“അച്ചച്ചന്റെ സുന്ദരി എവിടേക്കാടി ?”
അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് എന്റെ അച്ഛൻ ചിണുങ്ങി . അതിനു മറുപടി ആയി പെണ്ണ് കുണുങ്ങി ചിരിച്ചു .
അപ്പോഴേക്കും ഞാൻ അച്ഛന്റെ കയ്യിന്നു പൈസ വാങ്ങി എന്റെ പോക്കെറ്റിലെക്കിട്ടു .
“ഇത് ഞാൻ തരാട്ടോ..”
പൈസ പോക്കെറ്റിൽ ഇട്ടു ഞാൻ പയ്യെ പറഞ്ഞു .
“ഒന്ന് പോടാ…”
അതുകേട്ടു പുള്ളി ചിരിച്ചു . പിന്നെ റോസ്‌മോളുടെ കവിളിൽ ഒരുമ്മ കൊടുത്തു .
“നോക്കീം കണ്ടും ഒക്കെ പൊക്കോ…”
പിന്നെ അഞ്ജുവിനെ നോക്കി ഗൗരവത്തിൽ പറഞ്ഞു . കീർത്തനയെ നോക്കി ഒരു പുഞ്ചിരിയും മൂപ്പര് സമ്മാനിച്ചു. അതോടെ ഞങ്ങള് അച്ഛനോട് യാത്ര പറഞ്ഞു അവിടെ നിന്നും പുറത്തേക്കിറങ്ങി .
“അച്ഛൻ നല്ല ഗൗരവക്കാരൻ ആണല്ലേ ?”
നടക്കുന്നതിനിടെ അഞ്ജുവിനോടായി കീർത്തന ചോദിച്ചു .
“ഏയ്…അതൊക്കെ അടവ് ആണ് …ആള് പാവാ ”
അഞ്ജു അതിനു ചിരിയോടെ മറുപടി പറഞ്ഞു . അപ്പോഴേക്കും ഒരു കുതിരവണ്ടിക്കാരൻ ഞങ്ങളുടെ അടുത്ത് വന്നു സൈഡ് ആക്കി .
കുതിരയെ കണ്ടതോടെ റോസീമോൾക്കും ആവേശം ആയി . അവള് അതിന്റെ ടപ്പ്, ടപ്പ് എന്നുള്ള കുളമ്പടിച്ചുള്ള നടത്തവും ചീറ്റലും ഒക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് .
“ചാ ച്ച..ബൂ ബൂ ..”
കുതിരയെ ചൂണ്ടി അവള് എന്നെ നോക്കി .
“സാർ ..സവാരി പോണുമാ സാർ…നൂറു രൂപ ..വാങ്കോ ”
വണ്ടി നിർത്തിയ കുതിരക്കാരൻ ഞങ്ങളെ നോക്കി ക്ഷണിച്ചു .
“കേറി നോക്കാം അല്ലെ ?”
ഞാൻ അതുകേട്ടു അഞ്ജുവിനെയും കീർത്തനയെയും നോക്കി . അവർക്കും അതിൽ താല്പര്യം ഉണ്ട് .
“ച്ച ച്ചാ …ദാ ദാ ഹ്ഹ ..ബൂ ബൂ ഹ്ഹ ”
റോസീമോൾ അപ്പോഴുണ് കുതിരയെ തൊടാൻ വേണ്ടി നിന്നു ബഹളം വെച്ച് അതിന്റെ നേരെ കൈനീട്ടി .
“ശോ..ഈ പെണ്ണ് …”
കീർത്തന അത് കണ്ടു തലക്ക് കൈകൊടുത്തു .
“സാർ ..വാങ്ക സാർ ..അടിവാരം മൊത്തമാ സുത്തിടലാം ”
പുള്ളി വീടും ഞങ്ങളെ ക്ഷണിച്ചു .
Nextpart എപ്പോൾ വരും സഹോ…???
Muthewww Ningal Super Anuuto Nirtharthunn Annu Ente Abiprayam Bro Annu Mainly Ee Website inte jeevan so
Allel New Thudang
Allel Vayankareeeee
എന്റെ സാഗർ കോട്ടപ്പുറം ബ്രോ നിങ്ങൾ ഒരു അസാധ്യ എഴുത്തുകാരൻ തന്നെയാണ് അതിൽ ആർക്കും തന്നെ രണ്ടഭിപ്രായമില്ല…♥️??
എങ്കിലും എന്തും അധികമായാൽ ഒരു മടുപ്പ് ഉളവാക്കും…!!! ഈ കഥയും ഏതാണ്ട് അതുപോലെ തന്നെയാണ്. അതിന്റെ വ്യക്തമായ തെളിവുകൾ ലൈക്, വ്യൂസിൽ തന്നെ പ്രതിഫലിക്കുന്നുണ്ട്…!!!
താങ്കൾ ഒന്നും വിചാരിക്കരുത്. തങ്ങളുടെ ഈ മഹത്തായ മറ്റൊരു കഥയ്ക്ക് വേണ്ടി ചിലവൊഴിച്ചു കൂടെ …???
ആരും ചീത്ത വിളിക്കരുത്. ഞാൻ എന്റെ പേർസണൽ അഭിപ്രായം പറഞ്ഞു എന്നെയുള്ളു…
എല്ലാം ഇനി സാഗർ കോട്ടപ്പുറം ബ്രോയുടെ ഇഷ്ടം പോലെ ???♥️??
ആദ്യം പറഞ്ഞതിൽ രണ്ടു അഭിപ്രായം ഉണ്ടെങ്കിലും അതെന്നെ ബാധിക്കുന്ന വിഷയമല്ല ബ്രോ ..
പിന്നെ ഈ കഥ ഏറെക്കുറെ അതിന്റെ പരിസമാപ്തിയിലേക്കെത്തിയിട്ടുണ്ട്. കൂടിപ്പോയാൽ രണ്ടോ മൂന്നോ അധ്യായങ്ങൾ കൂടി ..
ഇനി പ്രണയം മിക്സ് ആയിട്ടുള്ള കഥ ഒന്നും ഞാൻ എഴുതാൻ ഉദ്ദേശിച്ചിട്ടില്ല .
പിന്നെ നൂറാമത്തെ പാർട്ടിലും ഒരു ലക്ഷം വായനക്കാർ ഉണ്ടെങ്കിൽ അത് മറ്റൊരു തരത്തിൽവിജയം തന്നെ ആണ് ..പക്ഷെ നമ്മുടെ ഊർജ്ജത്തിന് അതുപോരാ …
oru reader enna nilayil support epozhum undakum.
?
?
JA ബ്രോ പറഞ്ഞത് ശരിയാണ് “രതിശലഭങ്ങൾ”ആദ്യ പാർട്ടകളിൽ നല്ല വായൂർസ് ഉം 4,96lakh,ഉണ്ടായിരുന്നു അതു പിന്നീട് കുറഞ്ഞു വിയൂസ് എങ്കിലും ആദ്യ പാര്ടിനേക്കാൾ “രതിശലഭങ്ങൾ പറയാതിരുന്നത്” എന്ന രതിശലഭങ്ങളുടെ പാർട്ട് 2 ഇൽ ലൈക്സ് ,കമന്റ്സ് ,എന്നിവ കൂടുതൽ ഉണ്ടായിരുന്നു കാരണം ബ്രോക്ക് മനസ്സിലായി എന്നു കരുതുന്നു ഇല്ലെങ്കിൽ പറയാം എഴുതുന്നത് സാഗർ ബ്രോ ആയതു കൊണ്ടും ,പിന്നെ രതിശലഭങ്ങൾ എന്ന പേരും കാരണം ആദ്യം കുറെ പേർ ഇതു ശ്രദ്ധിച്ചില്ല എന്നതും സത്യമാണ് പിന്നീട് കമന്റും, ലൈക് ഉം കൂടിയപ്പോൾ ആണ് കിംഗ് ബ്രോയും,രാജ് ബ്രോയും,കിങ്ലയർ ബ്രോയും ,ഞാനും കൂടി ആണ് സാഗർ ബ്രോയെ രതിശലഭങ്ങൾ സീരീസ് 100 ആക്കി kk യിൽ ഒരു റെക്കോർഡ് ഇടമല്ലോ എന്നു പറഞ്ഞത് ,പിന്നീട് സംഭവിച്ചത് മഞ്ജുസും കവിനും തീർന്നിട്ടും ലൈഫ് ഇസ് ബ്യൂട്ടിഫുൾ തുടങ്ങിയിട്ടും 2lakh നു മേൽ views ഉണ്ടാരുന്നു like ഉം പക്ഷെ ലൈഫ് ഇസ് ബ്യൂട്ടിഫുൾ ഒരു 16 ആം പാർട്ട് മുതൽ വിയൂസ് വളരെ കുറഞ്ഞു 1 lakh ആകാൻ strugle ചെയ്യുമ്പോൾ ഞങ്ങൾ ചെയ്തത് തെറ്റാണ് എന്നൊരു കുറ്റ ബോധം ഉണ്ട് അതു കൊണ്ടു സാഗർ ബ്രോ safe ആണോ അതോ ചോദിക്കാൻ പോലും മടിയാണ് ബ്രോ പുറത്തു കാണിച്ചില്ലെങ്കിലും ബ്രോയുടെ മനസ്സിൽ ഞങ്ങൾ ആണ് ഇതിനു കാരണം എന്ന് കാണും എന്നൊരു തോന്നൽ .വിയൂസ് ഇത്രയും കുറഞ്ഞതു കൊണ്ടാണ് പലരും “രതിശലഭങ്ങൾ”1000 പാർട്ട് എഴുത്തു എന്നു സാഗർ ബ്രോയോട് പറഞ്ഞപ്പോളും സാഗർ ബ്രോയോട് വേണ്ട എന്നു പറഞ്ഞത് ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട്ട് 17 ഏതു പടുപെട്ടുഎന്നോ 1 lakh ആവാൻ.അതു കൊണ്ടു 23 പാർട്ടും കൂടി എഴുതി ക്ക് യിൽ ഒരു പൊൻ തുകിൽ ആയി സാഗർ ബ്രോ രതിശലഭങ്ങൾ സീരീസ് അവസാനിപ്പിക്കട്ടെ. പിന്നെ സാഗർ ബ്രോയോട് ഇനി ബ്രോ പ്രണയം എഴുതില്ല എന്നു പറഞ്ഞതുകൊണ്ട് parayuvanu kk യിലെത്രയോ പേര് പ്രണയം എഴുതുന്നുണ്ട് ജോ ബ്രോ,മാലാഖയുടെ കസമുകൻ ബ്രോ തുടങ്ങി കുറച്ചു പേർ ഇതിൽ മാലാഖയുടെ കാമുകൻ ബ്രോ നല്ല കമ്പി നോവേലുകളിലൂടെ തുടങ്ങി ഇപ്പോൾ പ്രണയത്തിൽ എത്തി നിൽക്കുന്നു വിനീഷാ ഏടത്തിയുടെ കൂട്ടുകാരി പുരേ കമ്പി നോവൽ ആണ് ആ മാസത്തെ ടോപ്1 ആണ് വിനീഷാ ,ഇപ്പോൾ പ്രണയ കഥ യിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് 3 lakh വിയൂസ് ഉണ്ട് അതു കൊണ്ട് ബ്രോ പേജ് കൂട്ടി ഒരു പാർട്ടിൽ തീരുന്ന പ്രായ കഥകളോ പേജ് കൂട്ടാൻ പാടാണെങ്കിൽ ഒരു 10-12 പാർട്ടിൽ തീർക്കാവുന്ന നോവേലുകളോ എഴുതിക്കൂടെ ഇതു ഒരു അപേക്ഷ മാത്രം ബ്രോയെ ഫോഴ്സ് ചെയ്യുക അല്ല തീരുമാനം ബ്രോയുടേത് ഇനി സാഗർ ബ്രോ ‘അമ്മ മകൻ അല്ലാതെ എന്തു കഥകളെഴുതിയാലും എന്റെ അല്ല ഞങ്ങളുടെ സപ്പോർട്ടു എന്നും ഉണ്ടാവും
സ്നേഹം മാത്രം
അനു
സോറി പുരേ എന്നു കമന്റിട്ടത് pure എന്നും കസമുകൻ എന്നത് കാമുകൻ എന്നും പ്രായ എന്നത് പ്രണയം എന്നും വായിക്കുക. mk ബ്രോയുടെ കമന്റിസിൽ കമന്റ് ബോക്സ് ഒരു ഗ്രൂപ്പ് പോലെ അല്ല പക്ഷെ അവിടെ കഥകൾ പറ്റിയുള്ള ചർച്ചകൾ നടക്കും ന്നുണ്ട് ബ്രോ പറഞ്ഞതു പോലെ ഞാൻ മുന്പ് കിംഗ് ബ്രോയോട് പറഞ്ഞതു പോലെ ഇവിടെയും നടന്നിരുന്നെങ്കിൽ വിയൂസ് കൂടിയേനെ ലൈക്സ് ഉം
അങ്ങനത്തെ ക്യാമ്പയിൻ നടത്തിയുള്ള ലൈകും കമ്മന്റും ഒന്നും ആവശ്യമില്ല ബ്രോ…
വേണ്ടവർ വായിച്ചോളും…ഇനിയിപ്പോ അധികം ഒന്നും ഇല്ല ..
മാലാഖയുടെ കാമുകൻ ഒകെ സ്ഥിരം പ്രണയ കഥകൾ എഴുതുന്ന ആളാണ് ..
അപ്പൊ അത് ഇഷ്ടപ്പെടുന്നവർ അവിടെ വരും..
എന്റെ പേരുകേട്ടാൽ സ്കിപ് അടിക്കുന്നവർ ആണ് അധികവും..
ഇപ്പോൾ രതിശലഭങ്ങൾ ഒരു പാർട്ട് എങ്കിലും വായിച്ചവർ ഇനി സ്കിപ് ചെയ്യില്ല ബ്രോ ഇനി വെറും സാഗർ കോട്ടപ്പുറം എന്നല്ലല്ലോ kk യിൽ ബ്രോയുടെ പേരു “രതിശലഭങ്ങൾ സീരീസ് എഴുതി അതിലൂടെ രതി അനുഭവങ്ങളും ആന്റി കഥകളും,പ്രണയവും,ജീവിതവും മനോഹരമായി എഴുതിയസാഗർ കോട്ടപ്പുറം എന്നാണ് അതു കൊണ്ട് ബ്രോയുടെ പേര് ഓതർ ന്റെ സ്ഥാനത്തു കണ്ടാൽ മുൻപ് സ്കിപ് ചെയ്തവർ എല്ലാം ഇനി ഓതർ സാഗർ കോട്ടപുറം എന്നു കണ്ടാൽ സ്കിപ് ചെയ്യാതെ വായിക്കുകയും ചെയ്യും
Illa broo angane parayallu
അതുപോലെ 23 പാർട്ട് അല്ല 2 ,3 ഓ പാർട്ടും എന്നാണ്
അതു ക്യാമ്പയിൻ നടത്തുകയും അല്ല അവിടെ കഥയിലെ ഓരോ പാർട്ടും ചർച്ച ചെയ്യുന്നു. പിന്നെ ഞങ്ങളും അത്രയേ ഉദേശിച്ചുള്ളൂ രതിശലഭങ്ങളെ പറ്റിയുള്ള ഒരു ഡിബേറ്റ് അല്ലാതെ ക്യാമ്പയിൻ അല്ല
അതു ശരിയാ ബ്രോ അതു കൊണ്ടാണ് ആഗ്രഹം ഉണ്ടെങ്കിലും ബ്രോയോട് “രതിശലഭങ്ങൾ” നിർത്തരുതെന്നു പറയാത്തത് അതു പറയാൻ ആരും അർഹരല്ല എന്ന വിചാരവും ഉണ്ട് കാരണം 1lakh വിയൂസ് ആകാൻ പാടുപെടുന്ന കാണുമ്പോൾ ഇതിനു കാരണക്കാർ ഞങ്ങൾ അല്ലെ എന്നൊരു കുറ്റ ബോധം സോറി സാഗർ ബ്രോ ബ്രോ ഞങ്ങൾക്ക് തന്ന വാക്ക് പാലിച്ചു എന്നാൽ ഞങ്ങളോ? ഇനി 2 പാർട്ടും കൂടി മതി “രതിശലഭങ്ങൾ” തീരാൻ എങ്കിലും ഞാൻ ഇത് ഓണ്ലൈനിൽ വന്നേ വായിക്കൂ(anu unni )
ഇതേ അവസ്ഥയാ എനിക്കും ആഗ്രഹം ഉണ്ട് ബട്ട് പറയാൻ തോന്നുന്നില്ല
അതിനുള്ള അർഹത ഞങ്ങൾക്ക് ഇപ്പൊ ഇല്ല പണ്ട് സ്ഥിരമായി കമന്റ് ഇട്ടപലരെയും ഇപ്പൊ കാണാറേ ഇല്ല, 1000+ ലൈക്സ് അർഹതയുള്ള പാർട്സ് ഉണ്ടായിട്ടും അത് 800 പോലും തികയ്ക്കുന്നില്ല
കഥ എഴുതുന്ന സാഗർ ബ്രോയ്ക് ഉള്ള അതെ സങ്കടം ഈ കഥ ഇഷ്ടപെടുന്ന വായനക്കാർ ആയ ഞങ്ങൾക്കും ഉണ്ട്
?
Dear സാഗര്‍… Bro..
Next part എപ്പോ വരും…?
പിന്നെ മഞ്ജുസിന്റെ കുടുംബ വീട്ടില്‍ പോയ വിശേഷങ്ങൾ ഒന്നും കണ്ടില്ല…
ചെറിയച്ചൻ്റെ വീട്ടിൽ പോകാന്‍ വേണ്ടി പറഞ്ഞ അന്ന്, ആദി വീണത് കാരണം കവിടെ കയ്യിൽ നിന്നും നമ്മുടെ മിസ്സ് അടി വാങ്ങി പിറ്റേന്ന് കവിടെ വീട്ടിലേക്ക് തിരിച്ച് പോന്നു.
പിന്നെ കല്യാണത്തിനു ശേഷം പോയ വിശേഷങ്ങളും കണ്ടില്ല..! വെളിച്ചപാട് പറഞ്ഞതിനു ശേഷം ആണ് കളിയാക്കൽ നിന്നത്.
ellam ezhuthithanne ariyendathillalo ..
Dear സാഗര്‍ ബ്രോ…
കവിനെയും മഞ്ചുവിനെയും അത്രയധികം ആഴത്തിൽ പതിഞ്ഞിരിക്കുന്നു…
മനസ്സിലും പൃദയത്തിലും
അത് കൊണ്ട് ഉള്ള ക്യൂരിയസ്റ്റി കൊണ്ട് ചേദിച്ചു പോയതാണ്.
പിന്നെ ഒരു കാലത്ത് KK എന്ന Site വളരെ മികച്ച രീതിയിൽ ഉള്ള എഴുത്തുകാരും വായനക്കാരും ഉണ്ടായിരുന്നു… കുറച്ച കാലമായി അത് കുറഞ്ഞിരുന്നു. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന പോലെ കോവിഡ് വന്നപ്പോ പൂർത്തിയായി. പല ആൾക്കും ജോലി പ്രശനം ആരോഗ്യ പ്രശ്നങ്ങൾ ജോലി ഉള്ളവർക്ക് സാമ്പത്തിക ഞെരുക്കം മൊത്തത്തിൽ ആകെ അവതാളത്തിൽ ആയി . KK ടെ അഡ്മിനു വരെ സമയബന്ധിതമായി Site update ചെയ്യാൻ പറ്റുന്നുണ്ടോ എന്ന് ഒരു സംശയം.
എന്തായാലും നല്ല രീതിയിൽ തന്നെ താങ്കൾ ഈ എഴുത്ത് കൊണ്ടു പോകുക
100 പാർട്ട് എന്നൊന്നും ടാർജറ്റ് വെക്കാതിരിക്കുക.., കൂടിയാലും കുറഞ്ഞാലും കഥയുടെ ഇത് വരെ ഉള്ള ഭംഗി നശിപ്പിക്കാതിരിക്കുക.!
അടുത്ത part നു കാത്തിരിക്കുന്നു….
ഇഷ്ടം…., പൊരുത്ത ഇഷ്ടം..❤️
Mulla
ഞാൻ ഭംഗി ,ക്വാളിറ്റി ഒന്നും നോക്കാറില്ല…പല പാർട്ടുകളും രണ്ടു മണിക്കൂർ കൊണ്ടൊക്കെ എഴുതിയിട്ടുണ്ട്..സമയമെടുത്ത് എഴുതിയ പാർട്ടുകൾ മോശം അഭിപ്രായവും വന്നിട്ടുണ്ട്
ഹര ഹരോ ഹര ഹര സാഗർ ബ്രോ ഹര ഹരോ ഹര ഹര
മറ്റെല്ലാവരും safe ആണെന്ന് വിശ്വസിക്കുന്നു
epo safe thanne.
സാഗർ ബ്രോ safe അല്ലെ
hmm…
athe
?
കുറച്ചു കാലമായി എന്തെങ്കിലും cmnt ചെയ്യണം എന്ന് വിചാരിക്കുന്നു.
ഞാൻ ആദ്യം വായിച്ചു തുടങ്ങുന്നത് ത് കഴിഞ്ഞ ആഴ്ച തൊട്ടാണ് ഫസ്റ്റ് part അതിന്റെ cmnts കണ്ടാണ് എടുത്തു വായിച്ചത് ഞാനും ivde വന്നു വായിക്കുന്നത് വെറും കളി മാത്രം വായിച്ചു വാണം വിടാൻ അല്ല കളിയും നല്ല സ്റ്റോറിയും പ്രണയത്തിനും കൂടിയാണ് നവവധു okke favouritesil ഉള്ളതാണ് നിങ്ങളുടെ കഥയും തുടക്കത്തിലേ ബീനേച്ചിയും ആയിഉള്ളകളിയും ആദ്യം ഒന്ന് മടുപ്പിച്ചു റോസ് ആയിരുന്നു അപ്പൊ നമ്മുടെ prime factor pinne manjus വന്നപ്പോൾ ഇത് വേണമായിരുന്നോ എന്ന് തോന്നി pinne കവിനെ പോലെ മഞ്ജുസിനെയും അങ്ങ് ഇഷ്ടപ്പെട്ടു. അത് മുഴുവൻ വായിച്ചപ്പോൾ ഒരു സന്തോഷവും ഇത് കഴിഞ്ഞല്ലോ എന്നാ ഒരു വിഷമവും ഉണ്ടായിരുന്നു.
ഇതുപോലെ വേറെ ഉണ്ടോ എന്ന് നോക്കുമ്പോൾ ആണ് സെക്കന്റ് part കിട്ടുന്നത് അപ്പൊ മനസ്സിൽ ലഡ്ഡു potti
ഡൗൺലോഡ് ചെയ്തു വായിച്ചു തീരുന്നില്ല എന്ന് മനസിലായി ബട്ട് അടുത്ത part pdf ഉള്ളതും അറിയില്ല അങ്ങനെ അത് ഒരു part ആയി വായിച്ചു ഇപ്പൊ ഇത് വായിക്കുന്നു
എഴുത്തിനെ പറ്റി എന്ത് പറയാനാണ് എല്ലാവരും പറയുന്ന പോലെ വളരെ മികച്ച സംഭാഷണങ്ങൾ ആണ് അതുപോലെ ഒരു നോൺലീനിയർ ലീനിയർ set up അവസാനം ആദ്യമേ പറഞ്ഞു അതിലേക്കു എത്തിക്കുന്നത് ഒരു വല്ലാത്ത crafter aanu താങ്കൾ characters ഒന്നും പറയാനില്ല they feel റിയൽ വെറുതെ കമ്പി കുത്തി kethathe
പലരുടെയും cmnts okke കണ്ടിരുന്നു 3സം വേണം മറ്റേതു വേണം എന്നൊക്ക പറഞ്ഞ്. താങ്കൾ താങ്കളുടെ രീതിയിൽ തന്നെ തുടരുന്നതിനു നന്ദി
പിന്നെ വ്യൂസ് കുറയുന്നത് ഞാൻ കരുതുന്നത്
മറ്റുള്ളവർ ഒരു കമ്പിക്കഥയിൽ ആവശ്യമെന്നു കരുതുന്നത് ഇല്ലാത്തതാകാം അനാവശ്യ ഇൻസെസ്റ് ഫാന്റസി
ചിലപ്പോൾ എന്നെപോലെ റൊമാൻസും സെക്സും ഉള്ള ആണ് feel മാത്രം കിട്ടാൻ വേണ്ടി വരുന്നവർ ആകാം ഇപ്പോൾ ഉള്ളത്
താങ്കൾ നിർത്തുകയാണ് എന്നറിയുന്നതിൽ വിഷമമുണ്ട് പിന്നെ എല്ലാത്തിനും ഒരു അവസാനം ഉള്ളത് നല്ലതാണ്
ഫസ്റ്റ് ഭാഗം വായിക്കുമ്പോൾ ഇതിനു ഇനിയും 3 ഭാഗങ്ങൾ ഉള്ളത് അറിയില്ലായിരുന്നു ഇത്രയൊക്കെ തന്നെ എനിക്ക് ബോണസ് aanu
എന്ന് മഞ്ജുസിന്റെയും കവിന്റെയും ഒരു ആരാധകൻ
thank you bro…
its just happen…onnum planed alla
?
താമസിച്ചു എന്നറിയാം എന്നാലും പറയാതെ ഇരിക്കാൻ പറ്റില്ലാലോ. ഓരോ ഭാഗവും വെത്യാസം നിറഞ്ഞ ഓരോ അനുഭവങ്ങളാണ്.
ഉണ്ണിക്കളുടെ ഭാഗം എന്നും വേറിട്ടു നില്ക്കും എന്നറിയാം അത്രയും മനോഹരമാണ് അതുപോലെ തന്നെ മഞ്ജുസും കവിയും അവരുടെ സംസാരം ആകർഷിക്കുന്ന രീതിയിൽ ആയിരുന്നു എന്നും. വഴിപാട് ലിസ്റ്റിന്റ കാര്യം പറയുമ്പോൾ മുത്തശ്ശിയുടെ വക്കാ തുലാഭാരം ഉണ്ട് എന്നും അപ്പൊ തന്നെ സ്വർണം കൊണ്ട് ആണോ എന്ന് കളിയാക്കി ചോദിക്കുന്നപോലെ ചോദിക്കുന്നതും. അതൊക്കെ കഴിഞ്ഞു കൃഷ്ണമാമന്റെ വീട്ടിൽ പോവുന്നതും അവിടെ നിന്നും റോസീമോൾ ചുറ്റും നോക്കുന്നതും ഇതു ഇപ്പോ എവിടെയാണ് എന്ന് അറിയാത്ത പോലെ ഉള്ള ആ നോട്ടം വ്യക്തമായി അറിയാം ( ശരിക്കും അവർ അങ്ങനെ നോക്കുന്നത് കണ്ടിട്ടുണ്ട്, എന്നിട്ട് കുട്ടിയോട് അധികം അടുപ്പം ഉള്ളവർ പോയി ഒന്ന് കളിപ്പിച്ചാലോ തമാശ പറഞ്ഞുവന്നാലോ അവരുടെ ഒരു ചിരി ഉണ്ട് അതൊക്കെ നല്ല അനുഭവം ആണ് തോന്നുന്നു ) അങ്ങനെ കിഷോറും സെറ്റയി അല്ലെ. കാവിൻ ഒരു ഹംസം പോലെ ? പ്രണയതെ ഒന്നാക്കാൻ വേണ്ടി കുറച്ചു കുറെ കാര്യങ്ങൾ ചെയുന്നു. ശ്യാമിന്റെ കാര്യം ശരിയാക്കി കൊടുത്തിട് അങ്ങനെ അവൻ വിളിക്കുബോൾ മഞ്ജുസ് ഫോൺ എടുക്കുന്നതും ശ്യാമിന് ആയോ എന്നാ പോലെയായി അങ്ങനെ ഒക്കെ പറഞ്ഞുവന്നപ്പോൾ. അങ്ങനെ പഴനി പോവുബോൾ എല്ലാവരും സംസാരിക്കുന്നു അതിന്റ ഇടയിൽ അവർ തന്നെ ചിരിക്കുന്നു അതൊക്കെ കണ്ടു ആദിക്കുട്ടനും റോസ്‌മോളും ഉറക്കെ ചിരിക്കുന്നു ?.
ഈ ഭാഗം വളരെ വ്യത്യാസമയോ എന്ന് തോന്നി സ്‌നേഹം മാത്രം ഉള്ള കഥയിൽ ഒരു വലിയ അടി ഉണ്ടായപ്പോൾ അങ്ങനെ തോന്നി. എന്നാലും അവിടെയും സ്നേഹം മാത്രമാണ് ഉണ്ടായതു എന്ന് അറിയാം എല്ലാവരിലും ഉണ്ടായമാറ്റങ്ങൾ. റോസ്‌മോളെയും കൊണ്ട് കാവിൻ നടക്കുന്നത് പാട്ടി വന്ന് ആ കിറ്റ് കൊടുക്കുന്നതും അത് കഴിഞ്ഞു ഇതു നിങ്ങളുടെ കുട്ടി ആണോ എന്നും അതെ എന്ന് പറയുബോൾ അട അട എന്ന് പറഞ്ഞു ഇത്ര ചെറുപ്പത്തിൽ മോന് ഇത് പോലെ ഒരു കുട്ടിയോ എന്നും അങ്ങനെ അതിന്റ ഇടയിൽ നായയെ കാണുന്നതും അപ്പൊ പറയുന്നതും.
അതിൻറെ ഇടയിൽ അവിടെ പ്രശ്നം ഉണ്ടാവുന്നതും അവിടേക്കു ഓടിപ്പോവുന്നതും ആകെ പ്രശ്നം ആവുന്നതും. കവി സോൾവ് ചെയ്യാൻ നോക്കുന്നതും പക്ഷേ തെറ്റുചെയ്തവർക്കും അതിന് താല്പര്യം ഇല്ല അങ്ങനെ പ്രശ്നം ആവുന്നു അതൊക്കെ സന്ദർഭത്തിനു അനുസരിച്ചു എഴുതി.
(അടി ഉണ്ടാവുബോൾ കുറച്ചു അധികം കൊല്ലങ്ങൾക്ക് മുൻപ് അവിടെ പോയപ്പോൾ ഇത് പോലെ വേറെ ഒരു ചെറിയ അടി ഉണ്ടായ കാര്യം ഓർമ്മ വന്നു ) ആദി വീണപ്പോൾ മഞ്ജുസിന്റെവിന്റെ ദേഷ്യം എല്ലാം സ്നേഹം മാത്രം മായിരുന്നു.മഞ്ജുസിന്റെ അച്ഛന്റ്റെ പ്രകടനം എല്ലാം അടിക്കുന്നതും അങ്ങനെ എല്ലാം.
മനോഹരം തന്നെ ❤️
ഇഷ്ടം മാത്രം
എന്ന് King
?
kandila ayirunu.sugam alle.
രാജ് ബ്രോ safe അല്ലെ?
athe
❤️
സുഖം ആണ്.
ഇന്നലെ കമന്റ് കണ്ടിരുന്നു അവിടെ ഒക്കെ പ്രശ്നം ഉണ്ടോ
അതു മാത്രം അല്ല ബ്രോ ഏറ്റവും രസം കവി അടി കൊണ്ടു വീഴുമ്പോൾ മഞ്ജുസ് അയ്യോ കവി എന്നു വിളിക്കുന്നതും അപ്പോൾ ഉടൻ എണീറ്റ കവി മഞ്ജുസിനോട് ചിരിച്ചു കൊണ്ട് ചോദിക്കുന്ന സീൻ അതു കേട്ടു കവിക്ക് കുഴപ്പം ഒന്നും ഇല്ലെന്നു അറിഞ്ഞ മഞ്ജുസ് പുച്ചത്തിൽ കവിയോട് ചോദിക്കുന്നത് ” നീ എവിടുത്തു കാരനാട നാണമില്ലേ നിനക്കു അവന്മാരോട് കോംപ്രമൈസിന് പോകാൻ” എന്നു ചോദിക്കുന്ന മഞ്ജുസ് പിന്നെ ആദിയുമായി കവി വീണപ്പോ കവിയുടെ കലിപ്പ് കണ്ടു ബാക്കി എല്ലാവരും അതു കണ്ട് കവിയോട് വേണ്ടാ… വേണ്ടാ എന്നു പറഞ്ഞപ്പോള് അവൻ ആവരെ അടിക്കുന്ന ക ണ്ട് രസം പിടിച്ചു ആസ്വദിക്കുകയരുന്നു മഞ്ജുസ് മാത്രം
കോൺഫിഡൻസ് ആണ് മഞ്ജുസിനു
ഒന്ന് അവൻ ഒപ്പം ഉണ്ട് എന്നും
അവൾ ഒരു മാർഷൽആർട്സ് അങ്ങനെ ഒക്കെ കിക്ക് ബോക്സിങ് അങ്ങനെ ഉള്ളതു പഠിച്ചു എന്നതും.
അതാണ് അവൻ വീണപ്പോൾ ആദ്യത്തെ പോയത് പിന്നെ അവൻ എനിച്ചപ്പോൾ തിരിച്ചു വരുകയും.
അങ്ങനെ ആവും
?
thanks
❣️
ഇപ്പൊ വായിച്ചു വളരെ അതികം നന്നായിരുന്നു.
???
?
Like n comment kuravaan enn ariyam
Ennalum nammale pole kurach adikam sagar fans und ivide, avark vendi choikuvaa ee kadha nirthaathe irikaan pattuvo.
Illaalle.
Enna nxt 2 parts oru 80,90 page vach ezhuthaamo.
Oru Rose molunte katta fan.
NB-Kavin manjunte oke fan aaytt kore maasangal aayi.
ബ്രോ 100 ൽ തന്നെ അവസാനിപ്പിക്കണം എന്ന് നിർബന്ധം ഒന്നും ഇല്ല കേട്ടോ.
103 ഓ 105 ഓ ഒക്കെ ആയാലും പ്രശ്നം ഒന്നുമില്ല.
എന്തോ രണ്ട് എപ്പിസോഡും കൂടിയേ ഉള്ളൂ എന്ന് ആലോചിക്കുമ്പോൾ ഒരു മനപ്രയാസം.
ഒരു 90 100 പേജ് എപ്പിസോഡ് കാണാനും അതിയായ ആഗ്രഹം ഉണ്ട്.
ha ha
?
മൊത്തത്തിൽ ഒരു മടുപ്പാണ് ബ്രോ …
ആദ്യം ഉണ്ടായിരുന്ന ലൈക് , കമ്മന്റ് ഒന്നും ഇപ്പോൾ ഇല്ല …
വ്യൂസ് ഉം വളരെ കുറവാണു ..
പിന്നെ ഇനി എന്തെഴുതാൻ ആണ് ….അവർക്ക് രണ്ടു കുട്ടികൾ വരെ ആക്കികൊടുത്തില്ലേ
അതു ശരിയാ ബ്രോ അതു കൊണ്ടാണ് ആഗ്രഹം ഉണ്ടെങ്കിലും ബ്രോയോട് “രതിശലഭങ്ങൾ” നിർത്തരുതെന്നു പറയാത്തത് അതു പറയാൻ ആരും അർഹരല്ല എന്ന വിചാരവും ഉണ്ട് കാരണം 1lakh വിയൂസ് ആകാൻ പാടുപെടുന്ന കാണുമ്പോൾ ഇതിനു കാരണക്കാർ ഞങ്ങൾ അല്ലെ എന്നൊരു കുറ്റ ബോധം സോറി സാഗർ ബ്രോ ബ്രോ ഞങ്ങൾക്ക് തന്ന വാക്ക് പാലിച്ചു എന്നാൽ ഞങ്ങളോ? ഇനി 2 പാർട്ടും കൂടി മതി “രതിശലഭങ്ങൾ” തീരാൻ എങ്കിലും ഞാൻ ഇത് ഓണ്ലൈനിൽ വന്നേ വായിക്കൂ
പിന്നെ എന്നെ ഇങ്ങിനെ കമന്റ് അതായത് ഒറ്റവരി കമന്റ് അല്ലാതെ ഇത്രയും വലിയ കമന്റിടാൻ ബ്രോ ആണ് പഠിപ്പിച്ചത് മുൻപ് മന്ദനരാജാ എന്ന രാജാ സർ ആണ് അദ്ദേഹത്തിന്റെ എല്ല കഥയിലും കമന്റ് ചെയ്യുന്ന എന്റെ name change ചെയ്തു nickname കൂടി ചേർക്കാൻ പറഞ്ഞതു അപ്പോൾ കൂടുതൽ അനുമാർ ഉണ്ടായിരുന്നു അതോണ്ട് എന്നെ പെട്ടന്ന് തിരിച്ചറിയാൻ മാത്രം ഒരു വഴി പറഞ്ഞു തന്നത് ഇപ്പോൾ കമന്റിടാൻ ബ്രോയും
?
oru restart nu ulla scope etu niruthiyal kollam ayirunu.
Safe ആണോ ബ്രോ ?
100+1(100 അവസാനം വരുബോൾ ന്തോപോലെ ) അങ്ങനെ ഒക്കെ പറ്റോ.
അതിമോഹമാണ് എന്ന് അറിയാം എന്നാലും ഒരു
അതു വേണ്ട കിംഗ് ബ്രോ നമ്മള് ചോദിച്ചത് 100 പാർട്ട് അല്ലെ അതു സാഗർ ബ്രോ തന്നു ഇനി ഇതു ഭംഗിയായി അവസാനിപ്പിക്കട്ടെ .അവസാനിച്ചാലും best ലൗ+life സ്റ്റോറിസിൽ രാതിശാലഭങ്ങൾ ഇപ്പോഴേ കേറി ഇനി ഇതു സജക്ഷന്സിലൂടെ എത്ര വർഷങ്ങൾ കഴിഞ്ഞാലും വായനക്കാർ തിരഞ്ഞു വന്നു വായിക്കും കൂടാതെ kk യിൽ 100 പാർട്ട് തികച്ചില്ലേ “രതിശലഭങ്ങൾ”സീരീസ് .ഇനിയും കൂടുതൽ എഴുതാൻ പറഞ്ഞാൽ അത് നമ്മുടെ അത്യാഗ്രഹം ആകും കൂടാതെ “രതിശലഭങ്ങൾ” തുടങ്ങിയ സമയത്തെ വിയൂസ് പോലും ഇപ്പോൾ ഇല്ല .അതു കൊണ്ട് മുൻ പാർട്ടിൽ ചില കമന്റിസിൽ കണ്ടത് പോലെ അല്ല സാഗർ ബ്രോ പെട്ടന്ന് നോവലിന്റെ ഓരോ പാർട്ടും തന്നിട്ടുമുണ്ട് .ഇവിടെ നോവൽ ഏഴുതിയാൽ പ്രതിഭലം ഒന്നും കിട്ടില്ലല്ലോ അപ്പോൾ മിനിമം വിയൂസ് ഒ കമെന്റ്സോ, ലൈക്സോ ഒക്കെ വേണം .
അതാണ് ചോദിക്കുബോൾ ഒരു മടിപോലെ ഉണ്ട്. അതെ അത്യാഗ്രഹം ആവും എന്നരുമായിരുന്നു എന്നാലും . ?
?
എന്നറിയാമായിരുന്നു.
മാറിയതാ
മഞ്ജുവിന്റെ കൊലുസ് ഇടിക്കൂ പ്ലീസ്
ഈ ഭാഗം ഇപ്പഴാണ് വായിച്ചത്
കൊള്ളാം പൊളി സനം
ആഹ് കുറച്ചു കുറഞ്ഞു പോയാലും തല്ല് കൊണ്ടാലും മഞ്ജുസിനു ഒരു പിടുത്തം കിട്ടിയല്ലോ കവിനും എപ്പോഴും ഒരുപോലെ ആവില്ല എന്ന് അത് തന്നെ കിടുക്കി
ആക്ഷൻ സെക്യുഎൻസ് കൊള്ളാം മഞ്ജുസിന്റെ അച്ഛനും കവിനും പൊരുതി
അതിനടയിലെ പൊന്നൂസിന്റെ ചിണുങ്ങൽ നല്ല രസമുണ്ടായിരുന്നു
മൊത്തത്തിൽ സൂപ്പർ ആയിട്ടുണ്ട്
By
അജയ്
പച്ചയായ ജീവിതം…. അതുകൊണ്ട് തന്നെയാണ്… ഈ കഥ ഇത്രയും വലിയൊരു മഹാവിജയം കരസ്ഥമാക്കിയത്. ആശംസകൾ സാഗർ ഭായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കിംഗ് ലയർ ബ്രോ ബ്രോ ആണ് ഞങ്ങളുടെ കൂടെ നിന്നു “രതിശലഭങ്ങൾ”100 part ആക്കാൻ സാഗർ ബ്രോയെ സ്‌പോർട് ചെയ്തത്?
?
കൊള്ളാം സാഗർ ഭായ്…..
സാഗർ ബ്രോ,ഈ പാർട്ടും മനോഹരം തന്നെ.
കവിന്റെ ആക്ഷൻ രംഗങ്ങൾ ഇത്തിരി കൂടി
കൂട്ടായിരുന്നു എന്നുതോന്നി.സൂപ്പർ
koottiyal athu unrealistic aakum
?
epo kure nal ayi pending ettu vayikunnu.athu kondu aaa comment edan patathe. all the best.keep writing.hope you are all doing well.
?
pinne comment edan pattathathu kondu oru vishamam undu.
ബ്രോയുടെ ഡീറ്റൈലിങ് ആയുള്ള review വായിക്കാൻ പട്ടത്തിൽ ഞാ ങ്ങൾക്കും
?
കിങ് ബ്രോയുടെ വല്ല വിവരോം ഉണ്ടോ
aryilla anu. njan evide epo adhikam varar ella. sagar nte ee kadha karanam matram anu njan evide nilkunathu. king udane varum ayirikum…valla fight num poyathu akum.
ini adhikamonnum ningalkk kathi nilkkendi varilla
അങ്ങിനെ പറയാതെ ബ്രോ
ആ കാത്തു നിൽപ്പും ഒരു സുഖമാണ് ബ്രോ
ഹാ ഹാ …മാലാഖയുടെ കാമുകന്റെ കഥയിൽ ഒരു കമന്റിട്ടുട്ടുണ്ട് പിന്നെ കാണാൻ ഇല്ല .ബ്രോ safe ആണോ
ആ അവിടെ കമന്റ് ചെയ്തു പോയതാണ് എന്ന് ഒക്കെ പറയാം.
ഇവിടെ ഇതുവരെ കുഴപ്പം ഒന്നുമില്ല.
അവിടെ എങ്ങനെ ഉണ്ട്.
വളരെ അധികം സന്തോഷം ഉണ്ട് ഇതൊക്കെ ചോദിക്കുന്നതിൽ ❤️
ഇവിടെ ചെറിയ സീന ബ്രോ
ബാംഗ്ലൂര് പോവാത്തതിന്റ ആണോ.
അതോ ഫുൾ ലോക്ക് ആണോ. എല്ലാം വേഗം ശരിയാകും എന്ന് കരുതാം
ബാൻഗ്ലൂർക്ക് പോവത്തിന്റെ ഉണ്ട് അതിന്റെ കൂടെ ഇവിടെ അടുത്തു ഒക്കെ കാന്സണമെന്റ് സോണ് ആയി ലോക്ക് ചെയ്തു ഇങ്ങിനെ പോയാൽ അടുത്തു തന്നെ ഞാനും ലോക്ക് ആവും എന്ന തോന്നുന്നെ
ആ ഇവിടെയു അതെ പോലെ തന്നെ
ഞാനും അധികം വരാറില്ല മുന്നത്തെ ഓക്കേ വച്ചുനോക്കുകയാണ് എങ്കിൽ. ചിലപ്പോൾ ഒക്കെ ഒരു fight ഒക്കെ വേണ്ടേ ☺️.
നമ്മൾ rqst ചെയ്തിട്ട് നമ്മൾ തന്നെ മാറി നിൽക്കുന്നത് മോശം അല്ലെ ബ്രോ
അതെ വരെ അധികം ശരിയാണ്.
?
വായിച്ചു വരാം
?
മോശമല്ലെങ്കിലും നന്നായി പോകുന്നു ?
അവിടെ എങ്ങനെ ഉണ്ട്
ഇവിടെ ചെറിയ സീനാ .കൊറോണ അടുത്തെത്തി
ഇവിടെയും അങ്ങനെ പുറത്തു പോവാൻ ഒന്നും പറ്റില്ല ലോക്ക്ഡൌൺ ആണ് അത്രയും ആവിശ്യം ഉണ്ടെങ്കിൽ മാത്രം പോവാൻ പറ്റും.
മറ്റ് നായികമാർ : അയ്യോ ചേട്ടാ വേണ്ട കുഴപ്പം ഒന്നും ഉണ്ടാക്കാൻ പോകണ്ട
മഞ്ജുസ് : “ഡാ പട്ടി ….”
ഒന്ന് പല്ലുകടിച്ചുകൊണ്ട് അവന്റെ മൂക്കിനിട്ട് മഞ്ജുസ് കുത്തുന്നതാണ് പിന്നെ ഞങ്ങളൊക്കെ കണ്ടത്.
???
enik angane oru penkuttiye ariyaam…
ithile chila incident oke njan kandittullavaril ninnum eduthittund..
?
Bro
ഈ 3rd സീസൺ കംപ്ലീറ്റ് pdf എപ്പഴാ ? ഇത് online നോക്കി വായിച്ചു മടത്തു .ഒരു പെട്ടെന്ന് എന്തോ മുറിഞ്ഞു പോയ പോലെ ഉള്ള ഒരു ഫീൽ ?
ഇറങ്ങിയല്ലോ
https://kambistories.com/rathishalabhangal-manjuvum-kavinum-kambi-novel-author-sagar-kottapuram/
പൊളി മച്ചാനേ ….. ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തു
ഇന്ന് അടിയോടടിയാക്കി അല്ലേ കഥ എത്രയും പെട്ടന്ന് എടുത്തതിനു വെയ്റ്റിംഗ്
Sathiyam para bro ithu ningalude anubhabam thanne alle kidu ?
തകർത്തു മച്ചാനെ
Njan ithuvare രതിശലഭങ്ങൾ vayichittilla…
Evidunna start cheyyendath ennu ariyilla…..
Pls help me…
അടി മണക്കുന്ന കവി റോസിനെ കൊടുത്തിട്ട് ഇടയിൽ കയറി അവരെ ആശ്വസിപിക്കുന്നതും ഒരു കോംപ്രമേയ്‌സ് talk നു പരമാവധി നോക്കുമോൾ കവിക്കിട്ട് ഒരു ചവിട്ട് കിട്ടി അവൻ വീഴുന്നതും അവിടുന്നു എണീറ്റ് ചിരിയോടെ മഞ്ജുസ്സിനെ നോക്കി നീ പേടിച്ചോ എന്നു ചോദിക്കുമ്പോൾ അവളുടെ വക പുശ്ചതോടെ നീ ഒക്കെ എവിടുത്തു കാരനാട എന്നു ചോദിക്കുന്ന മഞ്ജുസ് കവിയുടെ കലിപ്പ് സീൻ കണ്ടു കവി തമിഴനെ അടിക്കുന്നത് വിസ്മയതോടെയും ആരാധനയോടെയും നോക്കി നിന്ന് രസിക്കുന്നതും കവി നടക്കുമ്പോൾ പുറകിൽ നിന്ന് ഒരു ചവിട്ട് കിട്ടി കവി വീഴുന്നതും അപ്പോൾ അവൻ വീഴാതിരിക്കാൻ പാവം കീർത്തിയുടെ shoulderil പിടിച്ചു ബാലൻസ് ചെയ്യുമ്പോൾ അവളുടെ കയ്യിൽ ഇരുന്ന ആദിയും ആയി ബാലസ് പോയി താഴെ വീഴുമ്പോൾ ഒരിക്കലും ഓർത്തില്ല ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് ആദി വീണത് കണ്ടു മഞ്ജുസ് കലിപ്പിൽ ആകുന്നതും മഞ്ജുസ്സിനെ നോക്കി തമിഴനും കൂട്ടുകാരും പരിഹാസത്തോടെ ചിരിച്ചതേ ഉള്ളു മഞ്ജുസിന്റ് ചുരുട്ടിപിടിച്ച മുഷ്ടി അവന്റെ മൂക്കിനിട്ട് തന്നെ ചെന്ന് പതിക്കുന്നതും അതും ഒന്നല്ല രണ്ടു മൂന്നുവട്ടം അവളുടെ മോനെ താഴെ ഇട്ടതിനു കണ്ടു നിന്ന കവിക്ക് പൊലും തമിഴന്റെ കാര്യം ഓർത്തു സഹതാപം തോന്നുന്നതും
കവി അവനോട് അവനു ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല അതോണ്ടാ കവി മാക്സിമം ഒഴിഞ്ഞു മാറിയത് എന്നും പറയുന്നതും നീ തന്നെ ഒക്കെ കൊളമാക്കി സാരല്യ പോട്ടെ
എന്നു അവനോടയി പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ കവിക്ക് വിഷമം തന്നെയാണ് എന്നു പറയുമ്പോൾ അവന്റെ നല്ല മനസ്സ് സാഗർ ബ്രോ വീണ്ടും കാണിച്ചു തന്നു
പക്ഷെ കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് ഉറപ്പായും നീ കാണില്ലായിരുന്നു എന്നു പറഞ്ഞ കവിനാണ് മാസ്സ്
അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു കവി അതു കാര്യായിട്ട് തന്നെ പറഞ്ഞതാണ് എന്നു തന്നെ തോന്നി ഷോ കാണിക്കാൻ അല്ല ആദിയും റോസ്സുമായി നല്ല കൂട്ടല്ലേ അപ്പോൾ ആദിയും കവിനും വീഴുന്ന കണ്ടു മോളും പേടിച്ചു കാണുമല്ലോ .അശ്വതി കവി ആദ്യമായി മഞ്ജുസിന്റ് തറവാട്ടിൽ പോയപ്പോൾ കണ്ട ആളല്ലേ മഞ്ജുസിന്റ് ചെറിയച്ഛന്റെ മോൾ ഏകദേശം കവിന്റെയൊക്കെ ഒരേ എയ്ജിൽ ഉള്ള ആൾ പാവം കീർത്തന മറിച്ചിട്ട് അതിന്റെ കയ്യും മുറിച്ചു .മഞ്ജസിന്റെ അച്ഛനും,കവിയുടെ അച്ഛനും,ചെറിയച്ചനും കരുതി തന്നെ റൂമിൽ എല്ലാം സെറ്റ് ആക്കിയിട്ടുണ്ടല്ലോ അവരെങ്കിലും പൊളിക്കട്ടെ കവിക്ക് പിന്നെ ആ ശീലം ഇല്ലാത്തതു കൊണ്ടു കുഴപ്പമില്ല മഞ്ജുസ് സെറ്റ് സാരിയുടുത്ത് സെറ്റപ്പിൽ ആണല്ലോ കവിയുടെ മനസ്സ് ആദ്യമായ് തറവാട്ടിലെ ക്ഷേത്രത്തിൽ താളം എടുത്ത മഞ്ജുസ്സിനെ കണ്ട് ഇളകിപോലെ ആകുവോ. മഞ്ജുസ് കരാട്ടെ ആണെന്ന് കവിയുടെ വീട്ടുകാരും കലിപ്പിൽ കവി അത്ര മോശം അല്ലെന്നു മഞ്ജുസിന്റ് വീട്ടുകാരും അറിഞ്ഞു കവിയുടെ പാവതാന ലുക്കിൽ എങ്ങനെ ഒരാൾ ഉണ്ടെന്നു മഞ്ജുസ്‌സിന്റെ വീട്ടുകാർ കണ്ടു
സ്നേഹപൂർവം
അനു
Rose molude kali kaanumbol athupoloru mole kittiyirunnenkil enn aashichu pokukayaan but kalyaanam kazhikkatha enikk ngane koch undaavaanaan alle paavam njhaan but enikk age athraye aayittullu only 22
With Love❤️❤️
എനിക്കും സെയിം വിചാരം… ആ മോളുടെ കുസൃതികൾ വായിക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു അനുഭൂതി.. സാഗർ ഫാൻ ഉണ്ടോ ഇവിടെ.. ഞാൻ പക്കാ ഫാനാണ്
Anu [unni]July 26, 2020 at 4:21 PMYour comment is awaiting moderation.
അപ്പോൾ ഇതരുന്നുള്ളെ ആ സംഭവം പഴനിയിൽ എത്തി മാള കയറുമ്പോൾ പഴയ വൃത്തി എല്ലാം പോയെന്ന് മഞ്ജുസിന്റ് അച്ഛനും,എല്ലാം പറഞ്ഞു കൊണ്ടു മുൻപോട്ട് നടക്കുമ്പോൾ നമ്മുടെ കൊച്ചു കാന്താരി അച്ഛന്റെ തോളിൽ കിടന്ന് വഴിയിൽ വെച്ചു കാണുന്ന പട്ടികളെ കണ്ട കാന്താരി റോസുമോളും ചാ..ചാ… ബൂ..ബൂ എന്നു പറയുമ്പോൾ മുതൽ റോസ്സ് മോൾ വഴിയിൽ കാണുന്ന ആരേയും വെറുതെ വിടാതെ ചിരിച്ചു കാണിക്കുന്നതും ഇടക്ക് അവരെ വളഞ ആ ട്രസജിന്ററിനെ പോലും മോള് ചിരിക്ച്ചു കാണിക്കുന്നതും പിന്നീട് പൂജ സാധനം വില്ക്കുന്ന അമ്മയുടെ അടുത്തു ചെല്ലുമ്പോൾ ഇത്ര ചെറിയ പ്രായത്തിൽ മോന് ഇത്ര അഴകുള്ള മോളോ എന്നും പറഞ്ഞു മോളുടെ പേര് ചോദിക്കുന്നതും കവി ആദ്യം റോസ്സ് എന്നു പറഞ്ഞിട്ട് തമിഴിൽ റോജ എന്നു പറഞ്ഞു ആ പൂജ സാധനങ്ങൾ വാങ്ങുന്നതും എന്നിട്ടു ചിരിച്ചു കൊണ്ടിരിക്കുന്ന റോസ് മോളുടെ മുടിയുടെ വിരലോടിച്ചിട്ടു ഇതൊക്കെ ഇപ്പോൾ പോകുവല്ലൊടി പൊന്നുസെ എന്നു വിഷമത്തോടെ പറയുന്നതും അപ്പോൾ മുന്നിൽ എന്തോ സീൻ ആയതുകൊണ്ട് ഓടി കവി അടി
ഓടി കവി അടി നടക്കുന്നിടത്തെക്കു ചെല്ലുമ്പോൾ അവിടെ ആകെ കുഴപ്പമായി ഒരു അടി മണക്കുന്ന കവി റോസിനെ കൊടുത്തിട്ട് ഇടയിൽ കയറി അവരെ ആശ്വസിപിക്കുന്നതും ഒരു കോംപ്രമേയ്‌സ് talk നു പരമാവധി നോക്കുമോൾ കവിക്കിട്ട് ഒരു ചവിട്ട് കിട്ടി അവൻ വീഴുന്നതും അവിടുന്നു എണീറ്റ് ചിരിയോടെ മഞ്ജുസ്സിനെ നോക്കി “നീ പേടിച്ചോ എന്നു ചോദിക്കുമ്പോൾ അവളുടെ വക പുശ്ചതോടെ നീ ഒക്കെ എവിടുത്തു കാരനാട എന്നു ചോദിക്കുന്ന മഞ്ജുസ് കവിയുടെ കലിപ്പ് സീൻ കണ്ടു കവി തമിഴനെ അടിക്കുന്നത് വിസ്മയതോടെയും ആരാധനയോടെയും നോക്കി നിന്ന് രസിക്കുന്നതും ഇടയ്ജ് തിരിഞ്ഞു കവി നടക്കുമ്പോൾ പുറകിൽ നിന്ന് ഒരു ചവിട്ട് കിട്ടി കവി വീഴുന്നതും അപ്പോൾ അവൻ വീഴാതിരിക്കാൻ പാവം കീർത്ഥനയുടെ shoulderil പിടിച്ചു ബാലൻസ് ചെയ്യുമ്പോൾ അവള്ണിഎം അവള്ഡിഡിഈ കയ്യിൽ ഇരുന്ന ആദിയും ആയി ബാലസ് പോയി താഴെ വീഴുമ്പോൾ ഒരിക്കലും ഓർത്തില്ല ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് ആദി വീണത് കണ്ടു മഞ്ജുസ് കലിപ്പിൽ ആകുന്നതും മഞ്ജുസ്സിനെ നോക്കി തമിഴനും കൂട്ടുകാരും പരിഹാസത്തോടെ ചിരിച്ചതേ ഉള്ളു മഞ്ജുസിന്റ് ചുരുട്ടിപിടിച്ച മുഷ്ടി അവന്റെ മൂക്കിനിട്ട് തന്നെ ചെന്ന് പതിച്ചുക്കുന്നതും അതും ഒന്നല്ല രണ്ടു മൂന്നുവട്ടം അവളുടെ മോനെ താഴെ ഇട്ടതിനു കണ്ടു നിന്ന കവിക്ക് പൊലും തമിഴന്റെ കാര്യം ഓർത്തു സഹതാപം തോന്നുന്നതും
കവി അവനോട് പറയുന്നത് അണ്ണാ എനിക്ക്/കവിക്ക് ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല അതോണ്ടാ കവി മാക്സിമം ഒഴിഞ്ഞു മാറിയത് എന്നും പറയുന്നതും നീ തന്നെ ഒക്കെ കൊളമാക്കി സാരല്യ പോട്ടെ
എന്നു അവനോടയി പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ കവിക്ക് വിഷമം തന്നെയാണ് എന്നു പറയുമ്പോൾ അവന്റെ നല്ല മനസ്സ് സാഗർ ബ്രോ വീണ്ടും കാണിച്ചു തന്നു
പക്ഷെ എന്റെ കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് …ഒന്നുകിൽ ഞാൻ …അല്ലെങ്കി നിങ്ങള് ..അത്രേ ഉണ്ടാവുള്ളു ട്ടാ ”
എന്നു കവി പറഞ്ഞതാണ് മാസ്സ് എന്നിട്ടു അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു ചിരിച്ചു പക്ഷെ തമിഴന് അതൊന്നും മനസിലായി കാണില്ല പക്ഷെ കവി അതു കാര്യായിട്ട് തന്നെ പറഞ്ഞതാണ് എന്നു തന്നെ തോന്നി ഷോ കാണിക്കാൻ അല്ല ആദിയും റോസ്സുമായി നല്ല കൂട്ടല്ലേ അപ്പോൾ ആദിയും കവിനും വീഴുന്ന കണ്ടു മോളും പേടിച്ചു കാണുമല്ലോ .അശ്വതി കവി ആദ്യമായി മഞ്ജുസിന്റ് തറവാട്ടിൽ പോയപ്പോൾ കണ്ട ആളല്ലേ മഞ്ജുസിന്റ് ചെറിയച്ഛന്റെ മോൾ ഏകദേശം കവിന്റെയൊക്കെ ഒരേ എയ്ജിൽ ഉള്ള ആൾ പാവം കീർത്തന മറിച്ചിട്ട് അതിന്റെ കയ്യും മുറിച്ചു .മഞ്ജസിന്റെ അച്ഛനും,കവിയുടെ അച്ഛനും,ചെറിയച്ചനും കരുതി തന്നെ റൂമിൽ എല്ലാം സെറ്റ് ആക്കിയിട്ടുണ്ടല്ലോ അവരെങ്കിലും പൊളിക്കട്ടെ കവിക്ക് പിന്നെ ആ ശീലം ഇല്ലാത്തതു കൊണ്ടു കുഴപ്പമില്ല മഞ്ജുസ് സെറ്റ് സാരിയുടുത്ത് സെറ്റപ്പിൽ ആണല്ലോ കവിയുടെ മനസ്സിലാകുമോ എന്തായാലും മഞ്ജുസ് കരാട്ടെ ആണെന്ന് കവിയുടെ വീട്ടുകാരും kalipil കവി അത്ര മോശം അല്ലെന്നു മഞ്ജുസിന്റ് വീട്ടുകാരും അറിഞ്ഞു കവിയുടെ പവതാണ് ലുക്ക് അല്ലാതെ ഇങ്ങനെ ഒരാൾ ഉണ്ടെന്നു മഞ്ജുസ്‌സിന്റെ വീട്ടുകാർ കണ്ടു
സ്നേഹപൂർവം
അനു
സാഗർ ബ്രോ കമന്റിന്റെ lenght കൂടുന്നത് കൊണ്ടാണ് കമന്റ് മോഡറേഷനിൽ പോകുന്നത് എന്നോർത്ത് രണ്ടു കമന്റാക്കിയെ