രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

ഞാൻ അവളെ നോക്കി ചിണുങ്ങി .”നിനക്ക് ഇഷ്ടമുള്ളത് ചെയ്യ് …എന്തിനാ എന്നോട് ചോദിക്കുന്നെ ? ഞാൻ പറയാൻ ഉള്ളത് പറഞ്ഞു..ബാക്കിയൊക്കെ നിന്റെ ഇഷ്ടം ”
ഇത്തവണ മഞ്ജുസ് സ്വല്പം പ്രാക്റ്റിക്കൽ ആയികൊണ്ട് ചിരിച്ചു .

“ആഹാ ..ഇപ്പൊ അങ്ങനെ ഒക്കെ ആയോ ?”
ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു . പിന്നെയുമോരോന്നൊക്കെ സംസാരിച്ചു ഞങ്ങൾ റൂമിൽ എത്തി . സമയം അപ്പോഴേക്കും എട്ടര ഒകെ കഴിഞ്ഞു കാണും . അതോടെ മഞ്ജുസ് പിള്ളേരെ ഉറക്കാനുള്ള പണി നോക്കി തുടങ്ങി .

എനിക്ക് ആണെങ്കിൽ ആ സമയത്തു ശ്യാമിന്റെ കാൾ വന്നു . കിഷോർ അന്നാണ് ദുബായിൽ നിന്നും തിരിച്ചെത്തുന്നത് . ആ വിവരം പറയാൻ വേണ്ടിയാണു ശ്യാമിന്റെ വിളി . അതുകൊണ്ട് ഞാൻ ഫോണും എടുത്തു പുറത്തിറങ്ങി .

“ആഹ്..പറ മച്ചാനെ ..”
ഞാൻ കാൾ അറ്റൻഡ് ചെയ്തു സംസാരിച്ചു തുടങ്ങി .

“ഡാ അവൻ ഇങ്ങെത്തി ട്ടോ ..ഞാൻ എയർപോർട്ടിൽ ഉണ്ട് ”
മറുതലക്കൽ ശ്യാമിന്റെ ഹാപ്പി ആയിട്ടുള്ള സ്വരം .

“ആഹാ ..ആളെ കണ്ടോ ?”
ഞാൻ ചിരിയോടെ തിരക്കി .

“പിന്നെ കാണാതെ..അവൻ എന്റെ കൂടെ ഉണ്ട് ..”
ശ്യാം അത്രയും പറഞ്ഞു ഫോൺ കിഷോറിന് കൈമാറി .

“ഹലോ കണ്ണപ്പാ…”
മറുതലക്കൽ കിഷോറിന്റെ ചിരിയോടെയുള്ള സ്വരം .

“മൈരേ ….അങ്ങനെ എത്തി അല്ലെ ?”
ഞാൻ അത് കേട്ട് ചിരിച്ചു .

“ഉവ്വ് ഉവ്വ് ..എത്തി …ഇനി എന്തായാലും ഇന്ന് നിന്റെ ഗസ്റ്റ് റൂമിൽ കൂടിയിട്ട് നാളെയെ വീട്ടിലേക്ക് പോകുന്നുള്ളൂ ..ഞാൻ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞിട്ടുണ്ട് ”
കിഷോർ മറുതലക്കൽ ആവേശത്തോടെ പറഞ്ഞു .

“ആഹ്…അത് കൊള്ളാം..പക്ഷെ സാധനം ഒകെ അടിച്ചു അലമ്പ് ഉണ്ടാക്കരുത്…”
ഞാൻ ചിരിയോടെ പറഞ്ഞു .

“ഇനി അലമ്പ് ഉണ്ടാക്കിയാൽ തന്നെ നീ അങ്ങ് കളയും..ഒന്ന് പോടെ ”
കിഷോർ എന്റെ സംസാരം കേട്ട് കളിയാക്കി .

“ഹ ഹ ഹ ..”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“എന്തായാലും അളിയാ ഞാൻ വന്നിട്ട് കാണാം ..നിങ്ങള് എന്തായാലും ഇന്ന് അടിച്ചുപൊളിക്ക് ”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *