രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

ഞാൻ പയ്യെ തട്ടിവിട്ടു .”ആഹ്..അത് അത്രയേ ഉള്ളു …”
മറുതലക്കൽ കിഷോറും തീർത്തു പറഞ്ഞു .

“ഹ്മ്മ് പിന്നെ നിന്റെ അശ്വതിയോടു വരുന്ന കാര്യമൊക്കെ പറഞ്ഞാരുന്നോ ?”
ഞാൻ ഒരു സംശയം പോലെ തിരക്കി .

“ഹ്മ്മ്..പറഞ്ഞിട്ടുണ്ട്..അവളുടെ കാര്യത്തില് പെട്ടെന്ന് ഒരു തീരുമാനം ആക്കണം ”
കിഷോർ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“അതൊക്കെ നമുക്ക് സെറ്റാക്കാം ഭായ് ..അവളുടെ തന്തപ്പിടിയെ എനിക്ക് അത്യാവശ്യം പരിചയം ഒകെ ഉണ്ട് ..പിന്നെ ഒരേ നാട്ടുകാർ അല്ലെ മൈരേ …”
ഞാൻ അവനെ ആശ്വസിപ്പിച്ചു .

“ഹ്മ്മ്…പ്രെശ്നം ഒന്നും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു ..”
കിഷോറും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു .

“എന്നാപ്പിന്നെ ഞാൻ ശ്യാമിന് കൊടുക്കാടാ…”
അത്രയും പറഞ്ഞു കിഷോർ ഫോൺ ശ്യാമിന് തിരികെ നൽകി .

“ആഹ്..അളിയാ അവിടത്തെ കാര്യം ന്തായി ?”
ശ്യാം പതിവ് പോലെ വിവരം തിരക്കി .

“എന്താവാൻ ..നാളെ രാവിലത്തെ കഴിഞ്ഞാല് തിരിക്കും ..തിങ്കളാഴ്ചയോ ചൊവ്വയാഴ്ചയോ ഞാൻ അങ്ങ് വരാം ”
ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ്..പിന്നെ വീണയുടെ കാര്യം ഞാൻ വീട്ടിൽ എല്ലാരോടും പറഞ്ഞു ട്ടോ ..”
ശ്യാം ഒന്നുമൂളികൊണ്ട് അവന്റെ കാര്യവുമെടുത്തിട്ടു .

“ആഹാ..എന്നിട്ട് അവരൊക്കെ എന്ത് പറഞ്ഞു ?”
ഞാൻ ആവേശത്തോടെ തിരക്കി .

“കൊഴപ്പം ഒന്നും ഇല്ല ..നിനക്ക് കല്യാണം കഴിക്കാൻ ഒകെ പ്രായം ആയോടാ എന്ന് മാത്രം മിക്കവരും ചോദിച്ചു കളിയാക്കി …പിന്നെ ആരാ , എന്താ എന്നൊക്കെ അന്വേഷിച്ചു. ഞാൻ പിന്നെ അവളുട ഫോട്ടോ ഒകെ കാണിച്ചു കൊടുത്തപ്പോ എല്ലാരും ഓക്കേ ആണ് ..അടുത്ത ആഴ്ച അവളുടെ വീട്ടിലോട്ടു ഒഫീഷ്യൽ ആയിട്ട് നീങ്ങിയാലോ എന്ന ഇപ്പൊ ആലോചിക്കുന്നത് ”
ശ്യാം ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി .

“ഹ്മ്മ്..എന്നാപ്പിന്നെ ആലോചിക്കാൻ ഒന്നും ഇല്ല..ഞാൻ കൃഷ്ണൻ മാമയോട് വിളിച്ചു പറയാം ..മാത്രല്ല നിനക്ക് അങ്ങേരെ അറിയുന്നതല്ലേ ?”
ഞാൻ ചിരിയോടെ തിരക്കി .

“അത് നിന്റെ അമ്മാവൻ ആയിട്ടല്ലേ? ഇതിപ്പോ വേറെ ബന്ധം ആയില്ലേ ?”
ശ്യാം അതുകേട്ടു ചിരിച്ചു .

“അതെ അതെ ..ഒടുക്കം നീയും എന്റെ ഫാമിലി ആയി മൈരേ ..അതാലോച്ചിക്കുമ്പഴാ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവനെ കളിയാക്കി .

“പോടാ പൂറാ…നീ ഒരു മുന്തിയാ ആള് ”
ശ്യാം അതുകേട്ടു ചൂടായി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *