രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram] 1098

“സീരിയസ്‌ലി ?”
പിന്നെ കുറച്ചു അത്ഭുതം നിറഞ്ഞ മുഖമുള്ള സ്മൈലികൾ .
“എന്തിനാടാ ഈ പണി ചെയ്തേ ?”
“വല്ല കാര്യം ഉണ്ടോ ?”
റോസമ്മ എന്നോടായി തിരക്കി .

“കിടക്കട്ടെ മോളെ..”
“നിന്റെ ഓർമ്മക്ക് വേണ്ടിയല്ലേ ..”
ഞാൻ പൊട്ടിച്ചിരിക്കുന്ന സ്മൈലികളോടെ ഒരു മെസ്സേജ് കൂടെ അയച്ചു . അതി നു മറുപടി ആയി മുഷ്ടി ചുരുട്ടി ഇടിക്കുന്ന സ്റ്റിക്കർ ആണ് പുള്ളിക്കാരി എനിക്ക് അയച്ചു തന്നത് . അതൊക്കെ ഓർത്തു ഞാൻ കാബിനിൽ ഇരുന്നു . പിന്നെ വൈകിട്ട് പതിവ് പോലെ ശ്യാമിനൊപ്പം ഗസ്റ്റ് റൂമിലേക്ക് മടങ്ങി .

പിറ്റേന്ന് ഞാൻ ബാംഗ്ലൂരിലേക്ക് പോകുമെന്നുള്ള കാര്യം ശ്യാമിനോടും പറഞ്ഞു . കോയമ്പത്തൂരിൽ നിന്നും ഫ്ളൈറ്റ് തന്നെയാണ് ഏറ്റവും എളുപ്പം . അതുകൊണ്ട് ഓൺലൈൻ ആയി ടിക്കറ്റും ബുക്ക് ചെയ്തിരുന്നു . അങ്ങനെ പിറ്റേന്ന് വൈകിട്ടുള്ള ഡൊമസ്റ്റിക് ഫ്‌ളൈറ്റിൽ ഞാൻ ബാംഗ്ലൂരിൽ ചെന്നിറങ്ങി .

എന്നെ പിക്ക് ചെയ്യാൻ പുറത്തു റോസമ്മ കാറും കൊണ്ട് വന്നിരുന്നു . പാർക്കിംഗ് സൈഡിൽ എന്നെയും കാത്തു കാറിൽ ചാരി നിന്നിരുന്ന അവളുടെ അടുത്തേക്ക് ഞാനധികം വൈകാതെ എത്തിച്ചേർന്നു . ഒരു ചെറിയ ഹാൻഡ് ബാഗ് മാത്രമാണ് എന്റെ കയ്യിൽ ഉണ്ടായിരുന്നത് .

റോസമ്മ നല്ല ടിപ്ടോപ്പ് ലുക്കിൽ തന്നെയാണ് എന്നെ പിക്ക് ചെയ്യാൻ വന്നിരുന്നത് . ഒരു കറുത്ത ജീൻസും ടി-ഷർട്ടും , അതിനു മുകളിൽ ആയി ഒരു വെളുത്ത ഓവർ കോട്ടും ആണ് അവളുടെ വേഷം . ബാംഗ്ലൂരിലെ മോഡേൺ ലൈഫ് ആയതുകൊണ്ടുള്ള മാറ്റം പുള്ളിക്കാരിയുടെ ഔട്ട്ലുക്കിൽ പ്രകടമാണ് ! മുഖത്ത് അതുകൊണ്ട് തന്നെ ഒരു കൂളിംഗ് ഗ്ലാസും ഫിറ്റ് ചെയ്‌തുണ്ട്. കണ്ടാൽ ഒരു മോഡലോ സിനിമ നടിയോ ഒക്കെ ആണെന്ന് തോന്നിപോകും !

“ഹലോ ..മാഡം …”
അവളെ കണ്ടതും ഞാൻ ചിരിയോടെ കൈവീശി . അവള് തിരിച്ചും . അടുത്തേക്കെത്തിയതും അവളെന്നെ പയ്യെ ഹഗ് ചെയ്തു . ഒരു നല്ല മണമാണ് അവൾക്കു . പെർഫ്യൂമും നേരിയ വിയർപ്പും ഒക്കെ കലർന്ന് നല്ല ഫീൽ ഉള്ള സ്മെല് !

“ഇപ്പോഴേലും വരാൻ തോന്നിയല്ലോ ”
എന്നെ കെട്ടിപിടിച്ചു അവള് ചിരിച്ചു .

“ഇതെന്തു സ്പ്രേ ആണ് മോളെ ..നല്ല സ്മെല് ആണല്ലോ ..”
ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് , എന്നാൽ ദേഹത്ത് മുട്ടാതെ നിന്നുകൊണ്ട് തിരക്കി .

“അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ ?”
അവളെന്നെ പിടിച്ചു മാറ്റിക്കൊണ്ട് ചിരിച്ചു .

“ചുമ്മാ…എന്റെ മിസ്സിന് വാങ്ങികൊടുക്കാലോ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ മുഖത്തിരുന്ന കൂളിംഗ് ഗ്ലാസ് എടുത്തു .പിന്നെ അത് എന്റെ മുഖത്തേക്ക് മാറ്റി ഫിറ്റ് ചെയ്തു .

“ഹൌ ഈസ് ഇറ്റ്?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

136 Comments

Add a Comment
  1. അനു പറഞ്ഞപോലെ ഇത്രയും പെട്ടന്ന് ഉണ്ടാക്കും എന്ന് വിചാരിച്ചില്ല. 
    പാവം ശ്യാം ആൻഡ് വീണ അവരുടെ മനസിൽ കവിൻ സ്വർഗത്തിലെ കട്ടുറുമ്പ് ആയി  ? പക്ഷേ കവിന്റെ മനസ്സിൽ അങ്ങനെ അല്ല എന്ന് തോന്നുന്നു കുടുബകാരും, നാട്ടുകാരും അറിയണ്ട എന്ന് വിചാരിച്ചു ആണ് പെട്ടന്ന് അത് നിർത്താൻ വേണ്ടി കല്ല് ഇട്ടത് ☺️ പൊതുസ്ഥലം ആണ് പിന്നെ അതിനെ ചുറ്റിപറ്റി ഒരു വർത്താനം അതെ പോലെ ഒരു കഥയും ഉണ്ടാവേണ്ട എന്നത്തു കൊണ്ട് മാത്രം ആവാം.
    പേരിടുന്നത്തു അതുപോലെ അത് റോസിന് അത് സന്തോഷം ഉണ്ടാക്കി എന്നും മനസിലായില്ല.
    റോസിനോട് ഉള്ളതിനേക്കാൾ ഒരു പാടി ബഹുമാനം കുടി എന്ന് ഒരു തോന്നൽ പോലെ.

    പിന്നെ ഒരു പ്രധാന പെട്ട കാര്യം പറയാൻ ഉണ്ട്  മഞ്ജുസിന്റ പെർഫ്യൂം ഒന്ന് മാറ്റിപിടിക്കാം.
    കവിനോട് മഞ്ജുസിന് ഒരു പുതിയ പെർഫ്യൂം വേടിച്ചു പോയാമതി എന്ന് പറയണം. *My Burberry blush * തന്നെ മേടിക്കാൻ പറയണം ട്ടോ മറക്കണ്ട☺️☺️. വീട്ടിൽ ഉപയോഗിക്കാൻ നല്ലതു ബോഡി ലോഷൻ തന്നെ ആണ് ?

      1. ഇനി പാർട്ട് 20യിൽ ഒരു കമന്റ് ബ്രോയുടേം,രാജ് ബ്രോയുടേം രേവയൂ അത്ര മനോഹരമാണ്

  2. ഒരിക്കലും തീർന്നു പോകരുതെന്ന് ആഗ്രഹിക്കുന്ന കഥകളിൽ ഒന്ന് ??

  3. ഇപ്പോഴാണ് കണ്ടത് അതാ ലേറ്റ് ആയത് വായിക്കാൻ
    ഒരുപാട് ഇഷ്ടപ്പെട്ടു
    ശ്യാമിന്റെ വിണയുടെയും റൊമാൻസ് കൊള്ളാം ശ്യാം കുറച്ചു വാശി പിടിക്കുന്നുണ്ട്
    കാവിൻ അല്ലല്ലോ ശ്യാം പാർട്ണർ ഓക്കേ ആണോ നോക്കാൻ
    പിന്നെ ഈ പാർട്ടിൽ മഞ്ജുസ് കുറഞ്ഞുപോയി

    പേരിടീൽ powlichu ബട്ട്‌ കാവിൻ ഫസ്റ്റ് ടൈം മഞ്ജുസ് അത് പറഞ്ഞപ്പോൾ കുറച്ചു വിഷമയ്‌ക്കാണും പോസ്സസീവ്നെസ്സ്

    പറഞ്ഞു പറഞ്ഞു കാവിനും റോസും അക്രമം ചെയ്യുവോന്നു ഞാനും കരുതി സത്യത്തിൽ ഒരു നിമിഷം മഞ്ജുസിനെ ഞാനും മറന്നു സോറി
    മഞ്ജുസ് അങ്ങനെ ചെയ്താൽ കാവിൻ എത്ര വിഷമിക്കും അതുപോലെ ആണ് മഞ്ജുസും അത് ഞാനും മറന്നു

    20 പാർട്ട്‌ കൊടുത്തത് അറിഞ്ഞു വന്നതാ ഇന്ന്
    പെട്ടന്ന് തീർക്കാൻ നോക്കുവാ അല്ലെ

    ബ്രോ പറഞ്ഞപോലെ ഞാൻ നോക്കി യെസ് യുവർ കറക്റ്റ് വ്യൂസ് പാർട്സ് കഴിയും തോറും കുറയുന്നുണ്ട്

    എവിടം തൊട്ടാണ് 1 lakh നിന്ന് താഴോട്ട് വന്നു തുടങ്ങിയത് വാട്ട്‌ ദി റീസൺ അതൊന്ന് നോക്കിക്കൂടെ
    തീരുന്നതിൽ വിഷമം ഉണ്ട് പ്രേത്യേകിച്ചു ഞങ്ങൾ കാരണം ആണ് എന്നതിൽ വളരെ വിഷമം ഉണ്ട്
    തിരുകയാണേൽ കൂടി അർഹിക്കുന്ന അംഗീകാരത്തിൽ തീരണം ആർക്കും വേണ്ടാത്തപ്പോലെ ഇത് തിരരുത് എവിടന്ന് നഷ്ടപ്പെട്ടോ അവിടുന്ന് തുടങ്ങണം

    വ്യൂസ് ആയാലും ലൈക്സ് ആയാലും തീരും മുൻപ് പഴയ അവസ്ഥയിൽ എത്തിച്ചിട്ട് തീർക്കു പ്ലീസ് പ്ലീസ്

    തിരുന്നതിൽ വിഷമം ഉണ്ട് ഞങ്ങൾക്ക് ചോദിക്കാൻ അല്ലെ കഴിയു
    എഴുത്തുകാരൻ തയ്യാറല്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല

    At ലീസ്റ്റ് ഇനിയും ഒരു പാർട്ടിന് തുടക്കം കുറിക്കാൻ പറ്റിയ അവസ്ഥയിൽ തീർക്കണം പിന്നീട് എപ്പോഴെങ്കിലും തുടരാൻ തോന്നിയാൽ തുടരാൻ പറ്റുന്ന രീതിയിൽ ലൈഫ് ഒന്ന് ഫ്രീ ആവുമ്പോൾ തിരിച്ചു വരാൻ

    മഞ്ജുസും കവിനും ഞങ്ങൾ ഓരോരുത്തരും ആണ് എങ്ങനെ ആയിരിക്കണം ഒരു പാർട്ണർ എന്ന് നിങ്ങൾ ഞങ്ങൾക്ക് നന്നായി കാണിച്ചു തന്നിട്ടുണ്ട്

    മഞ്ജുസിനെപ്പോലെ ഒരു പെണ്ണിന് വേണ്ടിയാണ് വെയ്റ്റിങ് കിട്ടുവായിരിക്കും

    1 lakh ഇല്ലെങ്കിലും ഒരു 10, 60000 ആൾകാർ എപ്പോഴും അവരുടെ തിരിച്ചു വന്നാൽ സ്വീകരിക്കും

    നവവധു 2 പോലെ ആക്കാതിരുന്ന മതി

    അപ്പൊ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അതൊരു General Trend ആണെന്ന് തോന്നുന്നു.
      പൊതുവെ എല്ലാ കഥകൾക്കും ഇപ്പോൾ views കുറവാണ്.

      2 ലക്ഷം പോലും മിക്കതും കടക്കുന്നില്ല.

      എല്ലാവരും Covid ഉം മറ്റും ആയി പണി കിട്ടി ഇരിക്കുകയാണെന്ന് തോന്നുന്നു.
      ഞാൻ തന്നെ മറ്റ് പല കഥകളും ടെൻഷന്റെ ഇടയ്ക്ക് വായിക്കാൻ ബാക്കി വെച്ചിരിക്കുകയാണ്.

    2. sagar kottappuram

      പെട്ടെന്നു തീർക്കാൻ / വൈകിപ്പിക്കാൻ അങ്ങനെ മനഃപൂർവം ഉദ്ദേശങ്ങൾ ഇല്ല . പാർട്ടുകൾ തമ്മിലുള്ള ദൈർഘ്യം നിശ്ചയിക്കുന്നത് സമയമാണ് . ഇപ്പോൾ കുറച്ചു ഫ്രീ ആയപ്പോൾ ഒന്ന് രണ്ടു പാർട്ട് വേഗത്തിൽ എഴുതി താറ്റ്സ് ഓൾ .

      മറ്റൊരു കാര്യം ഈ കഥ ഞാൻ സസ്പെൻസ് ഇട്ടിട്ടു അവസാനിപ്പിക്കാറില്ല . പലപ്പോഴും ക്ളൈമാക്സ് ആദ്യമേ റിവീൽ ചെയ്തിട്ടാണ് എഴുതിയിട്ടുള്ളത് . സോ ഇനിയുള്ള എൻഡിങ് ഉം സസ്‌പെൻസ് ഒന്നുമില്ല. ഒരു സാധാരണ സത്യൻ അന്തിക്കാട് പടം അവസാനിക്കുന്ന പോലെ അവസാനിക്കും .

      പിന്നെ ആളുകൾ വായിക്കാത്തത് ചിലപ്പോൾ അവർക്കു ഇഷ്ടപെടാത്തതുകൊണ്ടാകും അതിൽ ഒന്നും ചെയ്യാനില്ല ..ഇവിടെ ഈ ഒരു കഥ അല്ല അവർക്കു മുൻപിൽ ഉള്ളത് . സോ ഞാൻ അതേക്കുറിച്ചു concern അല്ല. പക്ഷെ വായിക്കപ്പെടാതെ പോകുന്ന ഒരു കഥ തുടരുന്നതിൽ അർത്ഥമില്ല എന്നാണ് പറഞ്ഞത് .

      താങ്ക് യൂ …

      1. സത്യം ബ്രോ….ബ്രോ “രതിശലഭങ്ങളുടെ” 100th പാർട്ടിൽ നല്ലൊരു ക്ളൈമാക്സും കൊടുത്തു നിർത്താം ഞങ്ങൾ മുൻപ് ആവശ്യ പെട്ടതും 100 th പാർട്ട് ആണ് ?

      2. പിന്നെ ആളുകൾ എന്നതിൽ നിന്നും എല്ലാവരെയും ബ്രോ കൂട്ടരുത് “രതിശലഭങ്ങൾ” മാത്രം വായിക്കാനായി സൈറ്റിൽ വരുന്നവരും ഉണ്ട് ,രതിശലഭങ്ങളിലെ പോലുലുള്ള ഒരു മാരീഡ് ലൈഫ് എസ്‌പെക്ട് ചെയ്യുന്നവർ ഉണ്ട്,രതിശലഭങ്ങളിലെ പോലെ തന്റെ പങ്കാളിയിയെ സ്നേഹിക്കാൻ പറ്റാത്തവർ അതിന്റെ കാരണം അന്വേഷിച്ചു രതിശലഭങ്ങൾ വായിക്കുന്നുണ്ട്‌,രതിശലഭങ്ങളിലെ പോലെ ഇത്രയും ഇത്രയും understanting ആയ ലൈഫ് partnere രതിശലഭങ്ങൾ വായിച്ചിട്ട് ആതുപോലെ അന്വേഷിക്കുന്നവർ ഉണ്ട് ഒരു ലൈഫ് പാർട്ണർ എങ്ങിനെ ആയിരിക്കണം ,ഒരു അച്ഛൻ എങ്ങിനെ ആയിരിക്കണം എന്നു സാഗർ ബ്രോ എഴുതി ഭലിപ്പിച്ചിട്ടുണ്ട്.പിന്നെ രതിശലഭങ്ങൾ വായിക്കാനും സപ്പോർട്ട് ച

        1. ചെയ്യാനും ഞങ്ങൾ ഉണ്ട് പിന്നെ ഇതു ഇന്ററിസ്റ്റിംഗ് അല്ലാത്ത നോവൽ ആണ് / അല്ലെങ്കിൽ kambikuttanil പബ്ലിഷ് ചെയ്യാൻ പറ്റാത്ത നോവൽ ആണെങ്കിൽ കുട്ടേട്ടൻ ഇതു പബ്ലിഷ് ചെയ്യുമോ? ബ്രോ .രതിശലഭങ്ങൾക്ക്

          1. ബ്രോ പറഞ്ഞപോലെ ക്‌സ്മാണ്ട്‌സ് കുറവായിരിക്കും,വിയൂസ് കുറവായിരിക്കും പക്ഷെ ഒരു ഫിക്സഡ് റീഡേഴ്‌സ് ഉള്ള നോവൽ വേറെ ഉണ്ടോ?ഇതു പറഞ്ഞതു കഴിഞ്ഞ ദിവസം ഒരു കമന്റിൽ കണ്ടു “രതിശലഭങ്ങൾ”1000 ആക്കണം എന്നു അപ്പോൾ ബ്രോക്ക് അറിയല്ലോ ഇതു വായിക്കാത്തവർ കുറവാണെന്നു പിന്നെ ടോണി ബ്രോ പറഞ്ഞ പോലെ എല്ലാവരും കൊറോണ പേടിയിൽ ആയിരിക്കും ഉണ്ടാക്കുന്ന ജോബ് പോകുമോ എന്നു പലർക്കും പേടി കാണും ആ ഒരു മൈൻഡിൽ എങ്ങനെ അവർ സൈറ്റിൽ കയറി നോവൽ വായിച്ചു ലൈക്സ് ഉം,കമന്റസും നൾക്കും ബ്രോ പണ്ടും വിയൂസ് കുറയുന്നതിന് പാട്ടി നമ്മൾ സംസാരിച്ചതാ അതിനു ശേഷം കുറച്ച് വീകസ്നുള്ളിൽ വിയൂസ് ഉം കമാന്റസും എല്ലാം കൂടിയതുമാണ്

  4. ശ്യാമിന്റ വീണ മീട്ടാനുള്ള മോഹം കവി തകർത്തു

    1. അത് കഴിഞ്ഞ് മീട്ടിയില്ലെന്ന് ആര് പറഞ്ഞു ?
      അവൻ മിക്കവാറും അതിൽ പിടിച്ച് കേറി കാണും. കല്ല്യാണം വരെ പിടിച്ച് നിൽക്കാൻ ഉള്ള ക്ഷമയൊക്കെ അവനുണ്ടെന്ന് തോന്നുന്നില്ല.
      ഇവൻ എല്ലാ ആഴ്ചയും നാട്ടിൽ പോകുന്നുമുണ്ട്
      മറ്റേ പഴയ വീട് ഇപ്പോഴും ഉണ്ടോ എന്തോ

      ഇല്ലെങ്കിലും ഇപ്പോൾ പിന്നെ OYO ഉള്ളത് കൊണ്ട് കാമുകർക്ക് ബുദ്ധിമുട്ടില്ല

    2. sagar kottappuram

      you can expect that thing from the upcoming parts…

      1. sagar kottappuram

        actually the above reply is for mr.asharu

  5. ?രാജ് ബ്രോയുടെ ഒരു ഡീറ്റൈലിങ് ആയ ഒരു review നു വേണ്ടി വെയ്റ്റിംഗ് ആണ് സാഗർ ബ്രോക്കും അതിഷ്ഠമാണ് പണ്ടേ ബ്രോക്ക് അറിയല്ലോ സോ വാ രാജ്അണ്ണാ

    1. ആ വാക്കുകൾക്കു കാത്തിരിക്കാം

  6. Bro manjuvum kavinum sangamich kure aayallo

    1. പിള്ളേർ ആയില്ലേ അതാ

      എനിക്കും തോന്നുന്നു മെയ്‌ ബി ഇതാണോ റീസൺ പലരും വിട്ട് പോകാൻ
      ലൈഫ് തുടങ്ങിയപ്പോൾ റൊമാൻസ് മാത്രം ആഗ്രഹിക്കുന്ന ടീം പോയി

      1. Life mathram olu ippo romance valare kuranja poyi

        1. sagar kottappuram

          part 21 will have sex and romance

          1. Bro story nirtharuth orupaad munnot povanam

          2. Vallyechi story enthayi

      2. എനിക്കും ബ്രോ മുകളിൽ കണ്ടു ലൈഫ് തുടങ്ങിയപ്പോൾ റൊമാൻസ് കുറഞ്ഞു അതായിരിക്കും മിക്കവരും ഇട്ടിട്ട് പോയതെന്ന് പക്ഷെ ഈ നോവൽ ആദ്യം മുതൽ വായിച്ചവർക്ക് അറിയാം ആ ടൈമിലും ഈ ടൈമിലും ഉള്ള കവിയുടെ ചൊറിയൻ സ്വഭാവവും അതു കഴിഞ്ഞു ഒരു യമണ്ഡൻ റൊമാൻസും സെക്സ് ഉം വരുമെന്ന് . അവന്റെ ഈ ചൊറി സ്വഭാവം തന്നെ മഞ്ജുസിന്റ് ടീസ് ചെയ്തു മൂഡിലെത്തിക്കാനാ

    2. Life mathram olu ippo romance valare kuranja poyi

      1. sagar kottappuram

        valyechi thudarum….
        nirthiyittilla

      2. പക്ഷെ ഈ നോവൽ ആദ്യം മുതൽ വായിച്ചവർക്ക് അറിയാം ആ ടൈമിലും ഈ ടൈമിലും ഉള്ള കവിയുടെ ചൊറിയൻ സ്വഭാവവും അതു കഴിഞ്ഞു ഒരു yamadan റൊമാൻസ് വരുമെന്ന് . അവന്റെ ഈ ചൊറി സ്വഭാവം തന്നെ മഞ്ജുസിന്റ് ടീസ് ചെയ്തു മൂഡിലെത്തിക്കാനാ

  7. ഞാൻ റിവ്യൂ ഇടാൻ പോവുകയായിരുന്നു.

    അപ്പോഴാണ് അറിയുന്നത് സാഗർ ബ്രോ അടുത്ത പാർട്ടും submit ചെയ്തിട്ടുണ്ട് എന്ന് ?

    ഇനി രണ്ടും കൂടി അവിടെ ഇടാം.

    1. Anu [unni]July 15, 2020 at 9:07 PM
      അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രതിശലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു? അങ്ങിനെ തന്റെ വായനക്കാരെ അനാവശ്യമായി wait ചെയ്യിക്കണ്ട എന്നു പറഞ്ഞ ബ്രോയോട് ഇങ്ങിനെ തന്നെ ചെയ്യണം എന്നിട്ടും ഇനിയും എഴുതാൻ പറയുന്നതല്ലേ കഷ്ട്ടം

  8. പിന്നെ….
    ഓരോ പാർട്ട് അപ്ലോഡ് ചെയ്തതിനു ശേഷം വായനക്കാർക്ക് ചെറിയ ഒരു കാത്തിരിപ്പ് നൽകുന്നത് നല്ലതായിരിക്കും.(ഒന്നോ രണ്ടോ ആഴ്ച)
    അടുത്ത പാർട്ട് വായിക്കാനുള്ള ആവേശം കൂടും.

    1. ?അതു ഞങ്ങൾ മുൻപേ സാഗർ ബ്രോയോട് പറഞ്ഞതാ .സാഗർ ബ്രോയുടെ വായനക്കാരെ വെറുതെ കാതിരിപ്പിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു ഇപ്പോൾ ടോണി ബ്രോ പറഞ്ഞതു ലൈഫ് ഇസ് ബ്യൂട്ടിഫുൾ 20ത പാർട് ഉടൻ വരും എന്നാ

  9. വായനക്കാരെ ഒരുപാട് കാത്തു നിർത്തി വെറുപ്പിക്കാതെ എഴുതുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ.100 പാർട്ടി നോട് അടുത്തത് കൊണ്ട് ഒരു പക്ഷേ വായനക്കാർക്ക് ഒരു വലിച്ചുനീട്ട് അനുഭവപ്പെട്ടു കാണും.
    അതുകൊണ്ടാവും എല്ലാവർക്കും ഒരു വിരസത ..

    പക്ഷേ രതിശലഭങ്ങൾ ഓരോ പാർട്ട് അപ്‌ലോഡ് ചെയ്യുമ്പോഴും എനിക്ക് വായിക്കാനുള്ള ആവേശം കൂടിയിട്ടേയുള്ളൂ. ഓരോ പാർട്ടും സമയം കണ്ടെത്തി ആസ്വദിച്ച് വായിക്കും.കമന്റും ഇടും. ഒരുപക്ഷേ നല്ല ഒരു ഫാമിലി ലൈഫ് ഇഷ്ടപെടുന്നത് കൊണ്ടാവാം.എനിക്ക് ഇത് വേറെ വിരസത തോന്നിയിട്ടില്ല..

    പക്ഷേ പലർക്കും പല ടേസ്റ്റ് ആണ്.

    രതിശലഭങ്ങൾ നിർത്തിയാലും ഇനിയും പ്രണയത്തിൽ ചാലിച്ച മറ്റൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
    അത് വായിക്കാൻ ഞാൻ ഉണ്ടാവും ..

    1. എനിക്കും ബ്രോ മുകളിൽ കണ്ടു ലൈഫ് തുടങ്ങിയപ്പോൾ റൊമാൻസ് കുറഞ്ഞു അതായിരിക്കും മിക്കവരും ഇട്ടിട്ട് പോയതെന്ന് പക്ഷെ ഈ നോവൽ ആദ്യം മുതൽ വായിച്ചവർക്ക് അറിയാം ആ ടൈമിലും ഈ ടൈമിലും ഉള്ള കവിയുടെ ചൊറിയൻ സ്വഭാവവും അതു കഴിഞ്ഞു ഒരു yamadan റൊമാൻസ് വരുമെന്ന് . അവന്റെ ഈ ചൊറി സ്വഭാവം തന്നെ മഞ്ജുസിന്റ് ടീസ് ചെയ്തു മൂഡിലെത്തിക്കാനാ

  10. അനു,hii

    1. Hey?stay safe ബ്രോ

  11. രാജ് ബ്രോ ബിസി ആണോ

  12. 100 പാർട്ടിൽ അവസാനിപ്പിക്കും എന്ന് പറഞ്ഞല്ലോ..
    വ്യുസ് കുറയുന്നത് ഞാനും ശ്രദ്ധിച്ചു. പൊതുവെ ഇപ്പൊൾ എല്ലാ കഥകൾക്കും വ്യുസ് കുറവാണ് എന്ന് ടോണി പറഞ്ഞത് ശരിയാണ്. പല കഥകൾക്കും അർഹിക്കുന്ന വ്യുസോ ലൈക്സോ സപ്പോർട്ടോ കിട്ടാത്തതുകൊണ്ട് പലരും എഴുതിത്തുടങ്ങിയത് പാതി വഴിയിൽ ഉപേക്ഷിക്കുന്നൂ ഉണ്ട് .

    1. സത്യം ബ്രോ

      1. കൂടാതെ മറ്റു നോവലുകൾ ഒരു നല്ല ഗ്യാപ് ഇട്ടാണ് ഓരോ പാർട്ടും പബ്ലിഷ് ചെയ്യുന്നത് വില്ലിയുടെ ദേവനന്ദ പോലെ ആ കഥ നോക്കിയാൽ അറിയാം നല്ല ഗ്യാപ്പിട്ടാണ് ദേവനന്ദയുടെ ഓരോ പാർട്ടും വില്ലി ബ്രോ പബ്ലിഷ് ചെയ്തിരുന്നത് പക്ഷെ സാഗർ ബ്രോയുടെ “രതിശലഭങ്ങൾ” പെട്ടന്ന് ബ്രോ പബ്ലിഷ് ചെയ്യും ഓരോ പാർട്ടും തമ്മിലുള്ള ഗ്യാപ്പ് മാക്സിമം 2-3 ഡേയ്സ് ആണ്.പിന്നെ മുൻപത്തെ പോലെ ആൾക്കാർ ലോയ്ക്ക്ഡൗൻ ആയിട്ടു ആരും വെറുതെ ഇരിക്കുക അല്ല ഇപ്പോൾ ലോയ്ക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നപ്പോൾ മിക്ക ഓഫീസുകൾ ,വേറെ സ്ഥാപനങ്ങൾ എല്ലാം ഇപ്പോൾ വർക്കിങ് ആണ് ഇപ്പോൾ ഉള്ളത് ഒരു ജില്ലയിൽ എവിടേക്കും കോവിഡ് വ്യാപനം ഉണ്ടേൽ അവിടം മാത്രം കന്റോൺമെന്റ് sone ആക്കി അവിടം മാത്രം ലോക്ക് ചെയ്യും അതോണ്ട് മിക്കവർക്കും ബിസി ആയിരിക്കും

    2. 100 പാർട് വരെ എഴുതാൻ സാഗർ ബ്രോ മനസ്സു വെച്ചല്ലോ അതു മതി സാഗർ ബ്രോ “രതിശലഭങ്ങൾ” 100 ൽ വരെ എഴുതമോ എന്നാണ് ചോദിച്ചത് ബ്രോ ഇപ്പോൾ ഏകദേശം 94 parts ആയി ഇനി ബാക്കി 6 partsum കൂടി ബ്രോ എഴുതും എന്നാണ് എന്റെ ഉറച്ച വിശ്വാസം

  13. കിങ് ബ്രോ..

      1. ഇപ്പോളാണോ ഫ്രീ ആയതു പാർട് 17 നു ഇടാൻ ബ്രോ എഴുതിയ കമന്റ് ഒന്നിടെന്നെ

  14. കിംഗ്‌ ബ്രോ നമ്മൾ മുന്പിലത്തെ പാർട്ടിൽ പറഞ്ഞില്ലേ ഇതും ഒരു ചാറ്റ് റൂം പോലെ ആകാമെന്ന് അങ്ങിനെ ആക്കിയ കഥകൾക്ക് വിയൂസ് കൂടുതല് ഞാൻ ഒരു ദിവസം തന്നെ പല തവണ കയറിയപ്പോൾ ഓരോ തവണയും രതിശലഭങ്ങളുടെ വിയൂസ് കൂടി സോ സാഗർ ബ്രോ പറഞ്ഞത് പോലെ അതു വെറും chit chat പോലെ അല്ല നമ്മുക്ക് കമന്റ്സ് വേണ്ട വിയൂസ് കൂടും ഒരാൾ പല വട്ടം ഒരേ ദിവസം തന്നെ കയറിയാൽ

    1. എന്തിനാണ് ബ്രോ വ്യൂസ് കൂടാൻ ഇങ്ങനെ ചെയ്യണേ.
      ഒരുപാട് അങ്ങനെയായാൽ അഭിപ്രായം ഒക്കെ വായിക്കാൻ ഒക്കെ സാഗർ ബ്രോയ്ക്ക് പാടുമായിരിക്കും.
      പുള്ളിക്ക് മാത്രമല്ല എല്ലാവർക്കും.

      രതിശലഭങ്ങളുടെ legacy ഈ സൈറ്റ് ഉള്ളിടത്തോളം കാലം നില നിൽക്കും. തീയറ്ററിൽ ഇറങ്ങുന്ന സിനിമ Box Office Collection വെച്ച് വിലയിരുത്തുന്ന പോലല്ല ഇത്.

      5 കൊല്ലം കഴിഞ്ഞ് ഒരാൾ സൈറ്റിൽ വന്ന് നല്ല കഥകൾ suggestion ചോദിക്കുമ്പോഴും അതിൽ എല്ലാം രതിശലഭങ്ങൾ ഉണ്ടായിരിക്കും.
      അത് മാത്രമല്ല ഇവിടുത്തെ പല Top എഴുത്ത്കാർക്കും പ്രചോദനവും ആണ് രതിശലഭങ്ങൾ ഒക്കെ.

      ഞാൻ തന്നെ 1st & 2nd പാർട്ട്‌ pdf ആണ് വായിച്ചത്. എന്റെ views ഒന്നും അതിൽ കാണിക്കില്ല.

      അത് കൊണ്ട് രതിശലഭങ്ങൾ പോലൊരു classic നെ views ന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നത് അനീതിയാണ്.

      1. അങ്ങിനെ വിയൂസ് കൂടാൻ ഇവിടെ ചെയ്യുന്നില്ല എന്ന പറഞ്ഞതു ബ്രോ പല നോവേല്സിന്റേം കമന്റ് ബോക്സ് ഇപ്പോൾ ഒരു ഗ്രൂപ്പ് പോലെയാ ഗുഡ്മോർണിങ് വിഷ് .മുതൽ ഫുഡ് കഴിച്ചതും ഉണ്ടാക്കിയതും മുതൽ അവസാനം ഗുഡ് night വരെ അവിടെ പറയും അതു പോലെയാണോ രാതിശലഭങ്ങളുടെ കമന്റ്സ് നോക്കിയാൽ അറിയാം അങ്ങിനെ വിയൂസ് കൂട്ടാൻ ഞങ്ങൾക്ക് interestum ഇല്ല

      2. ഞാൻ ഒരിക്കലും ഇങ്ങിനെ രതിശലഭങ്ങൾക്കു വിയൂസ് കൂട്ടാൻ നോക്കുകയില്ല എന്നു സാഗർ ബ്രോക്ക് അറിയാം പിന്നെ ഞാൻ മറ്റു നോവലുകളുടെ കാര്യം പറഞ്ഞപ്പോൾ താങ്കൾക്ക് വേറെ രീതിയിൽ തോന്നിയത് എന്താണെന്ന് അറിയില്ല ലൈഫ് ഐ ബ്യൂട്ടിഫുൾ ന്റെ ഈ റീസെന്റ ആയി വന്ന പാർട്ടിൽ കമന്റ് ബിപിക്സിൽ സാഗർ ബ്രോയും, ഞാനും,കിംഗ്‌ ബ്രോയും ചർച്ച ചെയ്തതാണ് ഇനി രതിശലഭങ്ങൾ ളുടെ പ്രേവിസ് പാർട് നോക്കിയാൽ മതി ബ്രോക്ക് മനസ്സിലാകും അങ്ങിനെ കഥയെ സംഭാധിച്ചല്ലാതെ വേറെ ഒരു കമന്റും രതിശലഭങ്ങൾ ഹോൾ സീരീസിൽ വന്നിട്ടില്ല എന്നു നോവലിന്റെ മുൻ പാര്ടിനെ പട്ടിയൊക്കെയെ ഇവിടെ കമന്റ് ചെയ്തിട്ടുള്ളൂ

        1. ഒക്കെ ബ്രോ

  15. Viewers കുറഞ്ഞു എന്നത് കണ്ടപ്പോൾ ശ്രദ്ധിച്ചതാണ്
    ഇതിന് മാത്രം അല്ല.
    സൈറ്റിൽ ഇപ്പോൾ പൊതുവെ മൊത്തത്തിൽ ആളുകൾ കുറവാണല്ലോ.

    Top 10 ലിസ്റ്റിൽ തന്നെ 3 ലക്ഷം പോലും ആവാത്ത 5 കഥകൾ ഉണ്ട്.

    പണ്ടൊക്കെ ലിസ്റ്റിൽ കേറാൻ തന്നെ 3.5 4 lakhs ഒക്കെ വേണമായിരുന്നു.

    ഇപ്പോൾ 2.3 ആകുമ്പോൾ Top ൽ വന്നിട്ടുണ്ട്

    എല്ലാരും safe അല്ലേ guys.
    സ്ഥിരം കമന്റ് ഇടുന്നവരെ പലരെയും കാണുന്നില്ല.

    1. എസ് ബ്രോ ആൻഡ് യൂ?

    2. ശരിയാണ് 17,18,19 പാർടികൾ സാഗർ ബ്രോ പെട്ടന്ന് തന്നു വേഗം തീർക്കാനായിരിക്കും അതോണ്ട് സ്ഥിരം കമന്റ്‌ ഇടുന്ന ആരും വന്നിട്ടില്ല ചിലപ്പോൾ ആ പാര്ടുകളിൽ വായിച്ചും കാണില്ല അതാ വിയൂസ് കുറഞ്ഞതും

    3. അങ്ങനെ views കുറഞ്ഞ ഒരു നോവലാണ് നന്ദേട്ടന്റെ “ജന്മനിയോഗം”അതിന്റെ 20 പാർട്ടോളം നാഡിറ്റൻ എഴുതിവെച്ചിരുന്നതാ പക്ഷെ ഈ റെസ്പോണ്സ കുറവായത് കൊണ്ടു നന്ദേട്ടൻ നോവൽ നേരത്തെ അവസാനിപ്പിച്ചു .എത്ര viewers ,കമന്റ് ,ലൈക്സ് എന്നിവ വേണ്ടെന്നു ഓതേർസ് പറഞ്ഞാലും അവരുടെ ഉള്ളിൽ ഇതൊക്കെ വേണം എന്നു ആഗ്രഹം ഉണ്ട് എന്നതാണ് വാസ്തവം

  16. നിന്റെ കാലൻ

    റോസും കവിനും ആയി ഉള്ള ഒരു scene പ്രതീക്ഷിക്കുന്നു, ഫുൾ സെക്സ് അല്ലെങ്കിലും കുറച്ച് ഒക്കെ ആവാം, its my humble request

  17. രതിശലഭങ്ങൾ മഞ്ജുസും കവിനും പാർട് 1.452671 views
    മഞ്ജുസും കവിനും പാർട് 2. 403478
    മഞ്ജുസും കവിനും പാർട്ട് 3.327206
    മഞ്ജുസും കവിനും പാർട്ട് .4 259670
    മഞ്ജുസും കവിനും പാർട്ട്.5 283263
    മഞ്ജുസും കവിനും പാർട്ട്.6 273367
    മഞ്ജുസും കവിനും പാർട്ട്.7.201808
    മഞ്ജുസും കവിനും പാർട്ട്.8 236767
    മഞ്ജുസും കവിനും പാർട്ട്.9 230751
    മഞ്ജുസും കവിനും പാർട്ട്.10.185728
    മഞ്ജുസും കവിനും പാർട്ട്.11.180186
    മഞ്ജുസും കവിനും പാർട്ട്.12.258772
    മഞ്ജുസും കവിനും പാർട്ട്.13.230349
    മഞ്ജുസും കവിനും പാർട്ട്.14.198973
    മഞ്ജുസും കവിനും പാർട്.15.253687
    മഞ്ജുസും കവിനും പാർട്ട്.16.214977
    മഞ്ജുസും കവിനും പാർട്ട്.17.228618
    മഞ്ജുസും കവിനും പാർട്ട്.18.219508
    മഞ്ജുസും കവിനും പാർട്ട്.19.219566
    മഞ്ജുസുംകവിനും പാർട്ട്.20.202037
    മഞ്ജുസും കവിനും പാർട്ട്.21.193241

  18. രതിശലഭങ്ങൾ പറയാതിരുന്നത്

  19. രതിശലഭങ്ങൾ പാർട്ട് 1- 364939 views
    രതിശലഭങ്ങൾ പാർട്ട് 2- 405363
    രതിശലഭങ്ങൾ പാർട്ട് 3- 400335
    രതിശലഭങ്ങൾ പാർട്ട് 4- 439339
    രതിശലഭങ്ങൾ പാർട്ട് 5-328390
    രതിശലഭങ്ങൾ പാർട്ട് 6-309244
    രതിശലഭങ്ങൾ പാർട്ട് 7-353529
    രതിശലഭങ്ങൾ പാർട്ട് 8-302702
    രതിശലഭങ്ങൾ പാർട്ട് 9-353975
    രതിശലഭങ്ങൾ പാർട്ട് 10-279511
    രതിശലഭങ്ങൾ പാർട്ട് 11-295992
    രതിശലഭങ്ങൾ പാർട്ട് 12-324084
    രതിശലഭങ്ങൾ പാർട്ട് 13-268578
    രതിശലഭങ്ങൾ പാർട്ട് 14-293594

  20. രതിശലഭങ്ങൾ പാർട് 1 -304620 views, രതിശലഭങ്ങൾ പാർട് 2 -252625 views,
    രതിശലഭങ്ങൾ പാർട് 3 – 239592 രതിശലഭങ്ങൾ പാർട് 4 – 198441 രതിശലഭങ്ങൾ പാർട് 5 – 246225 രതിശലഭങ്ങൾ പാർട് 6 – 246226 രതിശലഭങ്ങൾ പാർട് 7 – 240107 രതിശലഭങ്ങൾ പാർട് 8 – 328071 രതിശലഭങ്ങൾ പാർട് 9 – 257303
    രതിശലഭങ്ങൾ പാർട് 10 -414841
    രതിശലഭങ്ങൾ പാർട് 11 -388223
    രതിശലഭങ്ങൾ പാർട് 12 -437117
    രതിശലഭങ്ങൾ പാർട് 13 -272780
    രതിശലഭങ്ങൾ പാർട് 14- 298586
    രതിശലഭങ്ങൾ പാർട് 15 -233053
    രതിശലഭങ്ങൾ പാർട് 16 -288591
    രതിശലഭങ്ങൾ പാർട്ട് 17 -358616
    രതിശലഭങ്ങൾ പാർട്ട് 18 -362692
    രതിശലഭങ്ങൾ പാർട്ട് 19 -390490
    രതിശലഭങ്ങൾ പാർട്ട് 20 -351434
    രതിശലഭങ്ങൾ പാർട്ട് 21 -275781
    രതിശലഭങ്ങൾ പാർട്ട് 22 -220424
    രതിശലഭങ്ങൾ പാർട്ട് 23 -241224
    രതിശലഭങ്ങൾ പാർട്ട് 24 -418116
    രതിശലഭങ്ങൾ പാർട്ട് 25 -388439
    രതിശലഭങ്ങൾ പാർട്ട് 26 -291141
    രതിശലഭങ്ങൾ പാർട്ട് 27 -419123
    രതിശലഭങ്ങൾ പാർട്ട് 28 -435481
    രതിശലഭങ്ങൾ പാർട്ട് 29 -401788
    രതിശലഭങ്ങൾ പാർട്ട് 30 -350668
    രതിശലഭങ്ങൾ പാർട്ട് 31 -480837
    രതിശലഭങ്ങൾ പാർട്ട് 32 -416014

  21. ഇനി ഏതൊക്കെ love stories ഇറങ്ങിയാലും രതിശലഭങ്ങളുടെ തട്ട് താണ് തന്നെ കിടക്കും ?????

  22. രതിക്കു രതി ഉണ്ട് റ്റീസിങ് ഉണ്ട് റിയൽ ലൈഫ്‌ നോട് ചേർന്ന് നിൽക്കുന്ന അല്ലെങ്കിൽ തോന്നുന്ന കുടുംബബന്ധങ്ങൾ ഉണ്ട് പിന്നെ കുട്ടികൾ ആയിട്ടും അവർ ജീവിതം പഴയ തലത്തിൽ അസ്വദിക്കുന്നുണ്ട്

  23. രതിക്കു രതി ഉണ്ട് റ്റീസിങ് ഉണ്ട് റയൽ ലൈഫ്റ് പോലെ തോന്നുന്ന കുടുംബബന്ധങ്ങൾ ഉണ്ട് പിന്നെ കുട്ടികൾ ആയിട്ടും അവർ ജീവിതം പഴയ തലത്തിൽ അസ്വദിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *