രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram] 1117

അതിനിടയ്ക്കാണ് മഞ്ജുസിനെ നോക്കിയിരുന്ന ഡോക്ടർ തിയറ്ററിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നത് .പുള്ളിക്കാരൻ പുറത്തിറങ്ങിയതോടെ മഞ്ജുസിന്റെ അച്ഛനും അമ്മയും പിന്നെ എന്റെ അമ്മയും പുള്ളിയുടെ ചുറ്റും കൂടി .

“മഞ്ജുവിന് ഇപ്പൊ എങ്ങനെ ഉണ്ട് മുകുന്ദാ?”
“മോളുടെ കാര്യം എന്തായി ഡോക്ടറെ ?”
എന്നൊക്കെയുള്ള ക്ളീഷേ ചോദ്യങ്ങൾ അവിടെയും ആവർത്തിക്കപ്പെട്ടു .

അപ്പോഴാണ് ഞാനും കൃഷ്ണൻ മാമയും അങ്ങോട്ടേക്ക് കയറിച്ചെല്ലുന്നത് . ഞങ്ങളെ കണ്ടതും ഡോക്റ്ററും മഞ്ജുവിന്റെ അച്ഛനും എന്റെ അമ്മയും ഒകെ ഒന്ന് നിന്നു. എന്തോ പറയാൻ വന്ന ഡോക്ടർ അതോടെ ശ്രദ്ധ എന്നിലേക്ക് മാറ്റി .

“ഇതാണല്ലേ മഞ്ജുവിന്റെ ഹസ്ബൻഡ് ?”
എന്നെ കണ്ടതും ഡോക്ടർ മുകുന്ദൻ മേനോൻ മഞ്ജുവിന്റെ അച്ഛനോടായി തിരക്കി . പുള്ളിക്കാരൻ അതിനു തലകുലുക്കി “അതെ ” എന്ന് ഭാവിച്ചു .

“ആഹ്….എന്താ പേര് ഇയാളുടെ ?”
മഞ്ജുസിന്റെ അച്ഛന്റെ അടുത്ത സുഹൃത്തു കൂടിയായ ഡോക്ടർ എന്നോടായി തിരക്കി കൈനീട്ടി .

“കവിൻ..”
ഞാൻ പയ്യെ മറുപടി പറഞ്ഞുകൊണ്ട് പുള്ളിയുടെ ഹസ്തദാനം സ്വീകരിച്ചു .

“ഹ്മ്മ്….എന്ന കവിൻ ..ഒന്ന് വരൂ…”
മുകുന്ദൻ ഡോക്ടർ സ്വല്പം ഗൗരവത്തിൽ തന്നെ എന്നോടായി പറഞ്ഞു .

“എന്താ ഡോക്ടർ ? മഞ്ജുസിനു എന്തേലും …”
ഞാൻ പുള്ളിയുടെ സംസാരം കേട്ട് വേണ്ടാത്ത ഓരോന്ന് ആലോചിച്ചു തുടങ്ങി .

“ഏയ് ..പേടിക്കാൻ ഒന്നും ഇല്ല…താൻ വാ ..”
പുള്ളി എന്നോടായി ചിരിയോടെ പറഞ്ഞു . എന്റെ കൂടെ മഞ്ജുസിന്റെ അച്ഛനും കൃഷ്ണൻ മാമയും കൂടി കൂടിയപ്പോൾ മുകുന്ദൻ ഡോക്ടർ അത് തടഞ്ഞു .

“ഇയാള് മാത്രം മതി …നിങ്ങള് പേടിക്കുവൊന്നും വേണ്ട ”
ഞാൻ ചെറുപ്പം ആയതുകൊണ്ടു എന്തോ മുകുന്ദൻ ഡോക്ട്ടർക്ക് എന്റെ മനകരുത്തിൽ നല്ല കോൺഫിഡൻസ് ആയിരുന്നു . പക്ഷെ അത് കേട്ടതും ഞാൻ ഒന്ന് പരുങ്ങി . ഒരു പ്രസവം കൊണ്ടുള്ള പൊല്ലാപ്പുകൾ !

സ്വല്പം പേടിയോടെ തന്നെ ഞാൻ പുള്ളിയുടെ കൂടെ കൺസൾട്ടിങ് റൂമിലേക്ക് കയറി . സ്വന്തം ഇരിപ്പിടത്തിലേക്ക് ഇരുന്നുകൊണ്ട് കക്ഷി കഴുത്തിൽ കുരുക്കിയിട്ട സ്റ്റെതസ്കോപ്പ് എടുത്തു ടേബിളിലേക്ക് വെച്ചു.പിന്നെ കൈകൾ കുരുക്കി വെച്ചുകൊണ്ട് എന്നെ നോക്കി .

ഞാൻ കക്ഷിയുടെ റൂം അടിമുടി കണ്ണോടിക്കുന്ന തിരക്കിൽ ആയിരുന്നെങ്കിലും ആ നോട്ടത്തിനു ചിരിയോടെ മറുപടി നൽകി .

“എന്താ ഡോക്ടർ ?”
ഞാൻ തന്നെ തുടങ്ങി .

“പറയാം….ഇയാള് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നും ഇല്ല …മഞ്ജുവിന് സിസേറിയന്റെ ഭാഗം ആയിട്ട് ഉണ്ടാകുന്ന ‘പോസ്റ്റ് പാർട്ടം ഹെമറേജ്’ ഉണ്ട്..”
എന്തോ വായിൽകൊള്ളാത്ത പേര് പുള്ളിക്കാരൻ പറഞ്ഞതോടെ മഞ്ജുസിന്റെ കാര്യം കട്ടപ്പൊക ആണെന്ന് എനിക്ക് തോന്നി . ഞാൻ ഒന്ന് ഞെട്ടിയെന്നും സാരം !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

144 Comments

Add a Comment
  1. Sagar kottappuram

    അതെപ്പോഴായാലും വിഷമിപ്പിക്കേണ്ടി വരും.
    even 1 lakh viewership തന്നെ ആവാൻ ബുദ്ധിമുട്ടുന്നുണ്ട്.

    അധികം വായിക്കപ്പെടാത്ത കഥ എന്തിനാണ് തുടരുന്നത്

  2. I can’t see any storied reviewed by the readers so much please don’t stop it. Keep writing ✍ man

    Awaiting next part

    Regards

    1. sagar kottappuram

      this should be ended .

      i also lost the interest because of the less viewership .

      thank you..

      1. engane oke parayunathil vishamam undu.etra divasam kude ninna orupadu pere vishamipikum.
        you being the author has the right to do take such decisions.

  3. Sagar bro powlichu

    Aa day enth sambhavichu ennariyan enikum orupad agraham undayirunnu

    Vayikan late aayath mattonnum kondalla Naan
    “Rathishalabhangal ” first part thott vayikuvayirunnu athonda 5th time

    Enikorupad ishtapetta asthikk pidicha oru story no life aanu manjusum kavinum

    Randineyum orupad ishtapettupoyi

    Waiting for next part

  4. എന്താണ് ഇത്രയും സംസാരിക്കാറുള്ളത് എന്ന് ശ്യാം ചോദിക്കുന്നത് പോലെ.

    രതിശലഭങ്ങളുടെ ആത്മാവ് അതിന്റെ സംഭാഷണങ്ങളിലാണ്.
    കമ്പിക്ക് ഇടയിലായാലും അല്ലാത്തത് ആയാലും പലരും തമ്മിലുള്ള സംഭാഷണങ്ങൾ ആണ് ഏറ്റവും ആസ്വദിക്കുന്നത്.
    മറ്റുള്ളവരെ പോലെ ഡയലോഗുകൾ കൊണ്ടുള്ള exchanges മാത്രം അല്ലാതെ അവർ എങ്ങനെ അത് സംസാരിക്കുന്നു അപ്പോൾ ഉള്ള minute ആയിട്ടുള്ള ഭാവവ്യത്യാസങ്ങൾ, മറ്റു ചേഷ്ടകൾ അതാണ് അവയ്ക്ക് പൂർണ്ണത നൽകുന്നത്.

    Character ന്റെ മാനസികാവസ്ഥ ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്നതാണ് സാഗർ ബ്രോ ബ്രില്യൻസ്.

    Before എന്ന English series ൽ ആദ്യം മുതൽ അവസാനം വരെ നായകനും നായികയും സംസാരിക്കുന്നതാണ് ആകെ കാണിക്കുന്നത്.

    Comparison പറ്റില്ല എങ്കിലും അത് പോലെ മഞ്ജുവും കവിനും ഇരുന്ന് വെറുതെ സംസാരിക്കുന്നത് തന്നെ കേൾക്കാൻ ഒരു മടുപ്പും തോന്നാറില്ല.

    19 പേജ് മാത്രം എഴുതിയിട്ടും അതിലും ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഉണ്ട്.

    100 ആകുന്നതിന് മുമ്പ് ഒരു 50 60 പേജ് എപ്പിസോഡ് കാണാൻ ഒരു ചെറിയ ആഗ്രഹം കൂടിയുണ്ട്. കമ്പിയും പ്രണയവും സൗഹൃദവും ഒക്കെയുള്ള.

  5. etu oke pala thavana paranja karyam thane. chilapo oke namal pratekshikathe akum histories create akune, evide vere oru theme story ezhuthan vanathu epo engane oru hit kadha ayi. nerathe paranjathu pole epol ee story vayikathu fised aya alkar ayirikum enalum onnu orkuka, etra parts angane oru fixed alkare enjoy chythu kondu pokan patiyathu valiya oru karyam alle ennu. ethu kazhiumbol manjuvum kaviyum elavarudeyum manasil thangi nilkum enu thercha. kaviyude swabhavam alla marichu manju kavi avarude love life thane akum elavarum cherish chyuka. anikum ethu pole oru life venam enu chidikuna alkar athil undakum. ethu oke ela storiesyl ninum kitunathu allalo. chila stories kanar undu randu perum paigili akunna oru reethi, evide angane vanitila enna njan karuthunathu. real lifeyl namal kanunna dialogues, situation ellam thane alle ethil. adult theme include chyan vendi story ezhutunathu kurachu kazhiyumbol bore akum evide kaviyude adiyathe part of life angane kurachu situations vanitundu pakshe manju trackyl kayariyapo athu sheri ayi. love and athu express chyan adult actions route clear akiyapo ethinu orupadu life vannu. stroy vayichitu pala users paranjathu ketu, epo wifene kure kude love chyan patunu enu . athu oke oru writer enna reethyil oru valiya sambhavam thane enu thangalkum ariyam allo. ethu pole ulla comments angane orupadu storiesyl kanditum ella.
    paranjathu pole 2, 3 parts ayi edaku oke oru lag feel chytirunu. njan adiyam karutiye athu ente vayanayude kuzhapam akum enu. ethu avasanikan pokunu enu ulla thu vishamam thane. ee part pandathe kurachu karygalude flash back ayirulalo. annu manju delivery time poyapol undaya kaviude plots energy elayirunu enu njan parairunu. epo ethu vayichapo sheri ayi. eniyum better akam ayirunu enu oru thonal. pala samayathum eni enthu, eni enthu enu oru akamsha undakan thangalku pati. delivery kazhiju avalku valathum patiyo ennu vijarichu erikuna kaviyude feel oke mindful thane ayirunu. avante behaviouryl ninu thane etra matram tension undu enum , athu koode ula alkar manasilakunu enum oke ariyan pati. edaku comedy oke eraki scene oru cool akanum kavi sramikundu.
    etra varsham ayalum kaviye pole oru relationship maintain chyan shyam num patumo enu anu doubt 😀 athu kondu entha avarude rahasyam enu paraju koduthitum karyam onnum ella. eni avarude karyam akum adutha partsyl enu vijarikunnu. pinne marriage oke.
    all the best bro. kooduthal onum parayan ella.

    1. ?രാജ് ബ്രോ?

  6. കിങ് ബ്രോ ഒരു ഡൗട്ട് മുൻപ് ശ്യാം സരിത മിസ്സും ആയി ശ്യാമിന്റെ ടൗണിലെ വീട്ടിൽ പോയി വരുമ്പോൾ ശ്യാമിന്റ ബൈക്ക് ഒരു അപ്പാപ്പനെ ഇടിക്കുന്നില്ലേ അതിനു കൊമ്പൻസഷൻ കൊടുക്കാൻ15000 മഞ്ജുസ് അല്ലേ കൊടുത്തത് atm കാർഡ് കവിനെ ഏല്പിച്ചിട്ടു pin നമ്പറും കൊടുത്തു പിന്നെ കവി പോയി മഞ്ജുസിന്റ് atm use ചെയ്തു ക്യാഷ് ശ്യാമിനു കൊടുക്കുന്നതും next day ക്യാഷ് ശ്യാം കവിനെ ഏല്പിക്കുന്നതും മഞ്ജുസ് അതു വാങ്ങാതെ കവിയോട് മഞ്ജുസ് ആ ക്യാഷ് എടുത്തുകൊള്ളാൻ പറയുമ്പോൾ കവി ആദ്യം അതു സമ്മതിക്കാത്തതും അപ്പോൾ മഞ്ജുസ് നിനക്കു വേണ്ടെങ്കിൽ ശ്യാമിനു കൊടുത്തോ അല്ലെങ്കിൽ വല്ലോ യാചകർക്കു കൊടുത്തോ എന്നു പറയുന്നത് മജൂസിന്റെ ബർത്ഡിടയ്ക്ക് മുന്പല്ലേ.സാഗർ ബ്രോ മഞ്ജുസിന്റ് രണ്ടു ബേരത് ഡേ മാത്രേ സെലിബ്രേറ്റ്റ് ചെയ്തുള്ള? ഒരു ഡൗട് ആണ് കേട്ടോ

    1. Birthday ക്കു കുറച്ചു മുൻപ് ആണ്.
      ഒരു birthdaykku ഒരു റിങ് കൊടുക്കുന്നു അപ്പൊ മഞ്ജുസ് പറഞ്ഞു എന്നിക്ക് ഇതിനെക്കാൾ ഇഷ്ടം ആദ്യം തന്ന സമ്മാനം ആണ് എന്ന്.
      അപ്പൊ കവിൻ പറഞ്ഞു എന്ന അത് ആദ്യം പറയണ്ടേ ഞാൻ അത് കുറെ താനായിരുന്നു.
      ☺️☺️☺️?

      1. അപ്പൊ അന്ന് മഞ്ജുസ് കവിനും ശ്യാമിനും ആ ക്യാഷ് കൊടുതല്ലേ ശ്യാം ഫിഫ്റ്റി ഫിഫ്റ്റി എന്നു പറഞ്ഞപ്പോ കവി പറഞ്ഞതു ഇത് കവി ചോദിച്ചത് കൊണ്ടാ കിട്ടിയതെന്ന് പറഞ്ഞു 10,000 കവിയും 5000 ശ്യാമിനും കൊടുതല്ലേ അപ്പോ മഞ്ജുസിന് റിങ് വാങ്ങിയത് ഈ ക്യാഷ് കൊണ്ടല്ലേ

        1. റിങ് മേടിച്ചത് കുറച്ചു അവന്റെ കൈയിൽ ഉള്ള തും പിന്നെ സ്കോളർഷിപ് ഒക്കെ കിട്ടിയ രൂപ ആണോ ഓർമ്മ കിട്ടുന്നില്ല ☺️

          1. കുറച്ചു കാറ്ററിങ്ങിന് പോയി അവൻ ഉണ്ടാക്കിയത് ആണ്

      2. അന്ന് ആ കഫറ്റീരിയായിൽ വെച്ചല്ലേ അവിടുന്നു തിരിച്ചു പോകുമ്പോൾ മഞ്ജുസ് ആൾ ഇല്ലാത്ത സ്ഥലം നോക്കി വണ്ടി ബ്രേക്ക് ചെയ്തു വൈപോർ ഇട്ടു ഫ്രണ്ട് ഗ്ലാസ്സിൽ വെള്ളം ചീറ്റിച്ചു അതു വൈപ് ചെയ്‌തൊണ്ടഇരുന്നപ്പോൾ വളരെ ഫാസ്റ്റ് ആയി മഞ്ജുസ് കവിക്കും ഒരു ഗിഫ്റ് കൊടുക്കുന്നില്ലേ

        1. അതൊക്കെ ഒരു കാലം ?❣️

          1. എത്ര പെട്ടന്നു അതൊക്കെ കഴിഞ്ഞു പോയത്

          2. annu vandi edichu polichathum oru kalam ?

          3. മതിലും തകർത്തു അല്ലെങ്കിൽ ഡ്രൈവിംഗ് സീറ്റിൽ കയറിയാൽ ഉടൻ സീറ്റ് ബെൽറ്റ് ഇടുന്ന മഞ്ജുസ് അന്ന് സീറ്റ് ബെൽറ്റ് ഇടാതിരുന്നതും കവി മഞ്ജുസിന്റ് പിടിച്ചു വലിച്ചതും കാറിന്റെ ഡ്രൈവർ മജൂസിന്റെ കാറിൽ ഉള്ള കാൻട്രോളും പോയി കാർ മതിലും തകർത്തു

          4. അന്നോക്ക വായനക്കാർക്ക് കവിയോട് ദേഷ്യം തോന്നിയതാണ് പിന്നീടുള്ള മഞ്ജുസിനോട് ഇഷ്ടത്തിന്റെ നിറം change ആയതും ,മഞ്ജുസിന്റ് കിട്ടാൻ കൈ വെയിൻ കട്ട് ചെയ്യാൻ ട്രൈ ചെയ്തു ഹോസ്പിറ്റലിൽ ആയതും,ലാസ്റ്റ് കുട്ടികൾ ആയപ്പോലും അവരേയും മഞ്ജുസിനെയും ഇങ്ങിനെ സ്നേഹിക്കുന്ന കവിയെയും വായനക്കാർ ഇഷ്ടപെട്ടതല്ലേ മുൻപ് മഞ്ജുസും ആയി ഉടക്കി ശ്യാമിന്റെ വീട്ടിലേക്ക് പോകുമ്പോൾ അസിസിഡന്റ ആയതും പിന്നെ ഹോസ്റ്റലിൽ അവൻ കോൻസിഷ്യസ് ആസ്യപ്പോലെ മഞ്ജുസ് എന്ന അവന്റെ വായിൽ വന്നത് പിന്നെ ഉടനെ അതു തിരുത്തി അമ്മയെ കാണണം എന്നാക്കിയതും കവി അസിസിഡന്റ ആയി ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞ മഞ്ജുസിന്റ് കോലവും അവളോട് ദേഷ്യം ഉണ്ടൊന്നു മഞ്ജുസ് ചോദിച്ചപ്പോൾ ഉള്ള അവൻറെ മറുപടിയുമെല്ലാം സാഗർ ബ്രോയുടെ ഒരു മൈൽസ്റ്റോനെ ആയി “രതിശലഭങ്ങൾ”?

      3. രതിശലഭാങ്ങൾ എല്ലഭാഗംങ്ങള്ളുംവായിച്ചു വളരെ മനോഹരമാണ് ഈതിലെ ഓരോ സന്തർഭംങ്ങളും കെവിൻ, മഞ്ജുസ്,റോസമ്മ,അഞ്ജു,കുഞ്ഞാന്റി,മായെച്ചി, വിണ,ബീന,ശ്യാം , അമ്മമാർ,അച്ഛൻമാർ, കുഞ്ഞുങ്ങൾ, എല്ല കഥപാത്രംങ്ങളുംവളരെ മികച്ചതാണ് ഈ story ഒരുജീവിതം തന്നെ അണെന്ന്തോന്നിപോകുന്നു .കെവിന്റെ ജിവിത സഖിയാകും എന്ന് അദ്യ ഭാഗങ്ങളിൽ തോന്നിയറോസമ്മ കെവിന്റെ സുഹിർത്തായി മറുന്നു കരിയുംപമ്പുംമായിരുന്ന മഞ്ജുവും കെവിനും ഇണപ്രാവുകളായിമാറി ജിവിതത്തിലും ഒന്നിക്കുന്നു .ഇതെല്ലാം സാഗർജീയുടെ തൂലികയുടെ ശക്തിഎന്നല്ലതെ ഒന്നുംപറയാനില്ല അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു .

  7. ഞാനടക്കം ഒരുപാട് പേർ കാത്തിരുന്ന ഒരു പാർട് ആയിരുന്നു ഇത്..
    അത് പൊളിച്ചടുക്കി ബ്രോ..അതി മനോഹരം..
    U r the best and this is ur best work so far .. brilliant bro!!
    ഇനി വളരെ കുറച്ച് പാർടുകൾ കൂടിയേ ബാക്കി ഉള്ളു എന്ന് ഓർക്കുമ്പോൾ ഒരു വിഷമം..
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ബ്രോ..

    1. sagar kottappuram

      ഇനി തുടരാൻ ഇന്ററസ്റ്റ് ഇല്ല ബ്രോ…
      കൃത്യം നൂറാം ഭാഗത്തിൽ അവസാനിപ്പിക്കാൻ വേണ്ടി വലിച്ചുനീട്ടുന്നതാണ് .
      പിന്നെ ഒരു ഫിക്സഡ് വ്യൂവേഴ്സ് മാത്രമാണ് ഈ കഥക്ക് ഉള്ളത്

      1. 100 venda 101 akate… enitu last part rathishalabangal 101 part enu edu. alkar ariyate.

        1. അതെ 101 നല്ലത് ആണ് എന്ന് തോന്നുന്നു.
          ഞാൻ എപ്പോളും പറയുന്നത് പോലെ അല്ല ഇപ്പൊ പറയുന്ന കാര്യത്തിൽ തെറ്റ് ഉണ്ട് എന്ന് അറിയാം.
          101 ഭാഗം ആക്കിയാൽ രണ്ട് കാര്യങ്ങൾ ഉണ്ട്.

          **ഒന്ന് ഒരു ഭാഗം കുടി അതികം കിട്ടും ☺️?

          ** രണ്ടാമത്തെ 100 ഭാഗത്തിൽ അവസാനിപ്പിച്ചാൽ 100 ആകാൻ വേണ്ടി എഴുതിയ പോലെ തോന്നും ചിലപ്പോൾ. അതാണ് 101 ആക്കാം എന്ന് പറഞ്ഞു വന്നത്.

          ഇനി സാഗർ ബ്രോക് 100 ഇഷ്ടമുള്ള നമ്പർ ആണ് എങ്കിൽ അത് മതി.
          ഇത് കുറച്ചു മുന്നെ തോന്നിയ കാര്യം ആണ് പറയാൻ പറ്റുന്നില്ല.

          1. ? angane oru sambhavam koode undu alle…

          2. സത്യത്തിൽ അങ്ങനെയും ഉണ്ടല്ലോ

          3. @രാജണൻ @അനു
            ഇത് വായിയ്ക്കാത്ത വർക്ക് ചിലപ്പോൾ തോന്നിയാലോ എന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

        2. ?അതേ?

        3. 101 കിങ് പറഞ്ഞതു പോലെ തന്നെ കറക്ടായി 100 ൽ നിർത്തിയാൽ അതു 100 ആക്കാൻ ആണ് എന്ന് ആൾക്കാർക്ക് തോന്നും പക്ഷെ സാഗർ ബ്രോക്ക് ഇന്റസ്റ്റുണ്ടെൽ 101 എഴുതുക ഞാൻ ബ്രോയെ നിർബന്ധിക്കില്ല?ഇത്രയും പാർട് എഴുതിയില്ലേ ബ്രോ ലോക്ഡൗണിൽ ഇളവുകൾ വന്നപ്പോ ബിസി ആയിട്ടും അങ്ങിനെ ഉള്ള ബ്രോയെ നിർബന്ദിക്കാനും വയ്യ അതിനെക്കാളും രതിശലഭങ്ങൾ തീരാൻ പോകുവണല്ലോ എന്ന വിഷമം ലൗ യു സാഗർ ബ്രോ

          1. 100 th പാർട്ടിൽ മനോഹരമായ ഒരു എന്ഡിങ് സാഗർ ബ്രോ തരട്ടെ

      2. ഫെറ്റിഷ് കഥ എഴുതു അടിമ

      3. Ippol 85 part alle aayad

        1. അല്ല

          1. രാതിശലഭങ്ങൾ-32 പാർട്, രതിശലഭങ്ങൾ പറയാതിരുന്നത് -14 പാർട്ട്,രതിശലഭങ്ങൾ ,മഞ്ജുസും കവിനും -29 ,രതിശലഭങ്ങൾ(ലൈഫ് ഇസ് ബ്യൂട്ടിഫുൾ-17പാർട് =ടോട്ടൽ=92

      4. പെട്ടന്ന് അവസാനിപ്പിക്കാൻ പോവുകയാണെന്നു തോന്നുംബോൾ , മനസിൽ വല്ലാത്ത വിങ്ങൽ ആണ്. നിങ്ങൾക്ക് ഈ കഥ തുടർന്ന് കൊണ്ട് പോയിക്കൂടെ. നൂറിൽ നിർത്താതെ, രണ്ടാഴ്ചയിലൊ മാസത്തിലൊരിക്കലൊ ആയി ഒരു പാർട്ട് സബ്മിറ്റ് ചെയ്തൂടെ. ഈ കഥ നിർത്തുബോൾ എന്നെ പോലെ ഈ കഥയെ സ്നേഹിക്കുന്ന ഒരു പാട് ആളുകളുടെ ചഗ്ഗ് ആണ് പിടയുന്നത്. ഒട്ടുമിക്ക കമൻ്റ് കളിൽ നിന്നും വ്യക്തമാകുന്നത് ഈ കഥ അവസാനിക്കാതിരിക്കാനാണ്. അതുകൊണ്ട് എന്റെ ഒരു അപേക്ഷ ആണ് ഈ കഥ നിർത്തരുത് എന്ന്. Please continue, madly addicted to “manjus and kavim” . Ummmmmaaaaaa

        1. ഒരോ പാർട്ട് വരുമ്പോഴും കമൻ്റുകളിൽ തീരാൻ പോവുന്നു പറയുമ്പോൾ നെഞ്ചിൽ ഒരു കത്തി കുത്തികയറുന്ന പോലെ ആണ്. സാഗർ ബ്രോ നിങ്ങൾ കമൻ്റിൽ പറഞ്ഞല്ലോ വലിച്ചു നീട്ടി ആണ് ഈ പാർട്ട് എഴുതിയതെന്ന്, പക്ഷേ അത് നിങ്ങളുടെ വെറും തോന്നൽ മാത്രം ആണ്. കാരണം കമൻ്റുകളിൽ ഒന്നും മോശമായി ആരും തന്നെ പറഞ്ഞിട്ടില്ല. പിന്നെ തീം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറേണ്ട, കാരണം അഞ്ജുവിൻ്റെ പ്രേമവും കല്ല്യാണവും, ശ്യാമിൻ്റേയും വീണയുടെയൂം ബാക്കിയും, കിഷോറിൻ്റെ തിരിച്ചു വരവും, വീണ്ടും നടക്കാതെ പോയ ഗേറ്റുഗേതറും, റോസിനും റോബിനും ഒരു കുഞ്ഞു ജനിക്കൂന്നതും, ഇതിനിടയിൽ മഞ്ജൂസിൻ്റേയും കവിൻ്റേയും പ്രേമവും കൊഞ്ചികുഴയലും രതിയനുഭവങ്ങളും, പിന്നെ ഈ പാർട്ടിൻ്റേ ഭാക്കിയും കൂടി സാഗറിന് ഒരു പാട് പാർട്ട് ആക്കി കൂടെ. ഇതൊന്നും ഇല്ലെങ്കിലും മഞ്ചുസിൻ്റേയും കവിൻ്റേയും വച്ച് എന്ത് എഴുതിയാലും വായിക്കുന്ന അവരെ സ്നേഹിക്കുന്നു എന്നെ പോലെ ഉള്ള ഒരു പാട് പേർ ഇവിടെ ഉണ്ട്, അവർക്ക് വേണ്ടിയേഗ്ഗിലും തനിക്ക് ഇത് നിർത്താതെ എഴുതിക്കൂടെ സാഗർ…….
          Sagar I beg you, don’t stop this story. Until either “Manjus” nor the “Kavin” die

      5. I dont think so dear, not even a single story has this much review. my opinion is to continue the same. Not even 1% readers say this story is boring so keep going

        Regards

        1. athu sheri thane. elavarkum nalla abhiprayam. enalum ezhuthu karan paranjathu pole ennu ayalum oru avasanam undakanam allo.

          1. സാഗർ ബ്രോ?

          2. അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രാതിശാലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഇനി കൂടിയാൽ എല്ലാവർക്കും സന്തോഷം ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു?

          3. അതേ രാജ് ബ്രോ കഴിഞ്ഞ പാര്ടിലോ അതിനു മുൻപോ ഏതായാലും ടോട്ടൽ 90 പാർട് ആയപ്പോൾ ബാലൻസ് 10 പാർട്ടും കൂടി സാഗർ ബ്രോ എഴുതും എന്നൊരു കമന്റ് ഞാനും ഇട്ടു അതിനു വേറെ ഒരു ബ്രോ റിപ്ലേ ഇട്ടതു “അനു പറയുന്ന പോലെ പെട്ടന്ന് ഇതു നിർത്തരുതെന്നു.

    2. നീലാണ്ടൻ

  8. രാജ് ബ്രോ ബിസി ആണ് എന്ന് തോന്നുന്നു രാജ് ബ്രോ വന്നാൽ നല്ല ഒരു കമന്റ് ഉറപ്പാ

    1. അവർക്ക് ന്തോ തിരക്ക് കാണും അതാവും അത് കഴിഞ്ഞു വരും

      1. sugam thane alle king ?

        1. ഇപ്പൊ എല്ലാം ശരിയായി വരുന്നു.
          സുഖം

    2. busy alla anu, kurachu karyagal kondu engotu varan thonar ella epo atha.

  9. ഒരു ഫെറ്റിഷ് കഥ എഴുതുമോ അടിമ കഥ

  10. Hyder Marakkar

    അവസാനത്തെ 3 ഭാഗങ്ങൾ പെന്റിങ് ഉണ്ടായിരുന്നു, ഒക്കെ വായിച്ച് കഴിഞ്ഞു… ഇനി ഈ ഭാഗം വായിക്കണം….
    ഈ കഥയെ കുറിച്ച് ഞാൻ എന്ത് പറയാനാണ് സാഗർ ബ്രോ… ഇതാണ് ശരിക്കും “മാസ്റ്റർ പീസ്” എന്നൊക്കെ പറയുന്ന സാധനം, തുടക്കം ബീനച്ചേച്ചിയും കുഞ്ഞാന്റിയും ഒക്കെ ആയി കളിച്ചു നടന്നിരുന്ന സമയത്ത് ഇതൊരു നല്ല കഥ ആയിരുന്നു, പക്ഷെ മഞ്ചൂസ് വന്നതിന് ശേഷം രതിശലഭങ്ങൾ ഞങ്ങൾക്ക് വെറുമൊരു കഥയല്ല, കണ്മുന്നിൽ കാണാൻ കഴിയുന്ന പച്ചയായ ജീവിതം മാത്രമാണ്
    പക്ഷെ തീരാറായി എന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമം…

    ഇന്നിനി വയ്യ, ഈ ഭാഗം നാളെ വായിക്കണം

  11. Oi പോയോ
    അപ്പൊ നാളെ പാക്കലാം

    1. പോയില്ല

      1. എപ്പളാ കിടക്ക

        1. സാധാരണ 12.30,ഫ്രൈഡേ കുറച്ചു കൂടി ലറ്റ് ആവും വീക്കെൻഡ് അല്ലേ

          1. എത്ര വേണേലും late ആയി കിടക്കാം പക്ഷെ രാവിലെ എണീൽക്കുന്ന കാര്യമാണ് ബുദ്ധിമുട്ട്

          2. എന്ന ശരി നാളെ കാണാം
            ഗുഡ് നൈറ്റ്‌

          3. എത്ര വേണേലും late ആയി കിടക്കാം പക്ഷെ രാവിലെ എണീൽക്കുന്ന കാര്യമാണ് ബുദ്ധിമുട്ട്

            അത് ഒന്നും പറയണ്ട ഇപ്പോൾ കിടന്നലും 8 7 മണിക്ക് നിക്കും

          4. Goodnight

    2. ഒക്കെ നാളെ കാണാം

    3. ഗുഡ്മോർണിങ്?

      1. മോർണിംഗ് ☺️

  12. ഒറ്റപ്പാലം കാരൻ

    കവിൻ മഞ്ജു ഇവർ മനസിൽ പതിഞ്ഞു പോയി അത്രയും ന്ല്ല കഥാപത്രങ്ങൾ തന്നെ സാഗർ ജിക്ക് ഒരായിരം ❤️❤️❤️❤️

  13. കഥ ഇപ്പോളും വായിച്ചിട്ടില്ല ഇന്ന് വായിക്കണം.
    ആദ്യം ഒക്കെ കഥ കാണാതെ ആവുമ്പോൾ ന്തോ പോലെ ചെറിയ അസ്വാസ്ഥ പോലെ ഒക്കെ മനസ്സിൽ ഉണ്ടാക്കും. പക്ഷേ ഇപ്പൊ അങ്ങനെ അല്ല കഥ വായിക്കാൻ വളരെ അതികം ഇഷ്ടം ആണ് അതോടൊപ്പം ഒരു പേടി പോലെ കഥ അവസാനിക്കും എന്ന ഒരു കാരണത്താൽ ആണ് തോന്നുന്നു.

    1. അതേ സത്യം

      1. വായിച്ചു ❣️❣️❣️???

    2. സത്യത്തിൽ ഈ നോവൽ തീരാൻ പോകുവാന് ഓർക്കുമ്പോൾ ശരിക്കും എന്തോ പോലെ

      1. അവസാനിക്കാതെ പറ്റില്ലാലോ ?

        1. അതു ശരിയാണ് പക്ഷെ ആദ്യം കവിന്റ ബീന ആന്റിയെയും, വിനേതാ ആന്റിയെയും ,സരിത മിസ്സിനെയും ,പോലെ മഞ്ജുസ്സിനെ അവരെ പോലെ കണ്ട കവിൻ ഇപ്പൊ എങ്ങാനായി മഞ്ജുസ് അവന്റെ ജീവനായില്ലേ പിന്നെ ആദിയും,റോസ് മോളും വന്നതോടെ ഈ നോവലിനെ സ്നേഹിച്ചവർ കൂടുതൽ നോവേലിനോട് അടുത്തു പക്ഷെ എല്ലാത്തിനും അതിന്റെതായ ഒരു അവസാനം വേണമല്ലോ….ഇപ്പോൾ ബ്രോ പോലും മനസ്സോടെ അല്ല ഇതു പറയുന്നത് പക്ഷെ അവസാനം എല്ലാത്തിനും വേണമല്ലോ ഏതായാലും രതിശലഭങ്ങൾ 32 പാർട്ടിൽ തീരേണ്ടതാ അതു രതിശലഭങ്ങൾ പറയാതിരുന്നത്,രതീശലഭങ്ങൾ മഞ്ജുസും,കവിനും,ലൈഫ് ഐ ബ്യൂട്ടിഫുൾ എന്നീ പാർട്ടും കൂടി എഴുതിയ സാഗർ ബ്രോക്ക് ഒരുപാട് സ്നേഹം???

          1. സാഗർ ബ്രോയുടെ കഴിവ് വായനക്കാരുടെ ഭാഗ്യം.
            അങ്ങനെ പറയാലോ, അല്ലെ

          2. ഡെഫനിറ്ലി ഞാൻ ഒന്നും എത്ര വർഷങ്ങൾ ട്രൈ ചെയ്താലും ഇങ്ങിനെ ഒന്നും എഴുതാൻ പറ്റില്ല

  14. സാഗർ ഭക്തൻ

    പെട്ടന്ന് അവസാനിച്ചപ്പോ എന്തോ പോലെ സംഭവം കുടുക്കി

  15. കിങ് ബ്രോ തിരക്ക് കഴിഞ്ഞു ഒരു നല്ല കിടിലൻ കമന്റുമായി വരും എന്ന് കരുതുന്നു വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ഇല്ലാതിരിക്കട്ടെ?

    സ്നേഹപൂർവം

    അനു

    1. തിരക്ക് ഒന്നും ഇല്ല.
      ഇതു വരെ കുഴപ്പം ഒന്നും ഇല്ല. അവിടെ എങ്ങനെയാണ് കുഴപ്പം ഒന്നും ഇല്ലാലോ. പിന്നെ കമന്റ്‌ ഒക്കെ ന്താ പറയാ ❣️❣️❣️

      1. ഒരു കുഴപ്പം ഉള്ളത് അമ്മേം,അച്ഛനേം കണ്ടിട്ട് 5 months ആകുന്നു ഞാൻ കോട്ടയത്തു അച്ഛെടേം, അമ്മയുടേം വീട്ടിൽ മാരി മാരി നിൽക്കുന്നു അചേമ്,അമ്മേം ബാംഗ്ലൂരും അല്ലാതെ വേറെ ഒന്നും ഇല്ല .പിന്നെ കമന്റ് ബ്രോയുടെ ആ സ്റ്റൈലിൽ ഒരെണ്ണം അങ്ങട് ഇടന്നെ

        1. അതൊക്കെ ശരിക്കും എന്റെ അനുഎട്ട(ഏട്ടൻ എന്ന് വിളികാം അല്ല ഞാൻ 20 ഒക്കെ ആയിട്ട ഉള്ളു )

          1. ഞാൻ ഇവിടെ നിന്നു പടിക്കണം എന്നു അച്ഛന്റെ നിർബന്ധം ആയിരുന്നു എല്ല weekendilum ബാംഗ്ളൂർക്ക് പോകൊണ്ടിരുന്ന ഞാൻ ആ ഇപ്പോ ലോക്ക്ഡൗണിൽ പെട്ടത്.എന്റെ d.o.b 24/7/2000 ആണ് ബ്രോ ഞാൻ 18 വയസ്സു കഴിഞ്ഞപ്പോ സൈറ്റിൽ വന്നതാ എന്റെ ഒഫീഷ്യൽ name Anu. B .Nairഇവിടെ എന്റെ കസിൻസ് 2,3 ആൾക്കാർ ഈ സൈറ്റിൽ ഇടക്ക് വരുന്നുണ്ട് പിന്നെ ബാംഗ്ലൂരിൽ ഉള്ള അച്ഛന്റെ സ്റ്റാഫ്‌കൾക്ക് മലയാളം അറിയില്ല .ഞാൻ ഫിർസ്റ് ടൈം ഈ സൈറ്റിൽ വന്നപ്പോൾ പരിചയപ്പെട്ടത് Akh ബ്രോ,ജോ ബ്രോ,നീന ബ്രോ,മന്ദൻരാജാ എന്ന രാജാവ്,സ്മിതേച്ചി എന്നിവർ രാജാവിന്റെ കഥകളിൽ ഒത്തിരി അനുമാർ കമന്റ് ചെയ്‌യുണ്ടായിരുന്നു അപ്പോ രാജാവ് തിരിച്ചറിയാൻ nickname കൂടി ചേർക്കാൻ അങ്ങിനെ nickname കൂടി ചേർത്തു അനു[ഉണ്ണി]

          2. നമ്മൾ ഒക്കെ ഒരേ പ്രായം ആണ് ഒരു മാസം കുടും എനിക്ക്. പിന്നെ ഞാൻ ഇവിടെ ഇപ്പൊ ഏകദേശം ഒരു 1. 5 ഒക്കെ കൊല്ലം 1 കൊല്ലം ഒക്കെ ആയിട്ട് ഉള്ളു.
            ഒക്കെ മാറിഎന്നിട്ട് പോവാം. അച്ഛനും അമ്മക്കും അവിടെ കുഴപ്പം ഒന്നും ഇല്ലലൊ. അപ്പൊ വീക്കെൻഡിൽ പോയാൽ എന്ന വരുക.
            ഡിഗ്രി ലാസ്റ്റ് ഇയർ വിത്ത്‌ cma or ca അല്ലെ

          3. ഏയ്‌ കുഴപ്പം ഒന്നും ഇല്ല എന്നെ കാണാത്ത വിഷമമേ ഉള്ളു വൈസ് വേഴ്സ

          4. അതേ ca ആണ് പാലാ st. തോമസ് കോളേജിൽ

          5. എനിക്കും നോവലിൽ ഇല്ലാത്ത കമന്റിടാൻ അറിയില്ല അത് കൊണ്ടാണ് ബ്രോയുടെ കമന്റ് കാണുമ്പോൾ ജലസി .എനിക്ക് സാഗർ ബ്രോ എഴുതിയ വാക്കുകൾ കമന്റായി ഇടാൻ അറിയൂ അതിൽ മുൻപുള്ള പാര്ടിലെയും ഡയല്ൽലോഗ്‌സും കൂട്ടി ചേർത്തു ഒരു കമന്റിടും?

      2. നോവലിന് അതിന്റെ situation അനുസരിച്ച് കമന്റ് വേണം .പക്ഷെ ബ്രോ കണ്ടോ ഇപ്പോൾ മിക്ക നോവലുകളുടേം കമന്റ് ബോക്‌സ് ഒരു ഗ്രൂപ്പ് പോലെ ആണ് അതിൽ mrngil ഗുഡ് മോർണിംഗ് വിഷ് മുതൽ കമന്റ്സ് തുടങ്ങി 1k കമന്റ്സ് വരെ പോകും

        1. ഇവിടെ കഥയെ കുറച്ചു പറയാം. പിന്നെ ഓരോ വിശേഷം ഒക്കെ പറഞ്ഞു വെക്കാം

          1. അതാ ഞാനും പറയുന്നത് നമ്മുക്കും അങ്ങിനെ തുടങ്ങിയാലോ എനിക്ക് വേറെ കമന്റ് ഇടാൻ അറിയാൻ വയ്യാത്ത കാരണം കുറച്ചു കോപ്പി പേസ്റ്റ് ചെയ്തു അപ്പോൾ dr. ഓടിച്ചു dr. പറഞ്ഞതും സത്യം ആണെന്ന് എനിക്കും മനസിലായി അതാ പിന്നെ കോയ ചെയ്തു പലരേം വെറുപ്പിക്കാതെതു

          2. കോപ്പി ചെയ്തു എന്ന് തിരുത്തി വായിക്കണം ബ്രോ

          3. എന്നിക്കു കമന്റ്‌ ചെയ്യാൻ ഒന്നും അറിയില്ല ഞാൻ ചെയുന്ന കമന്റ്‌
            ഇങ്ങനെ ആണ് “എന്നിക്ക് ചെയ്യാൻ പറ്റുന്നതിന്റ പരിധിയും പരിമിതിയും അതാണ് ” അതെ പോലെ ഞാൻ. ഈ വാക്കുകൾ എല്ലാം ഓരോ വ്യക്തികൾ പറഞ്ഞു വന്നത് ആണ്.

        2. അതൊക്കെ ഒരു കൗതുകം പോലെ അല്ലെ.
          ഞാനും ഹർഷപിയുടെ കമന്റ്‌ ബോക്സിൽ ഉണ്ടാവാറുണ്ട്

          1. അതേ അതുപോലെ നമുക്കിവിടേം തുടങ്ങാം കാരണം സാഗർ ബ്രോയുടെ രതിശലഭങ്ങൾ മാത്രം അത്ര ആക്റ്റീവ് അല്ല വെറുതെ കമന്റ്സ് കൂട്ടാൻ അല്ല

          2. ആ തുടങ്ങലൊ തുടങ്ങി

      3. അങ്ങിനെ പറയരുത് നോവൽ അവസാനിക്കാറകുമ്പോൾ കമന്റ്സ് പോലും കുറഞ്ഞു എന്ന കാരണത്താൽ നിർത്താൻ നമ്മള് കാരണമാവരുത് ബ്രോ

        1. ഒരിക്കലും ഇല്ല കമന്റ്‌ ഒക്കെ കൂട്ടാം ❣️

          1. Sagar kottappuram

            അതിന്റെ ആവശ്യം ഇല്ല ബ്രോ..

            ചുമ്മാ കുറെ കമന്റുകൾ കാണിച്ചിട്ട് കാര്യമില്ല.

            കഥയെ സംബന്ധിച്ചു ഉള്ളത് /അഭിപ്രായം മാത്രമേ എഴുതിയവരിൽ ആകാംക്ഷ ഉണ്ടാക്കൂ.

            ബാക്കിയൊക്കെ juat chit chat !

  16. രാജ് ബ്രോ തിരക്ക് കഴിഞ്ഞു ഒരു നല്ല നിരൂപണം ആയി വരും എന്ന് കരുതുന്നു വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ഇല്ലാതിരിക്കട്ടെ?

    സ്നേഹപൂർവം

    അനു

  17. രാജ് ബ്രോ ബിസി ആണോ

  18. കിങ് ബ്രോ

      1. വന്നു ബ്രോ

  19. കിങ് ബ്രോ ബിസി ആണോ

Leave a Reply

Your email address will not be published. Required fields are marked *