“അടങ്ങി ഇരിക്ക് പൊന്നുസേ ….”
പെണ്ണിന്റെ കോപ്രായം കണ്ടു മഞ്ജുസ് കണ്ണുരുട്ടി .
“അതിനും കൂടി കൊടുക്കെടി ..”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .
“എനിക്ക് വയ്യ …ബാഗില് പാലുംകുപ്പി ഉണ്ട് …അത്എടുത്ത് കൊടുത്തോ ”
മഞ്ജുസ് എന്നെ നോക്കി പറ്റില്ലെന്ന് ഭാവിച്ചു .
“ബെസ്റ്റ് തള്ള …ഇങ്ങനെ തന്നെ വേണം ”
ഞാൻ അവളെ എന്നിലേക്ക് വലിച്ചു അടുപ്പിച്ചുകൊണ്ട് ചിരിച്ചു .
“ഇതെന്തു കിടത്തം ആണ് മോളെ…നീയെന്റെ കൺട്രോൾ കളയോ”
മഞ്ജുസിനെ വലിച്ചടുപ്പിച്ചു അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് ഞാൻ ചിണുങ്ങി . റോസിമോള് അതെല്ലാം നെറ്റി ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് . ഞങ്ങളെന്താണ് ചെയ്യുന്നത് എന്ന് അവൾക്ക് വല്യ ധാരണ ഒന്നും ഇല്ലാലോ ..
“എന്താണ് ഒരു മൂഡ് ഓഫ് ..”
ഞാൻ അവളുടെ കഴുത്തിൽ എന്റെ ചുണ്ടുകൾ ഉരസികൊണ്ട് ചിരിച്ചു .
“സ്സ്….ഹ്ഹ്…ഒന്ന് അടങ്ങി ഇരിക്ക് കവി……”
എന്റെ കോപ്രായം കണ്ടു മഞ്ജുസ് പല്ലിറുമ്മി …അവളുടെ “കവി ” ക്കു ഇച്ചിരി നീളം കൂടുതൽ ഉണ്ടായിരുന്നതുകൊണ്ട് റോസ്‌മോളും ആദിയും ഒരുപോലെ ഞങ്ങളെ നോക്കി കണ്ണുമിഴിച്ചു .
“എന്താണ് ഇബളെ..അന്നെകൊണ്ട് തോറ്റല്ലോ ”
മഞ്ജുസിന്റെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . പിന്നെ ആദിയെയും റോസിമോളെയും നോക്കി ഒന്നുമില്ലെന്ന ഭാവത്തിൽ കണ്ണിറുക്കി .
“നീ അതിനു പാലെടുത്തു കൊടുക്ക് …”
റോസ്‌മോളുടെ വാടിയുള്ള ഇരുത്തം നോക്കി മഞ്ജുസ് എന്നോടായി പറഞ്ഞു .
“എന്തൊരു മടിയാടോ ”
ഞാൻ അവളെ നോക്കി കൈമലർത്തികൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ മേശപ്പുറത്തു ഇരുന്ന മഞ്ജുസിന്റെ ബാഗിൽ നിന്ന് പിള്ളേരുടെ പാലുംകുപ്പി എടുത്തു തിരികെ വന്നു .
“വാടി പൊന്നുസേ…ഈ പെണ്ണിന്റെ പാൽ ഒന്നും നമുക്ക് വേണ്ട …”
ഞാൻ മഞ്ജുസിന്റെ ചന്തിക്കിട്ട് പയ്യെ അടിച്ചുകൊണ്ട് റോസിമോളെ കയ്യെത്തിച്ചു എടുത്തു .
“അല്ലേലും ഇപ്പൊ ഒരു നേരം ഒക്കെത്തന്നെയേ കൊടുക്കാറുള്ളു ”
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു .
“ആണോ ..?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“ഹ്മ്മ്…അവൾക്കിനി വൈകീട്ടെ ഉള്ളു ..എന്റെ മിൽമ സൊസൈറ്റി ഒകെ അടച്ചു പൂട്ടാറായി ”
Sagare![👌](https://s.w.org/images/core/emoji/15.0.3/svg/1f44c.svg)
സാഗർ മാജിക്… ??
അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??
After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham
കോൺഗ്രസ് സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം
ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
?
?
കോൺഗ്രസ് അല്ല congratulations
?
Aaha adipoli?
??