രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15
Rathishalabhangal Life is Beautiful 15
Author : Sagar Kottapuram | Previous Part
അതൊക്കെ ആലോചിച്ചു കിടന്നു എപ്പോഴോ ഞാൻ മയങ്ങിപ്പോയി . പിറ്റേന്ന് രാവിലെയും ഞാൻ അവളുടെ ഒരു ഫോൺ വിളിക്കു വേണ്ടി “കവി ” എന്നുള്ള വിളിക്കു വേണ്ടി ആഗ്രഹിച്ചെങ്കിലും ഒന്നും ഉണ്ടായില്ല . അവളുടെ വാട്സാപ്പ് ഒകെ എടുത്തു നോക്കിയപ്പോൾ കക്ഷി അതിലൊക്കെ കേറുന്നുണ്ട് എന്നെനിക് ബോധ്യപ്പെട്ടു . അങ്ങനെ കൊറച്ചു നേരം എന്ത് വേണം എന്നറിയാതെ ഇരുന്നു .
പവിഴം വന്നുണ്ടാക്കിയ ബ്രെക് ഫാസ്റ്റ് ഒകെ കഴിച്ചു ഞാൻ അസ്വസ്ഥനായി ഉമ്മറത്ത് വന്നിരുന്നു . ഗേറ്റിനു മുൻപിൽ നിൽക്കുന്ന പഴനി അണ്ണൻ എന്നെക്കണ്ടതും കൈ ഉയർത്തി അഭിവാദ്യം ചെയ്തു . ഞാൻ തിരിച്ചും ചെറു ചിരിയോടെ അപ്രകാരം ചെയ്തു . പിന്നെ ന്യൂസ് പേപ്പർ ഒകെ മറിച്ചു നോക്കി . അതിനിടയ്ക്കാണ് മഞ്ജുവിന്റെ അമ്മയുടെ വിളി എന്നെത്തേടി എത്തിയത് .
“മഞ്ജു മോം കാളിങ്ങ് ”
എന്ന് ഡിസ്പ്ളേയിൽ തെളിഞ്ഞതും എന്റെ വയറൊന്നു കാളി . എന്ത് പറയാനാണോ എന്തോ . ഒരു ദീർഘ ശ്വാസം വിട്ട ശേഷം ഞാൻ കാൾ അറ്റൻഡ് ചെയ്തു .
“ഹലോ….”
ഞാൻ ഔപചാരികമായി തന്നെ പയ്യെ തുടങ്ങി .
“ഹലോ മോനെ ….”
മറുതലക്കൽ അവളുടെ അമ്മയുടെ പതിഞ്ഞ സ്വരം കേട്ടു.
“ആഹ് എന്താ അമ്മെ …പറഞ്ഞോളൂ ”
ഞാൻ ഒഴുക്കൻ മട്ടിൽ ചിരിച്ചുകൊണ്ട് പറഞ്ഞു .
“മോൻ ഇന്നലെ എങ്ങോട്ടാ പോയത് ? ആരോ മരിച്ചു എന്നൊക്കെ മഞ്ജുന്റെ അച്ഛൻ പറഞ്ഞുലോ ”
അമ്മച്ചി സംശയത്തോടെ തിരക്കി .
Sagar Bro awaiting next part
adutha part udane pratheeshikkunu. manjuvum kaviyummayathe manasil nikkunu ith sherikum real story anno….. agane thoni pokunu
ചില പടങ്ങൾ കാണുമ്പോൾ ശ്രെദ്ധിച്ചിട്ടുണ്ടോ. എല്ലാം ഗംഭീര കോമഡി ഒന്നും അല്ല പക്ഷെ ഏറ്റവും relate ചെയ്യാൻ പറ്റുന്നവയാണ്.
രതിശലഭങ്ങളിലെ സന്ദർഭങ്ങൾ ഒക്കെ ഏകദേശം ഇത് പോലെയാണ്. സിമ്പിൾ ആണ് പക്ഷെ നമ്മുടെ ജീവിതത്തോട് കൂടുതൽ relate ചെയ്യാൻ കഴിയും.
പിന്നെ സെക്‌സിന് ഇടയിലുള്ള സംഭാഷണങ്ങൾ ആണ് രതിശലഭങ്ങളുടെ Trademark. ഈ സീസണിലെ ഏറ്റവും മികച്ച സീനുകൾ മാലിയിൽ മഞ്ജു dominate ചെയ്യുന്ന സീൻ ആയിരുന്നു. അത് പോലെയൊരെണ്ണം വീണ്ടും പ്രതീക്ഷിക്കുന്നു.
പക്ഷെ പിള്ളേരുടെ കളിയും ചിരിയും ആണെന്ന് തോന്നുന്നു ഇപ്പോൾ അതിനേക്കാളേറെ ആഗ്രഹിക്കുന്നത്. ഇത് വായിക്കുമ്പോൾ അവരുടെ reality ഇൽ ജീവിക്കുന്നത് പോലാണ്.
ബീന ചേച്ചിയെ ഒരുപാട് കാലം കഴിഞ്ഞ് കണ്ടതിൽ സന്തോഷം. Get ടുഗെതർ ഒക്കെ പോലെ വീണ്ടും പഴയ കഥാപാത്രങ്ങളെ ഒക്കെ കൊണ്ട് വരുന്നത് രസകരം ആയിരിക്കും.
Dear when we can expect next part
samayamedukkum
Thanks for the response please try and make out as earlier as u can thanks for your efforts.
Below are few points you promissed and waiting
1. Their love moments during her pregnancy
2. Twist at the time of delivery
3. Mayechi wedding time stories
……
Please include these when possible as flash backs which you always do in your writings
Anyway hat’s off to your writing and make belief talent you are awesome
As always awaiting next part
Mahi
കലക്കി ബ്രോ…
Bro
ജോക്കുട്ടന്റെയും ചേച്ചിക്കുട്ടിയുടെയും വിശേഷങ്ങൾ ഒക്കെ ഇത് പോലെ അറിയാൻ ആഗ്രഹമുണ്ട്.
വീണ്ടും കഥ തുടർന്ന് കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണ് എന്നറിയാം.
അത് കൊണ്ട് വേണമെങ്കിൽ വല്ലപ്പോഴും ഒക്കെ ഒരു single പാർട്ട് ഉള്ള സ്പെഷ്യൽ എപ്പിസോഡ് ആക്കി ഇറക്കികൂടെ. വലിയ കഥയോ ഒന്നും വേണ്ട. അവരുടെ സംഭാഷണങ്ങളും കുസൃതികളും മാത്രം മതി.
അവർ എവിടെയെങ്കിലും പോകുന്നതോ അല്ലെങ്കിൽ വേറെന്തെങ്കിലും വിശേഷങ്ങളോ ഒക്കെ ആയി ഒരു 50 പേജോ മറ്റോ ഉള്ളതായി ഇറക്കാവുന്നതാണ്.
ബ്രോ ചെയ്യുവാണെങ്കിൽ മറ്റുള്ളവർക്കും ഒരു പ്രചോദനം ആയേക്കും.
I think you should not stop this story keep going my dear its just awesome
Awaiting next part
?❤
????
❤❤?
Sagar bro ithra pettennu next part ittathil valare santhosham?
Aha powlichallo ithra pettann part varunnu karuthiyilla
Enthayalum orupad ishtapettu
Avarde pinakkam okke sharikum feel aayi, onnu kondalum manjus nannavumengil nannavatte
Kurach kalathinu shesham beenechiyude entry powlichu but manjusine maranonnum cheyyaruthe
Manjusum kavinum next partinu waiting
By
Ajay
ഒരൊറ്റ ചോദ്യം……… ഇതും kadhakl.com ൽ ഇട്ടൂടെ
അവിടെ ഇടുന്നത് എങ്ങനത്തെ കഥകൾ ആണ് ?
കമ്പി പ്രസരമുള്ള ഈ കഥയൊക്കെ ഇവിടെത്തന്നെയാ നല്ലതെന്നു തോന്നുന്നു
അതും ശരിയാണ് സാഗർ
Athe
?
Avide kambhi ullath pattilla ee kadhayil kambhi polum romantic aanu ath illathe ittal apoornam aayipokum
Pinne avide ividuthe pole response undavilla ottum ividaya nallath
So ivida thanne mathi ee kadha
Bro adipoli
Bro deepuviNte vallyechi adutha part ennan
ezhutham bro..
vicharikkatha chila thirakkukal vannu..
Ok bro
രാജ് ബ്രോ ഇവിടെ കാമോൻ?ബിസിയാണേൽ പിന്നെ വരൂ
കിങ് ബ്രോ ബിസി ആണോ ?
ബിസി ഒന്നും ഇല്ല, മനസിന് ന്തോ പോലെ.
നെറ്റ് വർക്ക് പ്രോബ്ലം ഉണ്ട് രാവിലെ കമന്റ് ഇട്ടിരുന്നു അത് ലോഡ് ആവുന്നില്ല
മുൻപത്തെ ആ accidentnu ശേഷം കവിയോട് വെറുതെ തമാശക്ക് പോലും പിണങ്ങാതിരുന്ന മഞ്ജുസ് കവി തമാശക്ക് ആ ഇൻസിഡന്റിനെ പറ്റി പറഞ്ഞാൽ മുഖം വാടുന്ന മഞ്ജുസ് ആണ് കവി തിരിച്ചു ഒന്നു തല്ലിയപ്പോൾ ഇത്രയും പിണങ്ങിയത് .അപ്പോ മുൻപ് മഞ്ജുസിന്റ് ഫ്രണ്ട് മീര പറഞ്ഞതു സത്യമായി അന്ന് മീര മഞ്ജുസ് കവിയെ പാട്ടി പറഞ്ഞപ്പോ പറഞ്ഞതാ കവി പാവം ആയിട്ടു ഇങ്ങനൊക്കെ എന്നു ഇങ്ങനെ നടന്നിട്ട് കവി തിരിച്ചൊന്നു തന്നാൽ മഞ്ജുസ് അതു താങ്ങതില്ല എന്നു അപ്പൊ മഞ്ജുസ് പറയുന്നുമുണ്ട് ഏതായാലും അവൻ (കവി) എന്തായാലും എന്നെ(മഞ്ജുസിനെ) തല്ലതില്ല എന്നു അതു തകർന്നപ്പോൾ ഉണ്ടായ പിണക്കം അല്ലേ മഞ്ജുസിന്റ്
Njan ee katha vaayikan vendi maathraanu ee sitil keranathu…
So pettannu katha nirtharuthu.. Please
ഇത് വായിക്കുമ്പോഴുള്ള ഫീൽ സൂപ്പറാണ്. അഭിപ്രായം പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒത്തിരി ഇഷ്ടമായി. ഒത്തിരി നന്ദി.
Ithavanayum kiduki