രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23
Rathishalabhangal Life is Beautiful 23
Author : Sagar Kottapuram | Previous Part
“ഹര ഹരോ ഹര ഹര …”
” വെട്രി വേൽ മുരുകനുക്ക് ഹരോ ഹര ..”
“ശക്തിവേൽ മുരുകനുക്ക് ഹരോ ഹര ..”
പഴനി മലയുടെ ഭക്തിനിർഭരമായ പരിസരങ്ങളിലൊക്കെ ശരണം വിളികൾ മുഴങ്ങി കേൾക്കുന്നുണ്ട് . കാവടി എടുത്തു നടന്നു പോകുന്നവരും , തല മുണ്ഡനം ചെയ്തു തിരികെ പോകുന്നവരും ഒക്കെയായി നല്ല തിരക്കുള്ള അന്തരീക്ഷം .മലയാളികളും തമിഴരും മറ്റു സ്റ്റേറ്റുകളിൽ നിന്നുള്ളവരുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട് . എല്ലാവരും അവരുടേതായ ലോകം ആസ്വദിച്ചുകൊണ്ട് നടന്നു നീങ്ങുന്നു . എല്ലായിടത്തെയും പോലെ കൂട്ടത്തിൽ വായിനോക്കികളും ഉണ്ട് . കല്യാണത്തിന് മുൻപ് ഞാനും ആ വകുപ്പിൽ ഒക്കെ തന്നെ പെടും .
ഞാൻ ഏറ്റവും പുറകിൽ റോസിമോളെയും എടുത്താണ് നടന്നിരുന്നത് . ഒരു കറുത്ത ഷർട്ടും കാവി മുണ്ടും ആണ് വേഷം . പഴനി അല്ലെ …കാവി മസ്റ്റ് ആണ് ! ഫുൾ കൈ ഉള്ള കറുത്ത ഷർട്ട് കൈമുട്ടോളം മടക്കിവെച്ചാണ് നടപ്പു . മുണ്ടു മടക്കി കുത്തിയിട്ടില്ല .
എനിക്ക് മുൻപിൽ ആയി അച്ഛനും മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനുമൊക്കെ നടന്നു നീങ്ങുന്നുണ്ട് . മുൻപ് പഴനിയിൽ വന്നപ്പോഴുള്ള കഥകളും ഇപ്പോള് സംഭവിച്ച മാറ്റവും ഒക്കെ അവരുടെ സംസാരത്തിൽ വിഷയമാകുന്നുണ്ട്.
“വൃത്തി ഒക്കെ നല്ലോണം കുറഞ്ഞു …”
“പണ്ടത്തേക്കാൾ തിരക്കും കൂടി …”
“ഇപ്പൊ വരുന്നതൊക്കെ ഭൂരിഭാഗവും നമ്മുടെ നാട്ടുകാരാണെന്നെ ”
എന്നൊക്കെയുള്ള അവരുടെ സംസാരം ഇടക്ക് ഞാനും ശ്രദ്ധിക്കുന്നുണ്ട് .
ഞാൻ ചുറ്റുപാടും ഒക്കെ നോക്കി കണ്ടാണ് നടക്കുന്നത് . അടിവാരത്തിനു ചുറ്റുമുള്ള നടപ്പന്തല് പോലെ ഉള്ള റോയിലൂടെ ആണ് നടത്തം . നടവഴിക്ക് ഇരുവശത്തും പലതരം കച്ചവടക്കാർ ഉണ്ട് . ടോയ്‌സ് വിൽക്കുന്നവരും , ഫ്രൂട്ട്സ് വിൽക്കുന്നവരും , അഭിഷേക വസ്തുക്കൾ വിൽക്കുന്നവരും , വളയും മാലയും വിൽക്കുന്നവരും , ചെരിപ്പുകൾ സൂക്ഷിക്കുന്നവരും , ഭിക്ഷാടനം നടത്തുന്ന സ്വാമിമാരെ പോലെ തോന്നിപ്പിക്കുന്നവരും ഒക്കെ ആ കൂട്ടത്തിൽ ഉണ്ട്
ഹോട്ടലുകളും കാസ്സെറ് വിൽക്കുന്ന കടകളുമൊക്കെ അങ്ങിങ്ങായി കാണാം . അവിടെ നിന്നൊക്കെ തമിഴ്‍ മുരുകൻ സ്തുതികളും മലയാളം ഭക്തി ഗാനങ്ങളും ഒക്കെ മിക്സിങ് ആയിട്ട് കേൾക്കുന്നുണ്ട് . അങ്ങിങ്ങായി വായൂവിലൂടെ കർപ്പൂരം കത്തി എരിയുന്ന ഗന്ധവും ഒഴുകി നടക്കുന്നുണ്ട് . നടവഴിയിലൂടെ തന്നെ കുതിര വണ്ടികളും ചെറിയ സ്‌കൂട്ടറുകളും ഒക്കെയായി ആളുകൾ നീങ്ങുന്നുണ്ട് .
“ചാ ച്ചാ..ബൂ ബൂ …”
വഴിയിലൂടെ പോകുന്ന തെരുവ് നായകളെ കണ്ടതും റോസ് മോള് എന്നെ വിളിച്ചു കാണിച്ചു . എന്റെ അടുത്തൂടെ നാവും പുറത്തേക്ക് നീട്ടിനടന്നു പോകുന്ന നായയെ റോസ് മോള് ചൂണ്ടി എന്നെ നോക്കി .
സാഗർ ബ്രോ എന്റെ കമന്റ് മോഡറേഷനിൽ ആണ്
അപ്പോൾ ഇതരുന്നുള്ളെ ആ സംഭവം പഴനിയിൽ എത്തി മാള കയറുമ്പോൾ പഴയ വൃത്തി എല്ലാം പോയെന്ന് മഞ്ജുസിന്റ് അച്ഛനും,എല്ലാം പറഞ്ഞു കൊണ്ടു മുൻപോട്ട് നടക്കുമ്പോൾ നമ്മുടെ കൊച്ചു കാന്താരി അച്ഛന്റെ തോളിൽ കിടന്ന് വഴിയിൽ വെച്ചു കാണുന്ന പട്ടികളെ കണ്ട കാന്താരി റോസുമോളും ചാ..ചാ… ബൂ..ബൂ എന്നു പറയുമ്പോൾ മുതൽ റോസ്സ് മോൾ വഴിയിൽ കാണുന്ന ആരേയും വെറുതെ വിടാതെ ചിരിച്ചു കാണിക്കുന്നതും ഇടക്ക് അവരെ വളഞ ആ ട്രസജിന്ററിനെ പോലും മോള് ചിരിക്ച്ചു കാണിക്കുന്നതും പിന്നീട് പൂജ സാധനം വില്ക്കുന്ന അമ്മയുടെ അടുത്തു ചെല്ലുമ്പോൾ ഇത്ര ചെറിയ പ്രായത്തിൽ മോന് ഇത്ര അഴകുള്ള മോളോ എന്നും പറഞ്ഞു മോളുടെ പേര് ചോദിക്കുന്നതും കവി ആദ്യം റോസ്സ് എന്നു പറഞ്ഞിട്ട് തമിഴിൽ റോജ എന്നു പറഞ്ഞു ആ പൂജ സാധനങ്ങൾ വാങ്ങുന്നതും എന്നിട്ടു ചിരിച്ചു കൊണ്ടിരിക്കുന്ന റോസ് മോളുടെ മുടിയുടെ വിരലോടിച്ചിട്ടു ഇതൊക്കെ ഇപ്പോൾ പോകുവല്ലൊടി പൊന്നുസെ എന്നു വിഷമത്തോടെ പറയുന്നതും അപ്പോൾ മുന്നിൽ എന്തോ സീൻ ആയതുകൊണ്ട് ഓടി കവി അടി നടക്കുന്നിടത്തെക്കു ചെല്ലുമ്പോൾ അവിടെ ആകെ കുഴപ്പമായി ഒരു അടി മണക്കുന്ന കവി റോസിനെ കൊടുത്തിട്ട് ഇടയിൽ കയറി അവരെ ആശ്വസിപിക്കുന്നതും ഒരു കോംപ്രമേയ്‌സ് talk നു പരമാവധി നോക്കുമോൾ കവിക്കിട്ട് ഒരു ചവിട്ട് കിട്ടി അവൻ വീഴുന്നതും അവിടുന്നു എണീറ്റ് ചിരിയോടെ മഞ്ജുസ്സിനെ നോക്കി “നീ പേടിച്ചോ എന്നു ചോദിക്കുമ്പോൾ അവളുടെ വക പുശ്ചതോടെ നീ ഒക്കെ എവിടുത്തു കാരനാട എന്നു ചോദിക്കുന്ന മഞ്ജുസ് കവിയുടെ കലിപ്പ് സീൻ കണ്ടു കവി തമിഴനെ അടിക്കുന്നത് വിസ്മയതോടെയും ആരാധനയോടെയും നോക്കി നിന്ന് രസിക്കുന്നതും ഇടയ്ജ് തിരിഞ്ഞു കവി നടക്കുമ്പോൾ പുറകിൽ നിന്ന് ഒരു ചവിട്ട് കിട്ടി കവി വീഴുന്നതും അപ്പോൾ അവൻ വീഴാതിരിക്കാൻ പാവം കീർത്ഥനയുടെ shoulderil പിടിച്ചു ബാലൻസ് ചെയ്യുമ്പോൾ അവള്ണിഎം അവള്ഡിഡിഈ കയ്യിൽ ഇരുന്ന ആദിയും ആയി ബാലസ് പോയി താഴെ വീഴുമ്പോൾ ഒരിക്കലും ഓർത്തില്ല ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് ആദി വീണത് കണ്ടു മഞ്ജുസ് കലിപ്പിൽ ആകുന്നതും മഞ്ജുസ്സിനെ നോക്കി തമിഴനും കൂട്ടുകാരും പരിഹാസത്തോടെ ചിരിച്ചതേ ഉള്ളു മഞ്ജുസിന്റ് ചുരുട്ടിപിടിച്ച മുഷ്ടി അവന്റെ മൂക്കിനിട്ട് തന്നെ ചെന്ന് പതിച്ചുക്കുന്നതും അതും ഒന്നല്ല രണ്ടു മൂന്നുവട്ടം അവളുടെ മോനെ താഴെ ഇട്ടതിനു കണ്ടു നിന്ന കവിക്ക് പൊലും തമിഴന്റെ കാര്യം ഓർത്തു സഹതാപം തോന്നുന്നതും
കവി അവനോട് പറയുന്നത് അണ്ണാ എനിക്ക്/കവിക്ക് ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല അതോണ്ടാ കവി മാക്സിമം ഒഴിഞ്ഞു മാറിയത് എന്നും പറയുന്നതും നീ തന്നെ ഒക്കെ കൊളമാക്കി സാരല്യ പോട്ടെ
എന്നു അവനോടയി പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ കവിക്ക് വിഷമം തന്നെയാണ് എന്നു പറയുമ്പോൾ അവന്റെ നല്ല മനസ്സ് സാഗർ ബ്രോ വീണ്ടും കാണിച്ചു തന്നു
പക്ഷെ എന്റെ കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് …ഒന്നുകിൽ ഞാൻ …അല്ലെങ്കി നിങ്ങള് ..അത്രേ ഉണ്ടാവുള്ളു ട്ടാ ”
എന്നു കവി പറഞ്ഞതാണ് മാസ്സ് എന്നിട്ടു അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു ചിരിച്ചു പക്ഷെ തമിഴന് അതൊന്നും മനസിലായി കാണില്ല പക്ഷെ കവി അതു കാര്യായിട്ട് തന്നെ പറഞ്ഞതാണ് എന്നു തന്നെ തോന്നി ഷോ കാണിക്കാൻ അല്ല ആദിയും റോസ്സുമായി നല്ല കൂട്ടല്ലേ അപ്പോൾ ആദിയും കവിനും വീഴുന്ന കണ്ടു മോളും പേടിച്ചു കാണുമല്ലോ .അശ്വതി കവി ആദ്യമായി മഞ്ജുസിന്റ് തറവാട്ടിൽ പോയപ്പോൾ കണ്ട ആളല്ലേ മഞ്ജുസിന്റ് ചെറിയച്ഛന്റെ മോൾ ഏകദേശം കവിന്റെയൊക്കെ ഒരേ എയ്ജിൽ ഉള്ള ആൾ പാവം കീർത്തന മറിച്ചിട്ട് അതിന്റെ കയ്യും മുറിച്ചു .മഞ്ജസിന്റെ അച്ഛനും,കവിയുടെ അച്ഛനും,ചെറിയച്ചനും കരുതി തന്നെ റൂമിൽ എല്ലാം സെറ്റ് ആക്കിയിട്ടുണ്ടല്ലോ അവരെങ്കിലും പൊളിക്കട്ടെ കവിക്ക് പിന്നെ ആ ശീലം ഇല്ലാത്തതു കൊണ്ടു കുഴപ്പമില്ല മഞ്ജുസ് സെറ്റ് സാരിയുടുത്ത് സെറ്റപ്പിൽ ആണല്ലോ കവിയുടെ മനസ്സിലാകുമോ എന്തായാലും മഞ്ജുസ് കരാട്ടെ ആണെന്ന് കവിയുടെ വീട്ടുകാരും kalipil കവി അത്ര മോശം അല്ലെന്നു മഞ്ജുസിന്റ് വീട്ടുകാരും അറിഞ്ഞു കവിയുടെ പാവതാനി ലുക്കിൽ എങ്ങനെ ഒരാൾ ഉണ്ടെന്നു മഞ്ജുസ്‌സിന്റെ വീട്ടുകാർ കണ്ടു
സ്നേഹപൂർവം
അനു
ദേ വീണ്ടും പഴയത് പോലെ തന്നെ ഉണ്ട്. കഥ രസം പിടിച്ച് വരുംബോഴെക്കും താൻ കൊണ്ട് പോയി നിർത്തും. സാരമില്ല എപ്രാവശ്യത്തെയും പോലെ സാഗർ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. Keep writing waiting for the next part
Super bro
നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️❤️❤️
അടി, അടി, പൊരിഞ്ഞ അടി. ഇതുപോലൊരു അനുഭവം ഒരുവട്ടം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു മലയാളി ഫാമിലിയെ ഹരാസ് ചെയ്യണ കണ്ടിട്ട്, ഞങ്ങള് ഒരു 8 / 10 ആളുകള്‍ ഉണ്ടായിരുന്നൂ. എല്ലാവരും ബസ്സ് പണിക്കാര്‍. പോലീസ് വന്നത് കൊണ്ട് കുണ്ടായി (സുനി) കൊലപാതകി ആയില്ല. പോലീസുകാരും ആദ്യം അവരെ സപ്പോര്‍ട്ട് ചെയ്താ സംസാരിച്ചേ. പിന്നെ വിടില്ലാന്ന് കണ്ടപ്പൊ ആ മൈരോളെ കൊണ്ടുപോയി.
Thrilling….
Waiting for next part
അങ്ങനെ അടിയും നടന്നു. മഞ്ജു ഒരു പുലി കുട്ടിതന്നെയാണ്. കവിനും മഞ്ജു സിന്ധു അച്ഛനും സമയോചിതമായി ഇടപെട്ടത് കാരണം അവന്മാർ ഒതുങ്ങിപ്പോയി. ഇത്തരം ചെറ്റകൾ എല്ലായിടത്തുമുണ്ട്. അത് ഈ കഥയിൽ ചൂണ്ടിക്കാണിച്ച് മനോഹരമാക്കി ദൃശ്യഭംഗി ഉള്ള രീതിയിൽ മനസ്സിലേക്ക് ഒരു സിനിമ കാണുന്ന രീതിയിലേക്ക് എത്തിച്ചു. കൺമുന്നിൽ നടക്കുന്ന കുടുംബ രംഗങ്ങൾ കുടുംബകഥകൾ ഒക്കെയാണ് ഈ കഥ ഇതും കൂടി ആയപ്പോൾ വളരെ മനോഹരമായി
Super akunnund brother cont…….bug thanks
♥️♥️♥️♥️♥️♥️
???????
Nalla sugam
Happy man
Wow
Real story kannunapole unde
Great sagar bro
എന്റെ പൊന്നോ പൊളിച്ചു….. കിടുക്കി.. ..ഒരുപാട് ഇഷ്ടായി ഈ പാർട്ടും…. അല്ലേലും ഒരു പാർട്ടുപോലും മോശം ആയിട്ടില്ല ഒന്നിനൊന്നു മെച്ചമായിട്ടുള്ളു…….. rose. മോളെ പോലത്തെ വാവ ഉണ്ടേൽ പിന്നെ ന്ത് വേണം ഹാപ്പി aakanan..അടുത്ത പാർട്ട് നുവേണ്ടി കാത്തിരുപ്പു
എന്റെ പൊന്നോ പൊളിച്ചു….. കിടുക്കി.. ..ഒരുപാട് ഇഷ്ടായി ഈ പാർട്ടും…. അല്ലേലും ഒരു പാർട്ടുപോലും മോശം ആയിട്ടില്ല ഒന്നിനൊന്നു മെച്ചമായിട്ടുള്ളു…….. rose. മോളെ പോലത്തെ വാവ ഉണ്ടേൽ പിന്നെ ന്ത് വേണം ഹാപ്പി aakanan….. അടുത്ത പാർട്ട് നുവേണ്ടി കാത്തിരുപ്പു
സാഗർ,
വായന ആരംഭിച്ചു കഴിച്ചു 13പാർട്ട് വായിച്ച ശേഷം അഭിപ്രായം പറയാം മറുപടി തരണം.
ബീന മിസ്സ്.
കൊള്ളാം ഈ ഭാഗവും സൂപ്പർ… അഭിനന്ദനങ്ങൾ
But kettallo bro next part
Athe suspence alle bro❤️❤️???
മനസ്സിലായില്ല….. ?
കഥ വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഇങ്ങ് പൊന്നു..കാരണം കഴിഞ്ഞ partil ഒരു അടിയുടെ അടുത്ത് അല്ലേ കൊണ്ടുപോയി നിർത്തിയത്…?
ഓരോ പാർട്ട് വരുമ്പോ തന്നെ അത് വന്നു വായിക്കും..
മഞ്ചുസും കവിനും ഇൗ മനസ്സിൽ തന്നെ ഉണ്ട് എപ്പോളും.
പിന്നല്ല നമ്മുടെ ചെക്കൻ അത്രക്ക് പാവത്താൻ ഒന്നും അല്ല.?❤️
അടുത്തത് വരാൻ വെയിറ്റിംഗ്?❤️?ഒരുപാട് സ്നേഹം മാത്രം???
superb….
no more words i have
സാഗർ ബ്രോ, മഞ്ഞുസിന്റ്റം കവിന്റ്റം കഥയെ പറ്റി എനിക്ക് ഇല്ല പർട്ടിലും കമൻറ് ഇടൻ ഒന്നും ഇല്ല ബ്രോ, ഹൃദയം മാത്രമേ ഒള്ളു തരൻ, അത്രക്ക് ഇഷ്ട്ടം ആണ് ഇവരുടെ ജീവിതം ?❤️❤️❤️
എനിക്ക് ഒരു പാർടി പോലും ഒരു പോരായ്മ ആയി തോന്നിയിട്ടില്ല..എന്താണെന്ന് അറിയില്ല, ഈ കഥ വന്നാൽ എല്ലാം മറന്ന് വായിച്ചു ഇരിക്കും, അത് എന്ത് അണെങ്കി കൂടി, മഞ്ചുസ്സും കവിനും അതിൽ ഉണ്ടെങ്കി അത് തന്നെ ധാരാളം..???
സ്നേഹത്തോടെ,
രാഹുൽ
Dear Sagar…
അടിപൊളി…. കവി de കലിപ്പ് സീന്‍ ഉഷാറായി.. കവി കലിപ്പ് ആയാൽ എങ്ങിനെയിരിക്കും എല്ലാവരെയും കാണിച്ചുകൊടുത്തത് നന്നായി പ്രത്യേകിച്ച് മഞ്ചുവിനും വീട്ടുകാർക്കും, ഈ പാർട്ടിൽ കവിടെ ക്യാരക്ടർ വളരെ വ്യക്തമാക്കിയിട്ടുണ്ട്. അത് പോലെ മഞ്ചു ബ്ലാക്ക് ബെൽറ്റ് ആണെന്ന് കവിടെ വീട്ടുകാർക്കും.,
പിന്നെ എൻ്റെ കഴിഞ്ഞ പാർട്ടിലെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ല വരും പാർട്ടിൽ ഉണ്ടാകും എന്ന് കരുതുന്നു..
(കിഷോറിൻ്റെ അശ്വതി ആണോ മഞ്ചുവിൻ്റെ ചെറിയച്ചൻ്റെ മോൾ അശ്വതി)
Waiting…. Next…. Part..
പിന്നെ തീരെ ക്ഷമ ഇല്ലാതെ ആയിരിക്കുന്നു… എത്രയും പെട്ടെന്ന് next part വരട്ടെ എന്നു ഉള്ള ചിന്ത മാത്രം ഉള്ളൂ
Dear Sagar, ഇത്തവണയും ഗംഭീരമായി. പഴനിയിലെ അടി നല്ല രീതിയിൽ അവസാനിച്ചു. പരമാവധി ഒഴിവാക്കാൻ നോക്കിയിട്ടും അവന്മാർ സമ്മതിക്കില്ല. മഞ്ജുവിന്റെ പഞ്ച് സൂപ്പർ. Waiting for the next part.
Regards.
action scene അടിപൊളി ആണ്
പക്ഷേ കുടുംബത്തിന്റെ കൂടെ ആണേൽ ടെൻഷനാണ്.
എന്തായാലും അതിൽ തീർന്നത് നന്നായി
സത്യത്തിൽ അടി ഒന്നും ആസ്വദിച്ചില്ല??
❤❤??????????❤??
21ആം ഭാഗത്ത് ഞാൻ കമന്റില്‍ പറഞ്ഞിരുന്നു കവിയുടെ ഒരു കലിപ്പ് സീന്‍ ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു എന്ന്.. 23ല്‍ കുടുംബം അടക്കം കലിപ്പ് ആയി.. ?
അടിപൊളി പാര്‍ട്ടായിരുന്നു. അടി ആര് തുടങ്ങിയാലും അവസാനിപ്പിക്കുന്നത് മഞ്ജുസ് തന്നെയാവും,അതിൽ ഒരു സംശയവും വേണ്ട.. ആദി കവിയെ പോലെ സമാധാനപ്രിയനും റോസ് മഞ്ജുസിനെ പോലെ terrorഉം ആണ് എന്ന് ആ അടി സീനിൽ നിന്ന് വ്യക്തമായി മനസ്സിലായി..
?ഓർക്കുന്നുണ്ട് ബ്രോ സാഗർ ബ്രോ നമ്മൾ ചോദിക്കുന്നത് അതിനിരട്ടി ആയി കണ്ട എഴുതും?
??????????????????
??????????????????
?❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
എല്ലാപാർട്ടും അടിപൊളി ആണ് ഈ പാർട്ടും അത് പോലെ അടിപൊളി. Waiting next part
1st