രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram] 1192

“അയ്യടാ ..നീ ആരാ അതിനു ? നിന്റെ മുൻപിൽ അഭിനയിച്ചാൻ”
മഞ്ജുസ് എന്നെ കളിയാക്കി സ്വയം ചിരിച്ചു .

“ഓഹ് …”
അവളുടെ പോസ് കണ്ടു ഞാൻ പുച്ഛമിട്ടു .

“പിന്നെപ്പോഴോ ഏതോ ഫങ്ക്ഷനിൽ വെച്ച് കണ്ടപ്പൊഴാ എനിക്ക് പാവം തോന്നിയത് . ഞാൻ ക്‌ളാസിൽ പറയുന്നതൊക്കെ കേട്ട് നീ വല്ലാണ്ടെ ഫീൽ ആയി നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോ …”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്റെ ഭാവം ശ്രദ്ധിച്ചു .

“ആഹ്..മതി മതി…ഒകെ എനിക്കറിയാം ”
ഞാൻ അതത്ര കേൾക്കാൻ ഇഷ്ടമില്ലാത്ത പോലെ പറഞ്ഞു .

“ഹി ഹി ..നീ എന്തിനാ അതിനു ചൂടാകുന്നേ..അതൊക്കെ കഴിഞ്ഞില്ലേ ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“എന്ത് കഴിഞ്ഞു? അന്നും ഇന്നും നീയെന്നെ ഇൻസൾട്ട് ചെയ്തിട്ടല്ലേ ഉള്ളു . ഒകെ കഴിഞ്ഞാൽ വന്നു സോറിയും പറഞ്ഞു കൂടെ കിടക്കും . ഞാൻ വെറും പൊട്ടൻ ! നീയൊന്നു കരഞ്ഞു കാണിച്ചാൽ ഒകെ മറക്കും ”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“ദേ കവി…പറഞ്ഞു പറഞ്ഞു സീരിയസ് ആവല്ലേ ട്ടോ ”
എന്റെ ടോൺ മാറിയതും അവളൊന്നു പേടിച്ചു . ഇനി പഴയ ആക്സിഡന്റ് കേസ് എങ്ങാനും ഞാൻ എടുത്തിടുമോ എന്ന ടെൻഷൻ അവൾക്കുണ്ട് . അത് മാത്രം അവൾക്ക് സഹിക്കാൻ പറ്റില്ല . ഒരിക്കൽ ഞാൻ അത് ചുമ്മാ പറഞ്ഞതിന് അവള് ബാത്‌റൂമിൽ കയറി വാതിലടച്ചു ഇരുന്നു ഉറക്കെ കരഞ്ഞു ! ആരും ഇല്ലാത്ത സമയം ആയതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു . ഇല്ലെങ്കിൽ അമ്മയും അഞ്ജുവും ഒക്കെ അറിഞ്ഞു ആകെ നാണക്കേട് ആയേനെ !

“ഏയ് ഇല്ല ..ഞാൻ ചുമ്മാ പറഞ്ഞതാടീ ..”
പെട്ടെന്ന് ആ കാര്യം ഓര്മവന്നപ്പോൾ ഞാനും എരിവ് വലിച്ചുകൊണ്ട് ചിരി വരുത്തി .

“ആഹ്..എന്നാൽ കൊഴപ്പമില്ല ..”
അത് കേട്ടതോടെ അവളുടെ മുഖം തെളിഞ്ഞു . ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് അവൾ കാറ് വേഗത്തിൽ വിട്ടു .

“പിന്നെ ബാക്കി പറ …ഞാൻ എങ്ങനെയൊക്കെയാ നിന്നെ ശല്യം ചെയ്തേ ?”
ഞാൻ അവളെ നോക്കി വീണ്ടും ചോദിച്ചു .

“ഹാഹ്..നീ അത് വിട്ടില്ലേ? ഞാൻ ചുമ്മാ ഒരു രസത്തിനു പറഞ്ഞതാടോ ”
എന്റെ ചോദ്യം കേട്ട് മഞ്ജുസ് ഇളിച്ചു കാണിച്ചു . ആ പാൽ പല്ലുകൾ കാണിച്ചുള്ള അവളുടെ ചിരി എന്നും എന്റെ വീക്നെസ് ആണ് .

“ഞാനും ഒരു രസത്തിനു വേണ്ടിയാ ചോദിച്ചതെന്നു വെച്ചോ ..ഇങ്ങനെ മിണ്ടാണ്ടിരുന്നു പോയാൽ എന്താ സുഖം ഉള്ളത് ?”
ഞാൻ അവളെ നോക്കി പുരികം ഉയർത്തി . അപ്പോഴേക്കും വഴിയിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു .

“ഹ്മ്മ്…എന്ന പറയാം…”
അത് കേട്ടതും മഞ്ജുസ് ചിരിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

103 Comments

Add a Comment
  1. Next part ennan Sagar bro?

  2. ഇതിൻ്റെ അടുത്ത ഭാഗം വേഗO ഇടുമോ കഥ സൂപ്പറാ വളരെ ഇഷ്ടമായി

  3. അഞ്ജു-മഞ്ജു റിലേഷൻ എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം ആണ്.
    കവിൻ ഇല്ലാതെ നാത്തൂന്മാരുടെ മാത്രം സംഭാഷണങ്ങളും അവരുടെ സ്നേഹവും ഒക്കെ കഥയിലെ ഏറ്റവും മികച്ച ഭാഗങ്ങളിൽ ഒന്നാണ്.
    3rd സീസണിൽ അങ്ങനെ ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഇടയ്ക്കിടയ്ക്ക് വായിക്കാറുള്ള ഭാഗങ്ങൾ ആണ് അത്.
    ഈ സീസണിലും അത് പോലെയുള്ള മുഹൂർത്തങ്ങൾ കാണാൻ ആഗ്രഹമുണ്ട്.
    ഈ പാർട്ടിലെ അവരുടെ പിണക്കവും മറ്റുമെല്ലാം നന്നായിട്ടുണ്ട്.

  4. വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട്, നമ്മൾ കഥാപാത്രങ്ങൾ ആകുന്നു. ക്ലൈമാക്സ്‌ പ്രവചിക്കാൻ കഴിയുന്നില്ല എന്നതാണ് കഥാകൃത്തിന്റ യഥാർത്ഥ വിജയം. ഇനിയും ഒരുപാട് ഭാഗങ്ങൾ ഉണ്ടാകും എന്ന് മാത്രമേ ഇപ്പൊ പറയാൻ കഴിയുന്നുള്ളു. ഒരുപാട് പ്രതീക്ഷിക്കുന്നു സുഹൃത്തേ….

  5. ബ്രോ
    ചോദിക്കുന്നത് തെണ്ടിത്തരം ആണെന്നറിയാം എന്നാലും അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?

    1. sagar kottappuram

      nokkatte

  6. ee kadhayude avasanam enthu akum enna. eni manjuvine to ne chyan ulla valla plan ano.ee series starting thane kavi avante life parayunathu pole alle. kavi arodu engilum avante kadha paranju kodukunathu ano, atho eni oru valiya pinakam matan ulla yatrayil ano ethu orkunathu (evarude swabhavam vachu epozha pidi vitu pokunathu enu aryilla) atho.vere valla super climax ayirikumo? eni rose marry um ayi start chytha business karanam oru valiya person ayi vanna vazhi ormikunatho ??

    1. sagar kottappuram

      ey….angane onnum ila..
      ellam sadharana pole nadannolum

    2. ചിന്തിച്ചു കാടുകേറുന്നുണ്ടോ ?

      1. engane chindakal alle evide oro kadhakalude backbone. ?

      2. ☺ഉണ്ടോ??ഇതു രാജ് ബ്രോയുടെ സ്റ്റൈൽ അല്ലെ

    3. ചുമ്മാ എന്തെങ്കിലും ഒരു Twist കുത്തിക്കേറ്റി അവസാനിപ്പിക്കാൻ ആർക്കും കഴിയും.
      പക്ഷെ ഒരു സാധാരണ ക്ളൈമാക്സ് നന്നായി എഴുതുന്നത് ആണ് challenge.

  7. Rose മോളുടെ seen ശെരിക്കും it was awesome. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

  8. ഈ കഥ എപ്പോഴും വല്ലാതെ ആകർഷിക്കുന്നു. കഥയിലേക്ക് കുട്ടികളും മറ്റു കഥാപാത്രങ്ങളും വന്നത് കൂടുതൽ ആസ്വാദ്യമായി .

  9. നാടോടി

    ഇത് വായിച്ചു കഴിഞ്ഞാൽ ചിറ്റുമുള്ളത് ഒന്നും കാണാൻ പറ്റില്ല സാറേ

  10. സാഗർ ബ്രോ ഫുൾ ബിസി ആണെന്ന് തോന്നുന്നു ഇപ്പോൾ സൈറ്റിൽ കാണുന്നില്ല

    1. sagar kottappuram

      sahacharyangal anukoolamalla bro ..

      ellam ready aayal ivideyokke undakum

      1. What happened bro
        Are you okay?joli thirakkukal ano.
        I have posted a comment in the previous page, please take a look at it bro.
        oru request paranjitund,hope you’ll consider it.
        Machante problems oke pettenn maratte.
        Next part time eduthalum kuzhappam illa we’ll wait.

        1. നോ പ്രോബ്ലെം ബ്രോയെ നന്നായി അറിയാവുന്നവർക്കു അറിയാം ബ്രോ ഒരിക്കലും ബ്രോയുടെ വായനക്കാരെ മനപൂർവം വൈറ്റ് ചെയ്യിക്കില്ലെന്നു .മുൻപ് ഒരു പാർട് എഴുതി നെസ്റ് ഡേ അതിന്റെ അടുത്ത പാർട്ടും തന്നയാള ബ്രോ

      2. എല്ലാ സാഹചര്യങ്ങളും അനുകൂലമാവട്ടെ സ്റ്റേ safe ബ്രോ

  11. അറക്കളം പീലിച്ചായൻ

    സാഗറെ കുഞ്ഞുങ്ങൾ മഞ്ചൂസിന്റെയും, കെവിന്റെയും പേരെന്റ്‌സിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കുന്ന എപ്പിസോഡ് ഇടാമോ

  12. വേട്ടക്കാരൻ

    സാഗർ ബ്രോ,എന്തുപറഞ്ഞാലും അതുകുറഞ്ഞുപോകും അത്രക്കും മനോഹരം
    ഈ പാർട്ടും.

  13. എല്ലാം കൊണ്ടും നിറഞ്ഞ ഒരു നല്ല പാർട് സാഗർ ബ്രോയുടെ മാന്ത്രികതൂലികയിൽ നിന്നും സ്കൂളിൽ നിന്നും ഉള്ള തിരിച്ചു വരവും അപ്പൊ കവിയുടെ പഴയ സ്വഭാവം ഒക്കെ പറഞ്ഞു കളിയാക്കുന്ന മഞ്ജുസും അതിനു കവി കൊടുക്കുന്ന മറുപടിയും അവസാനം കീഴങ്ങുന്ന മഞ്ജുസും പിന്നെ വീട്ടിൽ വന്നു കഴിഞ്ഞു അമ്മയെ സോപ്പിടുന്ന മഞ്ജുസ് അഞ്ചുസിന് പോവേണ്ട എന്നുള്ള ആവശ്യം തട്ടികളഞ്ഞു പോയതും പ്രഗ്നൻറ് ആയപ്പോൾ മഞ്ജുസിന് ഇഷ്ടപെട്ടതെല്ലാം വാങ്ങി കൊടുക്കുന്ന കവിനും അച്ഛനാകാൻ പോകുന്നു എന്നറിയുമ്പോൾ ആണ് അല്ലെ പുരുഷന്മാർക്കു സ്വഭാവത്തിൽ നല്ല മാറ്റം ഉണ്ടാകുന്നത് എന്നു ബ്രോ കഥയിലൂടെ പറഞ്ഞു .കോയമ്പത്തൂർ എത്തുന്ന കവി വീണയെ ശരിക്ക് ഉപദേശിച്ചു ശ്യാമും ആയുള്ള പിണക്കം മാറ്റുന്നതും റോസ്സ് മോളുമായി വീഡിയോ കാൾഇൽ വരാൻ മഞ്ജുസിനോട് പറയുന്നതും മഞ്ജുസ് സുന്ദരി മോളുമായി വന്നു കവിയോട് സംസാരിക്കുന്നതും റോസ്സ് മോൾ സ്ക്രീനിൽ കവിയുടെ മുഖം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷവും .കവി ആദിയെ കൂടെ എടുത്തു വരാൻ മഞ്ജുസിനോട് പറയുമ്പോൾ മഞ്ജു ബിസി ആണ് എന്നും പറഞ്ഞു പോകുന്നതും എല്ലാം തന്നെ മനോഹരമായി സാഗർ ബ്രോ തിരക്കിലാണോ ബ്രോ? വീണ്ടും അടിപൊളി ഒരു പാർട് അതും പാസ്റ്റും ഫ്യൂച്ചറും എല്ലാം കൂടി വീട്ടുകാര്യങ്ങളും ചേർത്തു വിളമ്പിയ ഒരു ട്രീറ്.

    സ്നേഹപൂർവം

    അനു

    1. sagar kottappuram

      thanks bro..anu unni

    2. അഞ്ജുസിന്റെ കാര്യം ഇപ്പോളും ഒരു തിരുമാനമായില്ല.

      ഇപ്പൊ ക്ലാസ്സ്‌ ഒക്കെ ഉണ്ടോ ?

      1. അഞ്ചുസ് എന്റെ കൂടെയുണ്ട് .ക്ലാസ്സുണ്ട് ?

  14. പാഞ്ചോ

    കോട്ടപ്പുറം..ഇപ്പോഴാ വായിച്ചത്..ഒരു പാട് ഇഷ്ടമായി ഈ പാർട്..പിള്ളേരുടെ ഭാഗം കുറവായി തോന്നി..പിന്നെ ഇതൊക്കെ വായിക്കുമ്പോഴാ കെട്ടാൻ തോന്നുന്നെ..പ്രായം ആയിട്ടില്ല എന്നോർക്കുമ്പോ ഒരു വിമ്മിട്ടം..പിന്നെ സാഗറിന് ഈയിടെയായി എന്തോ ഒരു വിരസത പോലെ..പഴയ പോലെ ആക്റ്റീവ് അല്ല..Come back brother??

    1. sagar kottappuram

      thanks …

      swalpam busy aanu …

      pinne thudarchayayi katha ezhuthan ulla manasikavasthayil alla..

      1. നോ പ്രോബ്ലെം ബ്രോയെ നന്നായി അറിയാവുന്നവർക്കു അറിയാം ബ്രോ ഒരിക്കലും ബ്രോയുടെ വായനക്കാരെ മനപൂർവം വൈറ്റ് ചെയ്യിക്കില്ലെന്നു .മുൻപ് ഒരു പാർട് എഴുതി നെസ്റ് ഡേ അതിന്റെ അടുത്ത പാർട്ടും തന്നയാള ബ്രോ അന്ന് ഞാനുൾപ്പെടെ പലരും പറഞ്ഞു പതിയെ എഴുതിയാൽ മതിയെന്ന് പക്ഷെ ബ്രോ അന്ന് പറഞ്ഞതു ബ്രോയുടെ വായനക്കാരെ മനപൂർവം വൈറ്റ് ചെയ്യിക്കണ്ട കാര്യമില്ല എന്നാണ്.അതു കൊണ്ട് അടുത്ത പാർട് ചോദിക്കേണ്ട ആവശ്യം ഇല്ല എന്നാണ് എന്റെ ഒരിത്?

  15. Nalla feel oode vayikan sadhichu orupad orupad ishttapettu
    Ithupole nalla feel oode continue chryyukka
    Waiting for next part

    By
    Ajay

    1. sagar kottappuram

      thanks brother

  16. Ee kadha ezhuthi nirthinuunathinnu munpu parayane, onnu prepared aavana…
    Athrakkum sooooper

    1. sagar kottappuram

      100th partil theerkkan aanu plan..

  17. ചാക്കോച്ചി

    സാഗർ ഭായ്…. എന്തേലും പറഞ്ഞാ അത് കുറഞ്ഞു പോകും…….അത്രക്കും സൂപ്പർ ആണേ….
    “കഥയല്ലിത് ജീവിതം” എന്ന് പറഞ്ഞ പോലെ, ‘രതിശലഭങ്ങളും മഞ്ചൂസും കവിനും ഇപ്പൊ വെറുമൊരു കഥയോ കഥാപാത്രങ്ങളോ അല്ല…….വാക്കുകൾക്കും വരികൾക്കുമപ്പുറം കഥയുടെ ചുവരുകൾ ഭേദിച്ചു ഒരു വർണ്ണലോകം തീർത്ത ശലഭങ്ങൾ ആണ്…..രതിശലഭങ്ങൾ’…

    1. sagar kottappuram

      thanks brother

  18. nalla oru part. manjuvinu kodutha aa pani estapetu. valiya serious ayi vanitu last, enal tata njan urangate enna oru line ?
    kutikalude part ee thavana valare kurachu matram undayirunolu, atinte oru kurav matram parayan ullu.
    enalum ethu 100 part akumbo niruthum enu paranjile ☹️

    1. 100നെകളും നല്ലത് ഒരു 101 ഒക്കെ യാക്കും അല്ലെ

    2. രതിശലഭങ്ങൾ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എത്ര episode കൂടെ കാണും? ഇതുകൊണ്ട് നിർത്തുവാണോ? ☹️

      1. ഇപ്പൊ ഏകദേശം 87 പാർട്ട്‌ ഒക്കെ ആയി 100 വരെ ഉണ്ടാക്കും അറിയില്ല

    3. sagar kottappuram

      thanks raj bro…
      nirthanam….iniyoru madangi varavu undakilla

  19. വായനയിൽ മഹാത്ഭുതം തീർത്ത ഒരു കഥ എന്നോ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം . എല്ലാം വായനക്കാരെ അനുസരിച്ചു ഇരിക്കും
     കഥയെ കുറിച്ച് എങ്ങനെ പറയണം  എന്ന്‌ ചോദിച്ചാൽ ഒന്ന് നിന്ന് പോക്കും എന്നതാണ് സത്യം . ഓരോ ഭാഗം വായിക്കുബോളും കഥയുമായി അടുപ്പം കുടി വരുകയാണ് അല്ലെങ്കിൽ കഥയിൽ നമ്മൾ ചേരുകയാണ് എന്ന്‌ പറയാൻ പറ്റും.
    ഇത് ഇതുന് മുന്നേ പറഞ്ഞു പോയ ഒരു കാര്യം ആണ് തോന്നുന്നു
    കഥയിലേക്ക് എങ്ങനെ എത്തി എന്നത് ഇപ്പോളും അറിയില്ല .
    ഇങ്ങനെ എവിടെക്കു എന്ന്‌ ഇല്ലതേ   യാത്ര ചെയാറുണ്ട് അതിന്റ ഇടയിൽ പല നല്ല കഥകളും കണ്ടുമുട്ടാറുണ്ട് എന്ന്‌ പറയാം അതുപോലെ ഇതും ഒരു അപ്രതീക്ഷിതമായിരുന്നു  , അല്ലെകിൽ വലിയ ഒരു നഷ്ടം ആവുമായിരുന്നു .
    പിന്നിലേക്കു ഒന്ന് കഥയെകുറിച്ച് ഒന്ന് കണ്ണോടിച്ചു പോകുബോൾ സന്തോഷം ഉണ്ടാക്കും എന്നാ മുന്നിലേക്ക് നോക്കുബോൾ ചെറിയ ഒരു …. അവസാനിക്കും എന്ന്‌ ഉള്ള .
            അവരുടെ രണ്ട് പേരുടെയും ആ  അടികൂടുന്ന ഭാഗം എല്ലാം വളരെ നന്നായിരുന്നു എന്ന്‌ പറയാം , ആവാൻ സീരിയസ് ആണ് എന്ന്‌ വിചാരിച്ചു അവന്റ ഡയലോഗ് ഒക്കെ കേട്ടപ്പോൾ പക്ഷേ അവളെ ഒന്ന് ചുട്ടാകാൻ വേണ്ടിയായിരുന്നു ,  അഞ്ജുവിന്റെയും മഞ്ജുസിന്റെയും അമ്മ പറഞ്ഞു പോയ കാര്യവും ഒക്കെ ഓർക്കുബോൾ നല്ല വിഷമം ഉണ്ട് മഞ്ജുസിനു പക്ഷേ അത് മനസിൽ വയ്ക്കാതെ അവനോടു പറയുന്നു അങ്ങനെ ആവാൻ അത് അത്ര വലിയ കുഴപ്പം ഒന്നും അല്ല . അവരുടെ എല്ലാം പ്രശ്നങ്ങൾ അവസാനിക്കുന്നതും രണ്ട് പേരും ഒന്നും മറിച്ചുവെക്കില്ല എന്നതാണ് .
    പിന്നെ പിള്ള മനസ്സിൽ കള്ളമില്ല എന്നത് ഓരോ പ്രാവിശ്യം കാണിച്ചു തരുന്നു റോസ് മോൾ അവനെ തിരക്കി വിട്ടിൽ മൊത്തം നീന്തി നടക്കുന്നതും അതുപോലെ വീഡിയോ കാൾ ചെയ്തപ്പോൾ ആ ച്ചാ … ച്ചാ …ച്ചാ  എന്നാ ഒരു വാക്ക് അതിന് എത്ര അർത്ഥം ഉണ്ട് എന്ന്‌ അറിയില്ല  ഫോണിനുമുകളിൽ അടിക്കുന്നതും എല്ലാം മനസിനെ ഒന്നും താളം തെറ്റിച്ചപോലെ . ആദി കുട്ടൻ നമ്മുടെ സ്വന്തം ആണ് ട്ടോ (ഈ … ച്ചാ…ച്ചാ … ച്ചാ എന്ന്‌ ഉള്ള വാക്ക് ഇനി എവിടെ കേട്ടാലും ഇത് ഓർമ്മവരും )
    മനോഹരം തന്നെ  .
    ഈ കഥ ജീവിതത്തിലേക്ക് പകർത്തിയവർ ഉണ്ട് .
    വായനക്കാരുടെ മനസ്സ് നോക്കി എഴുതുന്ന നിങ്ങൾ ആരാ എന്ന്‌ അറിയില്ല .
    മഞ്ജുസിന്റ വിട്ടിൽ വച്ച് ഉള്ള ഒരു കഥ എഴുതു കൂടെ എന്ന്‌ തോന്നുന്നു .

    പറഞ്ഞു വനത്തിൽ ബ്രോയിട്ടു എങ്കിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു
    ഇഷ്ടം മാത്രം

    എന്ന്‌ …. King
     

    1. കിംഗ്‌ ബ്രോ??

      1. ?
        എവിടെ ഡോ

    2. sagar kottappuram

      thanks king bro

  20. Bro, അന്യായം. ഒന്നും പറയാനില്ല ????

  21. ബ്രോ എജ്ജാതി ഫീൽ ആണ് കഥക്ക്, വായിച്ച് next button അടിച്ച് പോയത് അറിഞ്ഞതേ ഇല്ല. Please upload next part

  22. Please explain her love during pregnancy time in detail. I love this story cant count how many repetition i did. Please keep going and post the stories asap

  23. ബ്രോ കഥ ഇപ്പോഴും നല്ല സ്മൂത്ത് ആയിട്ടാണ് പോയിക്യൊണ്ടിരിക്കുന്നത് എങ്ങനെ പറ്റുന്നു സമ്മതിച്ചു തന്നിരിക്കുന്നു മനുഷ്യാ ഒരു രക്ഷയുമ്മില്ല പൊളി. ഇനിയും ഒുപാട് എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കാം,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  24. Ohh….sweet family???….rose mole umma….????…kadha ee flowil pokatte nirtharuthe ?….

  25. Sagar,
    ഇജ്ജാതി ഫീൽ ഒരു രക്ഷയും ഇല്ല.എന്തോ മഞ്ജുവിന്റെയും കവിന്റെയും ജീവിതം വായിക്കാൻ ഒരു പ്രതേക സുഖം ആ.വേറെ ഒരു കഥക്കും കിട്ടാത്ത ഒരു ഇത്.
    സസ്നേഹം
    Mr. ബ്രഹ്മചാരി

  26. Vallatha rasam aanu ningalude kadha vayichirikkan ?❤️❤️

  27. Ethra vayichalum madukkatha ishtam koodivarunna story
    Manjus nd kavin??
    Ee partum pwoli?

  28. വല്ലാത്ത ഫിലാണ് സാഗർ ബ്രോ ഈ കഥ, രണ്ടാളുടെ ജീവിതം മൊത്തം ഇതിലുണ്ട്, വായിക്കുമ്പോ എന്തോ മിസ്സായ പോലെ തോന്നി, Lub you

    1. രാജാവേ.. എവിടെയാണിത്….
      തിരക്കിലാണെന്ന് തോന്നുന്നു….

  29. Ennatheyum pole manoharam
    Adth part adikam vaykalle plzz!

Leave a Reply

Your email address will not be published. Required fields are marked *