മഞ്ജുസിന്റെ വേഷവും വർത്തമാനവുമൊക്കെ ശ്രദ്ധിച്ചുകൊണ്ട് മുത്തശ്ശി ചിരിച്ചു .
“അഹ്..അതെന്നെ .അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തശ്ശി ..”
ഞാനും അത് അംഗീകരിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു . അതത്ര രസിക്കാത്ത മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . പിന്നെ പതിവ് ഓർമയിൽ “പോടാ ” എന്ന് പറയാൻ വന്നെങ്കിലും അവളുടെ അമ്മ ഞങ്ങളെ ശ്രദ്ധിക്കുന്ന കാരണം പറയാൻ വന്നത് വിഴുങ്ങികളഞ്ഞു .
മഞ്ജുവിന് ആകെ പേടി ഉണ്ടെങ്കിൽ അവളുടെ അമ്മയെ മാത്രം ആണ് . എന്നെ അവള് എടാ ..പോടാ എന്നൊന്നും വിളിക്കുന്നത് അമ്മക്ക് ഇഷ്ടം അല്ല . അതുപോലെ ഞങ്ങളുടെ വഴക്കിന്റെ കാര്യം ഒകെ അറിഞ്ഞാൽ അമ്മ അവളെ വഴക്ക് പറയും .
“അഹ് , പിന്നെ മോനെ ബാംഗ്ലൂരിലെ കാര്യം ഒകെ എങ്ങനെ ഉണ്ട് ? റോസ്‌മേരി ഇടക്ക് എന്നെ വിളിക്കാറുണ്ട് ”
കസേരയിലേക്കിരുന്നു , ആദിമോനെ മടിയിലേക്കു വെച്ചുകൊണ്ട് അച്ഛൻ തിരക്കി . ആദി കുട്ടൻ പ്രേത്യേകിച്ചു ഭാവ വ്യത്യാസമോ പരുങ്ങലോ ഒന്നുമില്ലാതെ അച്ഛന്റെ അടുത്ത് അടങ്ങി ഇരിക്കുന്നുമുണ്ട് .
“കൊഴപ്പല്യ അച്ഛാ…ഞാൻ ഇല്ലെങ്കിലും അതൊക്കെ അവള് അഡ്ജസ്റ്റ് ചെയ്യും ”
ഞാൻ പയ്യെ തട്ടിവിട്ടു .
“ഹ്മ്മ്…”
അതിനു പുള്ളി അമർത്തി ഒന്ന് മൂളി .
“ചായ എടുക്കണോ മോനെ ?”
റോസിമോളെ കൊഞ്ചിച്ചുകൊണ്ട് തന്നെ മഞ്ജുസിന്റെ അമ്മ എന്നോടായി തിരക്കി .
“അയ്യോ വേണ്ടമ്മ ..ഊണിന്റെ നേരം ആയില്ലേ ..ഇനി ചായ ഒന്നും വേണ്ട ”
ഞാൻ സമയം ഓർമിപ്പിച്ചുകൊണ്ട് തന്നെ തട്ടിവിട്ടു .
“ആഹ്..എന്ന അകത്തേക്ക് വാ ..ഒക്കെ റെഡിയാ ..”
അമ്മച്ചി നിറഞ്ഞ ചിരിയോടെ എന്നെ ക്ഷണിച്ചു . അതോടെ എല്ലാവരും ഊണ് കഴിക്കാനുള്ള തിരക്കിലേക്ക് നീങ്ങി . പിന്നെ ഊണൊക്കെ കഴിച്ച ശേഷമാണ് വീണ്ടും വിശേഷങ്ങളിലേക്കൊക്കെ നീങ്ങിയത് . അപ്പോഴേക്കും മഞ്ജു വീട്ടു വേഷത്തിലേക്ക് മാറിയിരുന്നു .
“ഇപ്പൊ എങ്ങനെയാ മോനെ രണ്ടാളും തല്ലു കൂടാറുണ്ടോ ?”
ഊണൊക്കെ കഴിഞ്ഞു ഉമ്മറത്തെ കസേരയിൽ മൊബൈലും നോക്കിയിരിക്കെ ആദിയെയും എടുത്തുകൊണ്ട് അങ്ങോട്ടേക്ക് വന്ന മഞ്ജുവിന്റെ അമ്മച്ചി തിരക്കി.
“ഏയ് ..അങ്ങനെ ഒന്നും ഇല്ലമ്മാ…അതൊക്കെ ചുമ്മാ തമാശക്ക് അല്ലെ ..”
ഞാൻ അമ്മയുടെ ചോദ്യം കേട്ട് ചിരിച്ചു .
ഇതിന്റെ ബാക്കി എവിടെ bro ഇടാത്തെ ഇരിക്കല്ലേ pls
?
അങ്ങനെ അടിപൊട്ടി. കട്ട വെയ്റ്റിങ്
Dear Sagar
Sorry to being pushy its really hard to hold. Because the novel is so near to our life and we don’t want to drag the issues between them kindly ? post the next part ASAP
മച്ചാനെ….പതിവ് പോലെ തന്നെ ഉഷാറാക്കി….
ഈയടുത്ത് പറഞ്ഞത് പോലെ സങ്കല്പത്തെക്കാളുപരി ഇത് പച്ചയായ ജീവിതം വരച്ചു കാട്ടുന്നത് കൊണ്ടു തന്നെ സാധാരണ ജീവിതത്തിന്റെ കയ്പ്പും ചവർപ്പും മധുരിപ്പും എല്ലാം നുണയാൻ സാധിച്ചു….
പക്ഷെ ആ അടി വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി…എന്തായാലും കുഴപ്പമില്ല.
സാധാരണ കവിന് മഞ്ജുവിന്റെ കയ്യിൽ നിന്നല്ലേ കിട്ടാറുള്ളത്…ഇന്നിതിപ്പോ തിരിച്ചും…
അത്രേ ഉള്ളൂ…..എന്തായാലും അടുത്ത ഭാഗം ഈ പിണക്കം കാരണത്താൽ തന്നെ പതിവിനേക്കാൾ തകർക്കും എന്നതിൽ യാതൊരു തർക്കവുമില്ല…
Aha powlichallo ee bhagavum orupad nannayittund
Manjus enth patti pettann Ingane kavinod dheshyam ahangaram
Marriage kayinj aal aake mariyapole
Kavinum maripoyi idaykide kuttapeduthunund
Ellam shariyayal mathiyayirunnu
thank you all ….
ellavarkum reply nalkan samayam illa ….
kshamikkanam
?
?
ഇതിൽ വരുന്ന കഥകൾ മിക്കതും വായിക്കാറുണ്ട്
.. ആദ്യമായാണ് കമെന്റ് ഇടുന്നത്… കാരണം കവിനും മഞ്ജുസും അവരുടെ കഥ woow ഒരു രക്ഷയും ഇല്ലാ സാഗർ ബ്രോ… next പാർട്ടിന് കട്ട വെയിറ്റിങ്
സാഗറേ
വായന വൈകി കഥ വന്നത് സത്യത്തിൽ അറിഞ്ഞില്ല ഇത്തവണ പതിവിലും ഒരുപാട് വൈകിയല്ലോ
എന്താ പറയണ്ടെ,ജീവിതഗന്ധി അതാണോ ആ വാക്ക് അത്രക്കും ഉഷാർ ആയി
ശെരിക്കും അവൾക്കൊരു അടിടെ കൊറവ് ഉണ്ടാരുന്നു ഇനി അവരുടെ ഇണക്കവും ആ സമയം മഞ്ജുസ് എന്ത് പറയും എന്നും അറിയാൻ ഉള്ള ആകാംഷയാണ്
കൂടുതൽ ഒന്നും പറയാൻ ഇല്ല ബ്രോ ഇനിയും പറഞ്ഞാൽ ആവർത്തനം ആവും
എന്റെ request പരിഗണിച്ചതിനും അത് ഞാൻ പ്രതീക്ഷിച്ചതിലും നന്നായി അവതരിപ്പിച്ചതിനും ഒരുപാട് സ്നേഹം
മച്ചാൻ പോളി മച്ചാ
ഇനി സ്ഥിരം വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാർട്
ലവ് യൂ മച്ചാ
thanks bro
മഞ്ജുസിന്റും കവിന്റെയും പ്രണയം വായനക്കാരുടെ ഹൃദയം കവര്ന്നെടുത്തു .
ഓരോ ഭാഗവും വായിച്ചു അവസാനികുബോൾ അടുത്തതിന് ഉള്ള കാത്തിരിപ്പണ്, ഓരോ ഭാഗത്തിലും വേറിട്ട ഒരു അനുഭവം.
ഇന്നലെ (25 ) കിടക്കാൻ നേരത്തണ് കഥ കാണുന്നത്. നാളെ വായിക്കം എന്ന് വിചാരിച്ചു കിടന്നു പക്ഷേ ഉറക്കം വരുന്നില്ല എന്നതാണ് സത്യം മഞ്ജുസിന്റെയും കവിന്റെയും കഥ വന്നിട്ട് വായിക്കാതെ ഇരിക്കുബോൾ ന്തോപോലെ . അങ്ങനെ ഇന്നലെ രാത്രി തന്നെ കഥ വായിച്ചു. മഞ്ജുസിന്റെയും കവിന്റെയും ഓരോ ഭാഗവും വളരെ രസകരമായ രീതിയിൽ തന്നെ റോസ്മോൾ ആദികുട്ടൻ എല്ലാം വളരെ നായിരുന്നു , അതുപോലെ മഞ്ജുസിന്റ അമ്മ അവളെ കുറ്റപ്പെടുത്തുബോൾ കാവിൻ അവളെ സപ്പോർട്ട് ചെയുനതും എല്ലാം. റോസ് മോൾ മഞ്ജുസിന്റ അമ്മയെ കണ്ടപ്പോൾ മ്മമ്മ…എന്ന് വിളിച്ചതും. അമ്മക്കും അച്ഛനും കുട്ടികളോട് ഉള്ള സ്നേഹവും അതുപോലെ എടുത്തുനടക്കുന്നതും എല്ലാം മനോഹരമായിരുന്നു. റൂമിൽ പോയി ഉള്ള അവരുടെ സ്നേഹം അതെ പോലെ അതിൽ പ്രണയവും. അവരുടെ പ്രണയം വായിക്കുബോൾ ഉള്ളിൽനിന്നും ഒരു മനസ്സ് തുറന്ന്ഉള്ള ഒരു പുഞ്ചിരി മുഖത്തു അറിയാതെ വന്നുപോകുന്നു.
മഞ്ജുസിന് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഒരു സമ്പാദ്യം കവിൻ, അതേപോലെ കവിനു മഞ്ജുസ്.
ആദികുട്ടൻ മഞ്ജുസിന്റ അടുത്ത് പോയി കളിക്കുബോൾ അവനെ മാറ്റുന്നതും അങ്ങനെ അവൻ വീഴുന്നതും ആ സമയം കവിൻ അതുകാണുന്നതും മഞ്ജുസിനെ അടിക്കുബോൾ മനസിൽ ഒരു വിഷമം പോലെ മഞ്ജുസ് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അടി കഴിഞ്ഞു മഞ്ജുസിന്റ ഇരിക്കുന്നത് ഒരു കുട്ടിയെ അടിച്ചു തെറ്റി ഇരിക്കുന്നപോലെ തോന്നി. അതുകഴിഞ്ഞു അവളോട് സംസാരിക്കുന്നതും പക്ഷേ അതിനു ഒന്നും ഒരു മറുപടിയും ഇല്ല അതാണ് അവനെ അത് വളരെ സങ്കടം ആയി എന്നും അത് കഴിഞ്ഞു അവൻ പോകുന്നതും.
മഞ്ജുസിനെ ഒരു ചെറിയ കുട്ടിയെ പോലെ ആണ് അടി കഴിഞ്ഞു ഉള്ള നേരത്തു ഉള്ള ഇരിപ്പ് ഓർമിപ്പിക്കുന്നു. വേഗം അവരുടെ പിണക്കം എല്ലാം മാറ്റി ഉള്ള ഭാഗത്തിന് വേണ്ടി….
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനുവേണ്ടി
ഇഷ്ടം മാത്രം ❣️❣️❣️
എന്ന് King
thanks bro
?
Dude when we can expect the next part this story is really sensitive
thank you
സാഗർ തിരക്കാണ് എന്നറിയാം. എന്നാലും ചോദിക്കുകയാണ് അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ പറ്റുമോ.
urapponnum illa..
pinne atleast 20 page enkilum vende
30 page okke ayitu ettal mathi bro….
ഇതാ രസം…?
അടിപോളിയെ
അടുത്ത പാർട്ട് വേഗം ഇടാമോ?
Manju n kavin വേർപിരിഞ്ഞിരിക്കുന്നത് സഹിക്കുന്നില്ല.
sagar bro Plzzzz …….
രാജ് ബ്രോ,കിംഗ് ബ്രോ
?
Hi
?
hai… njan putiya part vanathu vayikiya kande .
?
Hey man enthanu ithu pinneyum oru suspensodeyallo അവസാനിപ്പിച്ചത് ithu kashttanu tta ingane nirthunnathu vegam adutha part idanam mattulla part pole vykaruthu iyidayiyi kurachu vykeeyAnu bronte oro partum varunnathu enik orupadu e katha ishttamayathu kondanu njan enik kavin manju ennu perittathu atrakum feel und sagar ningalude e kathak
സ്നേഹപൂർവ്വം❤️
Kavin?manju
thanks
അടുത്ത പാർട് എന്നാണ് ഉണ്ടാവുക.മഞൂസിന്റെ പിണക്കവും അത് കഴിഞ്ഞിട്ടുള്ള ഇണക്കവും കാണാൻ കൊതിയാവുന്നു.എത്രയും പെട്ടെന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ചാ ച്ചാ..മമ്മ…മാ റോസ്സ് മോൾ ഇനി കവിയെ കാണാതെ കലിപ്പ് ആകും മഞ്ജുസ് ശരിക്കും വിഷമിക്കും…എല്ലാം എല്ലാവരും അറിയും അറിയണം കവിയുടെ തെറ്റല്ലല്ലോ
Powlich ???????????