രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .”ഹ ഹ ..അത് കലക്കി .”
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു . പിന്നെ റോസ്‌മോളുടെ വായിലേക്ക് പാലും കുപ്പി തിരുകി കൊടുത്തു.

“കുച്ചോ കുച്ചോ..”
ഞാൻ അവളെ നോക്കി ചിണുങ്ങി . അതോടെ അവള് അതിന്റെ നിപ്പിളിൽ ചപ്പിത്തുടങ്ങി .

“എന്താ ഒരു ഉഷാർ ഇല്ലാത്തെ? രാവിലത്തെ കാര്യം ഓർത്തിട്ടാണോ ?”
എന്റെ തോളിൽ തലചായ്ച്ചു കിടന്ന മഞ്ജുസിനോടായി ഞാൻ പയ്യെ തിരക്കി .

“ഏയ് …ഒന്നും ഇല്ല …നല്ല ഉറക്കം വരുന്നു …”
മഞ്ജുസ് ഒരു കോട്ടുവാ ഇട്ടുകൊണ്ട് ചിരിച്ചു .

“എന്ന ഉറങ്ങിക്കോ..വൈകുനേരം വരെ സമയം ഉണ്ടല്ലോ …”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ഏയ്..അതൊന്നും ശരി ആവില്ല ..കൊറച്ചു കഴിഞ്ഞാൽ ഊണ് കഴിക്കാറായില്ലേ ”
അതിലെ തടസം ഓർത്തു മഞ്ജുസ് ചിരിച്ചു .

“തീറ്റ ..എന്നൊരു വിചാരമേ ഉള്ളു അല്ലെ ”
ഞാൻ അവളെ കളിയാക്കി ആരോടെന്നില്ലാതെ പറഞ്ഞു .

“പോടാ ….”
അവളതുകേട്ട് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ മുത്തി .

“വായ് നോക്കാൻ പോയതാണോ ഡാ തെണ്ടി ?”
എന്റെ കവിളിൽ ചുണ്ടു ഉരുമ്മിക്കൊണ്ട് തന്നെ മഞ്ജുസ് തിരക്കി .

“ഏയ് …അതിനു ഞാൻ അഞ്ജുനേം കീർത്തനെനേം ഒക്കെ വിളിക്കോ ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“ഹ്മ്മ്….”
മഞ്ജുസ് അതുകേട്ടു ഒന്നമർത്തി മൂളി .

“നമുക്ക് ഒന്ന് സംഗമിച്ചാലോടി മഞ്ജു വാര്യരെ ?”
മഞ്ജുസിന്റെ കോലം അടിമുടി നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി .നല്ല ഇറുക്കമുള്ള ബ്ലൗസും സെറ്റുസാരിയും കയ്യിലും കാതിലും കഴുത്തിലുമുള്ള സ്വർണ ആഭരണങ്ങളുമൊക്കെ ആയി അവൾക്ക് ഒരു പ്രേത്യക ഭംഗി ഉള്ളപോലെ ! വലതു കയ്യിൽ ഒരു ഇടിവള പോലത്തെ ടൈപ്പ് സിംഗിൾ വളയാണ് മഞ്ജുസ് ഇട്ടിട്ടുള്ളത് !

“ഹ്മ്മ്…നടന്നത് തന്നെ ..അതും ഇവിടെ .”
മഞ്ജുസ് അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“ഓഹ്..അപ്പൊ ആഗ്രഹം ഒക്കെ ഉണ്ട് …സിറ്റുവേഷൻ ആണ് പ്രെശ്നം അല്ലെ ? ”
അവളുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു .

“മോനെ …നീ കൂടുതൽ സ്മാർട്ട് ആവല്ലേ ഡാ ”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *