin company il joli kittunneth eath partilaa. Onn parayaamo pls
?പീലിച്ചായനു എങ്ങനെ ഫിർസ്റ് കമന്റ് ഇടാൻ പറ്റുന്നത്
Beautiful bro..
Nice part, adipolii
Nice one sagar bro…… keep going
Ithavanayum kalaki thimirthu policy
Adipoliyayi
Manjusine kondum kavine kondum rand vakku parayikkendatharnnu stage il.
എപ്പോഴും ഒരേ അഭിപ്രായം പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, ഇൗ കഥ ഏപ്പോ വായിച്ചാലും ഒരേ ഫീൽ ആണെ. ഇൗ ഭാഗവും മനോഹരം, കഴിഞ്ഞു പോയ നല്ല നാളുകളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ ആണ് ഇൗ get-together function okke.
thanks
Dear Sagar, ഈ ഭാഗവും നന്നായിരുന്നു. അവരുടെ ഇണക്കവും പിണക്കവും അടിപൊളി. ഒന്നും പറയാനില്ല. കൂട്ടത്തിൽ കോളേജ് ഫങ്ക്ഷൻ വളരെ രസമായിരുന്നു. മഞ്ജുവിന്റെയും കവിന്റെയും കഥ എത്ര വായിച്ചാലും മതിയാകില്ല. Waiting for the next part.
Thanks and regards.
thanks haridas
സാഗറേ ഗെറ്റുഗതറൊക്കെ ഒരു വല്ലാത്ത ഫീലിംഗാണ് അതനുഭവിച്ചവർക്കറിയാം നമ്മളിങ്ങനെ പറന്ന് നടക്കട്ടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് സ്നേഹത്തോടെ ഒരു MJ മൗഗ്ലീ
thanks bro
Pettannu kazhinju poyi. Entha oru feeling super. Katta waiting Next part
Eppolum parayuna pole thanne oru rqksheyum illa . thank you for this story and love you so much
Adipoli missing those days badly
കോട്ടപ്പുറം…
10 ഉം 11 ഉം ഒരുമിച്ച വായിച്ചെ..10 പ്രതീക്ഷിച്ചു ഇരുന്നപ്പോൾ ദേ വരുന്നു 11..എന്നാലും സംഭവം കളർ ആയിട്ടുണ്ട്..അവരങ്ങനെ പ്രണയിച്ചു നടക്കട്ടെന്നെ..
thanks bro
നന്നായിട്ടുണ്ട് ? ?
Sagar bro manoharam
Enth konda kavinte birthday celebrate cheyyathe?
Ithuvare chrythillallo.
cheyyam bro..samayam undallo
പ്രണയംത്തിന്റെ ഫീൽ കൂടുക അല്ലാതെ അതിൽ ഒട്ടും ഒരു കുറവും ഇതുവരെ വന്നില്ല. ആശിച്ചു കാത്തിരുന്ന പോലെ തന്നെ അവരെ കോളേജ് സംഗമം അതൊക്കെ എത്ര തന്നെ പറഞ്ഞാലും മതി ആകില്ല. ഇനിയും ഉണ്ടല്ലോ ഒന്ന് അതിൽ പുതിയ രണ്ടു ആളും കൂടെ ഉണ്ടാകും അല്ലോ റോസും ആദിയും. ഇതിനെക്കാളും നല്ല പോലെ ആയിരിക്കും ആഹ ഗെറ്റ് ടുഗെതർ. അതു ഉണ്ടാകും എന്ന് തന്നെ വിശ്വാസം. എന്തായാലും ഇവരെ ഇണങ്ങിയും പിണങ്ങിയും ഉള്ള വരും പ്രണയം സല്ലാപത്തിനു വേണ്ടി കാത്തിരിക്കുന്നു.., ❤️❤️❤️
എന്ന് സ്നേഹത്തോടെ
യദു ?
thanks yadhul
ഇഷ്ട്ടായി ?
Nice..
?
?
വായിച്ചിട്ട് അഭിപ്രായം പറയാം
3rd
??
ഒരിക്കലും ഈ സ്നേഹവും കഥയും അവസാനിക്കാതിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥന മാത്രം.
ഞാൻ ഫസ്റ്റ് ആയേനെ, പിന്നെ കഥ വായിച്ചിട്ട് ആവാല്ലോ എന്നോർത്തിട്ടു താമസിച്ചതാ…
ഞാൻ മടുത്തു ഒരേ അഭിപ്രായം പറഞ്ഞു ഇനി no more abhipraayams…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️പ്രൊഫസർ
thanks bro
പീലിച്ചായൻ 1st