“ഇന്നാടാ കണ്ണാ ..”
ആ ഗ്ലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവര് തിണ്ണയിലേക്കിരുന്നു . ഞാൻ അത് വാങ്ങിക്കൊണ്ട് ആദിയെ നോക്കി . അവൻ ഹേമന്റിയുടെ മടിയിൽ ഇരുന്നു ചുറ്റും കണ്ണോടിക്കുന്നുണ്ട് .
“നിനക്കു വേണോടാ ?”
ഞാൻ ഗ്ലാസ് അവനെ കാണിച്ചുകൊണ്ട് ചിരിച്ചു .
“അവനു ഞാൻ ടേസ്റ്റ് നോക്കാൻ സ്വല്പം കൊടുത്തു .തണുപ്പായതുകൊണ്ട് അധികം കൊടുത്തില്ല ”
ഹേമാന്റി ചിരിച്ചുകൊണ്ട് അവന്റെ തലയിൽ തഴുകി . വെള്ളമൊക്കെ കുടിച്ചു സ്വല്പ നേരം കൂടി മായേച്ചിയുമായും ഹേമാന്റിയുമായും സംസാരിച്ചിരുന്ന ശേഷം ഞാൻ യാത്ര പറഞ്ഞു ഇറങ്ങി .
ഉച്ചയോടടുപ്പിച്ച നേരത്താണ് പിന്നെ ഞാൻ കയറിച്ചെല്ലുന്നത് . ഞാൻ ചെല്ലുമ്പോൾ പണിയൊക്കെ കഴിഞ്ഞു മഞ്ജുസ് ആൻസർ പേപ്പർ നോക്കുകയായിരുന്നു . റോസിമോളെ എന്റെ അമ്മച്ചി എടുത്തു അപ്പുറത്തെ വീട്ടിൽ എവിടെയോ പോയിരിക്കുവാണ്.
ഉമ്മറത്തെ കസേരയിൽ ഇരുന്നു , ടീപ്പോയിൽ ഉത്തരക്കടലാസിൽ കെട്ടിൽ നിന്ന് ഓരോന്നായി എടുത്തു അവള് സസൂക്ഷ്മം വിലയിരുത്തി മാർക്ക് ഇടുന്നുണ്ട് . പേനയുടെ മുകളറ്റം കടിച്ചു പിടിച്ചുകൊണ്ട് പിള്ളേര് എഴുതി പിടിപ്പിച്ചത് അവള് പല ഭാവത്തോടെ നോക്കുന്നുണ്ട്. ഇടക്കു ചിരിയും ദേഷ്യവും സംതൃപ്തിയുമെല്ലാം ആ മുഖത്ത് വിടരുന്നുണ്ട് .
ബൈക്കിന്റെ ശബ്ദം കേട്ടതോടെ അവളെന്നെ മുഖം ഉയര്ത്തിയൊന്നു നോക്കി . കയ്യിലുണ്ടായിരുന്ന പെന കടിച്ചു പിടിച്ചുകൊണ്ട് അവളെന്നെയും ആദിയെയും മാറിമാറി നോക്കി .
“എന്തുവാ പരിപാടി ?”
ഞാൻ അവനെയും എടുത്തുകൊണ്ട് ബൈക്കിൽ നിന്നിറങ്ങവേ അവളോടായി തിരക്കി .
“കണ്ടൂടെ …”
അവള് അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി നൽകി .
“ഓഹോ…മിസ് ചൂടിൽ ആണല്ലോ..”
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു ,പിന്നെ ഉമ്മറത്തേക്ക് കയറി ആദിയെയും മടിയിലിരുത്തികൊണ്ട് തിണ്ണയിലേക്ക് കയറി ഇരുന്നു .
“പേപ്പർ നോക്കാ?”
കുനിഞ്ഞിരുന്നു ആൻസർ ഷീറ്റ് വിലയിരുത്തുന്ന അവളോടായി ഞാൻ പയ്യെ ചോദിച്ചു .
“അല്ല ഊണ് കഴിക്ക്യാ …”
അതിനു മുഖം ഉയർത്താതെ തന്നെ അവളൊരു തഗ് അടിച്ചു .
“ഹോ…ഭയങ്കരം തന്നെ …”
Ningql muthan Next part in katta waitingn dude
kurachu ozhivakan patatha karanam kondu nalla oru abiprayam kurikan patiyila 2,3 part ayi.
manju um kaviyum ayi nadanna adi oru nalla plot thane ayirunu. pala vikaragalum athil kooode kanikan patitundu. kire koode part aa vazhaku undayirunu engil enu athu vayicha flowyl thoni poyi. oru exaggeration elathe true life thane ethil kanichu.
manjunte amma paranja oru karyam yogikunnu.kutikalide munnil vachu adi vendirunila ennu. epo adhikam kuzhapam ella.avar ariyar akumbo athu sookshikanam.
bedroomyl erunnu rose mol kaviyude purathu pani patikunna scene nala rasam undayirunu. kayil ninum entho poya oru feel.athu oke nannayi visualize chyan pati.
kaviude achan paranjathu pole ella pinakangalkum nalla solution open aya samsaram kondu solve chyan patum.
ethu vayikumbo pala pozhum thoniya oru karyam anu. ee story athinu arhikunna tharathil oru viewership kitiyila ennu ullathu. adiyathe kaviyude relations explain chyunathu kazhijal , kavium manju um thamil ulla married relationship oru master piece thane ennu vayicha elavarkum manasilakum.
avanikum enu ulla oru chinda vishamam undakunnu. last part rathishalabangal ennu thane edu athintr koode total etra anu last part enu koode add chyu. title kanunna alkar onnu chindikate, etrayum part oru story undayirunno ennu.
all the best bro.stay safe.
? രാജ് ബ്രോ സ്റ്റേ സേഫ്
?you too bro.
?
അതു സത്യമാണ് ഇത്രയും നല്ല ഒരു നോവൽ ഈ കാറ്റഗറിയിൽ ഉള്ള മറ്റു നോവേല്സിന് കിട്ടുന്ന vivewrs പോലും കൊടുക്കാൻ ആരും തയ്യാറാകുന്നില്ല .മുൻപ് നമ്മൾ പറഞ്ഞതാ ഇത് വേഗം അടുത്ത പാർട് വരുന്നത് കൊണ്ടാണോ അതോ നോവലിന്റെ പേര് കൊണ്ടാണോ എന്നറിയില്ല എന്നായിരുന്നു .അതു മുൻപ് ഇപ്പോൾ എല്ലാവർക്കും കഥയെപ്പറ്റി ഒരു ഐഡിയ ഇപ്പോൾ കിട്ടിയിട്ടുണ്ട് എന്നിട്ടും.
അതേ ഇത്രയും നല്ല നോവൽ ആയിട്ടും അതിനു അർഹിക്കുന്ന ഒരു പരിഗണന കൊടുത്തോ എന്ന സംശയം രാജ് ബ്രോ നമ്മൾ മുൻപ് പറഞ്ഞതു പോലെ നോവലിന്റെ പേര് ഒരു കാരണം ആയിരിന്നു നോവൽ തുടങ്ങിയപ്പോ ഇപ്പോൾ ആകെ മാറിയിട്ടും .മുൻപ് ഇതേ പോലെ ഞാൻ പറഞ്ഞപ്പോൾ കുട്ടേട്ടൻ പറഞ്ഞു വിയൂസ് ഓട്ടോമാറ്റിക്കായി കൂട്ടം പക്ഷെ നോവൽ വായിച്ചിട്ട് അതു ഇഷ്ടപ്പെടുന്നവർ തരുന്ന ഗിഫ്റ് ആണ് ലൈക്സ് എന്ന്
Sagar bro adutha part udan undakumo??
?
nale kodukkaam
ആരോഗ്യം നോക്കി safe ആയി എഴുതുക ബ്രോ തിരക്കില്ല ഏതായാലും ഇത്രയും എഴുതിയ ബ്രോ നോവൽ ഉപേക്ഷിച്ചു പോകില്ല എന്നറിയാം പോരാതെ ബ്രോയുടെ വയക്കാർ ആയ ഞങ്ങൾ ഇമാജിൻ ചെയ്യുന്ന ഭാഗം പോലും എഴുതുന്ന വായനക്കാരുടെ മനസ്സു കണ്ടുള്ള ആ എഴുത്തിനു മുന്നിൽ നമിക്കുന്നു .#stay safe ബ്രോ…..
സ്നേഹം
അനു
എത്ര വായിച്ചാലും കൊതിതീരാത്ത ബോറടിക്കാതെ ever green മഞ്ചൂസ് കവിൻ കോംബോ ഉയിർ ??????.
Next part ഉടനെ അയക്ക് ബ്രോ
?
എത്ര വായിച്ചാലും മതിവരാത്ത, പിന്നെയും വായിക്കാൻ തോന്നിപ്പിക്കുന്ന ഒരുതരം എഴുത്ത് .. ?
ഈ സീരീസ് പെട്ടെന്നൊന്നും എഴുതി നിർത്തരുത് , ഒരപേക്ഷയാണ് .. ??
Any update on the next part
?
??????
ഇത്തവണയും മനസ്സ് നിറഞ്ഞു
?
Deepuvinte valyechi evde bro…
My Holy Love Master SK ,??
ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ശരിക്കുള്ള ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റിയ വാക്കുകൾ എവിടെയോ പോയ് ഒളിച്ചിരിക്കുന്നു ….
എത്ര വായിച്ചാലും മതിവരാത്ത, പിന്നെയും വായിക്കാൻ തോന്നിപ്പിക്കുന്ന ഒരുതരം എഴുത്ത് .. ?
ഈ സീരീസ് പെട്ടെന്നൊന്നും എഴുതി നിർത്തരുത് , ഒരപേക്ഷയാണ് .. ??
സ്നേഹത്തോടെ
ഋഷി III
ഞാൻ ബ്രോയോട് ചോദിക്കാൻ വച്ചിരുന്ന കാര്യങ്ങൾ എല്ലാം ബ്രോ ഞാൻ ചോദിക്കും മുൻപേ പറഞ്ഞു തരുവാണല്ലോ ഏതു കാര്യം എന്നു ഇനി ഓർക്കേണ്ട മയേച്ചിയെ വിവേകേട്ടന്റെ വീട്ടിൽ നിന്നും ഹേമന്റിയുടെ അടുത്തു കൊണ്ടു ആക്കിയിട്ടു പിന്നെ മയേച്ചിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നു പിന്നെ മഞ്ജുഷൻറേം കവിയുടേം വഴക്കിനെ പാട്ടി കൂടുതൽ പറഞ്ഞില്ലല്ലോ മഞ്ജുസിന്റെ അവസാനത്തെ ഒരു വരി കവി പറയുന്നത് വലിയ കരാട്ടെ അല്ലെ ബാക്കിയുള്ളോർക്ക് ഒന്നു തൊടാൻ പേടിയാണ് എന്നു പറയുമ്പോൾ മഞ്ജുസ് തിരിച്ചു പറയുന്നത് അതിൽ ഒന്നും വലിയ കാര്യമില്ലെന്ന് നിന്റെ ഒരു അടിയിലൂടെ എനിക്ക് മനസ്സിലായെന്നു പിന്നെ എനിക്കും തോന്നിയതാ കവി ഇപ്പോൾ പാട്ടിലൂടെ കൗണ്ടർ അടിക്കുന്നത് നിർത്തിയൊന്നു മുൻപ് മഞ്ജുസ് എന്തേലും പറഞ്ഞാൽ കവി ഉടനെ പാട്ടിലൂടെ കൗണ്ടർ അടിക്കുമായിരുന്നു .അമ്മയും,അഞ്ജുവും എങ്ങോ പോകുമ്പോ മഞ്ജുസും കവിയും വീട്ടിൽ തനിച്ചകുന്ന ഉടനെ മുൻപുള്ള പാർട്ടിൽ കവി പാടുന്ന പോലെ “ഡാഡി മമ്മി മമ്മി വീട്ടിൽ ഇല്ല തടയാനായി ആരും ഇല്ല വിളയാടാൻ വാടി മിസ്സയ് മഞ്ചുസെയ്” അതുപോലെ തന്നെ മുൻപേ പറഞ്ഞിരുന്നു മഞ്ജുസ് നല്ലപോലെ പാടും എന്നു അതാണോ കവി പാട്ടു കുറച്ചേ ഇപ്പൊളും കവി മഞ്ജുസിനെ ആദിയുമായി എവിടെ പോയി എന്നതിന് തെളിവ് മഞ്ജുസ്സി കാണിക്കാൻ സെൽഫി എടുക്കുന്നത്. ഈ പാർട്ടും നന്നായി പ്രഗ്നസി periodil ഉള്ള മഞ്ജുസിന്റ് കുറുമ്പും മടിച്ചി ഡെലിവറി സമയത്തു മുൻപ് കവി പറഞ്ഞപോലെ ശരിക്കും ആന്റിപീസ് ആയ ഗുണ്ടുമണി മഞ്ജുസ്.റോസ് ഫിർസ്റ് ടൈം കവിടെ മേൽ ആപ്പിയിടുന്നതും മൊബൈല് ആദിക്കു കൊടുത്തപ്പോലുള്ള റോസിന്റെ കുശുമ്പും വാശിയും പഴയ മഞ്ജുസിന്റ് ഓർപ്പിചു ആദി പിന്നെ സൈലന്റ് ആണല്ലേ. സൂപ്പർ ബ്രോ.
സ്നേഹപൂർവം
അനു
അനു മനസ്സിൽ കാണുന്നത് സാഗർ ബ്രോ മാനത്തു കാണു എന്നപോലെ വരും ഭാഗത്തിൽ ഉണ്ടാക്കും.
❣️❣️❣️
അതേ ?
100 പാർട്ടനോട് അടുക്കുന്ന രതിശലഭങ്ങൾ പിന് ചെയ്യണം എന്ന് dr.നോട് പറയണം
പറഞ്ഞു നോക്കാം ചെയ്തു തരും എന്ന് തന്നെ കരുതാം
dr. ❣️❣️❣️
??
Tony Stark broke kandillallo
ബ്രോ എവിടെയാ
?
അതിമനോഹരമായ ഒരു ഭാഗം കുടി, ഇഷ്ടം മാത്രം ആ തൂലികയോട് (കീബോര്ഡിനെ ? )
15 ഭാഗം മുന്നെ വായിച്ചിരുന്നു ചെറിയ ഒരു അഭിപ്രായം പറയണം എന്ന് ഉണ്ടായിരുന്നു പക്ഷേ അതിനു സാധിച്ചില്ല. തിരക്ക് ഒന്നും അല്ല മനസ്സിൽ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. 15 ഭാഗം അതിൽ സ്നേഹം മാത്രം ആണോ ഉള്ളു അല്ല(എല്ലാ ഭാഗത്തും സ്നേഹം മാത്രം ആണുട്ടോ )
അങ്ങനെ തോന്നി കവിൻ അടി കഴിഞ്ഞു പോയി അവന്റെ മനസ്സിൽ അത് വലത്തെ വിഷമം ഉണ്ടാക്കി അതെ പോലെ മഞ്ജുസിന്റയും. മഞ്ജുസിന് വളരെ വിഷമം ഉള്ളത്തു കൊണ്ടു അവനെ വിളിച്ചില്ല ഇങ്ങനെ ഉള്ള ഒരു പ്രവ്യത്തി അവനിൽ നിന്നും ഉണ്ടാവും എന്ന് മഞ്ജുസ് കരുതി കാണില്ല അതാവും. അത് കഴിഞ്ഞു അധികം ഒന്നും സംസാരിക്കാതെ ഇരിക്കുന്നതും അങ്ങനെ അവൻ താഴെ വരുന്നതും അച്ഛൻ അത് ഒക്കെ കുറച്ചു അറിയുന്നതും അച്ഛന്റെ വകയുള്ള നല്ല വാക്കുകൾ എല്ലാം” പറഞ്ഞു തീർക്കാൻ ഉള്ളതല്ലേഉള്ളു” എന്ന് അങ്ങനെ അത് പറഞ്ഞു തീർക്കുബോൾ അവർ തമ്മിൽ ഉള്ള സ്നേഹം പ്രണയം എല്ലാം അതിൽ എടുത്തു കാണിക്കുന്നു
16ഭാഗത്തെ കുറച്ചു പറയാൻ വാക്കുകൾ ഇല്ല.
ഈ ഭാഗവും വളരെ മനോഹരമായി തന്നെ എഴുത്തി എടുത്തു. കവിൻ നടന്നു പോയ കാലത്തേക്ക് ഉള്ള ഒരു ചെറിയ യാത്ര അത് എപ്പോളും കഥയെ വളരെ അധികം സ്വാധീനിക്കുന്നുണ്ട് എന്നൊരു തോന്നൽ. ഹോസ്പിറ്റലിൽ പോയി രണ്ട് കുട്ടികൾ ഉണ്ട് എന്ന് അറിയുന്നത് ആ സമയത്തു അവരുടെ സന്തോഷം അവർ പറയുന്ന വാക്കുകൾ. അതെ പോലെ വീട്ടിലും എല്ലാവർക്കും വളരെ സന്തോഷം ഉണ്ടാക്കുന്നു. അത് കഴിഞ്ഞു ഉള്ള ഒരു കുസൃതി കള്ളും മഞ്ജുസിന്റ കുട്ടിതത്തോട് കുടി ഉള്ള ഓരോ വാക്കുകൾ എല്ലാം നന്നായിരുന്നു.
കവിനെ ആദി കുട്ടൻ “അ. ച്ച. ദാ.. ” എന്ന് പറഞ്ഞു വിളിക്കുന്നതും അതെ പോലെ റോസ്മോൾ ച്ച..ച്ച.. എന്ന ആ രണ്ട് വാക്കുകൾ മതി. പ്രസവ സമയത്തു അവളുടെ വീട്ടിലേക്കു പോകുബോൾ കവിനു ചെറുതായി ഒരു വിഷമം എന്നാൽ ഒറ്റപ്പാലം ഓഫീസിൽ നിന്നും എടുത്താണ് എന്ന് ഉള്ളത്തു ഒരു ആശ്വാസം. മായചേച്ചി യുടെ അടുത്തു പോയി കുറച്ചു നേരം അത് കഴിഞ്ഞു ഒരു ഫോട്ടോ എടുക്കുന്നു ഒരു തെളിവിനു വേണ്ടി. എല്ലാം കഴിഞ്ഞു കവിൻ വീണ്ടും ഓഫീസിൽ പോകുബോൾ രണ്ട് പേർടെ ഉള്ളിലും പറയാതെ ഒരു സങ്കടം ഉണ്ട് പക്ഷേ അത് പറയാതെ തന്നെ രണ്ട് പേർക്കും അറിയുകയും ചെയാം.മഞ്ജുസ് കവിൻ ആദിക്കുട്ടൻ റോസീമോൾ അവർ മാത്രം കുടി ഒരു സ്ഥലത്ത് പോയി കുറച്ചു നേരം സംസാരിക്കുന്ന ഒരു ഭാഗം അനു പറഞ്ഞു വന്നപോലെ ആ തറവാട് അമ്പലത്തിൽ ആയാലും മതി, അതിന്റെ ഇടയിൽ ഉണ്ണികളുടെ ചിരിച്ചുഉള്ള കളി കുടി കുട്ടിയാൽ….
ആരോ പറഞ്ഞു കേട്ടിട്ടുണ്ട് വാക്കുകൾക്കു ജീവൻ ഇല്ല എന്ന് പക്ഷേ നല്ല ഒരു എഴുത്തുകാരന് ജീവൻ നൽകാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. അത് ഇവിടെ ഉള്ള കുറച്ചു എഴുത്തുകാരിൽ നിന്നും മനസിലായി ❣️
ഇഷ്ടം മാത്രം ❤️❤️❤️
എന്ന് King
?കൊച്ചുകള്ളൻ അടിപൊളി കമന്റ്?
രതിശലഭങ്ങൾ-32,രതിശലഭങ്ങൾ പറയാതിരുന്നത് -14,രതിശലഭങ്ങൾ -മജൂസും കവിനും -29,രതിശലഭങ്ങൾ-ലൈഫ് ഇസ് ബ്യൂട്ടിഫുൾ16=total-91 ആരെയും മടുപ്പിക്കാതെ ആകർഷിക്കുന്ന 91പാർട്ട്സ്സ് രതിശലഭങ്ങൾ pin ചെയ്യണമെന്ന് ആവശ്യപ്പെട്ട് dr: നോട് request ചെയ്യണ്ടേ ബ്രോസ്സ് ?
?
ഈ രാജ് ബ്രോ എവിടെ
undu undu… 101 thane akate.
ശരിയാ രതിശലഭങ്ങൾ 101 ?
100 ഭാഗം ആയിട്ടാണോ അതോ ഇപ്പൊ അണ്ണോ
100 നോട് ഇപ്പോൾ അടുക്കുവല്ലേ ഇപ്പോലെ രേക്സ്റ് ചെയ്യാം 100 ആയിട്ട് പിൻ ചെയ്യണമെന്ന്
ഉറങ്ങിയോ
??
Yes I’m also supporting, for pin this story
❣️
എന്നാൽ ഗുഡ് night
?
സാഗർ ബ്രോ വായിച്ചു കൊണ്ട് ഇരിക്കുന്നു വായിച്ചിട്ട് കമന്റ് ചെയ്യാം
❣️
Manjusum കവിനും എന്നും ഒരു സുഖമുള്ള ജീവിത കഥയാണ് വായിച്ച് തീരുന്നത് അറിയില്ല
ദീപുവിന്റെ വല്യേച്ചി എന്താണ് എഴുതാത്തത്
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ❣️❣️❣️
?
Verra teacher love storys undo ithupollatha
Ithu pole illa kokila miss und sthit bete theme aanu
Njan ithra adict aaya oru series undavilla. Kavin manjusha kidu
?
തീർന്നോ ഇത്ര പെട്ടന്ന്, പേജിന്റെ വലിപ്പം കുറച്ചതാണോ അതോ വായിച്ചു തീർന്നത് അറിയാത്തതാണോ… 26 പേജ് തീർന്നതറിഞ്ഞില്ല… ആ കയ്യിൽ ഇരിക്കുന്ന monkeypen എനിക്കും കൂടെ തരുവോ ഞാനും ഒരു കഥയെഴുതീടാം…
അല്ല എനിക്കൊക്കെ എന്ത് monkeypen കിട്ടീട്ടും കാര്യം ഇല്ല അതിനൊക്കെ കഴിവ് വേണം നമുക്കതൊന്നും ഇല്ല,…
മഞ്ഞൂന്റെ കവിടേം ജീവിതം വായിച്ചു മതിയാകുന്നില്ല സഹോ…
Ideal couples സ്നേഹത്തിനു സ്നേഹം വഴക്കിനു വഴക്ക് എല്ലാം ഇവിടെ ലഭ്യമാണ്…
കാത്തിരിക്കുന്നു
♥️പ്രൊഫസർ
മഞ്ജു കവിൻ ഉയിർ ????
vayichukondirikunnu… abhipryam parayam.
രാജ് ബ്രോ ?
25 തിയ്യതി രാത്രി പോയതാ ഇപ്പോള പൊന്തുന്നത്
ഇപ്പൊ എങ്ങനെ ഉണ്ട്.
Safe ആണോ ബ്രോ.. stay safe
kurachu thiraku undu…pinne ethu udane therum enu ulla chinda vishamam undakunnu.
?
അതേ സാഗർ ബ്രോ പറഞ്ഞപോലെ ആണേൽ ഇനി 9 പാർട്‌സും കൂടി .അതു സാഗർ ബ്രോ പറഞ്ഞതു പോലെ “എന്നയാലും ഒരു അവസാനം വെണ്ടേ” പക്ഷെ അത് അടുത്തു വരുമ്പോൾ വലിയ വിഷമം.ഒരു കാര്യം ഉറപ്പാണ് ഇപ്പോളും ജോ ബ്രോയുടെ “നവവധു” ഇപ്പോളും വായിക്കുന്നതും അതിലെ ഓരോ കാരക്ടർ ഇപ്പോളും മനസ്സിൽ ഉണ്ട്.അതു പോലെ സാഗർ ബ്രോയുടെ “രതിശലഭങ്ങൾ”അവസാനിച്ചാലും ചിലരുടെയെങ്കിലും മനസ്സിൽ നിന്നും ഈ നോവലും കവിനും,മഞ്ജുസും,മയേച്ചിയും,മഞ്ജുസിന്റ് പഴയ rent housinte അടുത്തുള്ള പരദോഷണ വല്യമ്മയും റോസും,കവിന്റ അമ്മയും,അഞ്ജുവും,അമ്മയും,മഞ്ജുസിന്റ് relativinte ചിറക്കൽ വിഷ്ണു ക്ഷേത്രത്തിനു അടുത്തുള്ള വീടും,മീരയും,വിനീതന്റിയും ,ബിനെച്ചിയും,ശ്യാമും,കിഷോറും, വീണയും അങ്ങിനെ കുറെ പേർ വായനക്കാരുടെ മനസ്സിൽ എന്നും കാണും
കഥയുംമായി വളരെ അടുത്ത കാരണം ആവും അവസാനം എന്ന് പറയുമ്പോൾ ഉള്ളിൽ ഒരു ചെറിയ നീറ്റൽ ഉള്ള പോലെ.
റോസ്മോൾ ആദി കുട്ടൻ ❣️
Safe ആണോ ബ്രോ.. stay safe
athe… avideyo?
❤️❤️❤️❤️✍️✍️✍️❤️❤️❤️❤️❤️
?
Enta ponnanna namichu ningalkku engane sathikkunnu ingane feel aayi ezhuthan
Manjusum kavinum oru vikaram aanu..orikkalum maayatha oru vikaaram ❤️❤️❤️
Enthoru life hoo, vayichitt kothi aakunna ❤️❤️❤️❤️