രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11
Rathishalabhangal Life is Beautiful 11 | Author : Sagar Kottapuram |
Previous Part
പിന്നെ ആ പരിഭവമൊക്കെ രാത്രി ബെഡിലെത്തുമ്പോഴാണ് പറഞ്ഞു തീർക്കുന്നത് . ഞങ്ങളുടെ വിവാഹ ശേഷം മഞ്ജുസ് എന്നേക്കാൾ പ്രായം കുറഞ്ഞ ആളെ പോലെയാണ് പെരുമാറ്റവും സംസാരവുമൊക്കെ . എന്നെ വിറപ്പിച്ചിരുന്ന മഞ്ജു മിസ് തന്നെയാണോ എന്റെ കൂടെ കിടക്കുന്നത് എന്ന് എനിക്ക് തന്നെ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.
രാത്രിയിലെ ഫുഡിങ് ഒക്കെ കഴിഞ്ഞു വാട്സാപ്പിൽ ചാറ്റ് ചെയ്തിരിക്കെ ആണ് മഞ്ജുസ് അവളുടെ പരിപാടികളൊക്കെ തീർത്തു റൂമിലേക്ക് വന്നത് . സ്വല്പം ഇറക്ക കൂടുതലുള്ള ഒരു ബ്ലാക്ക് ഷർട്ട് മാത്രമാണ് അവളുടെ വേഷം .അതിനടിയിൽ പാന്റീസും കാണണം ! ഷർട്ടിന്റെ കൈകൾ കൈമുട്ടോളം തെറുത്തു കയറ്റിയിട്ടുണ്ട് .
മുടിയൊക്കെ അലസമായി ഇടതു തോളിലൂടെ മുൻപിലേക്കിട്ടുകൊണ്ട് അവളെന്റെ നേരെ നടന്നു വരുന്നത് ഞാൻ ഒന്ന് ഇടം കണ്ണിട്ടു നോക്കി . ബെഡിന്റെ ഒരു വശത്തു തലയിണകൾ അട്ടിയിട്ടുവെച്ചു അതിൽ തലചായ്ച്ചുകൊണ്ടാണ് ഞാൻ കിടന്നിരുന്നത് .മഞ്ജുസ് സ്വല്പം വിഷമിച്ച പോലെ മുഖം ഒന്ന് വാടിയിട്ടുണ്ട് .
അവള് പയ്യെ നടന്നു ബെഡിലേക്ക് കയറി ഇരുന്നു . ഞാൻ കിടക്കുന്നതിന്റെ മറുവശത്തായി വന്നിരുന്നുകൊണ്ട് അവളെന്നെ നോക്കി . പെണ്ണിന്റെ തുടയും കാലുമൊക്കെ മൊത്തമായിട്ട് നഗ്നമാണ് ! ഞാൻ പക്ഷെ അവളെ മൈൻഡ് ചെയ്യാതെ ഫോണിൽ തന്നെ ശ്രദ്ധിച്ചു കിടന്നു . അത് മനസിലാക്കിയെന്നോണം അവള് കൈവിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് സ്വല്പ നേരം ആലോചനയിൽ മുഴുകി .
Ayyo rosamma vannille…..
Ente ponnu aliya athin rosaamma ee college il padichindarnoo
Uff
???