രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram] 1147

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

Rathishalabhangal Life is Beautiful 13

Author : Sagar Kottapuram | Previous Part

 

 

ദിവസങ്ങൾ പിന്നെയും നീങ്ങി . ഒപ്പം ഞങ്ങളുടെ ജീവിതവും . അതിനിടക്ക് എന്തക്കെയോ കാരണങ്ങൾ കൊണ്ട് ഞങ്ങളുടെ ഗെറ്റ് ടുഗതർ പ്ലാനും നീണ്ടുപോയി . മഞ്ജുസിനു മാത്രമാണ് അതിൽ സ്വല്പം ആശ്വാസവും സന്തോഷവും ഒക്കെ ഉണ്ടായതു . കല്യാണം കഴിഞ്ഞു പിള്ളേർ ആയെങ്കിലും ഞങ്ങളുടെ റൊമാന്സിനു അപ്പോഴും കുറവൊന്നും ഉണ്ടായിരുന്നില്ല . ഫോണിൽ കൂടി ആണെങ്കിലും അതൊക്കെ അങ്ങനെ നടന്നു പോകും .അതിനിടക്ക് കോയമ്പത്തൂരിലെ ബിസിനെസ്സുകളും ബാംഗ്ലൂരിലെ റോസമ്മയുടെ ഗാര്മെന്റ്സ് ബിസിനെസ്സുമൊക്കെ ആയി ഞാനും തിരക്കിലേക്ക് നീങ്ങി . റോസ്‌മേരിയുടെ നിര്ബന്ധ പ്രകാരം ആണ് ഞാൻ അവളുടെ സംരംഭത്തിൽ പങ്കു കച്ചവടം നടത്തിയത് . അന്നത്തെ മണിക്കൂറുകൾ നീണ്ട ഞങ്ങളുടെ ഫോണിലുള്ള സംസാരം ആണ് മഞ്ജുസിനെ ചൊടിപ്പിച്ചതും ഞങ്ങളെ തമ്മിൽ തെറ്റിച്ചതും .

റോസമ്മ മനസാവാചാ അറിയാത്ത കാര്യം ആണെങ്കിൽ കൂടി മഞ്ജുസ് ഓരോന്ന് പറഞ്ഞു പറഞ്ഞു ഉടക്കും വീട്ടിൽ നിന്നുള്ള എന്റെ ഇറങ്ങിപോക്കുമൊക്കെ സംഭവിച്ചു . അതേത്തുടർന്ന് ബോണസ് ആയി ഒരു ആക്സിഡന്റും മഞ്ജുസിന്റെ സ്നേഹ കൂടുതലുള്ള കരുതലും കിട്ടി എന്നുള്ളത് വാസ്തവം ആണ് ! കാലു പ്ലാസ്റ്റർ ഇട്ടു വീട്ടിൽ കിടക്കുന്ന സമയത്താണ് പിന്നെ റോസമ്മയെ നേരിട്ട് കാണുന്നത് . അവള് തന്നെ കാർ ഓടിച്ചാണ് എന്റെ വീട്ടിൽ എത്തിയത് . അവിടെ വെച്ചാണ് വീണ്ടും ആ ബിസിനസ്സിന്റെ കാര്യം അവൾ എടുത്തിട്ടത് . കാലിന്റെ കേടൊക്കെ മാറി ഉഷാറായാൽ നമുക്ക് നോക്കാം എന്ന് ഞാനും വാക്കു കൊടുത്തു . അതിനിടയിൽ പറയാതെ പോയ ഒരു പ്രേമത്തിന്റെ സ്പാർക്കും ഞങ്ങൾക്കിടയിൽ വിങ്ങലായി അവശേഷിച്ചിരുന്നു !

അങ്ങനെയാണ് മഞ്ജുസിന്റെ അച്ഛനുമായി സംസാരിച്ചു ഞങ്ങളുടെ സ്വന്തം ബിസിനെസ്സിൽ നിന്ന് കൊറച്ചു പണം റോൾ ചെയ്തു റോസമ്മയുടെ ഗാര്മെന്റ്സ് ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്തത് ! അവള് ഒറ്റ ഒരുത്തിയുടെ വാക്കും വിശ്വസിച്ചാണ് ഞാൻ അതിനൊക്കെ ഇറങ്ങി പുറപ്പെട്ടത് . എന്തായാലും അത് പച്ചപിടിച്ചതോടെ പകുതി ആശ്വാസമായി .

മഞ്ജുസ് പ്രെഗ്നന്റ് ആയി ഒരു മാസം ഒക്കെ ആകുമ്പോഴാണ് ഞങ്ങളുടെ സംരംഭത്തിന്റെ ലോഞ്ച് നടക്കുന്നത് .അതുവരെ ആ വിഷയം മഞ്ജുവിൽ നിന്ന് ഞാനും അവളുടെ അച്ഛനും മറച്ചുപിടിച്ചിട്ടുണ്ട് . എന്നാലും ഇടക്കു ഞാനൊരു സൂചന നൽകിയിരുന്നു .

“നീ ഇത് ആരോടാടാ എപ്പോഴും സംസാരിക്കുന്നെ ?”
എന്ന് മഞ്ജുസ് എന്നോട് വന്നു പലപോഴും ചോദിച്ചിട്ടുണ്ട് .

“റോസമ്മ …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

126 Comments

Add a Comment
  1. ഇ ഭാഗവും ഇഷ്ട്ടപ്പെട്ടു

  2. മുത്തൂട്ടി ##

    നന്നായിട്ടുണ്ട് bro ?????????????

  3. പതിവുപോലെ തകർത്തു എന്ന് വീണ്ടും വീണ്ടും പറഞ്ഞ് മച്ചാനെ ബോറടിപ്പിക്കുന്നില്ല
    കുഞ്ഞുങ്ങൾ ഉള്ള ഭാഗങ്ങൾ എന്തോ മറ്റുള്ളവയെക്കാൾ എപ്പോളും ഇത്തിരി മുകളിൽ നിൽക്കും എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണയും അങ്ങനെ തന്നെ കുറച്ച് കഴിഞ്ഞ് ഒന്നൂടെ വായിക്കണം ചില ഡയലോഗ്‌ ഒക്കെ വായിച്ച് ചിരിച്ച് പോയി
    മച്ചാ എങ്ങനെ ഇങ്ങനൊക്കെ എഴുതുന്നെ
    വീണ്ടും വീണ്ടും സമ്മതിച്ചു തരുന്നു നിങ്ങൾ പൊളിയാണ്.
    എന്റെ request അടുത്ത ഭാഗത്തിൽ പറ്റുവാണേൽ സാധിച്ചുതരണെ മഞ്ജുസിനിട്ട് കവി ഒന്ന് പൊട്ടിക്കുന്നത്
    ഇനി അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

    1. sagar kottappuram

      thanks bro…aa chiricha dialog onnu paranjaal santhosham

      1. Onniladhikam und bro
        Pettenn ormavarunnath “njananganeya snehichal nakkikkollum ” athupole ullava okkeyan.

  4. nalla oru part.

  5. അപ്പൂട്ടൻ

    ഞാൻ കുറേ നാളുകൊണ്ട് ആഗ്രഹിച്ചതാണ് മഞ്ജുവിനെ വീട്ടിലേക്ക് എന്താ പോകാത്തത് എന്ന്. ഇനി അടുത്ത ഭാഗം ആ രംഗങ്ങൾ ആയതിനാൽ അവിടുത്തെ സ്നേഹവും ഏറ്റു വാങ്ങാം. കുഞ്ഞു മക്കളുടെയും മഞ്ജുവിനെയും കവിയുടെയും ഭാഗം വരുമ്പോൾ എന്ത് രസമാണ് എന്നറിയാമോ വായിച്ചിരിക്കാൻ. ഇപ്പോൾ ഏകദേശം നാലു ദിവസം അഞ്ചു ദിവസം എടുക്കുന്നു അടുത്ത ഭാഗം വരാൻ അതിനാൽ അതുവരെ വെയിറ്റ് ചെയ്യണം എന്നത് സാധ്യമല്ലാത്ത ഒരു കാര്യമായി മാറിയിരിക്കുന്നു. പിന്നെ ഏറ്റവും വലിയ പ്രതീക്ഷ എന്നത് ഞങ്ങളുടെ സ്വന്തം മഞ്ജുവും കവിനും ഞങ്ങളെ വിട്ട് ഇതുവരെ പോയിട്ടില്ല എന്നുള്ളത് തന്നെയാണ്. ഇങ്ങനെ ഈ കഥ ഒരു പത്ത് വർഷം കൂടി മുന്നോട്ട് പോകട്ടെ.എല്ലാവിധ ആശംസകളും നേരുന്നു. സ്നേഹത്തോടെ അപ്പൂട്ടൻ

  6. ചാക്കോച്ചി

    ഇതിപ്പോ എല്ലാ ഭാഗത്തിനും ഒരേ കമന്റ് ഇടേണ്ട അവസ്ഥ ആണ് സഹോ…..
    എന്തായാലും ഉസാറാക്കി…..

  7. കിച്ചു

    ?❤?

  8. Waiting for next part ???

  9. മുൻ ഭാഗങ്ങളെപോലെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. Waiting for next part.

  10. Adipoli part
    Still waiting next part

  11. എന്നും ഒരേ അഭിപ്രായം, ഇൗ ഭാഗവും മനോഹരം.

  12. Swt family….???? …luv u adhi,luv u rose mole ???…nxt part vegam……

  13. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ?????????????

  14. കൊള്ളാം ഈ ഭാഗവും അടിപൊളി ആയി നന്നായിട്ടുണ്ട്.

  15. ഇപ്രാവശ്യവും കഥ സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    അടുത്ത part പെട്ടന്ന് തന്നെ പോരട്ടെ

  16. Ithavanayum kalaki

  17. സാഗർ ബായ് ഒന്നും പറയാൻ കിട്ടുന്നില്ല.അത്രക്ക് നന്നായി എന്നെ പറയാൻ പറ്റുന്നുള്ളു. ഇതിൽ എനിക്ക് ഒരു സങ്കടം ഉണ്ടായത് മഞ്ജുവിന്റെ ഒരു ചോദ്യം ഉണ്ടായിരുന്നു അതാണ് എന്നെയും മോനേയും കാണണം എന്നില്ല എന്ന് അതു ഒന്നും ശെരിക്കും ഫീൽ ആയി… അതു പോലെ റോസിന് എങ്ങനെ കെയർ കൊടുക്കുന്നോ അതു പോലെ ആദികുട്ടനെയും ഇന്ന് നല്ല പോലെ കാണിച്ചു ഇഷ്ടം ആയി അതൊക്കെ…എന്തായാലും ഇനി വരുന്ന ഭാഗം കാത്തിരിക്കുന്നു ഇതിനെക്കാളും മനോഹരം ആകും എന്നത് ഉറപ്പുള്ള കാര്യം ആണല്ലോ

    എന്ന് സ്നേഹത്തോടെ
    യദു ?

  18. Ella azhchayilum upload cheyyuvane adipoli ayeene..

    Vallatha oru rasam anu ivarude randintem jeevitham vayichu irikkan ??❤️❤️

    Ishttam pole memories pinne, randintem romancum, hoo oro azchayilum TV series kaanunna pole vayichu irikkanum pattum Ella weekum upload cheyyuvane.

    Sagar Kottapuram bro, ningal vere mood anu..

  19. എന്തായാലും ഇൗ പർട്ടും ഉഷാറായി..
    നല്ല ഫീൽ ഉണ്ട്..
    എഴുതവുന്നിടത്തോളം എഴുതുക….

    ♥️♥️♥️♥️♥️

  20. നാടോടി

    ഒരു സിനിമ കാണുന്ന പോലെയാ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  21. Mmmmm രസിച്ച്☺️☺️☺️☺️☺️?????✌️???

  22. Enna oru kidilan Story aanu vivaranam Super

    1. മുത്തൂട്ടി ##

      നന്നായിട്ടുണ്ട് bro ?????????????

  23. ചുണ്ടിൽ ഒരു പുഞ്ചിരി ഇല്ലാതെ നിങ്ങടെ കഥ വായിച്ച് തീർക്കാൻ പറ്റില്ല ബായ്….

    1. ചാക്കോച്ചി

      സത്യം…….

  24. കഥ നന്നായിട്ടുണ്ട് ഒരു സംശയം ഇപ്പോളും മഞ്ചൂസിൻ്റ കൈയ്യിൽ ആ പഴയ മോതിരം
    ഉണ്ടോ???

  25. Nanayitunde bro

    1. മുത്തൂട്ടി ##

      നന്നായിട്ടുണ്ട് bro ?????????????

  26. കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട്

  27. Awesome keep going and try to reduce interval between postings. Really addicted to this novel

Leave a Reply

Your email address will not be published. Required fields are marked *