രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram] 1098

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

Rathishalabhangal Life is Beautiful 19

Author : Sagar Kottapuram | Previous Part

 

അവരെ കാണാത്തതുകൊണ്ട് ഞാൻ ജസ്റ്റ് ഒന്ന് തിരഞ്ഞിറങ്ങി . മായേച്ചിയുടെ വീടിന്റെ പുറകിലുള്ള പറമ്പിൽ ഒരു വാഴത്തോട്ടം ഉണ്ട് . അവിടെയിരുന്നാണ് കല്യാണത്തലേന്നു ഞങ്ങൾ വെള്ളമടിയും കലാപരിപാടികളുമൊക്കെ നടത്തിയത് .എനിക്ക് ആകെക്കൂടി അവര് പോയിരിക്കാൻ സാധ്യതയുള്ള ഒരു സ്ഥലമായി തോന്നിയത് അത് മാത്രമാണ് . ബാക്കിയുള്ളിടത്തൊക്കെ എങ്ങനെ പോയാലും ആൾക്കാരുടെ നോട്ടം കിട്ടും . അതുകൊണ്ട് ഞാൻ രണ്ടും കൽപ്പിച്ചു അങ്ങോട്ടേക്ക് തന്നെ പോയി .

എന്റെ ഊഹം ഒന്നും തെറ്റിയില്ല . ആളുകളുടെ ശ്രദ്ധയിൽ നിന്നൊക്കെ മാറി രണ്ടും കൂടി വാഴത്തോപ്പിൽ നിന്ന് കരളും കരളും കൈമാറുന്നുണ്ട് . അവരെ കണ്ടതും ഞാൻ വലിയൊരു വാഴയുടെ മറവിൽ ഒളിഞ്ഞു നിന്നു. പിന്നെ അവിടെനിന്നുകൊണ്ട് അവരുടെ കൊഞ്ചലും കുഴലും ഒക്കെ ശ്രദ്ധിച്ചു .

“പോവാടാ ..ആരേലും വരും..”
വീണ അവന്റെ മുൻപിൽ നിന്നു ചുറ്റും കണ്ണോടിച്ചുകൊണ്ട് ചെറിയ പേടിയോടെ തന്നെ പറഞ്ഞു .

“ഇവിടെ ആരും വരാൻ ഒന്നും ചാൻസില്ല എന്റെ വീണേ …നീ ഒന്ന് പേടിക്കാതിരിക്ക് ”
ശ്യാം അവളുടെ കൈപിടിച്ച് കൊണ്ട് പയ്യെ പറഞ്ഞു . പക്ഷെ ടച്ചിങ് ഒന്നും അത്ര പ്രോത്സാഹിപ്പിക്കാത്ത പോലെ വീണ വേഗം കൈപിൻവലിച്ചു .

“അതേയ്..ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട ”
അവന്റെ ഉദ്ദേശം മനസിലായ പോലെ വീണ ചിരിച്ചു .

“ശെന്റെ പള്ളി….എടി മോളെ ഞാൻ ചതിക്കത്തൊന്നും ഇല്ല ..നിന്നെ കെട്ടാമെന്നു പറഞ്ഞിണ്ടെങ്കില് ഞാൻ കെട്ടിയിരിക്കും …അച്ഛൻ ആണ് സത്യം ”
അവളുടെ നിസഹകരണം കണ്ടു ശ്യാം തലചൊറിഞ്ഞു .

“അതൊക്കെ ഓക്കേ…പക്ഷെ ടച്ചിങ് വേണ്ട …”
വീണ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“അതെന്ന പരിപാടിയാ മോളെ…ഇത്ര ഒക്കെ ആയില്ലേ ..ഒരു കിസ് എങ്കിലും താടി ”
ശ്യാം അവളുടെ കയ്യിൽ ഒന്നുടെ പിടിച്ചു ചിണുങ്ങി .

“ദേ ദേ …വേണ്ടാ ട്ടോ ”
ശ്യാം കയ്യിൽ കയറി പിടിച്ചതും അവള് ചുറ്റും നോക്കി . ഞാനെല്ലാം ഒളിച്ചിരുന്ന് കാണുന്നുണ്ട് എന്നൊന്നും അവറ്റകള് അറിയുന്നില്ല .

“വേണം..പ്ലീസ് …അല്ലെങ്കിൽ ഞാൻ ഇനി മിണ്ടില്ലേ”
ശ്യാം ഒരു ഭീഷണി പോലെ പറഞ്ഞു അവളെ നോക്കി കണ്ണുരുട്ടി .

“എനിക്ക് പേടിയാടോ …ആരേലും കണ്ടാൽ മാനം പോവും ”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

136 Comments

Add a Comment
  1. ഇത്രയും മനോഹരമായ “രതിശലഭങ്ങൾ” പിൻ ചെയ്യണം എന്ന് dr. കുട്ടേട്ടനോട് വിനീതമായി അഭ്യർത്ഥിക്കുന്നു “four in one” എന്നു പറയാവുന്ന എല്ലാം ഉള്ള നോവൽ പിൻ ചെയ്യണം dr പ്ളീസ്

  2. Beena. P(ബീന മിസ്സ്‌)

    സാഗർ,
    ഹായ്

  3. വേട്ടക്കാരൻ

    സാഗർ ബ്രോ,ഈ പാർട്ടും കലക്കി.

  4. താഴെ DP add ചെയ്യുന്നത് എങ്ങനെ എന്ന് ഒരാള് ചോദിച്ചു .

    gravatar എന്ന് search ചെയ്യുക. ലിങ്കില് പോവുക

    എന്നിട്ട് ഇതില് ഉപയോഗിക്കുന്ന email വെച്ച് sign in ചെയ്യുക

    gmail ആണെങ്കിൽ continue with gmail കൊടുത്താലും മതിയാകും .

    ADD PICTURE

      1. Thanks bro???

  5. കൊള്ളാം സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗവും അഭിനന്ദനങ്ങൾ…. .

  6. With love

  7. കാര്‍ത്തി ആയാലും കൊള്ളാം കാര്‍ത്തുമ്പി ആയാലും കൊള്ളാം. അഞ്ചു കുട്ടിയെ കൊടുക്കാന്‍ പ്ളാന്‍ ഉണ്ടെങ്കില്‍ ചെക്കനെ നല്ല കാ്യാരക്റ്റര്‍ ആയിട്ട് അവതരിപ്പിക്കണം. കവിയുടേയോ ശ്യാമിന്‍റേയോ പോലെ മംന്‍കാല കോഴി വേണ്ട. അഞ്ചു പാവല്ലേ, ഇത്തിരി ബഹളം ഒക്കെ ഉണ്ടാക്കുമെങ്കിലും…

  8. എനിക്ക് എന്റെ കൂട്ടുകാരൻ മിനിഞ്ഞാന്ന് suggest ചെയ്ത സ്റ്റോറി ആണ് ഈ രണ്ടു ദിവസത്തിനുളിൽ ഞാൻ ഈ കഥ മൊത്തമായും വായിച്ചു. ഞാൻ ഈ siteil വായിച്ച ഏറ്റവും അടിപൊളി കഥ ആണിത്. ഞാൻ ഇതിന്റെ comments ചെക്ക് ചെയ്തപ്പോൾ മുന്നത്തെ feedback ഇല്ല. എന്നിരിന്നാലും എന്റെ പോലത്തെ ഒരുപാട് ആളുകൾ ഈ കഥയെ ഇഷ്ട്ടപെടുന്നവർ ഉണ്ട്. അവരെ വിഷമിപ്പിക്കാതെ ഈ കഥ മിനിമം 50 പേജ് വരെ എഴുതണേ
    എന്ന് സ്നേഹത്തോടെ
    ലിയോ ❤️

    1. ?
      എന്നിട്ട് കൂട്ടുകാരനോട് എന്തു പറഞ്ഞു

  9. ആദ്യം ഒക്കെ കവിയോട് ദേഷ്യം തോന്നിയതാണ് പിന്നീടുള്ള മഞ്ജുസിനോട് ഇഷ്ടത്തിന്റെ നിറം change ആയതും ,മഞ്ജുസിന്റ് കിട്ടാൻ കൈ വെയിൻ കട്ട് ചെയ്യാൻ ട്രൈ ചെയ്തു ഹോസ്പിറ്റലിൽ ആയതും,ലാസ്റ്റ് കുട്ടികൾ ആയപ്പോലും അവരേയും മഞ്ജുസിനെയും ഇങ്ങിനെ സ്നേഹിക്കുന്ന കവിയെയും വായനക്കാർ ഇഷ്ടപെട്ടതല്ലേ മുൻപ് മഞ്ജുസും ആയി ഉടക്കി ശ്യാമിന്റെ വീട്ടിലേക്ക് പോകുമ്പോൾ അസിസിഡന്റ ആയതും പിന്നെ ഹോസ്റ്റലിൽ അവൻ കോൻസിഷ്യസ് ആസ്യപ്പോലെ മഞ്ജുസ് എന്ന അവന്റെ വായിൽ വന്നത് പിന്നെ ഉടനെ അതു തിരുത്തി അമ്മയെ കാണണം എന്നാക്കിയതും കവി അസിസിഡന്റ ആയി ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞ മഞ്ജുസിന്റ് കോലവും അവളോട് ദേഷ്യം ഉണ്ടൊന്നു മഞ്ജുസ് ചോദിച്ചപ്പോൾ ഉള്ള അവൻറെ മറുപടിയുമെല്ലാം സാഗർ ബ്രോയുടെ ഒരു മൈൽസ്റ്റോണ് ആയി “രതിശലഭങ്ങൾ”?

    1. നീ എന്റെ മഞ്ജുസായി പോയില്ലേ എന്ന കവിയുടെ ഒറ്റ ചോദ്യം മത്തിയരുന്നു കവിക്ക് മഞ്ചസ് എത്ര പ്രിയപ്പെട്ടത് ആണ് അല്ലെങ്കിൽ അവൾ എന്തു പറഞ്ഞാലും ദേഷ്യപ്പെട്ടലും,കളിയാക്കിയാലും മഞ്ജുസിനോട് കവിക്ക് ഉള്ള സ്നേഹം അന്നും ഇന്നും എന്നും എങ്ങനെയുള്ളതാണ് എന്ന് മഞ്ജുസിന് മനസ്സിലാകാണിതിൽ സാഗർബറോ പറഞ്ഞതു പോലെ മഞ്ജുസും കവിയും ആണ് ഹൈലൈറ്

    2. പച്ചയായ പ്രണയം, സ്നേഹം ❣️

      1. ഇങ്ങനെ അല്ലാതെ ഒരു നല്ല കമന്റ്‌ പോരട്ടെ

        1. ☺️ താഴെ ഒന്ന് ഉണ്ട്
          ഈ ഭാഗത്തിന് ഉള്ള കമന്റ്‌ ചെയ്തിട്ടില്ല

          1. കണ്ടു?

  10. സാഗർ ബ്രോ നോവലിന്റെ ഈ പാർട്ടിന്റെ begingil മയേച്ചിയുടെ യും വിവേകേട്ടന്റെയും marriaginu ഇടക്കു മുങ്ങിയ ശ്യാമിനേം വീണയെയും തപ്പി കവി ഇറങ്ങുന്നതും അവസാനം വഴത്തൊപ്പിൽ വെച്ചു കാണുന്നതും ആദ്യം കിസ് ചെയ്യാൻ മടിച്ച വീണ പിന്നീട് അത് എൻജോയ് ചെയ്യുന്നതും സീൻ കോണ്ട്രാ ആയി രണ്ടും പേരും എന്തേലും അക്രമം കാണിക്കും എന്നു തോന്നിയപ്പോൾ കവി കലിന്റെ രൂപത്തിൽ അതു മുടക്കുന്നതും വീണയുടേം,ശ്യാമിന്റേം മുൻപിൽ കവി ചെന്നു അവിടെ നടന്നത് ഒന്നും തന്നെ അറിയാത്ത ഭാവത്തിൽ അവരോട് സംസാരിക്കുന്നതും സംസാരത്തിനിടക്കു കവി വീണയുടെ തോളിൽ അവന്റെ കയ്യിടുന്നതും അതു കണ്ട ശ്യാം അതിഷ്ടപെടാതെ നോക്കുന്നതും അതു കഴിഞ്ഞു വിവാഹ ശേഷം തിരിച്ചു മഞ്ജുസിന്റ് വീട്ടിൽ ചെല്ലുന്നതും അതിനു ശേഷസം ഉണ്ണികൾക്കു പേരിട്ടൊന്നു റോസ് വിളിച്ചു ചോദിക്കുന്നതും മഞ്ജുസിന്റ് കാര്ബണ് കോപ്പി ആയ ചുന്ദരി മോൾക്ക്‌ ഒരു നല്ല ഭംഗിയുള്ള പേര് ഇടണം എന്നു റോസ്സ്മരി പറയുമ്പോൾ എന്നാൽ തന്റെ പേരിടാം റോസ്സ് എന്നു റോസ്സ് നല്ല ഫ്ലവർ അല്ലെ ബ്യൂട്ടിഫുൾ അല്ലെ എന്നു ചോദിക്കുന്നതും റോസ്സ്മരി കാറിൽ കയറി പോയി കഴിഞ്ഞപ്പോ മഞ്ജുസ്‌സിന്റെ ഡൗട്ടും അവളെ കാണുംപ്പോ എന്താ മോനെ ഒരു ഇളക്കം? പഴയ കാമുകിയെ കണ്ടപ്പോൾ എന്നും അതു വരെ ഒന്നും ഇല്ല എന്നും പറഞ്ഞു കവി പോകുന്നതും .അവസാനം മഞ്ജുസ് മോൾക്ക് റോസ്സ് എന്ന പേരുമാറ്റി എന്നു സീരിയസ് ആയി പറയുമ്പോൾ എന്നാൽ മോന് ആദർശ് എന്നു പേരിടും എന്നു കവി പറയുമ്പോൾ മഞ്ജുസ് അതു തിരുത്തി ആദർശ് എന്നു വേണ്ടാ ആദി എന്നു മതി എന്നു കൂൾ ആയി പറയുംപോളും കവി അതു വെറുതെ ആണെന്ന വിചാരിക്കുന്നത് പക്ഷെ പേരിടീൽ ചടങ്ങിൽ മഞ്ജുസ് അച്ഛനോട് മോൾക്ക് റോസ്സ് എന്നു പറയുമ്പോളാണ് കവി മഞ്ജുസ് സീരിയസ് ആയിട്ടാണ് പറഞ്ഞതെന്ന് മനസ്സിലാക്കുന്നെ അതിനു പകരം മോന് ആദി എന്നു കവിയും പേരിട്ടു.പിന്നെ അത്യാവശ്യമായി രണ്ടു കോണ്ട്രാക്ട് singn ചെയ്യാൻ കവി അടുത്ത ദിവസം തന്നെ blore ഇൽ ചെല്ലണം എന്നു വിളിച്ച് പറയുമ്പോൾ കവി പെട്ടന്ന് ടോപിക്‌ change ചെയ്തു റോസിനോട് കല്യാണം കവിന്റ കേളേജ് ടൈമിൽ വാലന്റൈൻസ് ഡേയ്ക്ക് വിവാഹം നടന്നിട്ട് റോസ് നു ട്രോഫി ഒന്നും തന്നെ വേണ്ടേ എന്നു ചോദിച്ചു ഫ്ലിർട് ചെയ്യുന്നതും പറ്റിയെ അഡ്‌ലൈറ്‌സ് ലേക്ക് സമരം മാറിയപ്പോൾ കവിയെ റോസ്സ് ബ്ലോയ്ക്ക് ചെയ്യുന്നതും ഫ്ലൈറ് ഇറങ്ങുന്ന കവിയെ receive ചെയ്യാൻ റോസ്സ് വന്നപ്പോൾ ഹഗ് ചെയ്തപ്പോൾ കവി മുൻപത്തെ സ്വഭാവം പുറത്തെടുത്തു സമേൽ ചെയ്യുന്നതും മഞ്ജുസ് പറയുന്നത് ഓർമ്മ വന്നു “നീ എന്താ നായുടെ ജൻമം ആണൊന്ന്” അതു ഓർമ വന്നു പിന്നീട് റോസിന്റെ വീട്ടിൽ വന്നിട്ട് അതു പ്രൈസൻ മഞ്ജുസ്സിനെ വിളിച്ചപ്പോൾ മഞ്ജുസ് വലിയ ഇന്റർഎസ്റ് കാണിക്കാത്തതും അതു വയ്യാഞ്ഞിട്ടാണെന്നും മനസ്സിലാക്കുന്നതും പിന്നീട്‌ റോസ് കുളിച്ചിട്ടു വരുമ്പോൾ റോസ്സ്ൻൻറെ ഡ്രസ്‌ കണ്ടു കവിയുടെ കണ്ട്രോൾ പോകണ്ണ പോലെ വന്നതും റോസ് അവന്റെ മടിയിൽ ഇരിക്കുന്നതും കിസ് ചെയ്യാൻ വന്നതും അവൻ മഞ്ജുസ്സിനെ മറക്കുമോ എന്നു പേടിച്ചു പക്ഷെ റോസ് തന്നെ ഒഴിഞ്ഞു മാറി “ഇത്രയേ ഉള്ളു നീ എന്നു പറഞ്ഞു കവിയെ കളിയാക്കി”മഞ്ജുസ്സിനെ മറന്നാൽ കവി…..!(ഉണ്ണികളേം) ഈ പാർട് ഇന്ന് വരും എന്ന് കരുതിയില്ല അതു കൊണ്ട് കമന്റ് അത്ര നന്നായില്ല എന്നാണ് എന്റെ വിശ്വാസം. Please ingnore my flows.

    സ്നേഹപൂർവം

    അനു

    1. sagar kottappuram

      thanks…

      palapozhum thirakkanu..athanu marupadi nalkathathu

      1. അത് കുഴപ്പം ഇല്ല ബ്രോ?

      1. ഇവിടെ ബ്രോ കാണാൻ ഇല്ലല്ലോ സപ്പോട്ട കൊടുക്കേണ്ട ടൈമിൽ ബിസി ആയോ?

        1. അങ്ങനെ ഒന്നും ഇല്ല വരാൻ പറ്റുന്നില്ല അതാണ്.

    2. റോസ്സ് എന്നു മോൾക്കിട്ടത് അച്ചനു ഇഷ്ടപ്പെടുമോ എന്നു ഞാൻ മുൻപ് ഒരു കമന്റിൽ ചോദിച്ചതിനുള്ള answer സാഗർ ബ്രോ തന്നതാണെന്നു കരുതുന്നു

  11. I respect u sir because ningal orale mathrame ullu correct ayi thudarchayayi kadha eyuthi vidunnullu because ur sincere thangal nalla ore eyuthukaran anne thangal ningalude aradakarude mannasse arinje eppoyum continues ayi kadha eyuthunnu with all respect ur sir . Kadha kurach kudi sexy and thrilling aku

    1. ????????????

  12. Dear sagar….
    A classic story… ഒന്നും പറയാൻ ഇല്ല പലപ്പോഴും kavin ആയി മാറിപ്പോയി ഞാൻ… Last 4 part muthal‌ ആണ്‌ ഈ story sredhayil പെടുന്നത്… കുറച്ച് ദിവസം ആയി എല്ലാ series ഇരുന്ന് ഒറ്റയടിക്ക് വായിച്ചു. പലപ്പോഴും ഈ story ഇല്‍ ലയിച്ച് ഇരുന്നു പോയി…

    1. Welcome to the club bro ?
      ആരാണ് suggest ചെയ്തത്?

      1. Bro enganeya dp aad cheyyunnath? Ariyaavunnavar paranju tharumo?

      2. ആരും suggest ചെയതത് അല്ല…
        പലപ്പോഴും കാണുന്നുണ്ട്.. അവിടെയും ഇവിടെയും ആയി read ചെയ്തപ്പോ തോന്നി ഒരു അടിപൊളി പ്രണയ katha ആയിരിക്കും എന്ന്… പിന്നെ ആദ്യം മുതൽ കുത്തിരുന്നു വായിച്ചു…
        കാത്തിരിക്കുന്നു next partnaayi…

    2. sagar kottappuram

      thanks bro…

      1. ഞങ്ങൾ ആണ്‌ താങ്കള്‍ക്ക് thanks പറയേണ്ടത്… ഇത്രയും അടിപൊളി story തന്നതിനു.

        പഴയ 3 part ഉം എന്റെ favorite collections ഇല്‍ store ചെയത് വെച്ചിട്ടുണ്ട്…

    3. Welcome bro?

    4. Welcome bro

  13. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️?

  14. റോസ്മേരി ഒന്ന് കൊതിപ്പിച്ചു…
    എന്തെങ്കിലും നടക്കുമോ അവർ തമ്മിൽ

    1. ഇനി അങ്ങിനെ നടന്നാൽ കഥയുടെ ഇതുവരെയുള്ള ടോട്ടൽ തീം മറിപോവില്ലേ ബ്രോ

  15. Dear Sagar, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. കവിനും റോസ്മരിയും കൂടി വല്ലതും ഒപ്പിക്കുമെന്ന് തോന്നി. ഒന്നും നടന്നില്ല. Waiting for the next part.
    Thanks and regards.

    1. അങ്ങിനെ വല്ലതും നടന്നാൽസാഗർ ബ്രോ എഴുതിയ മജൂസിനോടുള്ള പ്രണയം വെറുതെ ആകില്ലേ മഞ്ജുസിന് കവിയെ അവളെക്കാൾ വിശ്വാസം ആണ് കവിനെ എങ്ങനെ ഡീൽ ചെയ്യണം എന്ന് റോസിനും നന്നായി അറിയാം

  16. ഒറ്റപ്പാലം കാരൻ

    റോസിന്റെ പ്രകടനം വായിക്കുേമ്പാൾ മനസിനു ഒരു ഫീലിംഗ് വന്നു മഞ്ചു സിനെ ചതിക്കാൻ കെവിനു പറ്റുമോ എന്നു പിന്നെ തുടർന്നു വായിച്ചപ്പോൾ ഒരു സന്തോഷം തോന്നി ഇവർ രണ്ട് പേർ ഇവർക്ക് തന്നെ മതി❤️❤️❤️❤️

  17. അപ്പൂട്ടൻ

    കലക്കി. എന്റെ ഊഹം ശരിയാണെങ്കിൽ കാർത്തിയും ആഞ്ജുവും തമ്മിൽ മുടിഞ്ഞ പ്രേമത്തിൽ ആയിരിക്കും.

    1. sagar kottappuram

      ha ha

    2. Enikkumath thonnathirunnilla?

    3. അതെ അങ്ങനെ ആവും ചിലപ്പോൾ. അവനിൽ ഒരു ഫ്രീഡം ഉള്ള പോലെ തോന്നിയോ.
      അല്ലെങ്കിൽ അവളുടെ കാര്യം അറിയുന്നത് കൊണ്ട് ആവാം ആരാ എന്നത് ആദ്യത്തെ ആവും

  18. Kollam bro ithum pwolichu

  19. Dear Sagar, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. കവിനും റോസ്മരിയും കൂടി വല്ലതും ഒപ്പിക്കുമെന്ന് തോന്നി. ഒന്നും നടന്നില്ല. Waiting for the next part.
    Regards.

  20. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️

  21. Kalaki ellathavanayum pole
    Nammude shyaminte karyam pettanne theerumanam akkanam allenki ale veli chadum pinne ivarude love story vayikumbol vallatha oru feel aa
    Nice ane
    Adutha partinayi kathirikum
    Appo sulan

    1. sagar kottappuram

      thanks

  22. യദുൽ ?NA²?

    എന്റെ ബായ് ഒരു വിഷമം മാത്രമേ ഉള്ളു വിരളിൽ എണ്ണിയാൽ തീരുന്ന അത്ര അല്ലെ ഇനി നമ്മളെ കവിയും മഞ്ജുസും ഉള്ളത്. ഓരോ ഭാഗവും അവരെ പ്രണയം നിമിഷം അതിൽ ഉപരി കുടുംബം നിറകവിഞ്ഞു ഒഴുകുക ആണ്. ഇനി എത്ര തന്നെ വന്നാലും മഞ്ജുവിന്റേയും കവിയുടെയും തട്ട് താണ് തന്നെ ഇരിക്കും അതു ആരൊക്കെ വന്നാലും ഉറപ്പാണ്… അതു പോലെ SK എന്ന തൂലിക കൊണ്ട് മായജാലം തീർത്ത നിങ്ങളെയും ആരും മറക്കില്ല… കാത്തിരിക്കുന്നു അടുത്തത് സ്നേഹം നിറഞ്ഞ ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹപൂർവ്വം
    യദു ❤️

    1. യദുകുട്ടാ ഇങ്ങനെ ഒന്നും പറഞ്ഞു വിഷമിപിക്കല്ലേ

      1. എന്നാണേലും തീരണം അല്ലോ 100 പാർട്ടിൽ സാഗർ ബ്രോ തീർത്തോട്ടേ കരം നമ്മൾ അവശ്യ പെട്ടത് 100 ആർട്‌സ് ആണ് .അതിൽ കൂടുതൽ ചോദിക്കുന്നത് മോശമാണ് ഇത്രയും സാഗർ ബ്രോ ആരെയും തെല്ലും മടുപ്പിക്കാതെ എഴുതിയില്ലേ ഇനി കറക്ടായി 100 പാർട്ടിൽ “രതിശലഭങ്ങൾ”സീരീസ് നിർത്തട്ടെ .ഈ നോവൽ സാഗർ ബ്രോ അവസാനിച്ചു കഴിഞ്ഞും ദിവസവും ഒരാളെങ്കിലും സാഗർ ബ്രോഎം ,രതിശലഭങ്ങൾ ഉം,മഞ്ജുസിനേം,കവിനെയും ഓർക്കും

    2. sagar kottappuram

      thanks yadul

    3. യദുൽ…പറഞ്ഞു വിഷമിപ്പിക്കല്ലേ….ഇത് തീരാൻ പോവുകയാണെന്ന് ഓർക്കുമ്പോൾ തന്നെ ഒരു വിങ്ങലാ

  23. ആദ്യം തന്നെ ഒരു ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങുന്നു കാരണം മുന്നത്തെ രണ്ടു പാർട്ടുകൾക്കും ഒരു അഭിപ്രായം പറയണം എന്ന് ഉണ്ടായിരുന്നു ന്തോ അതിന് പറ്റില്ല .  രണ്ടു ഭാഗവും  വളരെ നന്നായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു എന്ന് പറയാൻ കഴിയും.
    17 ഭാഗം അതിലെ മഞ്ജുസ് കവിൻ വീഡിയോ കാൾ ചെയുന്ന ഭാഗം മനോഹരം തന്നെ അതിന്റെ ഇടയിൽ മഞ്ജുസിന്റ തരിപ്പിൽ (ശിരസിൽ ) പോയി ചുമക്കുബോൾ അവിടെ കവിനു  ചെറിയ ഒരു പേടി ഉണ്ടായപോലെ എഴുതി ചേർത്തതും.

    കവിനു മഞ്ജുസിനോട് ഉള്ള സ്നേഹം വർണിക്കാൻ ഇതിനും കൂടുതൽ ഒന്നും എഴുതണ്ട എന്ന് ഒരു തോന്നൽ. ഡോക്ടർ കവിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു അത് കഴിഞ്ഞു അവൻ ആകെ ടെൻഷൻ ആയി നില്കുന്നു അപ്പോളും അത് പുറത്തു കാണിക്കാതെ ഉള്ളിൽ തന്നെ വെച്ചു നില്ക്കുന്നു അതിന്റെ ഇടയിൽ മഞ്ജുസിന്റ ഫോട്ടോ ഉള്ള വാൾപേപ്പർ നോക്കുന്നു, ഫോട്ടോ, അത് പോലെ തന്നെ അവൾ അയച്ച വോയിസ്‌ റെക്കോർഡ് ഒന്ന് പ്ലേ ചെയുന്നു മഞ്ജുസിന്റ ഓർമ്മ പെടുത്തുന്ന എല്ലാതും നോക്കി.,, അതെ പോലെ തന്നെ ആണ് ടോ കവിനു ആക്‌സിഡന്റ് ഉണ്ടായപ്പോളും മഞ്ജുസിന്റ അവസ്ഥ കവിൻ അത് പുറത്തു കാണിച്ചില്ല എന്ന് മാത്രം ആണ് എന്ന് തോന്നുന്നു.. ഈ രണ്ടു കാര്യങ്ങൾ എല്ലാം ഒന്ന് നിഛലപ്പെടുത്തിപോവും.
    മഞ്ജുസ് കുട്ടികളെ കാണാൻ വേണ്ടി അമ്മയുടെ ആവേശത്തോടു കുടി പോവുകയും അവിടെ വച്ചു കാണുന്ന കഴിച്ചകൾ കണ്ണുനിറയ്ക്കുന്നത് തന്നെയാണ്. ആരും ആഗ്രഹിച്ചു പോവാത്ത കാര്യങ്ങൾ ആണ് അവിടെ ഉണ്ടാക്കുന്നത്, കുട്ടികളുടെ മേൽ കുറെ ട്യൂബുകളും എല്ലാം.
                അത് കഴിഞ്ഞു മായേച്ചിയും വിവേകേട്ടനും കുടി ബൈക്കിൽ മഞ്ജുസിന്റ വീട്ടിലേക്കു വരുന്നതും അവരുടെ സംസാരവും, അത് കഴിഞ്ഞു മഹേഷേട്ടൻ വരുന്നതും എല്ലാം വളരെ നന്നായിരുന്നു. കല്യാണതെ കുറച്ചു എങ്ങനെ പറയണം എന്ന് ഒരു പിടുത്തവും ഇല്ല അത്രയും നല്ല രീതിൽ തന്നെ കൊണ്ട്‌ പോയി.  എല്ലാ പാർട്‌പോലെ തന്നെ ഇതും വളരെ നന്നായിരുന്നു.
    ഇതിലെ മെയിൻ സപ്പോർട്ടിങ് ക്യാരറ്റർ ആണ് ശ്യാം അവനെ കുറച്ചു അതികം ഒന്നും പറയാത്ത പോലെ തോന്നിയോ. അല്ല അവന്റെ വീട്ടിലേക്കു പോയിട്ടില്ല അങ്ങനെ തോന്നി അതാണ് ടോ.
    ഇത്രയും പെട്ടന്ന് 19 ഭാഗം വരും എന്ന് വിചാരിച്ചില്ല.
    18 ഭാഗത്തിൽ കമന്റ്‌ ചെയ്യാൻ പോവുബോൾ ആണ് 19 ഭാഗം കാണുന്നത് അപ്പൊ ഇവിടെ ഇടാം എന്ന് വിചാരിച്ചു.
    19 ഭാഗം വായിച്ചിട്ടില്ല അത് കഴിഞ്ഞു വരാം
    ഇഷ്ടം മാത്രം ❣️❣️❣️
    എന്ന്

    1. sagar kottappuram

      thanks king bro…

  24. റോസമ്മയുമായി ഒരു കളി പ്രതീക്ഷിച്ചു…. പറ്റിച്ചു

  25. മാലാഖയെ തേടി

    ❤️❤️❤️

  26. ???????

  27. Hyder Marakkar

    കുറച്ച് കാലത്തിന് ശേഷം രതിശലഭങ്ങൾ ഇറങ്ങി അന്ന് തന്നെ വായിക്കാൻ പോകുന്നു?

    1. പ്രൊഫസർ

      Aynu

Leave a Reply

Your email address will not be published. Required fields are marked *