രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14
Rathishalabhangal Life is Beautiful 14
Author : Sagar Kottapuram | Previous Part
വഴിയിലെ കാഴ്ചകൾ കണ്ടിരുന്നും ഇടക്കൊന്നു മയങ്ങിയും ആദിയും റോസും ആ യാത്ര ആസ്വദിച്ചു . അങ്ങനെ ഏതാണ്ട് അന്ന് ഉച്ച സമയത്താണ് ഞങ്ങൾ മഞ്ജുസിന്റെ വീട്ടിലേക്കെത്തിയത് . വീടിന്റെ ഗേറ്റ് കടന്നതോടെ തന്നെ ആദികുട്ടനും റോസിമോള്ക്കും അത് അവരുടെ അമ്മയുടെ വീടാണ് എന്ന ഓര്മ മനസിലേക്ക് ഓടിയെത്തിയ പോലെ എനിക്ക് തോന്നി .
രണ്ടു പേരും പുറത്തേക്ക് എത്തിച്ചു നോക്കി വീടും പരിസരവുമൊക്കെ ശ്രദ്ധിച്ചു കാണുന്നുണ്ട്. ഞങ്ങളെ പ്രേതീക്ഷിച്ചിരുന്ന പോലെ മഞ്ജുസിന്റെ അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെ പൂമുഖത്തുണ്ട് . കാർ ഞാൻ വീട്ടു മുറ്റത്തേക്ക് ഓടിച്ചു കയറ്റി ഒരു വശത്തേക്കായി ഒതുക്കി നിർത്തി . മഞ്ജുസിന്റെ അമ്മയെയും അച്ഛനെയുമൊക്കെ കണ്ടതോടെ ആദിക്കും റോസിനും കാര്യം പിടികിട്ടി തുടങ്ങി . ഞങ്ങളെ കണ്ട സന്തോഷത്തിൽ മഞ്ജുവിന്റെ അമ്മയും അച്ഛനും പൂമുഖത്തു നിന്ന് എഴുനേറ്റു മുറ്റത്തേക്കിറങ്ങി .
“ചാ ച്ചാ..മമ്മ…മാ ”
മഞ്ജുസിന്റെ അമ്മയെ കണ്ട റോസിമോള് അവരെ ചൂണ്ടി കാണിച്ചുകൊണ്ട് എന്നെ നോക്കി . ഞാനതു കേട്ട് പുഞ്ചിരിച്ചുകൊണ്ട് പെണ്ണിനേയും കൊണ്ട് പുറത്തേക്കിറങ്ങി . “അമ്മമ്മ എന്നുള്ളതിന് റോസ് മോള് മമ്മ ..മ എന്നാണ് പറയാറ് “.
മറുവശത്തെ ഡോർ തുറന്നുകൊണ്ട് ആദിയെയും എടുത്തുകൊണ്ട് മഞ്ജുസും പുറത്തിറങ്ങി . അപ്പോഴേക്കും അച്ഛനും അമ്മയും ഞങ്ങളുടെ അടുത്തേക്കെത്തിയിരുന്നു .
“എന്തൊക്കെ ഉണ്ട് മോനെ സുഖം അല്ലെ…”
എന്റെ അടുത്തേക്ക് വന്ന മഞ്ജുവിന്റെ അമ്മ സ്നേഹപൂർവ്വം തിരക്കി .
“ആഹ്..കൊഴപ്പല്യ അമ്മെ ..ഇവിടെ എങ്ങനെയാ ?”
ഞാൻ ചിരിയോടെ തിരിച്ചു അന്വേഷിച്ചു . അപ്പോഴേക്കും ആളെ പിടികിട്ടിയ റോസ് മോള് അവളുടെ അമ്മമ്മയുടെ അടുത്തേക്ക് ചാടാൻ വേണ്ടി തിരക്ക് കൂട്ടി .
“മമ്മ..മാ ..”
റോസ് മോള് എന്റെ തോളിലിരുന്നു ചിണുങ്ങിക്കൊണ്ട് മഞ്ജുസിന്റെ അമ്മയുടെ നേരെ കൈനീട്ടി .
“സുഖം ആണ് മോനെ…അമ്മെമ്മേടെ ചുന്ദരികുട്ടി എവിടെ ….”
എനിക്കുള്ള മറുപടി നൽകികൊണ്ട് മഞ്ജുസിന്റെ അമ്മ റോസിമോളെ നോക്കി ചിണുങ്ങി . പിന്നെ അവളെ കൈനീട്ടി വാങ്ങി . അതോടെ പെണ്ണും ഹാപ്പി ആയി . അവളെ രണ്ടു മൂന്നു വട്ടം സ്നേഹ വായ്‌പോടെ ചുംബിച്ചുകൊണ്ട് മഞ്ജുവിന്റെ അമ്മച്ചി ചിരിച്ചു .
മറുവശത്തു കാറിൽ നിന്നിറങ്ങിയ മഞ്ജു അവളെ അച്ഛനെ ഒരു കൈകൊണ്ട് കെട്ടിപിടിച്ചു ചിണുങ്ങി .
“അച്ഛാ…..”
വീണ്ടും സാഗർ ബ്രയുടെ മാജിക് പണ്ട് കോളേജിലെ നോട്ടവും മഞ്ജുസിന്റ് പിറകെ നടന്നു വളച്ചതും അതിനു ശേഷം ഉള്ള ഊട്ടി ട്രിപ്പും അതിനെപ്പറ്റി ചോദിച്ചപ്പോ മഞ്ജുസ് ആ സ.അയാം റീസെൻ ചെയ്തു എന്ന് കവിയോട് പറഞ്ഞപ്പോ കവി ടൂറിന്റെ സമയത്തോ എന്നു ചോദിച്ചത് .മഞ്ജുസിന് അമ്മയെ പേടി ആയിട്ടു മറഞ്ഞു നിൽക്കുന്നതും .’അമ്മ പോവുമ്പോൾ കവി മഞ്ജുസ്സിനെ ന്യായീകരിച്ചത് കേട്ട അമ്മയുടെ ഡയലോഗും ” എല്ലാം അനുഭവിച്ച മോൻ തന്നെ ഇങ്ങിനെ മഞ്ജുസ്സിനെ ന്യായീകരിക്കണം എന്നു പറഞ്ഞു കുറ്റപ്പെടുത്തി .അതു കേട്ടു അമ്മയെ പേടിച്ചു മറഞ്ഞു നിന്ന മഞ്ജുസ് കവിയോട് ഓടിവന്നു സ്നേഹപ്രകടനം നടത്തുന്നതും.ആദിക്കുട്ടനും, റോസുമോളും ഇവിടെ പോയാലും മഞ്ജുസിന്റ് തനി ഫോടോ സ്റ്റേറ് ആയ റോസ്സ് മോൾ തന്നെ മഞ്ജുസിന്റ് വീട്ടിന്റെ ഗേറ്റ് പാസ്സ് ചെയ്തപ്പോൾ തന്നെ രണ്ടിനും അതു മഞ്ജുസിന്റ് വീടാണ് എന്നു മനസ്സിലായതും,റോസ്സ് മോളുടെ മ…മ്മാ എന്നു മഞ്ജുസിന്റ് അമ്മയെ വിളിക്കുന്നതും ആ കുഞ്ഞി കൈ കൊണ്ട് മുത്തശ്ശിയുടെ കവിളിൽ തലോടി മഞ്ജുസിന്റ് മുത്തശ്ശിയെയും, അമ്മയെയും പെണ്ണ് കയ്യിലെടുത്തു…ആദിക്കുട്ടൻ മഞ്ജുസ്സിനെ പോലെ മുതശനോട് ആണല്ലോ ഇണക്കം കൂടുതൽ മുത്തശ്ശൻ ന്റെ കൂടെ ആദിക്കുട്ടനും പോയപ്പോൾ മുൻപ് കവി മഞ്ജുസിന്റ് രേലറ്റിവെന്റെ ഐങ്ങജ്മെന്റിന് വന്നപ്പോൾ മഞ്ജുസ്സിന്റെ അച്ഛന്റെ കൂടെ അച്ഛന്റെ കൂട്ടുകാരുമായി അമ്പലപറമ്പിൽ പോയത് ഓർത്തു പോയി “നിന്നെ പോലെ ആരും ഇല്ലെടാ”എന്നു പറഞ്ഞ മജൂസ് ആദിക്കുട്ടൻ വീണത് കണ്ടിട്ടും മഞ്ജുസ് ശ്രദ്ധിക്കാത്ത കൊണ്ടല്ലേ കവി മഞ്ജുസിനിട്ടു ഒന്നു പൊട്ടിച്ചത് അതു കണ്ട മഞ്ജുസിന്റ് ‘അമ്മ പോലും ഇപ്പോൾ കവിയുടെ സൈഡിൽ ഇല്ല ചിലപ്പോ അടി നല്ല സ്‌ട്രോങ് ആയതു കൊണ്ടോ കവിയുടെ കയ്യിൽ നിന്നും പ്രതീക്ഷിക്കാത്തത് കൊണ്ടോ ആവണം മഞ്ജുസിന്റ് പിണക്കം പക്ഷെ മഞ്ജുസിന്റ് വീട്ടിൽ വെച്ച് ആയതു കൊണ്ടാണോ അതോ ‘അമ്മ കണ്ടു എന്ന ചമ്മൽ കൊണ്ടാണോ മഞ്ജുസ് കവിയെ അവോയ്ഡ് ചെയ്തത് കവി ചെയ്തത് നന്നായി അവിടെ ഒരു സീൻ ഉണ്ടാക്കാതെ പണ്ടത്തെ പോലെ കാറിൽ കയറി പയതെ പതിയെ കോയമ്പത്തൂർ പോയല്ലോ ഇനി റോസ്സ് മോൾ ചാ ചാ… എന്നു വിളിച്ചു കരഞ്ഞു മഞ്ജുസിന്റ് വീട്ടിൽ പോക്ക് കുളമായി. എന്തൊക്കെ പറഞ്ഞാലും മഞ്ജുസ് പണ്ട് പറഞ്ഞതു എനിക്ക് മൂന്ന് മക്കളാണ് എന്നാ (including കവി)കവിയാണ് കുട്ടികളെ കൂടുതൽ കെയർ ചെയ്യുന്നത് അപ്പോൾ കവിക്ക് ആണ് മൂന്ന് മക്കൾ(including മഞ്ജുസ്) പക്ഷേ മഞ്ജുസിന്റ് ബുദ്ധിമുട്ട് കുറച്ചു കാണരുത് കോളേജിൽ പോയി വന്നിട്ട് കുട്ടികളോടും മല്ലു പിടിച്ചു ഫുഡും സമയത്തിന് കൊടുത്തു ഉറക്കീട്ട് അല്ലെ ബാക്കി അനസ്വേര് ഷീറ്റ് നോക്കുന്നതും മറ്റും പലപ്പോഴും മഞ്ജുസ് ഉറങ്ങുന്നു പോലും ഇല്ലായിരുന്നു എന്നു മുൻ പാർട്ടിൽ ബ്രോ പറഞ്ഞിട്ടുണ്ട്.പിന്നെ കവി ആ സെക്യൂരിറ്റി ജീവനക്കാരനോടുള്ള behavior നന്നായി .
സ്നേഹപൂർവം
അനു
കിംഗ് ബ്രോ ഒരു നല്ല കമന്റുമായി വരും
ഞാനോ?
അതേ
❣️❣️❣️
thanks anu
???
Veryveryvery Super ????????????????????????????
സൂപ്പർ സാഗർ ബ്രോ,
???????
അടിപൊളി
പറഞ്ഞത് തന്നെ നൂറാവർത്തി പറയുന്നതിനോട് താല്പര്യമില്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല്ല. മഞ്ജുസും കവിനും ഇപ്പൊ ജീവിതത്തിന്റെ ഒരു ഭാഗം പോലെയാണ്. എന്നും എപ്പോഴും സ്നേഹങ്ങൾ മാത്രം ?????
❤❤
ഇത്രേം റിയൽ ലൈഫ് നോട് ചേർന്ന് നിൽക്കുന്ന ഒരു കഥ ഞാൻ വായിച്ചിട്ടില്ല ????. Lockdown കഴിഞ്ഞ് തിരക്കായിരുക്കുമല്ലേ bro, എന്താണ് എന്നറിയില്ല കവിനെയും മഞ്ജുസിനെയും കൂടുതൽ കാത്തിരിക്കാൻ കഴിയുന്നില്ല. ഒരു പാട് ഇഷ്ടം
ഞാൻ ഈ ഭാഗം വായിച്ചിട്ടില്ല…. തിരക്കുകൾ കാരണം ലൈഫ് ഈസ് ബ്യൂട്ടിഫുൾ പത്താമത്തെ ഭാഗം തൊട്ട് മിസ്സ് ആയി പോയിരുന്നു, എല്ലാം ബുക്മാർക് ചെയ്ത് വച്ചിട്ടുണ്ട്… ഫ്രീ ആവുമ്പോൾ വായിക്കാൻ… ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കണം
പക്ഷെ ഇപ്പോ രതിശലഭങ്ങൾ ഓരോ ഭാഗം വരുമ്പോഴും മനസിന് ഒരു പ്രയാസമാണ്, കാരണം മൊത്തത്തിൽ 100ഭാഗം ആയാൽ ഈ കഥ അവസാനിപ്പിക്കുമെന്ന് പറയുന്നത് കേട്ട്….മനസ്സിൽ തട്ടിയ കഥാപാത്രങ്ങൾ ചുരുക്കമേ ഉണ്ടാവാറുളളു, അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും സാഗർ ബ്രോയുടെ കവിനും മഞ്ജുസും❤️❤️❤️
With love
Hyder?
ഇണക്കങ്ങളും പിണക്കങ്ങളും ആയി അവരുടെ ജീവിതം മുൻപോട്ട് പോട്ടെ. ഇൗ ഭാഗവും നന്നായി.
Real life തന്നെ ഇണക്കവും പിണക്കവും
വായിച്ചിട്ടും വായിച്ചിട്ടും മതിആകുന്നില്ല. അടുത്ത ഭാഗം വായിച്ചു കഴിഞ്ഞാൽ ഒരു സമാധാനം ആകും
സാഗർ,
ഇതു അടക്കം 4 പാർട്ട് വായിക്കാൻ ഉണ്ട് അതു കൊണ്ടന്നു ഒരു അഭിപ്രായവും പറയാതെ ഇരിക്കുന്നത് എല്ലാം വായിച്ച ശേഷം പറയാം.
ബീന മിസ്സ്.
Kollam bro cheriya pinakkam nallatha
ഒന്നും പറയാനില്ല bro ഈ പാർട്ടും നന്നായിട്ടുണ്ട് കുതൽ പറയാൻ എനിക്ക് അറിയില്ലbro അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
പച്ചാളം
സാഗർജി പൊളിച്ചു അടുത്ത പാർട്ട് വേഗം അയക്കാൻ നോക്കണേ
Sagar bro….avarude e thett pettennu avasanipikalle,,, kurach koodi kootaavum nallathu,, ennalalle oru rasamullu,,,, happiness name dayil kurach sadnessm vende,,,, ith kurach polipicholu,,, ishtayi,,, peruth ishtayi
Sagar bro nty ponnooo ithu sherikkum kalakki edakku egane okke vazhakkum adiyum ondakkilalley jevitham avathollu
Nanniyi thanny povunnundu nigalumuthanu???
ഒത്തിരി ഇഷ്ടപ്പെട്ടു. മഞ്ജുവിനും കവിനും വേണ്ടിയുള്ള കാത്തിരിപ്പാണ് എന്നും. കാണാതിരിക്കുമ്പോൾ നിരാശ. അവർ വളരെ വേണ്ടപ്പെട്ടവരായിരിക്കുന്നു. തിരക്കിനിടയിലും ഞങ്ങൾക്കു വേണ്ടി എഴുതാൻ സമയം കണ്ടെത്തുന്ന സാഗറിന് ഒരു പാട് നന്ദി.
ഇനി ഇത് ഇങ്ങേരുടെ ജീവിതം തന്നെ ആഹ്നോ?..
സാഗർജി എന്ത് പറയണം എന്നോ എങ്ങിനെ പറയണം എന്നോ അറിയാത്ത ഒരു പാവം വായനക്കാരനാണ് ഞാൻ, ഒന്ന് മാത്രം അറിയാം മഞ്ചൂസും കവിനും അവർക്കു പകരം വേറെ ആരും ഇല്ല ഇതൊക്കെ വായിക്കുമ്പോൾ തോന്നും വിവാഹത്തിന് ശേഷം ഉള്ള പ്രണയം വളരെ മനോഹരമാണെന്നു… mostly അങ്ങനെ കാണാറില്ലെങ്കിലും….
പിന്നെ അവരുടെ പിണക്കം അങ്ങനെ നീട്ടിക്കൊണ്ടുപോകല്ലേ സഹിക്കാൻ പറ്റണില്ല,
lockdown ഒക്കെ കഴിഞ്ഞു ജോലി തുടങ്ങീട്ടുണ്ടാകും അല്ലെ, അതായിരിക്കും ഇടവേള കൂടുന്നത്, പിന്നെ ഇപ്പൊ പഴയപോലെ അഭിപ്രായങ്ങൾക്കുള്ള മറുപടിയും കാണുന്നില്ല…
എന്തായാലും എത്ര താമസിച്ചാലും മഞ്ഞൂസിനും കവിനും മക്കൾക്കും വേണ്ടി കാത്തിരിക്കും
സ്നേഹത്തോടെ
♥️പ്രൊഫസർ
Oh my God Sagar this novel is giving so much feeling especially when we all dream to have a life like this. Am actually missing both of them in day today life. Kindly put some effort for the next part which i hope you describe the solution.
Highly impressed buddy please speed up for the next part
പിണക്കം കഴിഞ്ഞുള്ള ഇണക്കം ആണ് കൂടുതൽ ഫീൽ ഉള്ള സുഖം.. പെട്ടന്നു അടുത്ത പാർട്ട് തരണേ മച്ചാനെ
Monu agane sambavichappol adichathonnumme thettilla…kure mappu chodichille eni kalupidichu povanda…..???….oru padu sneham konda thazhnnu kodukkunne ennu ariyamme pakshe over akkenda kavin chetta….
Bro nale thanne pattumenkil idu plzZzz
ബ്രോ അടുത്ത പാർട്ട് പെട്ടന്ന് ഇടണെ അവരെ തമ്മിൽ അകറ്റി നിർത്തുന്നത് സഹിക്കൂലാ
Satyam the story is so touching
??????????????????????????????????????????????????????
Vishamayi brooo??????????????????????????????????????vishamam ayi???????????????????????????????????????????????????????????????????????????
മഞ്ജുസും കവിനും വല്ലാതെ അഡിക്ട് ആയി. അധികം വൈകാതെ please upload the next part
Dirty picture next partum moodiness yezhuthan bro
വിഷമം ആയല്ലോ മച്ചാനെ . ഈ വഴക്കൊന്ന് പെട്ടന്ന് തീർക്ക് . ഈ പാർട്ട് ഒരുപാട് വൈകിയെട്ടോ
Nalla adipoli part ayi.. orupad ishtayi… adutha part petteen idane ennoru apeekshaye ollu
ബ്രോ ഞാൻ പറയണം എന്ന് കരുതിയ ഒരു കാര്യമാണ് അവസാനം ഉള്ളത്.. എപ്പോഴും മഞ്ജുസ് കലിപ്പ് ആവുകയും കവി സൈലന്റ് ആവുകയും ആണ് പതിവ്.. ആകെ ഒന്നോ രണ്ടോ തവണ മാത്രമേ കവി കലിപ്പ് ആയിട്ടുള്ളു.. അതുകൊണ്ട് കവിയുടെ ഒരു കലിപ്പ് സീന്‍ എഴുതാമോ എന്ന് ചോദിക്കാന്‍ ഇരിക്കുവായിരുന്നു.. മറ്റാരോടെങ്കിലും ഒരുപാട് കലിപ്പാവുന്ന സീന്‍ ചോദിക്കാം എന്ന് കരുതിയപ്പോ മഞ്ജുസിനോട് തന്നെ കലിപ്പ് ആയി… പക്ഷേ ആ സന്ദര്‍ഭം നന്നായിട്ടുണ്ട്.. എപ്പോഴും ഇണക്കം മാത്രം പോരല്ലോ.. ഇടയ്ക്ക് കുറച്ച് പിണക്കം കൂടെ വേണ്ടെ… അതുകൊണ്ട് നിങ്ങൾ തകര്‍ക്ക്…
ഒരുപാട് തിരക്ക് ഉണ്ടെന്ന് അറിയാം.. പക്ഷേ ഇപ്പൊ നിങ്ങളുടെ കഥയ്ക്ക് വേണ്ടി ഒരുപാട് കാത്തിരിക്കേണ്ടി വരുന്നുണ്ട്.. പറ്റാവുന്നത്ര വേഗം തരണേ എന്നേ പറയാൻ പറ്റൂ.. എത്ര വൈകിയാലും കാത്തിരുന്ന് വായിക്കും..
കുട്ടികളോടു മഞ്ജുസിന്റ് പെരുമാറ്റം മുൻപ് സാഗർ ബ്രോ ലൈഫ് ഇസ് ബ്യൂട്ടിഫുൾ എന്നതിന്റെ മുൻപത്തെ ഒരു പാർട്ടിൽ പറഞ്ഞിരുന്നു മഞ്ജുസിന് ദേഷ്യം വന്നാൽ കുട്ടികളെ അടിക്കും എന്നൊക്കെ പക്ഷെ കവി അതിനു സമ്മതിക്കില്ല എന്നും .അന്നേരം തൊട്ടേ ഞാൻ ഒരടിക്കുള്ള കൊളുണ്ട് എന്നു കേൾക്കുന്നതാ .?
ഒരാൾക്ക് ഒന്നിൽ കൂടുതൽ like അടിക്കാൻ പറ്റുന്നില്ല…
അതാണ് എന്റെ സങ്കടം..❤️❤️❤️❤️
നാളെ ട്രൈ ചെയ്താൽ വീണ്ടും ലൈക്ക് ചെയ്യാം അല്ലെങ്കിൽ നെറ് ഓഫ് ആക്കിയിട്ടു കുറച്ചു കഴിഞ്ഞു ഒൻ ചെയ്തു നോക്കു