രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram] 1084

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

Rathishalabhangal Life is Beautiful 22

Author : Sagar Kottapuram | Previous Part

 

 

മഞ്ജുസ് കുളി കഴിഞ്ഞു തിരിച്ചു വരും വരെ ഞാൻ പിള്ളേരേം നോക്കി ഹാളിൽ ഇരുന്നു .”നോക്കിയിരുന്നു ” എന്നതാണ് ശരി !

രണ്ടുപേരും നിലത്തു ഇരുന്നും കിടന്നും ഇഴഞ്ഞുമൊക്കെ ബഹളം വെക്കുന്നുണ്ട് . അവരുടേതായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു എന്ജോയ് ചെയ്യുന്നുണ്ട് . ഇടക്ക് ആദിയും റോസ് മോളും പരസപരം ഉമ്മവെക്കുന്നുണ്ട് , അതൊരു അപൂർവ കാഴ്ച ആണ് ….!!

ഞാൻ അവരുടെ കളികളും കുറുമ്പും ഒകെ ശ്രദ്ധിച്ചു സോഫയിൽ കിടന്നു ടി.വി കണ്ടു കടന്നു . സ്വല്പം കൂടി കഴിഞ്ഞതോടെ മഞ്ജു കുളി ഒക്കെ കഴിഞ്ഞു ഒരു പിങ്ക് കളർ നൈറ്റിയും ഇട്ടുകൊണ്ട് തിരികെയെത്തി .നനഞ്ഞ മുടിയിഴ ഇടതു തോളിലൂടെ മുന്നിലേക്കിട്ടുകൊണ്ട് അതിൽ ടവല് ചേർത്ത് തുവർത്തിക്കൊണ്ടാണ് അവളുടെ വരവ്.

“ഡാ പൊട്ടാ ..പിള്ളേരെ നോക്കാൻ പറഞ്ഞിട്ട് നീ ടി .വി യും കണ്ടു ഇരിക്കുവാണല്ലേ..”
സോഫയിൽ കിടന്നു ഒരു മ്യൂസിക് ചാനെൽ കണ്ടു കിടന്ന എന്നോടായി മഞ്ജുസ് പറഞ്ഞു .

“അവര് കളിക്കുവല്ലേ ..പിന്നെ എന്താ ഇത്ര നോക്കാൻ …”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ തിരിഞ്ഞു നോക്കി . അതോടെ ടവൽ കസേരയിലേക്കിട്ടുകൊണ്ട് മഞ്ജുസ് എന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു വന്നു .

“കുളിച്ചപ്പോ ഒന്നുടെ സെറ്റപ്പായല്ലോ …”
അവളുടെ ഫ്രഷ് ലുക്ക് കണ്ടു ഞാൻ പയ്യെ കൌണ്ടർ അടിച്ചു .

“ഒന്ന് പോടാ കാമപ്രാന്താ…”
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു . പിന്നെ സോഫയിലേക്ക് വന്നിരുന്നു എന്റെ തുടയിൽ പയ്യെ അടിച്ചു .

“കാമപ്രാന്തൻ നിന്റെ…..ത ….”
ഞാൻ അവളുടെ അടികൊണ്ടതും പയ്യെ മുരണ്ടു . പക്ഷെ മഞ്ജുസിന്റെ നോട്ടം കാരണം പറയാൻ വന്നത് ഞാൻ പാതിയിൽ വിഴുങ്ങി .

“നിന്റെ ….ബാക്കി പറ …”
അവള് എന്നെ നോക്കി ഇളിച്ചു കാണിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

74 Comments

Add a Comment
  1. Kidukki
    Appo waiting for next part

  2. ഈ പാർട്ടും പൊളിച്ചു??

  3. സാഗർ ബ്രോ ഇപ്പോൾ ഇതു പിടി ? വായിച്ചിട്ട് വരാം

  4. കിച്ചു

    ❤❤❤❤❤❤???????

  5. S?????????????????️

  6. Muthew Chunkeeee

  7. കൊള്ളാം സാഗർ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്

  8. യദുൽ ?NA²?

    ബായ് ശെരിക്കും അടിപൊളി ??…. അങ്ങനെ ഒരു പടി കൂടെ മുൻപിൽ കടന്നു അല്ലെ. വീണയും ശ്യാമിന്റെ കാര്യം അങ്ങനെ തീരുമാനം ആക്കി അതും നല്ല രീതിയിൽ കവിയും മഞ്ജുസും ചേർന്ന് തന്നെ.ഇനി ഉള്ളത് അഞ്ചു അവളെ കാര്യം ആണ് അതു ഇത് പോലെ തന്നെ നല്ല രീതിയിൽ തീരുമാനം മനസിൽ ഉണ്ടാകും അല്ലെ… അവരെ കുടുംബം ശെരിക്കും ആസ്വദിക്കുന്നു ആദി റോസ് ശെരിക്കും അവരെ മുത്ത് മണികൾ.കുഞ്ഞാന്റി ശെരിക്കും നല്ല ഒരു ഫീൽ ഇവിടെ തന്നു അതു പോലെ കണ്ണന്റെയും മഞ്ജുസിന്റെയും സ്നേഹം ഒരിക്കൽ കൂടി പ്രണയ മഴ പോലെ പെയ്തു ❤️❤️❤️

    ഒരു നല്ല സ്ഥലത്തു തന്നെ ഇന്ന് നിർത്തി അല്ലെ കാത്തിരിക്കുന്നു ഇത് പോലെ തന്നെ വരും ഭാഗത്തിന് വേണ്ടി…. ഇതിനേക്കാൾ മനോഹരം ആയിട്ട് തന്നെ എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു??

    എന്ന് സ്നേഹപൂർവ്വം
    യദു ❤️

  9. Katta support undavum…..♥️♥️♥️??

  10. ഏറ്റവും മികച്ച ഒരു കുടുംബ കഥ ?

  11. Love u bro❤✌??

  12. വടക്കൻ

    ഒരു പാട് imperfections. ഉള്ള കഥയും കഥാപാത്രങ്ങളും ആണ് ഇത് ആദ്യം മുതലേ, ജീവിതവും ജീവിതത്തിലെ ആളുകളും പോലെ. പക്ഷേ അ imperfections ആണ് ഈ കഥയുടെ ഏറ്റവും വലിയ സൗന്ദര്യം.

    മഞ്ജുവും കവിനും ഞങ്ങൾ തന്നെ ആണോ എന്ന് വായിക്കുന്ന ദമ്പതിമാർക്ക് പലപ്പോഴും തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങൾ ആണ്. എനിക്കും ഭാര്യക്കും അത് പലപ്പോഴും തോന്നിയിട്ടണ്ട്. അവര് തമ്മില്.പലപ്പോഴും തല്ലു കൂടുന്നത് ഒരേ കാര്യത്തിന് ആണ്. അവർത്തിക്കില്ല എന്ന് പറഞ്ഞാലും വീണ്ടും എങ്ങനെ എങ്കിലും വീണ്ടും അതെ കാരണം കൊണ്ട് തല്ല് ഉണ്ടാകും. ഞങ്ങളും അതുപോലെ തന്നെ.

    തല്ലുകൂട്ടം മാത്രം അല്ലട്ടോ. അവരുടെ സ്നേഹവും കാണുമ്പോഴും ഇതേ feel തന്നെ ആണ്. ഞങൾ ഞങ്ങളെ തന്നെ വീണ്ടും വീണ്ടും കാണുന്ന പോലെ.

    അവസാനിക്കാൻ ആയി എന്ന് അറിയാം. പലരും പറഞ്ഞപോലെ സ്വരം ന്നന്നായി ഇരിക്കുമ്പോൾ പാട്ട് നിറുത്തുക എന്നത് തന്നെ ആണ് നല്ലത്. എങ്കിലും എത്രത്തോളം തുടരാൻ കഴിയുന്നുവോ അത്രയും തുടരാൻ ശ്രമിക്കണം….

    സസ്നേഹം

    വടക്കൻ….

  13. pravasi

    ബ്രോസ് ഇത് വരെ ഈ കഥ വായിച്ചിട്ട് ഇല്ല.. നോക്കിയപ്പോൾ രതിശലഭങ്ങൾ പല പാർട് പല പേരിൽ കാണാം.. തുടക്കം മുതൽ വായിച്ചില്ലേ കണ്ടിന്യുവേഷൻ ഉണ്ടാവോ? എങ്കിൽ ആദ്യത്തെ രതിശലഭങ്ങൾ എന്നതിന്റെ 25 മുതലുള്ള പാർട് കാണാനൊള്ളു ബാക്കി എവിടെ പോയി..

    പഴയവക്കെങ്ങാൻ pdf undo

    1. സ്റ്റോറി continuation ആണ്…. search ചെയ്താൽ കിട്ടും…അല്ലെങ്കിൽ സാഗറിന്റെ പ്രൊഫൈലിൽ കിട്ടും… pdf ഉണ്ട് 3 പാർടിന്റേം….

    2. വടക്കൻ

      പ്രവാസി

      എല്ലാത്തിനും pdf ഉണ്ട്. Rathishalabhangal എന്ന് സെർച്ച് ചെയ്യു. കിട്ടും. ഞാൻ ഇത് ആദ്യം ആയി വായിച്ചത് ഈ കഥ മൂന്നാമത്തെ part എത്തിയപ്പോൾ മറ്റോ ആണ്. അവിടെ നിറുത്തി അദ്യ ഭാഗത്തെ PDF എടുത്തു അവിടം മുതൽ വായിച്ച് തീർത്ത്.

    3. യദുൽ ?NA²?

      വേറെ ഒന്ന് കൂടി മുത്തേ കൂടി പോയാൽ 4 ഭാഗം കൊണ്ട് കവി മഞ്ജുസ് കാവ്യം പരിസമാപ്തിയിൽ എത്തും ❤️

    4. 3 ഭാഗം pdf ഉണ്ട് ബ്രോ..
      ഫസ്റ്റ് pdf ഒരു 150 pages അടുപ്പിച്ചു പക്കാ കമ്പി കഥയാണ്..
      മഞ്ജു എന്ന കഥാപാത്രം വരുന്നത് മുതൽ ഇത് മറ്റൊരു തലം കഥയാണ് ബ്രോ..
      വായിച്ചോളൂ ബ്രോ ഒരിക്കലും നിരാശപ്പെടുത്തില്ല..!!

    5. “രതിശലഭങ്ങൾ” സാഗർ ബ്രോയുടെ ഓതർ ലിസ്റ്റിൽ നോക്ക് ബ്രോ സാഗർ കോട്ടപ്പുറം എന്നു സെർച്ച് ചെയ്താൽ സാഗർ ബ്രോയുടെ എല്ലാ നോവേഴ്‌സും കിട്ടും

      1. pravasi

        Thanks all

  14. അപ്പൂട്ടൻ

    ഡാ പൊട്ടാ ..പിള്ളേരെ നോക്കാൻ പറഞ്ഞിട്ട് നീ ടി .വി യും കണ്ടു ഇരിക്കുവാണല്ലേ..”
    സോഫയിൽ കിടന്നു ഒരു മ്യൂസിക് ചാനെൽ കണ്ടു കിടന്ന എന്നോടായി മഞ്ജുസ് പറഞ്ഞു .

    “അവര് കളിക്കുവല്ലേ ..പിന്നെ എന്താ ഇത്ര നോക്കാൻ …”
    ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ തിരിഞ്ഞു നോക്കി……. കഥയുടെ അവതരണ ശൈലി കൊണ്ട് ഏറ്റവും മികച്ചു നിൽക്കുന്ന ഒരു കുടുംബകഥ… വേറൊന്നും പറയാനില്ല. പറയുവാൻ ആണെങ്കിൽ എന്തൊക്കെയോ ഉണ്ട് പക്ഷേ അതെല്ലാം പറഞ്ഞു നീ പറയണോ പറയാൻ ഇരിക്കുന്നു.. ഇതിലെ വരികൾ എന്താ വരികൾ.. തൂലികയുടെ ശക്തി തെളിയിച്ച മഹാന്മാരായ കലാകാരന്മാരുടെ കൂട്ടത്തിൽ അഗ്രഗണ്യനാണ് നമ്മളുടെ sagar ഭായി… ഇത് വെറും പുകഴ്ത്തൽ അല്ല കേട്ടോ. മനസ്സിൽ നിന്നും ഉള്ള ഒരു സത്യം വിളിച്ചു പറഞ്ഞതാണ്. എങ്ങനെ സാധിക്കുന്നു സാർ താങ്കൾക്ക് എങ്ങനെ. ഈശ്വരൻ എല്ലാവിധ ആയ ഐശ്വര്യങ്ങളും അങ്ങേയ്ക്ക് നൽകട്ടെ. സ്നേഹത്തോടെ അപ്പൂട്ടൻ

  15. ഞാൻ മഞ്ജുസിന്റെം കവിന്റെം കദ വീണ്ടാമതും വായിച്ചോണ്ടിരിക്കായിരുന്നു.
    എങനെ ആൻ സഹോ ഇത്രേം മനോഹരമായി ഒരു കദ എഴുതാൻ കഴിയുന്നത് ?
    ഇതിൽ ഒരംശമെങ്കിലും റിയൽ ലൈഫ് ഉണ്ടോ

    ഏതായാലും ഇവർ രണ്ടും ഇന്ന് എന്റെയും ആരൊക്കെയോ ആയിട്ടുണ്ട് എന്നതാണ് സത്യം

    എന്തോരം പാർട്ടുകളും പേജുകളുമാണ് സുഹ്ര്ത്തേ.

    എവിടെയും ബോറടിക്കുന്നില്ല ,ഏറുന്നോ കുറയുന്നോ ഇല്ലാ.
    എന്തായാലും ഒരുപാട് നന്ദിയുണ്ട്.

    ലൈഫിലേക്ക് എടുക്കാൻ പറ്റിയ ചില പോയന്റുകൾ വരെ ഉണ്ട്.ഞാൻ അതിഷയോക്തി പറഞതല്ല?

    എല്ലാ സന്തോഷങ്ങളും നേരുന്നു
    സ്നേഹത്തോടെ
    pp

    1. sagar kottappuram

      aa point onnu parayoo…

  16. സാഗര്‍ ബ്രോ…
    കലക്കി…. എത്ര വായിച്ചാലും മതിയാവില്ല.
    വീണ്ടും വീണ്ടും വായിക്കാന്‍ പൂതിയാകുന്നു..
    Kavinum,manjusum.
    പിന്നെ കിഷോറിന്റെ അശ്വതി ആണോ manchusinte cheriyachante മോള് അശ്വതി 2 ഉം ഒന്ന് ആണോ..?
    പിന്നെ പാവം vineetha ആന്റി.. അത് manchusine കൊണ്ട്‌ തന്നെ parayippichaal മതിയായിരുന്നു.
    പിന്നെ kunjaanti അവിടെ നിന്നും manchoos എന്തോ പറയാം എന്ന് പറഞ്ഞിരുന്നു… അത് കണ്ടില്ല.!

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️?

  18. പാഞ്ചോ

    കോട്ടപ്പുറം ബ്രോ
    ചില കാര്യങ്ങൾ കേറി വന്നതുകൊണ്ട് മഞ്ചൂസിന്റെ 2,3 പാർട് പെൻഡിങ് ആരുന്നു..ഇപ്പൊ ഒക്കെ ആയി..പിന്നെ വല്യേച്ചിയെ കാണാൻ ഇല്ലല്ലോ..അതോ നിർത്തിയോ?

    1. sagar kottappuram

      oru part udane varum….

  19. Dear Sagar, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. As usual ഇത്തവണയും വല്ലാത്ത സസ്പെൻസിൽ തന്നെ നിർത്തി. പഴനിയിൽ എന്താണ് അടിപിടി ഉണ്ടായതെന്ന് അറിയുവാൻ കാത്തിരിക്കുന്നു.
    Regards.

  20. Waiting for kavin’s mass performance.

  21. Manjus & Kavine patti onnum parayan illa bro, sneham mathram ❤️❤️❤️❤️

  22. സാഗറേ, താനൊരുമാതിരി കോപ്പിലെ പരിപാടി ആണുട്ടോ കാണിച്ചത്.
    പിന്നെ മഞ്ചൂസിനും കവിക്കും ഫുള്‍ സപ്പോര്‍ട്ട്….

  23. Beena. P(ബീന മിസ്സ്‌)

    സാഗർ,
    ചില പ്രോബ്ലെംസ് കാരനേം നമ്മുടെ കഥയുടെ കൂടെ വരാൻ സാധിച്ചില്ല ഇപ്പോൾ കുറെ ശരിയായി.
    ബീന മിസ്സ്‌.

  24. ബ്രോ അടിപൊളി അടുത്ത പാർട്ട്‌ വേണ്ടി വെയ്റ്റിംഗ് ആട്ടോ.. ❤️

  25. സാഗർ ബ്രോ വല്ലാത്ത ചെയ്ത് ആയി പോയി. പണ്ടും ഇങ്ങനെ തന്നെ ആണല്ലോ, കഥയിലേക്ക് ഇൻ്ട്രോ ആയി വരുമ്പോഴേക്കും താൻ കഥ കൊണ്ട് പോയി നിർത്തുന്നത്. ഒരു ആ ഒരു ശൈലി ആവും സാഗർ ബ്രോയെ ഈ സൈറ്റിലെ പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി തീർത്തും. Any way keep writing, waiting for the next part

  26. ഡിങ്കൻ

    കവിൻറെയും മഞ്ജുവിൻറെയും കല്യാണം വരെ ഉള്ള ഭാഗങ്ങൾ ഉഗ്രൻ ആയിരുന്നു.. അവിടെ കൊണ്ട് നിർത്താമായിരുന്നു.പറിഞ്ഞ പ്രണയം മിക്സ് ചെയ്ത് കമ്പിക്കഥകളുടെ standard നശിപ്പിച്ചു

    1. ജഗ്ഗു ഭായ്

      Thanik ishttamallekil than vayikandaa
      Kettooo ivide arum vilivhillaaa

    2. Ejjathi malaran
      Than enthaddo ingane!!

    3. ആഹാ, ഈ thrikkavadi മൈരൻ ഇവിടേം വന്നോ ??. Ella love storykalilum vannu കുത്തിത്തിരിപ്പ് ഉണ്ടാകുന്ന ഇവനെ ഇവിടെ kandillenkile albhuthallo. വിജയണ്ണൻ പറഞ്ഞ പോലെ ingnore punnunke

      1. ഡിങ്കൻ

        കുളിര്

    4. sagar kottappuram

      anyway thanks for the comment .

    5. Again വേട്ടവളിയൻ is spotted

      1. ഡിങ്കൻ

        Hii ,പ്രേമരോഗി

    6. ??????????

    7. തനിക്ക് കമ്പി മാത്രം വായിക്കാൻ ആണെങ്കിൽ അത് മാത്രം എഴുതുന്ന ഒരുപാട് പേരുണ്ട് ഇവിടെ അവരുടെ കഥ പോയി വായിച്ചാൽ പോരേ.

    8. Aa nammade main ethiyallo..

      Innu ethra love story remove cheyipichu Dinkan ser? ????

    9. @ ഡിങ്കൻ സാഗർ ബ്രോ പറഞ്ഞിട്ടുണ്ട് ഈ നോവൽ ഇങ്ങനെയെ പോകുവോള് എന്നു ബ്രോക്ക് ഇഷ്ടമല്ലെങ്കിൽ വായിക്കണ്ട

  27. റസീന അനീസ് പൂലാടൻ

    കെവിന്റെ ഒരവിഹിതം കൂടി ഇതിലുൾപ്പെടുത്തിയാൽ നന്നായിരുന്നു ..വിനീതയുമായോ ,റോസമ്മയുമായോ ,സരിതയുമായോ ,അല്ലെങ്കിൽ മറ്റേതെങ്കിലും സ്ത്രീകളുമായോ

    1. അതു വേണ്ട ബ്രോ ഇതിൽ അവിഹിതം ചേർത്താൽ നോവൽ ബോറാകും . ഇതിൽ അവിഹിതം ഒന്നും ഇല്ല അതുള്ള വേറെ ധാരാളം നോവേൽസ് ഉണ്ട്

  28. Thudaru broiii….

  29. ജഗ്ഗു ഭായ്

    2nd♥️♥️??♥️????❤️❤️??❤️???

  30. Bro പുതിയ കമ്പികഥകൾ ഒന്നും azhuthathentha broyude kambikadhakal oke valare mikkachathanu annanu ഇനി oru puthiya kambikadha varune kattawaiting anu ketto annu oru pavam fanboy

    1. sagar kottappuram

      nokkaam…
      thirakkukal karanam anu puthiya kathakal illathath .
      thirakkozhiyunna samayam vannal undaakum..

Leave a Reply

Your email address will not be published. Required fields are marked *