രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram] 1119

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

Rathishalabhangal Life is Beautiful 17

Author : Sagar Kottapuram | Previous Part

 

ഇടക്കിടെ ഉണ്ടാവുന്ന പൊട്ടലും ചീറ്റലും ഒക്കെ കുറച്ചു നേരത്തേക്ക് എന്നെ അസ്വസ്ഥനാക്കുന്നതൊഴിച്ചാൽ മഞ്ജുസുമായുള്ള വഴക്കൊക്കെ ഞാൻ എന്ജോയ് ചെയ്തിട്ടേ ഉള്ളു . ഇടക്ക് അവള് മിണ്ടാതെ നടക്കുമ്പോൾ മാത്രമാണ് എനിക്ക് ദേഷ്യം വന്നിട്ടുള്ളത് . എന്നേക്കാൾ വയസിനു മൂത്തിട്ടും കുട്ടികളിക്ക് വല്യ മാറ്റം ഒന്നുമില്ലാത്തതുകൊണ്ടാകണം മഞ്ജുവും അതൊക്കെ കാര്യമാക്കാറില്ല .എന്തായാലും ഇടക്കുണ്ടായ സൗന്ദര്യ പിണക്കം മാറിയ സന്തോഷത്തിൽ തന്നെയാണ് ഞാൻ തിരിച്ചു പോയത് .പോകും വഴിയിലും മഞ്ജുസിന്റെ ഓർമ്മകൾ തന്നെയാണ് എനിക്ക് കൂട്ടായിരുന്നത് . ആറാം മാസം ഒകെ ആയപ്പോൾ മഞ്ജുസ് സ്വന്തം വീട്ടിലേക്ക് പോയി . ശനിയും ഞായറുമൊക്കെ ഞാനും അവിടേക്ക് ചെല്ലും . അല്ലാത്ത സമയത്തൊക്കെ വിളിച്ചു അവളുടെ കാര്യങ്ങളും തിരക്കും .

മഞ്ജുസ് ആയിടക്ക് ഒന്ന് തടിച്ചതോടെ അവളെ കളിയാക്കാൻ വേണ്ടി വീഡിയോ കാൾ വഴിയാണ് ഞാൻ അധികവും വിളിക്കാറുള്ളത് . അങ്ങനെയൊരിക്കൽ അവളുമായി സംസാരിച്ചതൊക്കെ ഓർത്തപ്പോൾ കാർ ഓടിക്കുന്നതിനിടയിലും എനിക്ക് ചെറിയ ചിരി വന്നു .

മടി പിടിച്ചു ഓഫീസിൽ പോകാതെ ഇരുന്ന ഒരു ദിവസം ഞാൻ ചുമ്മാ അവളെ വിളിച്ചു . ആദ്യത്തെ വട്ടം കക്ഷി ഫോൺ എടുത്തില്ല ..പിന്നെയും ഞാൻ വിളിച്ചതോടെ അവള് മനസില്ല മനസോടെ എടുത്തു . എന്തോ വായിലിട്ടു ചവച്ചുകൊണ്ടു ഇരിക്കുന്ന അവളുടെ മുഖമാണ് കാൾ കണക്ട് ആയ ഉടനെ എന്റെ ഡിസ്പ്ളേയിൽ തെളിഞ്ഞത്..

“എന്താ എടുക്കാഞ്ഞേ ..?”
ഞാൻ അവളെ നോക്കി ചിരിയോടെ തന്നെ ചോദിച്ചു .

“ഞാൻ ഫുഡ് കഴിക്ക്യാ …കണ്ടൂടെ …”
കഴിച്ചു കൊണ്ടിരുന്ന ഫുഡ് സ്വല്പം കൂടി വായിലേക്കിട്ടുകൊണ്ട് അവളും ചിരിച്ചു .

“ഓഹ്ഹ്..ഏതു നേരത്തും ഇത് തന്നെയാണോ പണി ? ഗുണ്ട് മുളകേ…”
ഞാൻ അവളുടെ തടിച്ച രൂപം നോക്കികൊണ്ട് കളിയാക്കി .

“വേറെ ഇപ്പൊ എവിടെ എന്താ പണി . പെട്ടെന്ന് ഒരു മസാലദോശ തിന്നാൻ പൂതി ..അച്ഛൻ നേരെ പോയി വാങ്ങിക്കൊണ്ട് തന്നു ..അത് കേറ്റികൊണ്ടിരിക്യാ..”
മഞ്ജുസ് വീണ്ടും എടുത്തുകഴിച്ചുകൊണ്ട് ചിരിച്ചു .

“ആഹ്…നിനക്കിപ്പോ സുഖ ചികിത്സ അല്ലെ ..നടക്കട്ടെ നടക്കട്ടെ …”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“പോടാ ..നീയിപ്പോ എന്തിനാ വിളിച്ചേ …ഇന്ന് ഓഫീസിൽ പോയില്ലേ ?”
എന്റെ വേഷവും , ഇരിക്കുന്ന സ്ഥലവുമൊക്കെ ശ്രദ്ധിച്ചെന്നോണം മഞ്ജുസ് ചോദിച്ചു .

“ഓഫീസിൽ ഒന്നും പോയില്ല…കൊറച്ചു കഴിഞ്ഞിട്ട് പോണം ..”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു .

“ഹ്മ്മ് …എന്ന പോകാൻ നോക്ക് …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

144 Comments

Add a Comment
  1. Beena. P(ബീന മിസ്സ്‌)

    Hi sagar.

  2. അപ്പൂട്ടൻ

    ഒറ്റവാക്കിൽ ഉത്തരം…. കിടുക്കാച്ചി.. ഇപ്രാവശ്യം കുറെ കാത്തിരിപ്പ് ചെയ്യേണ്ടിവന്നു. ആശ്വാസമായി സമാധാനമായി സന്തോഷമായി വായിച്ചുകഴിഞ്ഞപ്പോൾ

  3. കിച്ചു

    ?❤

  4. വടക്കൻ

    “കല്യാണം കഴിഞ്ഞു പിള്ളേരായിട്ടും ഞങ്ങൾ എന്താണ് ഈ പറഞ്ഞു കൂട്ടുന്നത് എന്ന സംശയം സ്വാഭാവികമായും ശ്യാമിനുണ്ട് .”

    പണ്ട് പ്രസവിക്കാൻ അവള് നാട്ടിൽ പോയ സമയത്തും ഇപ്പൊൾ ഇടയ്ക്ക് മകനെ കൂട്ടി നാട്ടിലേക്ക് താമസിക്കാൻ പോകുന്ന സമയത്തും എന്റെ ഫ്ലാറ്റിലേക്ക് കമ്പനി അടിക്കാൻ വേണ്ടി ഭാര്യമാരോട് “over time”. എന്ന കള്ളം പറഞ്ഞെതുന്ന സുഹൃത്തുക്കൾ വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞും ഫോണിലൂടെ കഥ പറയുന്ന ഞങ്ങളെ കണ്ടിട്ട് പലപ്പോഴും ഉന്നയിച്ച സംശയം ആണ്.

    “എന്ത് പറയാൻ …അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ലെടാ ..പിന്നെ അവളോട് ഡെയിലി എന്തേലും മിണ്ടിയില്ലെങ്കിൽ ഒരു വിമ്മിഷ്ടം ആണ് ..”

    ഞാൻ അവരോട് പലപ്പോഴും പറഞ്ഞ ഉത്തരം ആണ് കവിനും പറഞ്ഞത്. വായിച്ചു അറിഞ്ഞപ്പോൾ ഒരു പുഞ്ചിരി വിടർന്നു.

    ഹോസ്പിറ്റലിൽ ഉള്ള ടെൻഷൻ oops. അവളെ കാണുന്ന വരെ അ ഒരു ഫീൽ ആയിരുന്നു. മകനേക്കാൾ ഞാൻ അപ്പോ കാണാൻ കൊതിച്ചത് കവിനെ പോലെ ഭാര്യയെ ആയിരുന്നു.

    സാഗർ, താൻ ജീവിതത്തോട് ചേർന്ന് അല്ല ജീവിതം തന്നെ ആണ് ഇവിടെ എഴുതി വെക്കുന്നത്.

  5. Sagar etta super katta waiting 4 nxt part…

  6. Dear Sagar, ഈ ഭാഗവും നന്നായിട്ടുണ്ട്. Waiting for the next part.

  7. മുൻപുള്ള പാർട്ടിൽ മഞ്ജുസിന്റ് ഡെലിവറി ടൈമിൽ ഉണ്ടായ കോംപ്ലിക്കേഷൻസും അതറിഞ്ഞു പാഞ്ഞു വരുന്ന കവിയും അതിനിടയിൽ കവി കണ്ട ആ നശിച്ച സ്വപ്നവും അവസാനം ഹോസ്പിറ്റലിൽ എത്തിയപ്പോൾ “കണ്ണേട്ടാ ചേച്ചീ എന്നും വിളിച്ചു ഓടി വരുന്ന അഞ്ജുവും, അമ്മയും വായിച്ചവരെ പോലും ടെന്ഷന് അടുപ്പിച്ച മുൻപിലെ പാർട്… അതിലും ഒരു ഫ്ലാഷ്ബാക്ക് ആയി കവി അതോർക്കുന്നതും …മഞ്ജുസിന്റയും കവിയുടെയും പരസ്പര സ്നേഹം കൂടുതൽ കാട്ടി തരുന്നു മഞ്ജുസ് കവിയോട് വഴക്കിട്ടത് പോലും മഞ്ജുസ്സിനു കവിയോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് അവനെ വേറാർക്കും വിട്ടു കൊടുക്കില്ല, അവന്റെ സ്നേഹം അവൾക്കു മാത്രം അവകാശപ്പെട്ടത് ആണെന്നുള്ള ഒറ്റ കാരണത്താൽ ആണ്‌ അന്ന് വഴക്കും ഉണ്ടായി മഞ്ജുസ് പലവട്ടം ഫോൺ വിളിച്ചിട്ടും കവിയുടെ ഫോൺ ബിസി അവസാനം വിളിച്ചത് റോസ്സ് ആണെന്ന് പറഞ്ഞപ്പോളാണ് മഞ്ജുസ് കലിപ്പിലായത്. ഇപ്പോളും അവരുടെ സ്നേഹം വായിച്ചറിയുമ്പോൾ പണ്ട് കവിനെ കോളേജിൽ വിറപ്പിച്ച പെണ്പുലി ആണല്ലോ കവി ഇന്നോർത്തത് പോലെ കവിയുടെ ജീവൻ വഹിച്ചു ഹോസ്പിറ്റലിൽ കിടന്നത് എന്നൊക്കെ ഓർക്കുമ്പോൾ തന്നെ അത്ഭുതം ബ്രോ. കവി മഞ്ജുസ്സിനെ വീഡിയോ കാൾ ചെയ്യുമ്പോൾ ഗുണ്ടുമണി മസാലദോശ കഴിച്ചു കൊണ്ട് സംസാരിക്കുന്നതും സംസാരത്തിനിടക്കു കവിയുടെ കോമഡി കേട്ടു ചിരിച്ചു വിക്കുന്നതും അവളുടെ ചുമ കേട്ടു അമ്മ വന്നു cid ആയി മഞ്ജുസ് അറിയ വീഡിയോ കാൾ ചെയ്യുന്നതു എന്നു കളിപ്പിക്കുമ്പോൾ വേറെ ആരേയും അല്ല ഞാൻ എന്റെ കെട്ട്യോൻ നോഡാ സംസാരിക്കുന്നത് എന്നു മഞ്ജുസ് പറയുമ്പോൾ ഉടനെ തന്നെ വിട്ട്‌ പോകുന്ന അമ്മയും.പിന്നെ രണ്ടുപേരും ഒരുമിച്ചു ഉണ്ണികളെ കാണാം എന്നല്ലേ കവി പറഞ്ഞതു ആ സീൻ ഒന്ന് വിവരിക്കുമോ.ഡോക്ടർ പറഞ്ഞപ്പോൾ പേടിച്ചോ എന്നു തിരക്കിയ മഞ്ജുസിന് കവി അവളെ കണ്ടപ്പോ തന്നെ ടെൻഷൻ മറന്ന കവി പറഞ്ഞത് പോലെ ” ഏയ്‌ പേടിച്ചൊന്നും ഇല്ല നീ മരിച്ചാൽ ദഹിപ്പിക്കണോ ,അതോ കുഴിച്ചിടണോ എന്നു കോമഡി ആയി പറയുന്ന കവിയും.ശ്യാമും,വീണയും തകർക്കുവാണല്ലോ വീണയുടെ വാശി ഉള്ള സംസാരം കേൾക്കുമ്പോൾ തന്നെ കവിക്ക് പഴയ മഞ്ജുസ്സിനെ ഓർമ വരുന്നതും എല്ലാം കൊണ്ടും മനോഹരമായി ബ്രോ?ഈ പാർട്ടിൽ ആദികുട്ടനേം,റോസ്സ് മോളേം മിസ്സായി എങ്കിലും വീണ്ടും അതിമനോഹരമായ ഒരു പാർട്ടും കൂടി.?

    സ്നേഹപൂർവം

    അനു

  8. മുത്തൂട്ടി ??

    ❤️❤️❤️❤️❤️❤️❤️??????

  9. നാടോടി

    ജീവിതം ഇങ്ങനെ ഒക്കെ ആയിരുവെങ്കിൽ സ്വർഗത്തേക്കാൾ സുന്ദരം
    Thanku sagar for continuing

  10. Thank you very much man ❤️ uff ndha paraya .ninghalk sandhosham Varuna word edhano ath ninghal vijaricho athaan nallath.karanam ithin ndh paranjalum kurachpokum . awesome ?❣️❣️

  11. Sagar, ഈ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു.കെവിന്റെയും മഞ്ജുവിന്റെയും ജീവിതവും പ്രണയവും പിണക്കവും ഇണകവും വായിക്കാൻ ഒരു പ്രതേക സുഖം ആണ്.ഇനിയും മുമ്പോട് പോകട്ടെ.തിരക് ആണ് എന്ന് അറിയാം എന്നാലും ഒരുപാട് താമസിപ്പിക്കാതെ അടുത്ത ഭാഗം തരണേ.
    സ്നേഹത്തോടെ…

  12. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

  13. Manjusum Kavinum oru vikaram aanu..??❤️

    Orikkalum maayatha oru vikaram ❤️❤️

    Athu ningal paranja pole, maranam vare ente manasill indakum, athrakk rasam aaanu avarude jeevithathe patti vayikkanum, athine patti edakk edakk orkunnathum ?❤️❤️

  14. Randanmmayude adima mathiri oru kadha yayuthuu

  15. Kalakki angane athum kaznju… manjunteyum kavinteyum kooduthal veshesham ariyan orikkal koodi kaathirikunnu

  16. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????????????????
    Thank uiiiiiuuiiiuiiiuuuuuuuu?

  17. Ithavanayum kalakki serikum adyamayitte acahanavan povunnathokke vallatha tension ayirikum lle ente parentsum parayarunde enthokeyo prasnam indarunu jeevanode enna kittiyathe thanne bagyam ennokke
    Enthayalum ishtayi e partum ishtayi
    Waiting for next part

  18. Enna oru feelaa ith vayikubol supper

  19. ചേട്ടായി…. nja.. ആഗ്രഹിച്ചിരുന്ന part. Aarunnu. Ith.. നന്നായി പേജ് kuranjunnu.. എന്നാ സ്ഥിരം ക്ലീഷേ parayunnilla.. ishtamayi…… nxt. Part. Porate

  20. Adipwoliaayittundu bro super

  21. എന്റെ കണ്ണ് ഒന്നു നിറഞ്ഞോ എന്ന് സംശയം?❤️?❤️?

  22. പെട്ടന്ന് തീർന്നുപോയി, പക്ഷേ ആ ഫീൽ ഇപ്പോഴുമുണ്ട് ട്ടോ.

  23. ഇത്തവണയും നന്നായിട്ടുണ്ട് ഭാര്യയുടെ പ്രസവത്തിനായി OTയിൽ കയറ്റുമ്പോൾ പുറത്ത് നിൽക്കുന്ന ഭർത്താവിന്റെ മാനസിക അവസ്ഥ നന്നായിട്ട് കവിനിലൂടെ കാണിച്ച് തന്നിട്ടുണ്ട് കൂടാതെ വേദന നിറഞ്ഞ അവസ്ഥയിലും മഞ്ജുവിനെ ചിരിപ്പിക്കാനും പ്രണയിക്കാനും കവിന് കഴിഞ്ഞിട്ടുണ്ട് അതിന്റെ തെളിവാണ് ഞാനും കണ്ടിട്ടില്ല…ഇനി എന്തായാലും നമ്മളൊന്നിച്ചേ കാണുന്നുള്ളൂ …അതാണ് അതിന്റെ ഒരു ഇത് എന്ന് കവിൻ പറയുന്നത് സാധാരണ സിനിമയിൽ കണ്ടിട്ടുള്ളത് ആദ്യം കുഞ്ഞുങ്ങളെ കാണാൻ ശ്രമിക്കുന്ന അച്ഛനെ ആണ് പക്ഷേ ഇവിടെ കവിൻ എന്ന അച്ഛനേക്കാൾ നല്ലൊരു ഭർത്താവിനെ കാണാൻ സാധിച്ചു

  24. My all time favourite combo:മഞ്ജുസും കവിനും ???????.
    ഒരുപാട് സ്നേഹങ്ങൾ മാത്രം?????. ഈ സീരീസ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു ????.

  25. സാഗർ ബ്രോ.. ഒരുപാട് ഇഷ്ടായി ട്ടോ..
    ഓരോ വരികളും ആസ്വദിച്ചു വായിക്കാം ഒര് വല്ലാത്ത ഫീലാണ് താങ്കളുടെ ഈ കഥയ്ക്ക്.
    കവിനും മഞ്ജുസും എന്നും മനസ്സില് താങ്ങി നിൽക്കുന്ന രണ്ട് കഥാപാത്രങ്ങൾ..
    പ്രത്യേകിച്ച് കൂടുതൽ പറയാനൊന്നും കിട്ടുന്നില്ല.. ♥️♥️♥️♥️♥️♥️♥️

    1. മാലാഖയെ തേടി

      വായിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച പാർട്ട്‌ ആണ്. ഓരോ വരിയും വായിക്കുമ്പോൾ ഒരൊന്നൊന്നര ഫീൽ ആണ്. നെക്സ്റ്റ് പേജ് അടിച്ചു അടിച്ചു തീർന്നതറിഞ്ഞില്ല. കെവിന്റെ മാനസികാവസ്ഥ ശെരിക്കും ഇടുത്തു കാണിക്കുന്നുണ്ട്.

  26. വിഷ്ണു?

    സാഗർ ബ്രോ
    എത്ര പ്രാവശ്യം വായിച്ചാലും അത് ആദ്യം ആയി വയിക്കുന്നപോലെ ഉണ്ട്.. അടുത്ത part പോരട്ടെ…??
    Manjuz&Kavin ?

  27. കഥ അടിപോളി ആയതുകൊണ്ട് എന്നത്തേയും പോലെ next page അടിച്ച് പോയത് ആറിഞ്ഞില്ല. എപ്പോഴും പോലെ ഇപ്രാവശ്യവും പൊളിച്ചടുക്കി. Katta waiting for the next part. Manjusum Kavinum addicted

  28. പെട്ടെന്ന് കഴിഞ്ഞു….

    1. Sagar bro awesome

  29. Oh man so fast its finished in seconds great feeling bro

Leave a Reply

Your email address will not be published. Required fields are marked *