രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16
Rathishalabhangal Life is Beautiful 16
Author : Sagar Kottapuram | Previous Part
വീട്ടിലെത്തിയ ഉടനെ അവളെ കെട്ടിപിടിച്ചു ഞാൻ കുറെ ഉമ്മവെച്ചു . രണ്ടും പെൺകുട്ടികൾ മതി എന്നൊക്കെ പറഞ്ഞു കക്ഷിയുമായി ഞാൻ സ്വല്പ നേരം ചുമ്മാ തല്ലുപിടിക്കുകയും ചെയ്തു . അതിനു മുൻപേ തന്നെ മൂന്നാം മാസത്തിലോ മറ്റോ ഞാൻ അവളുടെ സ്വല്പം വീർത്ത വയറിൽ തഴുകാനും ഉമ്മവെക്കാനുമൊക്കെ തുടങ്ങിയിരുന്നു . ഇടക്കെപ്പോഴോ ഒരു രസത്തിനു ടൈമർ ഓണക്കിയിട്ടു ഞാൻ അവളുടെ വയറിൽ ഉമ്മവെക്കുന്ന ഫോട്ടോ മൊബൈലിൽ എടുത്തു . പിന്നെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വരെയും എന്റെ മൊബൈൽ വാൾ പേപ്പർ ആ ഫോട്ടോ ആയിരുന്നു !
സ്കാനിങ്ങിന്റെ ഡീറ്റെയിൽസ് ഒക്കെ അമ്മയോടും അഞ്ജുവിനോടും പറഞ്ഞുകൊണ്ട് ഞാനും മഞ്ജുവും പയ്യെ മുകളിലേക്ക് കയറി . ഇരട്ടകൾ ആണ് ജനിക്കാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ അമ്മയ്ക്കും അഞ്ജുവിനുമൊക്കെ വളരെ സന്തോഷം തോന്നി . കുറച്ചു നേരം അതിനെ പറ്റി അഞ്ജുവും മഞ്ജുവും കൂടി ഒരു ഡിസ്കഷൻ തന്നെ അവിടെ ഉണ്ടായി .
സ്വതവേ മടിച്ചി ആയ അവൾക്കു പ്രെഗ്നന്റ് ആയിരുന്ന സമയം നല്ല ബെസ്റ്റ് ടൈം ആയിരുന്നു . ചുമ്മാ ഇരുന്നു തിന്നു തിന്നു അവള് തടിയൊക്കെ കൂടി .ആ കാലയളവിൽ സ്വീറ്റ്‌സും , മസാലദോശയും ,ബിരിയാണിയുമൊക്കെ കക്ഷി നല്ലോണം തട്ടിവിട്ടിട്ടുണ്ട് . ഒടുക്കം പെട്ടെന്ന് ഒന്ന് തടി കൂടിയെന്ന് തോന്നിയ ശേഷമാണ് വീട്ടിലെ ചെറിയ പണികളും മുറ്റമടിക്കുന്ന പരിപാടിയുമൊക്കെ ചെയ്തു തുടങ്ങിയത് . അതിനു തന്നെ കക്ഷിക്ക് നല്ല മടി ആയിരുന്നു . സ്വല്പം വയറു വീർത്തപ്പോൾ തന്നെ നാണക്കേട് ആണെന്ന് പറഞ്ഞു ജോലിയിൽ നിന്ന് താല്ക്കാലികമായി ലോങ്ങ് ലീവും എടുത്തു .
സാഗർ,
വായിച്ചില്ല ഉടന് കഥയുടെ കൂടെ എത്താം.
ബീന മിസ്സ്.
നിങ്ങളുടെ ഈ കഥ ഒരു വിഗാരമാണ് സാഗർ bro എന്നും സ്നേഹം മാത്രം ?????????????????????????????????????????????????????????????
???☺
അവരുടെ ജീവിതം ഒരു സിനിമ പോലെ കൺമുന്നിൽ തെളിയുന്നു. ഈ കഥ ഒരു ദൃശ്യ ആവിഷ്കാരം ആണ്.
നന്ദി……
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
?❤
ബാല ചാപല്യത്തിൽ തുടങ്ങി അച്ഛൻ റോൾ വരെ വരച്ചുതന്ന എന്റെ പ്രിയ കലാകാരാ? സാഗറെ..തന്റെ പേരാറിയില്ല നാടറിയില്ല..love you bro?
My all time favourite ????
നന്ദി ഒരായിരം നന്ദി. കൂടുതൽ എന്ത് പറയാൻ. അത് പറയാതെ തന്നെ അറിയാവുന്ന നമ്മുടെ പ്രിയപ്പെട്ട സ്റ്റോറി അല്ലേ ഇത്. പ്രിയപ്പെട്ട എഴുത്തുകാരൻ സാഗർ ഭായിയുടെ. മഞ്ജു കവിയും കുഞ്ഞുവാവ കളും മനസ്സിന്റെ അകത്ത് സന്തോഷം വാരിവിതറി ഇങ്ങനെ ഒരായിരം എപ്പിസോഡുകൾ മുന്നോട്ട് പോകട്ടെ.
Oh dear when you write like this there is no other things readers can do other than pushing you for the next part. Please don’t stop keep going and i believe this is the best novel currently.
Really appreciate your efforts don’t think am cruel but please publish next part asap
Mahi
പറയാൻ വാക്കുകൾ ഇല്ലാ. തരാൻ സ്നേഹം മാത്രം❤️❤️.
Super
Thanku sagar
സാഗർ bro…
വളരെ മനോഹരാം…
simplicity (writing) always wins our heart..
and that simplicity creates beauty of the story
Same.nothing more.
എപ്പോഴും പറയുന്നത് തന്നെ ഈ പാർട്ടും അതിമനോഹരം
ഈ പാർട്ടിൽ മാനുജ്സ് പഴയ സ്നേഹനിധിയായ മഞ്ജുസ് ആയി കവിനും അതുപോലെ തന്നെ
ഇനി കുറച്ചു ആദിയെയും സ്നേഹിക്കു അവൻ മാത്രം അപ്പനോട് സ്നേഹം ഇല്ലാത്ത പോലെ
മഞ്ജുസിന്റെ ഹോസ്പിറ്റലിൽ ഡെലിവറി ആയികിടന്നപ്പോൾ ഉള്ളിൽ കയറി കണ്ടതൊക്കെ പറയില്ലേ വരും ഭാഗങ്ങളിൽ
ഇനിയിപ്പോ ഞാൻ ഫസ്റ്റ് മുതൽ ഒന്നൂടി വായിക്കാൻ പോവാ 4th ടൈം
അഡിക്ടഡ് മഞ്ജുസും കവിനും
By
അജയ്
Nic …waiting 4 nxt part….
കൊള്ളാം സൂപ്പർ ആയിടുണ്ട്… തുടരൂ അഭിനന്ദനങ്ങൾ
എടുത്തു പറയേണ്ടതില്ലല്ലോ e partum manoharam……. teacherde delevery time okke eni varunundoo…. എന്തായാലും കാത്തിരികാം 4 നിസ്റ് പാർട്ട്
????????
ബ്രോ പേജുകൾ കുറയുന്നു പോലെ ഒരു തോന്നൽ. ചിലപ്പോൾ കഥ ഇൻട്രസ്റ്റിങ് ആയി next page അടിച്ച് പോയത് കൊണ്ട് തോന്നുന്നത് ആയിരിക്കും അല്ലേ. വീണ്ടും ഒരു പ്രണയത്തിൻ്റെ ഭാഗവും. Keep writing, don’t stop it. Waiting for the next part
ഇൗ ഭാഗവും മനോഹരം.♥️♥️♥️
കുട്ടികളുടെ ഒന്നും രണ്ടും അച്ഛന്റെ ദേഹത്ത് പറ്റിയത് ഒക്കെ വായിച്ചപ്പോ ശരിക്കും നേരിട്ട് കാണുന്നത് പോലെയോ ഒരു നല്ല കുടുംബചിത്രം കാണുന്ന ഫീലോ ഉണ്ടായി ഇനി തമ്മിൽ വഴക്ക് വേണ്ട ഇത്രയും കാലം ഇണക്കവും പിണക്കവും മാത്രം മാറി മാറി ആയിരുന്നു ഇനി സന്തുഷ്ട കുടുംബം ആയിട്ട് പോയാൽ മതി വിരലിൽ എണ്ണാവുന്ന ഭാഗങ്ങൾ കൂടി അല്ലേ ഉള്ളൂ
സാഗർ ബ്രോ,സൂപ്പർ ഇനി അടുത്തഭാഗത്തിനായി കാത്തിരിക്കാം…
ട്രാക്കിലേക്ക് വന്നൂ, സന്തോഷം…..
വളരെ നന്നായി.
Dear Sagar, കഥയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. അവരുടെ പിണക്കവും ഇണക്കവുമെല്ലാം വളരെ ഭംഗിയായി തന്നെ നീങ്ങട്ടെ. Waiting for the next part.
Regards.
സാഗറണ്ണാ…..എന്താ ഇപ്പൊ പറയുക……
പതിവ് പോലെ തന്നെ ഉഷാറായി എന്നാണ് എപ്പോഴും പറയാറുള്ളത്… ഇപ്പോഴും അതിൽ വേറെ മാറ്റമൊന്നും ഇല്ല…..
ഇതിപ്പോ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ്….. ഓരോ ഭാഗങ്ങൾ കഴിയുമ്പോഴും വായിക്കാനുള്ള ത്വര കൂടിക്കൂടി വരുന്നതെ ഉള്ളൂ…..
ഇത്രയേറെ ഭാഗങ്ങക് പിന്നിട്ടിട്ടും ഇന്നേവരെ ഒരു ഭാഗവും നിരാശപ്പെടുത്തിയിട്ടില്ല….. ഒരു ഭാഗവും ഒഴിവിവാക്കാൻ തോന്നിയിട്ടില്ല…. ഓരോ ഭാഗവും ഒന്നിൽ നിന്ന് മികച്ചതാവുന്ന ഒരു അസ്വാഭാവിക പ്രതിഭാസമാണ് ഇപ്പോൾ രതിശലഭങ്ങൾ……
ഇനിയും ഒട്ടേറെ ഭാഗങ്ങൾ എഴുതി മികച്ച രീതിയിൽ രതിശലഭങ്ങൾ അതിന്റെ ജൈത്രയാത്ര തുടരട്ടെ എന്ന പ്രാർത്ഥന മാത്രം….
♥️♥️♥️♥️
പറയാൻ ഒന്നും കഴിയുന്നില്ല.. പറയാൻ കൂടുതലും ഇല്ല..
വായിച്ചു തീർന്നത് അറിഞ്ഞില്ല
Addicted to manju n kavins story
Thanku sagar
ശെരിക്കും അടിപൊളി അവരെ പ്രണയം കൂടാതെ മക്കളെ കൊഞ്ചിച്ചു കൊണ്ട് ഉള്ള ഓരോ രംഗവും ഇങ്ങനെ ഒഴുകി നടക്കുക ആയിരുന്നു അതു കൊണ്ട് പേജ് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അത്രക്കും ഒരു കുടുംബ ചിത്രം കണ്ടു കൊണ്ട് ഉള്ള സീൻ ആയിരുന്നു. നിങ്ങളെ നാമിച്ചേ പറ്റു ഇങ്ങനെ എഴുതി ഇന്ദ്രജാലം തീർക്കുന്നത് അത്രക്കും ഇഷ്ടം ആണ് ഇപ്പൊ…. ആദി കുട്ടനും റോസ് മോളും എന്ന ഫീൽ ആണ് അവർ കൂടി വന്നത് കൊണ്ട് സൂപ്പർ… കാത്തിരിക്കുന്നു ബായ് അടുത്ത ഭാഗത്തിന് വേണ്ടി…
എന്ന് സ്നേഹത്തോടെ
യദു ??
പൊളി
ഇന്ന് നേരത്തെ വന്നോ ഓഫ് ആയിരുന്നോ ഇന്ന്
യെസ് ഒരു മുത്തേ