രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13
Rathishalabhangal Life is Beautiful 13
Author : Sagar Kottapuram | Previous Part
റോസമ്മ മനസാവാചാ അറിയാത്ത കാര്യം ആണെങ്കിൽ കൂടി മഞ്ജുസ് ഓരോന്ന് പറഞ്ഞു പറഞ്ഞു ഉടക്കും വീട്ടിൽ നിന്നുള്ള എന്റെ ഇറങ്ങിപോക്കുമൊക്കെ സംഭവിച്ചു . അതേത്തുടർന്ന് ബോണസ് ആയി ഒരു ആക്സിഡന്റും മഞ്ജുസിന്റെ സ്നേഹ കൂടുതലുള്ള കരുതലും കിട്ടി എന്നുള്ളത് വാസ്തവം ആണ് ! കാലു പ്ലാസ്റ്റർ ഇട്ടു വീട്ടിൽ കിടക്കുന്ന സമയത്താണ് പിന്നെ റോസമ്മയെ നേരിട്ട് കാണുന്നത് . അവള് തന്നെ കാർ ഓടിച്ചാണ് എന്റെ വീട്ടിൽ എത്തിയത് . അവിടെ വെച്ചാണ് വീണ്ടും ആ ബിസിനസ്സിന്റെ കാര്യം അവൾ എടുത്തിട്ടത് . കാലിന്റെ കേടൊക്കെ മാറി ഉഷാറായാൽ നമുക്ക് നോക്കാം എന്ന് ഞാനും വാക്കു കൊടുത്തു . അതിനിടയിൽ പറയാതെ പോയ ഒരു പ്രേമത്തിന്റെ സ്പാർക്കും ഞങ്ങൾക്കിടയിൽ വിങ്ങലായി അവശേഷിച്ചിരുന്നു !
അങ്ങനെയാണ് മഞ്ജുസിന്റെ അച്ഛനുമായി സംസാരിച്ചു ഞങ്ങളുടെ സ്വന്തം ബിസിനെസ്സിൽ നിന്ന് കൊറച്ചു പണം റോൾ ചെയ്തു റോസമ്മയുടെ ഗാര്മെന്റ്സ് ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്തത് ! അവള് ഒറ്റ ഒരുത്തിയുടെ വാക്കും വിശ്വസിച്ചാണ് ഞാൻ അതിനൊക്കെ ഇറങ്ങി പുറപ്പെട്ടത് . എന്തായാലും അത് പച്ചപിടിച്ചതോടെ പകുതി ആശ്വാസമായി .
മഞ്ജുസ് പ്രെഗ്നന്റ് ആയി ഒരു മാസം ഒക്കെ ആകുമ്പോഴാണ് ഞങ്ങളുടെ സംരംഭത്തിന്റെ ലോഞ്ച് നടക്കുന്നത് .അതുവരെ ആ വിഷയം മഞ്ജുവിൽ നിന്ന് ഞാനും അവളുടെ അച്ഛനും മറച്ചുപിടിച്ചിട്ടുണ്ട് . എന്നാലും ഇടക്കു ഞാനൊരു സൂചന നൽകിയിരുന്നു .
“നീ ഇത് ആരോടാടാ എപ്പോഴും സംസാരിക്കുന്നെ ?”
എന്ന് മഞ്ജുസ് എന്നോട് വന്നു പലപോഴും ചോദിച്ചിട്ടുണ്ട് .
“റോസമ്മ …”
ഹലോ എവിടാ
ividund bro…
nale kodukkam…
Ok
Sagar ബ്രോ….
അടുത്ത പാർട്ട് ഇന്നുണ്ടാകുമോ…..
പെട്ടെന്ന് അടുത്ത ഭാഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
Machane ellam partum vayichu
Novels 3 part akiythe download cheythe
Etra pravshym vayichenne enik aryila
Nigalude eyuthine etryuo santhosm nalkan kayiyunnu
Etra sagdam vannalum
Niglude story vayichal
Oru relaxation ane
Nall love story
Ane
Avarude chemistry
Family
Sex
Romantic
Friendship
Ellam
Nallonm
Enjoy cheythe vayikunu
Athe mansine valltha santhosm nalkunnu
Epoyum next partne wait cheyu
Daily update nokkum
Valltha oru magic presence niglude storyke unde
Chilla parts kurche ykiyalam
Nan kaathirikum.karnm niglakum thirakukal undvumalo
Nigalude eyuthine kaathirukuna
Kurch perude mansukal ivide unde
Nigalke nalla kazyive unde
Cinema script euthu
Urpayum kittum
Niglke aa talent unde
Reply ke vendi kathirikunnu
Tippu???
?
Sagar bro kku enthaa patiyathu..Story idaan ethra onnum late aakarillallo…
Bro enthellum personal issues nndo???
ചില തിരക്കുകൾ ഉണ്ട് ബ്രോ.
അടുത്തഭാഗം എഴുതിത്തുടങ്ങി..
ഈ തിരക്കുകൾക്കിടയിലും എഴുതാൻ കാണിക്കുന്ന ആ മനസ്സിനും ഒട്ടും മടുപ്പിക്കാത്ത ഈ കഥ മുന്നോട്ട് കൊണ്ട് പോകുന്നതിനും സാഗർ ഏട്ടനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
ഏട്ടാ,
അടുത്ത part appozha
സാഗർ മച്ചാനെ..
Dear when we can expect the next part
Hi ബ്രോ നെസ്റ്പാർട് നാളെഎങ്കിലും പ്രതീക്ഷിക്കാമോ
SAgar bro innu indakumo
ശരിക്കും മഞ്ജുസ് എവിടേലും ഉണ്ടോ… ആരുടേയെകിലും ജീവിതവും ആയി എന്തെകിലും ബന്ധം ഉണ്ടോ ഈ കഥയ്ക്ക് ….. ഫാന്റസി മാത്രം ആയി തോന്നുന്നില്ല …… കഥയുടെ എല്ലാ എപ്പിസോഡും രണ്ടു ദിവസം കൊണ്ട് വായിച്ചു കഴിഞ്ഞു …..ഇപ്പോഴും ആ ഹാങ്ങോവർ മാറില്ല ……
ഇല്ല ബ്രോ …മഞ്ജുസ് എന്റെ സ്വപ്നങ്ങളിലെ നായികയാണ് ! അതുപോലൊന്നു ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല..
അടുത്ത ‘അദ്ധ്യായo വേഗം അയക്കുമോ, 4 തവണ ഫുൾസ്റ്റോറി വായിച്ചു അത്രയേറെ ഇഷ്ടപ്പെട്ടു
A question for all fans.
നിങ്ങൾ എന്ന് മുതലാണ് ഈ കഥ വായിച്ച് തുടങ്ങിയത്?
ഞാൻ March അവസാനം മുതൽ.
ആദ്യമായി കഥ വായിക്കുന്നത് ഫെബ്രുവരിയിൽ
ഡിസംബറിലാണ് ആദ്യമേ കഥ വായിച്ചപ്പോൾ വേറെ ഒരു മൂഡിലാണ് കഥ പോകുന്നതെന്ന് മനസ്സിലായി പക്ഷെ പാർട് 9 ൽ ആണെന്ന് തോന്നുന്നു മജൂസ് വരുന്നത് ആദ്യം ഉടക്കിൽ തുടങ്ങിയ അവരുടെ ബന്ധം പാർട് 12 ,13 ഒക്കെ ആയപ്പോൾ സാഗർ ബ്രോ പറയുന്നത് മഞ്ജുസ് വന്നപ്പോൾ ആണ് കഥ കൈ വിട്ടു പോയതെന്ന് പക്ഷെ എനിക്ക് തോന്നിയത് അപ്പോൾ മുതലാണ് കഥ ഒന്നു ഭംഗിയായതും പുതിയ ആൾക്കാർ അറിഞ്ഞു വായിക്കാൻ വന്നതും.മിക്കവരും ഈ നോവലിന്റെ ഫിർസ്റ് പാർട് മുതൽ വായിക്കാതിരുന്നത് നോവലിന്റെ എല്ലാവരും ഇങ്ങിനെ ഒരു നല്ല നോവലിനെ പറ്റി അറിയാൻ late ആയതു കൊണ്ടായിരിക്കും.ആദ്യ പാര്ടുകളിൽ സാഗർ ബ്രോക്ക് വലിയ നിരാശ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് വിയൂസ് കുറവാണ് അതുകൊണ്ട് എഴുതാൻ ഒരു interest ഇല്ലെന്ന്,ഫെതിഷ് സ്റ്റോറിക്കു ഇതിലും വിഎഡസും ലൈക്ക് ഉം ഉണ്ടെന്നാണ്. അതു പറഞ്ഞതു 10 പാർട് ആകുന്നതിനു മുൻപാണ്. ഇപ്പോൾ വിയൂസ് ഉം ലികെ ഉം കമാന്റസും കൂടി ഇത്രേം പാർട് വരെ ആരെയും തരി പോലും മടുപ്പിക്കാതെ സാഗർ ബ്രോ എഴുതിയില്ലേ…..
സാഗർ ബ്രോയുടെ ആദ്യതെ കഥ വായിക്കുന്നത് ഇതാണ്.
ആദ്യം ഒക്കെ കഥ ഞാൻ കാണാറുണ്ട് പക്ഷേ വായിക്കാറില്ല അങ്ങനെ ഇത് ഇപ്പോളും കാണാൻ തുടങ്ങി അങ്ങനെ എപ്പോളും കാണാൻ തുടങ്ങി അങ്ങനെ ഇത് ന്താണ് എന്ന് അറിയാൻ വേണ്ടി ഒന്ന് വായിച്ചു നോക്കി അങ്ങനെ ആണ് തുടക്കം.
വായിച്ചപ്പോൾ തന്നെ ഇഷ്ടമായി അങ്ങനെ ആദ്യം പാർട്ട് മുതൽ വായിച്ചു. 3, 4 ദിവസം കൊണ്ട് അത് വരെ ഉള്ളത്തു വായിച്ചു.
ഇത് ഞാൻ ഇതിനു മുന്നേ പറഞ്ഞു വന്ന ഒരു കാര്യംമാണ്.
അങ്ങനെ മഞ്ജുസും കാവിനു 16 പാർട്ട് മുതൽ എന്റെ ഒരു അഭിപ്രായാവും അതിന്റെ ഒപ്പം ചേർത്തു
അങ്ങനെ ഇതുവരെ എത്തി
ഇഷ്ടം മാത്രം
?
ബട് ഞാൻ സാഗർ ബ്രോയുടെ ഈ നോവൽ സൈറ്റിൽ വന്നത് മുതൽ വായിക്കുന്നുണ്ട് പക്ഷെ കമന്റ് ചെയ്യാൻ തുടങ്ങിയത് മഞ്ജുസ് വന്നു കഴിഞ്ഞു കഥയുടെ റൂട്ട് മാറികഴിഞ്ഞാണ്
എനിക്ക് തോന്നുന്നത് സാഗർ ബ്രോയുടെ നായികമാർ എല്ലാം ബോൾഡ് കാരറ്റർ ആണെന്ന സാഗർ ബ്രയുടെ “പ്രണയകാലം” എന്ന നോവലിലും
പ്രണയകാലം എന്ന് കഥ ഞാൻ വായിച്ചിട്ടില്ലായിരുന്നു ഇന്നലെ വായിച്ചു നല്ല കഥയാണ്. താങ്ക്സ് anu ?
നോ നീഡ് താങ്ക്സ് ur മൈ ബ്രോ?
ഞാൻ ജനുവരി
??
?
February..
Same
?
?
anupallavi vachu thudagiya time avide oru recommendation kandu ee stroyum pinne apparajithanum pene villyude story. angane evide ethipettu.
?
Recommendation vazi vere kure kadhakal kitty ?
അതേ ?
???
E kadha epol vayikumbolum ora feel anu… Thanks SK for this amazing story ?❣️
Bros verra nalla teacher student love story undoo undakkille onnu comment cheyyummoo
സാഗർ നിങ്ങള് ഒരു സംഭവമാണ്….
വായനക്കാരെ മടുപ്പിക്കാത്ത എഴുത്ത്..
മഞ്ചുസും കവിയും മനസ്സ് കീഴടക്കിയ കഴിഞ്ഞു…
Blessings SK
സാഗർ ബ്രോ,
കവിനും മഞ്ജുവും പിള്ളേരും മാത്രമുള്ള നിമിഷങ്ങൾ ഉൾപ്പെടുത്തൂ.. അവരുടേതായ ലോകം,സ്നേഹം,കുട്ടികളെ മാനേജ് ചെയ്യുന്നത്,കുട്ടികളുടെ കുസൃതികൾ,കൊഞ്ചലും ഒക്കെ ….
പിന്നെ അടുത്ത പാർട്ട് എപ്പോഴാ…കുട്ടികളെ കാണാൻ കൊതിയാകുന്നു
This story is touching awaiting the next post
രാതിശലഭങ്ങൾ-32,രതിശലഭങ്ങൾ പറയാതിരുന്നത് -14,രതിശലഭങ്ങൾ -മജൂസും കവിനും -29,രതിശലഭങ്ങൾ- 13 =88
eni 12 episode koode ullu enu orkumbozha. sagarine ee number ormipikanda.
വേണ്ടല്ലേ dr ഓട് പരാജ് കമന്റ് ഡിലീറ്റ് ചെയ്യിക്കാം
?
?
രാജണ???
സാഗർ ബ്രോ കമന്റിടാൻ ഞാനും താമസിച്ചു അതു വേറൊന്നും കൊണ്ടല്ല ബ്രോക്ക് ഒറ്റവരി കമന്റ് ഇഷ്ടം അല്ല വലിയ കമന്റ്സ് ഇപ്പോൾ സൈറ്റിനും ഇഷ്ടമല്ല എന്നാ തോന്നുന്നത് .വാല്തിഇയ കമന്റ് ചെയ്താൽ അത് മോഡറേഷനിൽ പോകുന്നു ഒരു കാരണം കൊണ്ടാണ്.?RK ഗാര്മെന്റ്‌സ് എന്ന ഷോപ്പിന്റെ പെരു കേട്ട മഞ്ജുസ് ഉടനെ KD കമ്പനി എന്ന പോലെ ഉണ്ടെന്നു പറയുമ്പോൾ കവി മഞ്ജുസിന് തിരിച്ചു മറുപണി കൊടുത്തു മഞ്ജുസിന്റ് കൊണ്ടു inaguration അങ്ങു നടത്തി
ബാംഗ്ലൂർ ഓഫീസിൽ വെച്ചു റോസ്സ് പറയുന്ന പോലെ…നല്ല രസമാണ് നിങ്ങളുടെ കെമിസ്ട്രി കാണാൻ എന്നു
ഓരോ ഭാഗം എഴുതുമ്പോഴും വായനക്കാരുടെ ഇഷ്ടം കൂടി അതിൽ ചേർത്ത് എഴുതി വായനക്കാരുടെ ഇഷ്ടത്തിന് മുൻതൂക്കം കൊടുത്തു എഴുതുന്നു.
സാഗർ ബ്രോ കിംഗ് കമന്റിൽ പറഞ്ഞ പോലെ എനിക്കും തോന്നി ബ്രോക്ക് ഇപ്പോൾ ആ പഴയ ഉഷാർ ഇല്ലാത്ത പോലെ ഒന്നുകിൽ ബ്രോ ബിസി ആണ് അല്ലെങ്കിൽ വേറെ എന്തോ ബ്രോയുടെ ഭാഷയിൽ പറഞ്ഞാൽ ഓരോ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആണ് ഏകദേശം 80 പാർട്ടായി കാണുമെന്നിട്ടും ആർക്കും തുടക്കം മുതൽ ഉള്ള ആ ആവേശം കൂടുന്നതല്ലാതെ കുറയുന്നില്ല കുറയുകയുമില്ല
റോസും കവിനും സംസാരിക്കുന്നത് കണ്ടിട്ട് മഞ്ജുസിന് ചെറുതായി സങ്കടം വരുന്ന പോലെ പക്ഷേ അത് കവിൻ മനപൂർവം മഞ്ജുസിന്റ് ദേഷ്യപ്പെടുത്താൻ നോക്കുന്നതാണ് എന്നു പണ്ടേ ചൊറിയാൻ സ്വഭാവം ഉള്ള കവിനെ മഞ്ജുസ് ഇനിയും മനസ്സിലാക്കിയിട്ടല്ലോ.ചൊറി modil അല്ലെ അവൻ റോസ്സ് തല മസ്സാജ് ചെയ്യും പറയുന്നത് പിന്നെ അഞ്ചുസും ആയിട്ടുള്ള രംഗങ്ങൾ എല്ലാം പറയാൻ നിന്നാൽ വീണ്ടും കമന്റ് മോഡറേഷനിൽ ആവും .പിന്നെ ഈ രാതിശലഭങ്ങൾ സീരീസ് അവസാനിക്കുമ്പോൾ വായനക്കാരുടെ ഹൃദയത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വിധം സ്ഥാനം നേടിയിട്ടുണ്ട് അതു കൊണ്ട് കുറെ ഇരുടെ ഹൃദയത്തിൽ എന്നും സൂക്ഷിച്ചു വെക്കും ഈ മഞ്ജുസ്,കവിൻ,ആദി, റോസ്‌മോൾ അഞ്ജു മയേച്ചി അങ്ങിനെ എല്ലാവരും.
സ്നേഹത്തോടെ
അനു
പക്ഷെ മഞ്ജുസിന് നല്ല വിഷമം ഉണ്ടെട്ടോ.ബാംഗ്ളൂർ പോകുമ്പോൾ റോസ്സുമായി ചേർന്നു വീഡിയോ കാൾ ചെയ്യുന്നതും .കവിയെ മഞ്ജുസ് കാൾ ചെയ്യുമ്പോൾ “ഞാൻ ഇപ്പോൾ റോസിന്റെ മടിയിലാണ് അവൾ എന്റെ തല മസ്സാജ് ചെയ്യുവന്നൊക്കെ പറയുന്നത്. പാവം പണ്ടത്തെ ആക്‌സിഡന്റു ഓർത്തു ആണ് പാവം മഞ്ജുസ് ഒന്നും പറയാത്തത്
പഴയ മഞ്ജുസ് ആണ് എങ്കിൽ ചെറിയ പൊട്ടലും ചിറ്റലും ഒക്കെ ഉണ്ടാകുമായിരുന്നു.
പാവം
അതേ
അഭിപ്രായം പറയാൻ താമസിച്ചു എന്ന് അറിയാം അതിന്റെ ഒരു കാരണം എങ്ങന എഴുതും എന്നറിയില്ല എന്നതാണ്.
ഓരോ ഭാഗവും മനസ്സിനെ വശീകരിക്കുന്ന രീതിയിൽ എഴുതി വായനക്കാരുടെ മനസ്സിൽ തട്ടിച്ചു.
ഓരോ ഭാഗം എഴുതുമ്പോഴും വായനക്കാരുടെ ഇഷ്ടം കൂടി അതിൽ ചേർത്ത് എഴുതി വായനക്കാരുടെ ഇഷ്ടത്തിന് മുൻതൂക്കം കൊടുത്തു എഴുതുന്നു.
സാഗർ ബ്രോ നിങ്ങൾക്കു ഇപ്പൊ കുറച്ചായി ഒരു ഉഷാർ ഇല്ലാത്തപോലെ എനിക്ക് തോന്നുന്നു അതോ എന്റെ തോന്നൽ ആണോ എന്നറിയില്ല.
റോസും കവിനും സംസാരിക്കുന്നത് കണ്ടിട്ട് മഞ്ജുസിന് ചെറുതായി സങ്കടം വരുന്ന പോലെ പക്ഷേ അത് അവനോട് തുറന്നു പറയുന്നില്ല അങ്ങനെ അത് അവൻ തന്നെ പോയി പറയുന്നു ആ ഭാഗം ഒക്കെ വളരെ നന്നായിരുന്നു.
അതുകഴിഞ്ഞ് കാര്യങ്ങളൊക്കെ മനസ്സിലാക്കുമ്പോൾ സന്തോഷം ഉള്ളപോലെ.
മഞ്ജുസും അഞ്ജുവും വഴക്കിടുന്നതും അഞ്ജുവിന് കവിൻ സപ്പോർട്ട് ചെയ്യുന്നതും അതുകഴിഞ്ഞ് അഞ്ചു തന്നെ അവനെ തട്ടിച്ചു പറയുന്നതും പക്ഷേ ഈ പറയുന്ന നേരത്ത് മാത്രമേ അത് മനസ്സിൽ വെക്കുന്ന ഉള്ളൂ എന്ന് ഇവിടെ നിന്ന് മനസ്സിലാക്കാം അതൊക്കെയാണ് തോന്നുന്നു ഇവിടെ സന്തോഷത്തിനു കാരണം. റോസ് മോളും ആദി കുട്ടൻ എല്ലാം വളരെ നന്നായി തന്നെ ഉണ്ട്.
അവസാനഭാഗത്ത് പറയണം എന്ന് വിചാരിച്ചതാണ് പക്ഷേ ഇപ്പോ അത് പറയണം എന്ന് തോന്നുന്നു. ഈ കഥ അവസാനിക്കുമ്പോൾ നമുക്ക് വേണ്ടപ്പെട്ടവർ ആരോ നമ്മളിൽ നിന്ന് അകന്നു പോയപോലെ തോന്നും എന്നുള്ളത് ഉറപ്പാണ്. ഇത് കുറെ പേർക്ക് തോന്നും എന്നുള്ളതും ഉറപ്പാണ്.
ഇഷ്ടം മാത്രം
എന്ന് King
സാഗർ ബ്രോ ബിസി ആണെന്ന് തോന്നുന്നു
ആ തിരക്ക്ണ്ടാകും.
അനു നിങ്ങളെയൊന്നും കാണുന്നില്ലല്ലോ ഇവിടെ വരുബോൾ നോക്കും കാണാറില്ല
ഞാൻ ഇവിടെ ഉണ്ടാരുന്നു ബ്രോ എന്റെ കമന്റ് മോഡറേഷനിൽ പോകുന്ന കൊണ്ടു കുറെ ചുരുക്കി ഇട്ട ഒരു കമന്റ് ആണിത്
രാജ് ബ്രോ എവിടെ പോയി ബ്രോ
88 പാർട്ട് ആയി രതിശലഭങ്ങൾ സീരീസ് മുഴുവനും. ബ്രോയോട് ഞങ്ങൾ ആദ്യമേ പറഞ്ഞതാ ഇതു തീരും വരെ ഞാങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് 88 ൽ നിർത്തണ്ട ബ്രോയുടെ സമയം പോലെ ഫ്രീ ആകുമ്പോൾ ഒരു 12 പാർട്ടും കൂടി എഴുതിക്കൂടെ.എല്ലാ പാർട്ടിനും same കമന്റ് ഇടാൻ മടിയാണ് എന്നു പറയുന്നത് തന്നെ ബ്രോയുടെ വിജയം ആണ് എല്ല പാർട്ടും ആരെയും ഇതുവരെയും ഒട്ടും ബോറടിപ്പിച്ചില്ല എന്നത് ?
സ്നേഹപൂർവം
അനു
എങ്ങും പോയില്ല കിംഗ് ബ്രോ സാഗർ ബ്രോയുടെ കഥ ഒഴിവാക്കി നുമ്മ പോകുമോ കമന്റ് മോഡറേഷനിൽ ആണ് അതാ
ഓരോ ഭാഗം വായിക്കുബോളും അഭിപ്രായം എങ്ങനെ പറയാം എന്ന് അറിയില്ല ഒന്ന് നിന്ന് പോക്കും
അവരുടെ ഓരോ സീനും വായിച്ചു സാഗർ ബ്രോക്ക് ഇഷ്ടമുള്ള ലോങ് കമന്റിടാൻ .സാഗർ ബ്രോ ഒറ്റയാള നേരത്തെ നാലു വരി കമന്റിടാൻ മടിച്ചിരുന്ന എന്നെ വലിയ കമന്റിടാൻ ആക്കിയത് പിന്നെ കിംഗ് ബ്രോയും, രാജ് ബ്രോയും നിങ്ങളുടെ കമാറ്‌സ് വായിച്ചാൽ നമ്മൾ ഇടുന്ന കമന്റ് ചെറുതാണ് എന്ന എനിക്കിപ്പോലും തോന്നുന്നത്. ബ്രോ ഓർക്കുന്നില്ലേ മുൻപ് ഒരു പാർട് ആദ്യം വന്നു നെസ്റ് ഡേ സൈറ്റിൽ കേറിയപ്പോ അടുത്ത പാർട് സാഗർ ബ്രയുടെ ലോക്ക്ഡൗൻ കാലത്തെ കഥയിലെ ഓരോ പാർട്ടും തമ്മിലുള്ള ഗ്യാപ് പരമാവധി 3 ഡേയ്സ് ആയിരുന്നു ഇപ്പോൾ വേറെ തിരക്കുകൾ കാണും അതാ.
തിരക്കുകൾ ഉണ്ടാക്കും അതാവും.
പിന്നെ എന്റെ കമന്റ് അതിന് ക്വാണ്ടിറ്റി മാത്രമേ ഉള്ളു ക്വാളിറ്റി ഇല്ല
ക്വാണ്ടിട്ടി മാത്രം അല്ല നല്ല ക്വാളിതയും ഉണ്ട് ബ്രോ.ബ്രോയുടെ കമന്റിന് ഞാൻ കഥ വായിച്ചു കഥയിലുള്ള ഓരോ പാർട്ടും ആണ് കമന്റിൽ എഴുതുന്നത് ബട് ബ്രോ അങ്ങിനെ അല്ല സാഹിത്യത്തിൽ നല്ല കമന്റ്സ് ആണ് ബ്രോ ഇടുന്നതു?
മുൻപ് നേരത്തെ കഥയുടെ ഓരോ പാർട്ടും വേഗം തന്നു കൊണ്ടിരുന്നപ്പോൾ രാജ് ബ്രോയും,ബ്രോയും ,ഞാനും സാഗർ ബ്രോയോട് അടുപ്പിച്ചു ഓരോ പാർട്ടും ഇടത്തെ സ്വല്പം ഗ്യാപ്പ് ഇട്ടു അടുത്ത പാർട് പോസ്റ്റ് സാഗർ ബ്രോ എന്നു പറഞ്ഞപ്പോൾ.സാഗർ ബ്രോ പറഞ്ഞതു ആവശ്യമില്ലാതെ ബ്രോയുടെ വായനക്കാരെ കാതിരിപ്പിക്കേണ്ട കാര്യമില്ല എന്ന വിയൂസ് കുറവായത് കൊണ്ടാണ് നമ്മൾ പറഞ്ഞതു .അപ്പോൾ അങ്ങിനെ പറഞ്ഞ സാഗർ ബ്രോ മനപ്പൂർവം താമസിപ്പിക്കില്ല.ഇതു ബ്രോക്ക് ബിസി ആണ് അല്ലെങ്കിൽ സാഗർ ബ്രോയുടെ വക്കിൽ പറഞ്ഞാൽ”ജീവിത സാഹചര്യങ്ങൾ” അല്ലെ ബ്രോ .ഏതായാലും സാഗർ ബ്രോ safe ആണെന്ന് തോന്നുന്നു ?
തോന്നൽ അല്ല അങ്ങിനെ വിശ്വസിക്കാം safe ആയിരിക്കട്ടെ
സാഗർ ബ്രോ കുടുതൽ ഇമ്പോര്ടന്റ്റ് കൊടുക്കുന്നത് വായനക്കാർക്കാണ്.
സേഫ് ആണ് എന്ന് തന്നെ കരുതാം
അതേ ബ്രോ സാഗർ ബ്രോ വായനക്കാർക്ക് ഒരുപാട് ഇമ്പോര്ടൻസ് കൊടുക്കുന്നുണ്ട് അതു വായനക്കാർ ഓരോ സജക്ഷൻസും പറയുമ്പോൾ സാഗർ ബ്രോ അതും പരിഗണിക്കുന്നത് .എന്തിനു നമ്മൾ രണ്ടുപേരും request ചെയ്തപ്പോൾ സാഗർ ബ്രോ കുറച്ചും കൂടി എഴുതിയില്ലേ
??
enik mattu budhimuttukal onnumilla bro…njan safe aayittu veettil und . katha ezhuthanulla oru chuttupaadil allennu mathram
ഇപ്പൊ അടുത്ത് തന്നെ എല്ലാം ശരിയാകും
എന്നിട്ട് മാത്രം എഴുതിയാൽ മതി കുഴപ്പമില്ല
സേഫ് ആണ് എന്ന് കേട്ടാൽ മതി
അതു കേട്ടാൽ മതി ബ്രോ safe ആണെന്ന് പിന്നെ ഇതുവരെ ഉള്ള നോവലിന്റെ എല്ല പാർട്‌സും വേഗം തന്നതല്ലേ .so ഇത്തിരി late ആയാലും ബ്രോ ബാക്കി എഴുതി പോസ്റ്റ് ചെയ്യും എന്നും അറിയാം ? കഥ എഴുതാനുള്ള ഒരു ചുറ്റുപാടും കൂടി ഉണ്ടാവട്ടെ എന്നു ആത്മാർഥമായി കരുതുന്നു.
എന്ത് പറയാൻ ആണ് ഭായി…പറഞ്ഞു പറഞ്ഞു മടുത്ത വാക്കുകൾ തന്നെ വീണ്ടും പറയുന്നത് മോശമല്ലേ….അതുകൊണ്ട് പറയുന്നില്ല….കഥയുടെ ആ ഫ്‌ലോ ഇതുവരെ നഷ്ടമായിട്ടില്ല…..ആ ഒരു വെറൈറ്റി ഫീലിംഗും…..
ഇത്തവണയും കലക്കി സഹോ…
നിങ്ങളുടെ കഥ എന്തിയെ സഹോ. കാത്തിരുന്നു മടുത്തു. ഒന്നു പെട്ടന്നിട് ഭായ് .
ജോ ബ്രോ ശ്രീഭദ്രം
പൊന്നു SK,???
ഗുരുവേ സാഷ്ടാംഗം വീണിരിക്കുന്നു ..??
SK അല്ലാതെ ആരെഴുതിയിരുന്നേലും വെറുമൊരു സാധാ കമ്പിക്കഥ ആയിപ്പോകേണ്ടിയിരുന്ന സാധനമാണ് രതിശലഭങ്ങൾ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ആദ്യഭാഗത്തുളള ഒരു 250 പേജുകൾ (PDF) വരെയേ കുത്തിക്കഴപ്പ് കമ്പി കാണാൻ എനിക്ക് സാധിച്ചിട്ടുള്ളു . അവിടുന്നിങ്ങോട് ഈ ഭാഗം വരെ മഞ്ജുസും കവിനും ഒരുപാട് കുത്തിമറിഞ്ഞെങ്കിലും ഒരിക്കൽ പോലും അതിന്റെ വിവരണങ്ങൾ കമ്പിയായി ഫീൽ ചെയ്തതെ ഇല്ല ..അവരുടെ രതിസംഗമത്തിനിടയിലെ സല്ലാപങ്ങൾ അത്രയേറെ ഹൃദ്യമായിരുന്നു, ??
ഇതിന്റെ ഒന്നും,രണ്ടും, മൂന്നും ഭാഗങ്ങൾ ഞാൻ പലയാവർത്തി വായിച്ചിട്ടുണ്ട് , അതിൽനിന്നും വളരെയധികം ഇഷ്ടപെട്ട , എന്റെ ഹൃദയത്തിൽ എന്നന്നേത്തേക്കുമായി കയറിക്കൂടിയ വചനങ്ങളെ ഞാൻ രതിസുവിശേഷം: സാഗറിന്റെ വചനങ്ങൾ എന്ന് വിളിക്കും . അവയിൽ ചിലത് ഇതാ …
———————————————————————
രതിസുവിശേഷം: സാഗറിന്റെ വചനങ്ങൾ, പു :1 , പേ : 705 (PDF1, page 705)
ഊട്ടിയിലെ കോട്ടേജിൽ വെച്ചു മഞ്ജുസ് കവിനോട് പറയുന്നു :
“എടാ… നിന്നെ പോലൊരുത്തനെ കിട്ടുന്നത് തന്നെയാ നല്ലത്…”
“നീ ആകുമ്പോ ഞാൻ പറഞ്ഞ അനുസരിക്കും, മറ്റേതൊക്കെ ശവം പോലെ കിടന്നു കൊടുക്കണം ”
———————————————————————
രതിസുവിശേഷം: സാഗറിന്റെ വചനങ്ങൾ, പു :1 , പേ : 493 (PDF1, page 714)
ഊട്ടിയിലെ കോട്ടേജിൽ വെച്ചു മഞ്ജുസ് കവിനോട് പ്രേമാതുരയായി മൊഴിയുന്നു :
” നിന്നെ എനിക്ക് വേണം… എന്റെ ഫ്രണ്ട് ആയിട്ട്… നല്ലൊരു പാർട്ണർ ആയിട്ട്.. മഞ്ജുസിന്റെ മാത്രം കവിൻ ആയിട്ട് ”
———————————————————————
രതിസുവിശേഷം: സാഗറിന്റെ വചനങ്ങൾ, പു :2 , പേ : 493 (PDF2, page 493)
മഞ്ജുസ് അവളുടെ വാടക വീട്ടിൽ വെച്ചു കവിനോടു പറയുന്നു
“നീ കൂടെ ഉള്ളപ്പോ ഞാനെത്ര ഹാപ്പി ആണെന്ന് അറിയോ… സംഭവിച്ചതൊക്കെ നല്ലതിനായിരുന്നെന്ന് തോന്നുവാ ഇപ്പൊ “…
———————————————————————
ഇതാണെന്റെ എന്റെ പേർസണൽ ഫേവറിറ്റ് … ഒരു സൂചന മാത്രേ ഉള്ളു, ഇവിടെ പകർത്തുന്നില്ല ..
രതിസുവിശേഷം: സാഗറിന്റെ വചനങ്ങൾ, പു :4 , അധ്യാ:5 , പേ : 3,4 (life is beautiful, part5, page 3,4)
അത് വായിച്ചു കുറച്ചു ദിവസത്തെ ആലോചനകൾക്കു ശേഷം ആ ചോദ്യം(രണ്ടും) ഞാനെൻെറ നല്ലപാതിയോടും ഒന്ന് ചോദിച്ചു… ??
Thank you SK, that incident has changed our life in a much better way…? your story has made a huge difference in 2 lives??…? you should be proud of yourself my master…??
SK, you are my master, my only love master…??
orupadu santhosham bro….
?
ഇത്രയും മനസ്സിൽ പതിഞ്ഞ ഒരു കഥ വേറെ ഇല്ല എത്രയോ തവണ വായിച്ചു മതിവരുന്നില്ല
നന്ദി സാഗർ ഒരായിരം നന്ദി
സാഗർ നിങ്ങളുടെ മറ്റു എഴുത്തുകാരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് രതിയേയും പ്രണയത്തേയും ഒരേ പോലെ കൊണ്ട് പോവാൻ സാധിക്കുന്നത് കൊണ്ടാണ്. ഇനിയുള്ള ഭാഗങ്ങളിലും ആ ശൈലി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. Waiting for next part
കലക്കി
ഒന്നേ പറയാനുള്ളു…. ഇത്രയും ഭാഗങ്ങൾ ആയിട്ട് കൂടി ഒരിക്കൽ പോലും ബോർ അടിപിച്ചിട്ടില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Sagar korachayi onnu comment okk ittidu joli thirakkayirunnu athanuttoo. Piny kadha nannayithanne povanutte kollamm
Oru karyam parayan olle enthannu vecha eni kavin agane agu thazhande kariam ondoo. Edakku onnu deshyam pidichude
Kuttikkal ayittu avarude vazhakku onnu kanann vendi anu plzzz
Sagar bro
I hope u r okay,enth Patti ee part idan tym edthallo.
Anyways ee partum manoharamaayrnu
Next part ee adth thanne undaavum enn vishwashikunnu
പറഞ്ഞു പറഞ്ഞു മടുത്തത് കൊണ്ട് ഒന്നും പറയാനില്ല. അതിമനോഹരം. പിന്നെ അഞ്ജു മഞ്ജു ബോണ്ട്, അത് വേറെ ലെവലാണ്. റോസ് മോളും ആദി കുട്ടനും. ഹോ, വായിച്ചിട്ടും വായിച്ചിട്ടും മടിക്കുന്നില്ല ????