ഡിസൈൻ ചെയ്ത പാന്റ്സും ഷർട്ടും , ഷോർട്സും ഒക്കെ അണിഞ്ഞുള്ള അവന്റെ വിവിധ ഫോട്ടോകൾ . കണ്ടാൽ ഒരു ബോളിവുഡ് നടന്റെ എടുപ്പുണ്ട് ചെക്കന് . അതിനു യോജിക്കുന്ന തരത്തിലുള്ള വേഷങ്ങളും ..!
“ഹ്മ്മ്…”
“പൊളിച്ചു മോളെ ..”
ഞാനതിനുള്ള മറുപടി ടൈപ്പ് ചെയ്തു അയച്ചു . കക്ഷി ഓൺലൈനിൽ ഇല്ലാത്ത കാരണം പിന്നെ മറുപടി ഒന്നും വന്നില്ല . അങ്ങനെ ഇരിക്കെ മഞ്ജുസിന്റെ വിളിയെത്തി . സാധനം കയ്യിൽ തന്നെ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വേഗം എടുത്തു .
“യെസ് മാഡം..പറയൂ…”
ഞാൻ ചിരിയോടെ തുടങ്ങി .
“നീ എവിടെയാ ? ”
മഞ്ജുസ് സംശയത്തോടെ തിരക്കി .
“താഴെ ഉണ്ടല്ലോ ..എന്തെ മോളെ ? ?”
ഞാൻ പയ്യെ തിരക്കി .
“അവിടെ എന്താ പണി ? നീ വരുന്നില്ലേ ? ഞാൻ കിടക്കാൻ പോവാ ”
മഞ്ജുസ് കൊട്ട് വാ ഇട്ടുകൊണ്ട് ചിണുങ്ങി .
“ഇത്ര പെട്ടെന്നോ? മണി ഒൻപതു കഴിഞ്ഞല്ലേ ഉള്ളു ..”
ഞാൻ സംശയിച്ചുകൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു .
“അതൊക്കെ മതി…നല്ല ക്ഷീണം ..നീ വരുന്നുണ്ടേൽ വാ ”
മഞ്ജുസ് തീർത്തു പറഞ്ഞു .
“ഞാൻ വന്നാൽ നീ ഒന്നൂടി ക്ഷീണിക്കും …”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു .
“അത് സാരല്യ ..ആ ക്ഷീണം ഒരു സുഖാ…”
മഞ്ജുസും മറുതലക്കൽ ചിരിച്ചു .
“ആഹാ …ഇന്ന് നല്ല മൂഡിൽ ആണല്ലോ …?”
ഞാൻ അവളുടെ മറുപടി കേട്ട് അന്തം വിട്ടു .
“ഒരു ചേഞ്ച് ഒക്കെ വേണ്ടേ ? നീ എളുപ്പം വാടാ ചെക്കാ ..ഞാൻ ആ പെണ്ണുങ്ങളെ ഒകെ ഓടിച്ചു വിട്ടു ഫ്രീ ആയിട്ടു ഇരിക്യാ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“അപ്പൊ ഉണ്ണീസ് ?”
ഞാൻ സംശയിച്ചു .
“ഉറങ്ങി ….”
മഞ്ജുസ് പയ്യെ പറഞ്ഞു .
“വന്നാൽ വല്ലോം നടക്കോ? വെറുതെ എന്നെ പറ്റിക്കരുത് ”
ഞാൻ അവളുടെ സ്വഭാവം ഓർത്തു സംശയിച്ചു .
“ഇല്ലെടാ ..നീ വാ ..ഞാനല്ലേ പറയണേ ”
മഞ്ജുസ് മറുതലക്കൽ ചിരിച്ചു .
“ഓക്കേ …എന്ന ഇപ്പൊ ശരിയാക്കി തരാ”
Sagare![👌](https://s.w.org/images/core/emoji/15.0.3/svg/1f44c.svg)
സാഗർ മാജിക്… ??
അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??
After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham
കോൺഗ്രസ് സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം
ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
?
?
കോൺഗ്രസ് അല്ല congratulations
?
Aaha adipoli?
??