രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

എന്റെ മറുപടി കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു . പിന്നെ എന്റെ കയ്യിൽ ശരിക്കൊന്നു നുള്ളി .”ആഹ്….നീ എന്റെ അടുത്തു മിസ് ഉം ആവല്ലേ…എന്റെ സ്വഭാവം മാറും .”
അവളുടെ നുളളിൽ വേദനിച്ച പോലെ എരിവ് വലിച്ചോണ്ട് ഞാനും കണ്ണുരുട്ടി .

“ഈ വൃത്തികെട്ട സ്വഭാവം അങ്ങനേലും മാറട്ടെ ന്നെ..ഞാൻ എത്രകാലം എന്നുവെച്ചിട്ട ഇങ്ങനെ സഹിക്കാ ”
എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു .

“തമാശ കള..ഞാൻ പറഞ്ഞത് കാര്യായിട്ടാ”
ഞാൻ റോസ്‌മോളുടെ പാലുകുടി ശ്രദ്ധിച്ചുകൊണ്ട് തന്നെ മഞ്ജുസിനോടായി പറഞ്ഞു .

“സംഗമം ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി ചിരിച്ചു .

“യാ യാ ..”
ഞാൻ അതിനു ചിരിയോടെ തലയാട്ടി .

“ഈ കുട്ടിപിശാചുകളുടെ ഇടയിൽ വെച്ചോ ? ഞാൻ ഒന്നങ്ങട് തന്നാൽ ഇല്ലേ …ഉറങ്ങുവാണേലും കൊഴപ്പല്യ ..ഇതിപ്പോ ”
മഞ്ജുസ് എന്റെ കവിളിൽ പിടിച്ചു ഞെക്കികൊണ്ട് കണ്ണുരുട്ടി .

“ആഹ്….എടി അതിനു ഇപ്പൊ അല്ല ..”
ഞാൻ അവളെ നോക്കി പല്ലിറുമ്മി .

“എപ്പോഴായാലും പറ്റത്തില്ല …ഒരീശ്വര കാര്യത്തിന് വന്നിട്ട് അവന്റെ ഒരു…”
മഞ്ജുസ് ഞങ്ങളുടെ ആഗമന ഉദ്ദേശം ഓർത്തു ദേഷ്യപ്പെട്ടു .

“അതൊക്കെ മൂപ്പര് ക്ഷമിച്ചോളും ..അല്ലേലും കുളിച്ചു ശുദ്ധി ആയിട്ടലല്ലേ അമ്പലത്തിൽ പോകുന്നത്? പിന്നെന്താ ?”
ഞാൻ അവളെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചു ചിണുങ്ങി . പിന്നെ അവളുടെ ചുണ്ടുകളിൽ ബലമായി തന്നെ ഒന്ന് ചുംബിച്ചുകൊണ്ട് കണ്ണിറുക്കി . എന്റെ ചുംബനം കണ്ണുകൾ അടച്ചുകൊണ്ട് തന്നെയാണ് അവളും സ്വീകരിച്ചത് .

“പിള്ളേര് സീനാവും …”
മഞ്ജുസ് പെട്ടെന്ന് ടോൺ മാറ്റിക്കൊണ്ട് ഒന്ന് ചിരിച്ചു .

“അവരെ എങ്ങനേലും ഉറക്കാൻ നോക്ക് …”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .

“നോ വേ…ഇനി ഉച്ചക്കത്തെ ഫുഡ് ഒകെ കഴിഞ്ഞാലേ രണ്ടും ഉറങ്ങാൻ കൂട്ടാക്കൂ ..”
മഞ്ജു കാര്യായിട്ട് തന്നെ പറഞ്ഞു എന്റെ കവിളിൽ ഇടം കൈകൊണ്ട് തഴുകി .

“എന്ന ഉച്ചക്ക് നോക്കാം …”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“അതൊന്നും ശരി ആവില്ല മോനു…ആ പെണ്ണുങ്ങൾ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരുന്നതാ..വാതിലിൽ തട്ടിവിളിച്ചാലേ എന്തോ പറയും ?”
മഞ്ജുസ് എന്നെ നോക്കി സംശയിച്ചു .

“ഡോണ്ട് ഡിസ്റ്റർബ് ….എന്ന് പറഞ്ഞാൽ മതി ”
ഞാൻ കളിയായി പറഞ്ഞു അവളുടെ ചുണ്ടത്തു ഒന്നുടെ മുത്തി . റോസിമോള് പാലുകുടിക്കുന കാരണം അതൊന്നും മൈൻഡ് ചെയ്യുന്നില്ല . മറ്റേ പുള്ളിക്ക് പിന്നെ മൊബൈൽ കിട്ടിയാല് ആരേം വേണ്ട !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *