ഞങ്ങളുടെ അടുത്ത് നിന്നിരുന്ന മഞ്ജുസിനെ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .
“വേണ്ട മോനെ ….”
മഞ്ജുസ് അതുകേട്ടു എന്നെനോക്കി കണ്ണുരുട്ടി . പക്ഷെ അപ്പോഴേക്കും തങ്കത്തേരിന്റെ അന്നൗൺസ്‌മെന്റ് വന്നു . അതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി .
ശരണം വിളികളോടെയും , കൂപ്പുകൈകളോടെയും പലരും ബാലമുരുകന്റെ എഴുന്നള്ളത് ഭക്തിപുരസ്സരം ആദരവോടെ നോക്കി കണ്ടു . കൂട്ടത്തിൽ ഞങ്ങളും . അതൊക്കെ അവസാനിച്ചു പിന്നെ സാവധാനം ആണ് ഞങ്ങൾ മല ഇറങ്ങിയത് . ക്ഷേത്രം വകയുള്ള അന്നദാനവും കഴിച്ച ശേഷമാണ് ഞങ്ങൾ തിരിച്ചിറങ്ങിയത് .
താഴെയെത്തിയ ഉടനെ അച്ഛനും മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും കൂടി മറ്റൊരു വഴിക്ക് നീങ്ങി . അവർ ബാറിൽ പോയി ഒന്ന് മിനുങ്ങാനുള്ള പ്ലാനിൽ ആണ് . അതുകൊണ്ട് തന്നെ ഞങ്ങളോട് റൂമിലോട്ടു പൊയ്ക്കൊള്ളാൻ പറഞ്ഞു . അവരങ്ങു എത്തിക്കോളാമെന്നും പറഞ്ഞു . മൂന്നുപേരും അന്നദാനത്തിനും കൂടിയിരുന്നില്ല . രണ്ടെണ്ണം വിട്ട ശേഷമേ ഭക്ഷണം കഴിക്കുന്നുള്ളു എന്ന നിലപാടിൽ ആണ് അവര് . താഴെ കാത്തുനിന്ന ഞങ്ങളുടെ ട്രാവലറിന്റെ ഡ്രൈവറും അവരോടൊപ്പം കൂടിയിട്ടുണ്ട് .
അതോടെ അവരെ കാക്കാതെ ഞങ്ങള് റൂമിലോട്ടു നീങ്ങി .
“നിന്റെ തന്തപ്പിടി നല്ല അടി ആണോ ?”
ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനോട് തിരക്കി .
“ഏയ്..വല്ലപ്പോഴും മാത്രേ ഉള്ളു ..വല്ല ഫങ്ക്ഷന് ഒക്കെ വന്നാൽ കഴിക്കും ”
മഞ്ജുസ് പയ്യെ പറഞ്ഞു കയ്യും വീശി നടന്നു .
“അതുശരി ..അപ്പൊ നിന്റെ അച്ഛൻ കുടിക്കുന്നതിനു നിനക്കു കൊഴപ്പം ഇല്ല …ഞാൻ വല്ലപ്പോഴും കുടിച്ചാലേ പ്രെശ്നം ഉള്ളു അല്ലെ ?”
ഞാൻ അവളുടെ ആറ്റിട്യൂട് കണ്ടു ഞാൻ ദേഷ്യപ്പെട്ടു .
“ആഹ്..അതെ ..തല്ക്കാലം നീ അങ്ങനെ കുടിക്കണ്ട”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
“അതെന്തു വർത്താനം ആണ് മോളെ ..ഇങ്ങനെ ഫങ്ക്ഷന് ഒകെ വരുമ്പോ ഞാനും രണ്ടെണ്ണം അടിക്കട്ടെ ”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“വേണ്ട ….”
മഞ്ജുസ് തീർത്തു പറഞ്ഞു .
“ഈ ഡാഷ് മോള് കാരണം ഒരു ഫ്രീഡവും ഇല്ലാലോ മുരുകാ…”
ഞാൻ പെട്ടെന്ന് മഞ്ജുസിന്റെ കയ്യിൽ നുള്ളികൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .
“അതിനു നീ കഴിക്കില്ലലോ പിന്നെന്താ പ്രെശ്നം ?”
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു .
“അതില്ല..എന്നാലും ഫ്രെണ്ട്സ് ഒകെ നിര്ബന്ധിക്കുമ്പോ ”
Sagare![👌](https://s.w.org/images/core/emoji/15.0.3/svg/1f44c.svg)
സാഗർ മാജിക്… ??
അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??
After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham
കോൺഗ്രസ് സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം
ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
?
?
കോൺഗ്രസ് അല്ല congratulations
?
Aaha adipoli?
??