രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

“ഞാൻ എടുക്കണോ?”
മഞ്ജുസ് എന്നെ നോക്കി ചരിച്ചു ,

“ഏയ്..അവള് പേടിച്ചിട്ടാ..”
ഞാൻ ചിരിച്ചുകൊണ്ട് റോസ്‌മോളുടെ പുറത്തു തട്ടി .

“പൊന്നൂസേ ….പൊന്നൂട്ടി …ഇങ്ങോട്ട് നോക്കെടി പെണ്ണെ ”
ഞാൻ അവളെ തോളിൽ നിന്നു ഉയർത്താൻ ശ്രമിച്ചുകൊണ്ട് ചിരിച്ചു . പക്ഷെ പെണ്ണ് ബലം പിടിച്ചുകൊണ്ട് എന്റെ തോളിൽ കിടന്നു .

“ഹി ഹി….എണീക്കെടി പൊന്നൂസേ ..മ്മക്ക് മൊട്ട അടിക്കണ്ടേ ”
ഞാൻ ഒടുക്കം അവളെ ബലമായി പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു . അപ്പോഴേക്കും അവളുടെ കണ്ണിൽനിന്ന് വെള്ളം ഒഴുകി തുടങ്ങിയിരുന്നു .

“അയ്യേ ..എന്താ ദ് …”
ഞാൻ അവളുടെ കണ്ണ് തുടച്ചുകൊണ്ട് ചിരിച്ചു . അപ്പോഴും അവള് ആദിയുടെ തലവടിക്കുന്ന പരിപാടി കണ്ടു പേടിയോടെ നോക്കുന്നുണ്ട് . അടുത്ത ഊഴം അവളുടേതാണ് എന്നൊക്കെ ഏറെക്കുറെ കക്ഷിക്ക് മനസിലായിട്ടുണ്ട് .

“ചാച്ചാ …ഹ്ഹ ”
അവള് എന്നെ നോക്കി അലറി കണ്ണുരുട്ടി . പിന്നെ ഇടം കൈകൊണ്ട് എന്റെ മുഖത്ത് അത്യാവശ്യം ഉറക്കെ ഒരടി അങ്ങ് തന്നു !

“സ്സ്…..എന്റമ്മോ …”
പെണ്ണിന്റെ അടികൊണ്ട ഞാൻ ചിരിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ അവളുടെ കഴുത്തിൽ എന്റെ താടി ഉരുമ്മിക്കൊണ്ട് അവളെ ഒന്ന് ഇക്കിളിപെടുത്തി . അതോടെ കരച്ചില് മറന്നു റോസ് മോള് വേഗം പൊട്ടിച്ചിരിച്ചു . പക്ഷെ ആ ചിരിക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല .ആദിയുടെ മൊട്ടയടി ശുഭമായി അവസാനിച്ചതോടെ അടുത്തത് റോസ് മോളുടെ ഊഴം ആയിരുന്നു .

ആദിയുടെ മൊട്ട അടിച്ചു തലയിൽ ചന്ദനം ഒക്കെ തേച്ചുകൊടുത്തു ബാർബർ എന്നെ നോക്കി . എന്നെ എന്നുവെച്ചാൽ എന്റെ ഒക്കത്തിരിക്കുന്ന റോസിമോളെ ! ആദി പക്ഷെ വിചാരിച്ച പോലെ അല്ല. അവനു ഒരു കുഴപ്പവും ഇല്ല . ചന്ദനം തേച്ച തണുപ്പ് ഒകെ ആസ്വദിച്ച് അവൻ ചിരിക്കുന്നുണ്ട് .

“യ്യോ….അമ്മേടെ അപ്പൂസ് സുന്ദരൻ ആയല്ലോ …”
ആദിയുടെ മൊട്ട അടിച്ച രൂപം കണ്ടു മഞ്ജുസ് ചിരിയോടെ പറഞ്ഞു . പിന്നെ ആദിയെ അച്ഛന്റെ മടിയിൽ നിന്നും അവളെടുത്തുപിടിച്ചു എണീറ്റ് നിന്നു .

“‘അമ്മ ..ഹ്ഹ ”
മഞ്ജുസ് എടുത്തതോടെ അവൻ ചിണുങ്ങിക്കൊണ്ട് അവളുടെ കവിളിൽ പയ്യെ മുത്തി . മഞ്ജുസ് തിരിച്ചും .

“ഉമ്മ്ഹ …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു .

“മോളെ ഇങ്ങോട്ടു ഇരുത്തിക്കോ കവിനെ ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *